Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kaipamangalam

ക​​​യ്പ​​​മം​​​ഗ​​​ലം വാഹനാപകടം: യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണമെന്ന് ത​മി​ഴ്നാ​ട് മ​ന്ത്രി

ക​​​യ്പ​​​മം​​​ഗ​​​ലം: ദേ​​​ശീ​​​യ​​​പാ​​​ത നി​​​ർ​​​മാ​​​ണ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ എ​​​ത്ര​​​യും​​​വേ​​​ഗം പൂ​​​ർ​​​ത്തി​​​യാ​​​ക്കി യാ​​​ത്ര​​​ക്കാ​​​രു​​​ടെ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നു ത​​​മി​​​ഴ്നാ​​​ട് ടൂ​​​റി​​​സം മ​​​ന്ത്രി എ​​​സ്. രാ​​​ജേ​​​ഷ് കു​​​മാ​​​ർ.

ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ൽ ക​​​യ്പ​​​മം​​​ഗ​​​ലം പ​​​ന​​​മ്പി​​​ക്കു​​​ന്നി​​​ൽ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം എ​​​ട്ടു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ മ​​​ര​​​ണ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ അ​​​പ​​​ക​​​ട​​​സ്ഥ​​​ലം സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

അ​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​രി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ സ​​​ഹാ​​​യ​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​യി ത​​​മി​​​ഴ്നാ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യി കൂ​​​ടി​​​യാ​​​ലോ​​​ചി​​​ച്ച് ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും. ന​​​ട​​​ക്കാ​​​ൻ പാ​​​ടി​​​ല്ലാ​​​ത്ത സം​​​ഭ​​​വ​​​മാ​​​ണ് ക​​​യ്പ​​​മം​​​ഗ​​​ല​​​ത്ത് ഉ​​​ണ്ടാ​​​യ​​​ത്. അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ ആ​​​വ​​​ർ​​​ത്തി​​​ക്കാ​​​തി​​​രി​​​ക്കാ​​​നു​​​ള്ള അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

പ​​​ഞ്ചാ​​​യ​​​ത്ത് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​കെ. സ​​​ക്ക​​​രി​​​യ്യ, സ്റ്റാ​​​ൻ​​​ഡിം​​​ഗ് ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ സു​​​രേ​​​ഷ് കൊ​​​ച്ചു​​​വീ​​​ട്ടി​​​ൽ, പ​​​ഞ്ചാ​​​യ​​​ത്ത് അം​​​ഗ​​​ങ്ങ​​​ളാ​​​യ പി.​​​എ​​​സ്. ഷാ​​​ഹി​​​ർ, പി.​​​എം. സൈ​​​നു​​​ദ്ദീ​​​ൻ, ര​​​ശ്മി ശ്രീ​​​ജി​​​ത്ത്, സീ​​​ന ഇ​​​സ്മാ​​​യി​​​ൽ, സ​​​ന്ധ്യ ര​​​വീ​​​ന്ദ്ര​​​ൻ, ന​​​ഹി​​​ത സ​​​ലിം, ഡി​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ശോ​​​ഭ സു​​​ബി​​​ൻ, കോ​​​ൺ​​​ഗ്ര​​​സ് ബ്ലോ​​​ക്ക് പ്ര​​​സി​​​ഡ​​​ന്‍റ് സു​​​നി​​​ൽ പി. ​​​മേ​​​നോ​​​ൻ തു​​​ട​​​ങ്ങി​​​വ​​​യ​​​വ​​​ർ സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്നു.

District News

ക​യ്പ​മം​ഗ​ലത്ത് ട്രാ​ക്ട​റും കാ​റും കൂ​ട്ടി​യി​ടി​ച്ച് യു​വ​തി​ക്കു പ​രി​ക്ക്

വ​ഴി​യ​മ്പ​ലം: ദേ​ശീ​യ​പാ​ത 66ൽ ​ക​യ്പ​മം​ഗ​ലം പ​ന​മ്പി​ക്കു​ന്നി​ൽ ട്രാ​ക്ട​റും കാ​റും കൂ​ട്ടി​യി​ടി​ച്ച് കാ​ർ യാ​ത്ര​ക്കാ​രി​യാ​യ യു​വ​തി​ക്കു പ​രി​ക്കേ​റ്റു. ആ​ല​പ്പു​ഴ ഹ​രി​പ്പാ​ട് സ്വ​ദേ​ശി തു​ള​സി​ഭ​വ​നി​ൽ ജി​ത്തി​ന്‍റെ ഭാ​ര്യ അ​ർ​ച്ച​ന​(34)യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ക​യ്പ​മം​ഗ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ വൈ​കീ​ട്ട് അ​ഞ്ചി​നാ​യി​രു​ന്നു അ​പ​ക​ടം. ദേ​ശീ​യ​പാ​ത നി​ർ​മാ​ണ ക​മ്പ​നി​യു​ടെ ട്രാ​ക്ട​റും ഗു​രു​വാ​യൂ​ർ ക്ഷേ​ത്രദ​ർ​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ആ​ല​പ്പു​ഴ ഹ​രി​പ്പാ​ട് സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​പ​ക​ട​ത്തി​ൽ കാ​റി​ന്‍റെ മു​ൻ​ഭാ​ഗം ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു.

District News

ക​യ്പ​മം​ഗ​ലം മേ​ഖ​ല​യി​ൽ വീ​ണ്ടും അ​പ​ക​ടം; ബൈ​ക്ക് യാ​ത്രിക​നു പ​രി​ക്ക്

ചെ​ന്ത്രാ​പ്പി​ന്നി: ക​യ്പ​മം​ഗ​ലം മേ​ഖ​ല​യി​ൽ വീ​ണ്ടും അ​പ​ക​ടം.ദേ​ശീ​യ​പാ​ത 66 ചെ​ന്ത്രാ​പ്പി​ന്നി പ​തി​നേ​ഴാംക​ല്ലി​ലാ​ണ് ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ പെ​രി​ങ്ങോ​ട്ടു​ക​ര സ്വ​ദേ​ശി റാ​ഷി​ദി​ന്(22) പ​രി​ക്കേ​റ്റു.

ഇ​യാ​ളെ ചെ​ന്ത്രാ​പ്പി​ന്നി​യി​ലെ എം​എ​ച്ച്എം ആം​ബു​ല​ൻ​സ് പ്ര​വ​ർ​ത്ത​ക​ർ ചെ​ന്ത്രാ​പ്പി​ന്നി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 9.45നാ​യി​രു​ന്നു അ​പ​ക​ടം. വ​ട​ക്കു​ഭാ​ഗ​ത്തു നി​ന്നു​വ​ന്ന കാ​റും എ​തി​രേ​വ​ന്ന ബൈ​ക്കു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.ക​ഴി​ഞ്ഞ ദി​വ​സം സി​മ​ന്‍റ് ചാ​ക്കു​ക​ളു​മാ​യി പോ​യി​രു​ന്ന പെ​ട്ടി ഓ​ട്ടോ​യി​ൽ സ്വ​കാ​ര്യ ബ​സി​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു.

District News

ക​യ്പ​മം​ഗ​ല​ത്ത് ആ​വേ​ശ​ക​ര​മാ​യ ക​ലാ​ശ​ക്കൊ​ട്ട്

മൂ​ന്നു​പീ​ടി​ക: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​ന് സ​മാ​പ​നം​കു​റി​ച്ച് ക​യ്പ​മം​ഗ​ല​ത്ത് ആ​വേ​ശ​ക​ര​മാ​യ ക​ലാ​ശ​ക്കൊ​ട്ട്.


ക​യ്പ​മം​ഗ​ല​ത്ത് മൂ​ന്ന് മു​ന്ന​ണി​ക​ൾ​ക്കും മൂ​ന്നി​ട​ങ്ങ​ളി​ലാ​യി​ട്ടാ​ണ് ക​ലാ​ശ​ക്കൊ​ട്ടി​ന് പോ​ലീ​സ് അ​നു​മ​തി ന​ൽ​കി​യി​രു​ന്ന​ത്. ക​യ്പ​മം​ഗ​ല​ത്തെ​യും, പെ​രി​ഞ്ഞ​ന​ത്തെ​യും യു​ഡി​എ​ഫി​ന്‍റെ​യും ക​ലാ​ശ​ക്കൊ​ട്ട് മൂ​ന്നു​പീ​ടി​ക​യി​ലും എ​ൽ​ഡി​എ​ഫി​ന് ക​ലാ​ശ​ക്കൊ​ട്ട് മൂ​ന്നു​പീ​ടി​ക ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തും എ​ൻ​ഡി​എ​യു​ടെ ക​ലാ​ശ​ക്കൊ​ട്ട് ക​യ്പ​മം​ഗ​ലം പ​ന്ത്ര​ണ്ടി​ലു​മാ​യാ​ണ് ന​ട​ന്ന​ത്. എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പ്ര​ക​ട​ന​മാ​യി മൂ​ന്നു​പീ​ടി​ക ല​ക്ഷ്യ​മാ​ക്കി വ​ന്ന​തോ​ടെ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രും ഇ​വി​ടേ​യ്ക്കെ​ത്തി.


തു​ട​ർ​ന്ന് അ​ര​മ​ണി​ക്കൂ​റി​ല​ധി​കം​നേ​രം ഇ​രു​കൂ​ട്ട​രും മ​ത്സ​രി​ച്ചാ​യി​രു​ന്നു ക​ലാ​ശ​ക്കൊ​ട്ട് ന​ട​ത്തി​യ​ത്. വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും ഗാ​ന​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ പ്ര​വ​ർ​ത്ത​ക​ർ ആ​വേ​ശ​ച്ചു​വ​ടു​വ​ച്ചു. പെ​രി​ഞ്ഞ​ന​ത്തു എ​ൽ​ഡി​എ​ഫി​ന്‍റെ ക​ലാ​ശ​ക്കൊ​ട്ട് പെ​രി​ഞ്ഞ​നം സെ​ന്‍റ​റി​ലാ​ണ് ന​ട​ന്ന​ത്. ക​ലാ​ശ​ക്കൊ​ട്ടി​നെ തു​ട​ർ​ന്ന് ഒ​രു​മ​ണി​ക്കൂ​റോ​ളം ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട

Latest News

Corehub Up