x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​യ്പ​മം​ഗ​ലം മേ​ഖ​ല​യി​ൽ വീ​ണ്ടും അ​പ​ക​ടം; ബൈ​ക്ക് യാ​ത്രിക​നു പ​രി​ക്ക്


Published: January 14, 2026 06:53 AM IST | Updated: January 14, 2026 06:53 AM IST

ചെ​ന്ത്രാ​പ്പി​ന്നി: ക​യ്പ​മം​ഗ​ലം മേ​ഖ​ല​യി​ൽ വീ​ണ്ടും അ​പ​ക​ടം.ദേ​ശീ​യ​പാ​ത 66 ചെ​ന്ത്രാ​പ്പി​ന്നി പ​തി​നേ​ഴാംക​ല്ലി​ലാ​ണ് ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ പെ​രി​ങ്ങോ​ട്ടു​ക​ര സ്വ​ദേ​ശി റാ​ഷി​ദി​ന്(22) പ​രി​ക്കേ​റ്റു.

ഇ​യാ​ളെ ചെ​ന്ത്രാ​പ്പി​ന്നി​യി​ലെ എം​എ​ച്ച്എം ആം​ബു​ല​ൻ​സ് പ്ര​വ​ർ​ത്ത​ക​ർ ചെ​ന്ത്രാ​പ്പി​ന്നി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 9.45നാ​യി​രു​ന്നു അ​പ​ക​ടം. വ​ട​ക്കു​ഭാ​ഗ​ത്തു നി​ന്നു​വ​ന്ന കാ​റും എ​തി​രേ​വ​ന്ന ബൈ​ക്കു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.ക​ഴി​ഞ്ഞ ദി​വ​സം സി​മ​ന്‍റ് ചാ​ക്കു​ക​ളു​മാ​യി പോ​യി​രു​ന്ന പെ​ട്ടി ഓ​ട്ടോ​യി​ൽ സ്വ​കാ​ര്യ ബ​സി​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു.

Tags : nattu vishesham Another acciden Kaipamangalam

Recent News

Corehub Up