Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cargo Ship

കൂ​റ്റ​ൻ ച​ര​ക്കു​ക​പ്പ​ൽ എം​എ​സ്‌​സി ഇ​ലാ​രി​യ കൊ​ച്ചി​യി​ൽ

കൊ​​​ച്ചി: ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ക​​​ണ്ടെ​​​യ്ന​​​ര്‍ ക​​​പ്പ​​​ലു​​​ക​​​ളി​​​ലൊ​​​ന്നാ​​​യ എം​​​എ​​​സ്‌​​​സി ഇ​​​ലാ​​​രി​​​യ 8,000 ടി​​​ഇ​​​യു ച​​​ര​​​ക്കു​​​മാ​​​യി വ​​​ല്ലാ​​​ര്‍​പാ​​​ടം ക​​​ണ്ടെ​​​യ്‌​​​ന​​​ര്‍ ടെ​​​ര്‍​മി​​​ന​​​ലി​​​ൽ എ​​​ത്തി.

കൊ​​​ച്ചി​​​യി​​​ല്‍ ഇ​​​തു​​​വ​​​രെ വ​​​ന്ന​​​തി​​​ല്‍ ഏ​​​റ്റ​​​വും വ​​​ലി​​​യ​​താ​​ണ് ഈ ​​​ലൈ​​​ബീ​​​രി​​​യ​​​ൻ ച​​​ര​​​ക്കു​​​ക​​​പ്പ​​​ൽ. നേ​​​ര​​​ത്തേ 6000 ടി​​​ഇ​​​യു ച​​​ര​​​ക്കു​​​മാ​​​യി എം​​​എ​​​സ്‌​​​സി അ​​​റോ​​​റ​ കൊ​​​ച്ചി​​​യി​​​ലെ​​​ത്തി​​​യി​​രു​​ന്നു.

16,616 ടി​​​ഇ​​​യു ച​​​ര​​​ക്കു വ​​​ഹി​​​ക്കാ​​​ൻ ശേ​​​ഷി​​​യു​​​ള്ള ക​​​പ്പ​​​ലാ​​​ണ് എം​​​എ​​​സ്‌​​​സി ഇ​​​ലാ​​​രി.

ആ​​​കെ നീ​​​ളം 366 മീ​​​റ്റ​​​ര്‍. എം​​​എ​​​സ്‌​​​സി ഇ​​​ലാ​​​രി​​​യ​​​യു​​​ടെ വ​​​ര​​​വ് അ​​​ടു​​​ത്ത ത​​​ല​​​മു​​​റ​​​യി​​​ലെ അ​​​ള്‍​ട്രാ ലാ​​​ര്‍​ജ് ക​​​ണ്ടെ​​​യ്‌​​​ന​​​ര്‍ വെ​​​സ​​​ലു​​​ക​​​ള്‍ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള ഡി​​​പി വേ​​​ള്‍​ഡ് കൊ​​​ച്ചി​​​യു​​​ടെ ശേ​​​ഷി വി​​​ളി​​​ച്ചു​​​പ​​​റ​​​യു​​​ന്ന​​​താ​​​ണെ​​​ന്ന് ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ര്‍ ദി​​​പി​​​ന്‍ ക​​​യ്യ​​​ത്ത് പ​​​റ​​​ഞ്ഞു.

Latest News

Corehub Up