Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Leave

സുഗതന്‍റെ അവധി അപേക്ഷ: ആഭ്യന്തര വകുപ്പും മറുപടിക്കത്ത് റദ്ദാക്കി

തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ. സുഗതന്‍റെ ആറുമാസത്തെ അവധി അപേക്ഷയ്ക്ക് അനുകൂലമായി നൽകിയ മറുപടിക്കത്ത് ആഭ്യന്തര വകുപ്പും റദ്ദാക്കി.

വിവാദമായ കത്ത് തദ്ദേശ വകുപ്പ് റദ്ദാക്കിയതിനു പിന്നാലെയാണ് സർക്കാരിന്‍റെ ഈ പുതിയ നടപടി ഉണ്ടായിരിക്കുന്നത്. കത്ത് തയാറാക്കിയതിൽ ഗുരുതരമായ വീഴ്ച ആരോപിച്ച് തദ്ദേശ അണ്ടർ സെക്രട്ടറി ചിത്ര പി. അരുണിമയെ ഇതിനോടകം തന്നെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

സുഗതന് അവധി അനുവദിച്ച കൗൺസിൽ നടപടി അടിയന്തരമായി റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫും എൽഡിഎഫും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗികമായി പരാതി നൽകിയിരുന്നു.

ഈ പരാതിയുടെ ഹിയറിംഗ് വേളയിൽ സർക്കാരിന്‍റെ ഭാഗത്തുനിന്നും സുഗതന് അനുകൂലമായ കത്ത് പുറത്തുവന്നത് കേസിൽ തിരിച്ചടിയാകുമെന്ന ശക്തമായ വിലയിരുത്തലിലാണ് തദ്ദേശ, ആഭ്യന്തര വകുപ്പുകൾ കത്ത് അടിയന്തരമായി റദ്ദാക്കിയത്.

International

വി​ദേ​ശി​ക​ൾ കീ​വ് വി​ട​ണം; ക​ന​ത്ത ആ​ക്ര​മ​ണ​മെ​ന്നു റ​ഷ്യ

മോ​​​​സ്കോ: യു​​​​ക്രെ​​​​യ്ൻ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ കീ​​​​വി​​​​ൽ വീ​​​​ണ്ടും ശ​​​​ക്ത​​​​മാ​​​​യ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തു​​​​മെ​​​​ന്ന് ഭീ​​​​ഷ​​​​ണി​​​​ മു​​​​ഴ​​​​ക്കി റ​​​​ഷ്യ. യു​​​​ദ്ധം ആ​​​​രം​​​​ഭി​​​​ച്ച​​​​തി​​​​നു ശേ​​​​ഷ​​​​മു​​​​ള്ള ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​മാ​​​​ണ് ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം കീ​​​​വി​​​​നു​​ നേ​​​​ർ​​ക്കു​​​​ണ്ടാ​​​​യ​​​​ത്. ഇ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് പു​​​​തി​​​​യ ആ​​​​ക്ര​​​​മ​​​​ണഭീ​​​​ഷ​​​​ണി.

കീ​​​​വി​​​​ലെ ഡ്രോ​​​​ൺ നി​​​​ർ​​​​മാ​​​​ണ കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ​​​​ക്കൊ​​​​പ്പം ക​​​​മാ​​​​ൻ​​​​ഡ് പോ​​​​സ്റ്റു​​​​ക​​​​ളും ല​​​​ക്ഷ്യം​​​​വ​​​​യ്ക്കു​​​​മെ​​​​ന്ന് റ​​​​ഷ്യ​​​​ൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യം പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു. ന​​​​ഗ​​​​ര​​​​ത്തി​​​​ൽ താ​​​​മ​​​​സി​​​​ക്കു​​​​ന്ന വി​​​​ദേ​​​​ശ പൗ​​​​ര​​​​ന്മാ​​​​രോ​​​​ട് എ​​​​ത്ര​​​​യും വേ​​​​ഗം കീ​​​​വ് വി​​​​ട്ടു​​​​പോ​​​​കാ​​​​നും റ​​​​ഷ്യ​​​​ൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യം നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ണ്ട്. സ​​​​ർ​​​​ക്കാ​​​​ർ, സൈ​​​​നി​​​​ക കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് അ​​​​ക​​​​ലം പാ​​​​ലി​​​​ക്കാ​​​​നും നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി.

റ​​​​ഷ്യ​​​​ൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രി സെ​​​​ർ​​​​ജി ലാ​​​​വ്‌​​​​റോ​​​​വ് യു​​​​എ​​​​സ് സ്റ്റേ​​​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി മാ​​​​ർ​​​​ക്കോ റൂ​​​​ബി​​​​യോ​​​​യോ​​​​ട് കീ​​​​വി​​​​ൽ​​​​നി​​​​ന്ന് അ​​​​മേ​​​​രി​​​​ക്ക​​​​ൻ ന​​​​യ​​​​ത​​​​ന്ത്ര​​​​ജ്ഞ​​​​രെ ഒ​​​​ഴി​​​​പ്പി​​​​ക്കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​താ​​​​യി റ​​​​ഷ്യ​​​​ൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യം പ​​​​റ​​​​ഞ്ഞു.

യു​​​​ക്രെ​​​​യ്ൻ ത​​​​ല​​​​സ്ഥാ​​​​ന​​​​ത്ത് പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന മ​​​​റ്റ് രാ​​​​ജ്യാ​​​​ന്ത​​​​ര ദൗ​​​​ത്യ​​​​ങ്ങ​​​​ളി​​​​ലെ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രും പൗ​​​​ര​​​​ന്മാ​​​​രും സു​​​​ര​​​​ക്ഷി​​​​ത സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു മാ​​​​റ​​​​ണ​​​​മെ​​​​ന്നാ​​​​ണ് റ​​​​ഷ്യ​​​​ൻ നി​​​​ർ​​​​ദേ​​​​ശം. ലു​​​​ഹാ​​​​ൻ​​​​സ്ക് ഒ​​​​ബ്ലാ​​​​സ്റ്റി​​​​ലെ സ്റ്റാ​​​​റോ​​​​ബി​​​​ൽ​​​​സ്കി​​​​ൽ സ്കൂ​​​​ളി​​​​നു നേ​​​​രേ യു​​​​ക്രെ​​​​യ്ൻ ന​​​​ട​​​​ത്തി​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ 21 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. ഇ​​​​തി​​​​നു​​​​ നേ​​​​രി​​​​ട്ടു​​​​ള്ള പ്ര​​​​തി​​​​കാ​​​​ര​​​​മാ​​​​ണു കീ​​​​വി​​​​ലെ പു​​​​തി​​​​യ സൈ​​​​നി​​​​ക ന​​​​ട​​​​പ​​​​ടി​​​​ക​​​​ളെ​​​​ന്നാ​​​​ണ് റ​​​​ഷ്യ​​​​ൻ വാ​​​​ദം.

എ​​​​ന്നാ​​​​ൽ, റ​​​​ഷ്യ​​​​ൻ അ​​​​ധി​​​​നി​​​​വേ​​​​ശ കി​​​​ഴ​​​​ക്ക​​​​ൻ യു​​​​ക്രെ​​​​യ്നി​​​​ലെ ഡ്രോ​​​​ൺ നി​​​​ർ​​​​മാ​​​​ണ കേ​​​​ന്ദ്ര​​​​ത്തെ​​​​യാ​​​​ണ് ത​​​​ങ്ങ​​​​ളാ​​​​ക്ര​​​​മി​​​​ച്ച​​​​തെ​​​​ന്നും സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രെ ല​​​​ക്ഷ്യ​​​​മി​​​​ട്ടി​​​​രു​​​​ന്നി​​​​ല്ലെ​​​​ന്നും യു​​​​ക്രെ​​​​യ്ൻ സൈ​​​​ന്യം അ​​​​റി​​​​യി​​​​ച്ചു. ശ​​​​നി​​​​യാ​​​​ഴ്ച രാ​​​​ത്രി​​​​ കീ​​​​വി​​​​ലും മ​​​​റ്റ് സ്ഥ​​​​ല​​​​ങ്ങളി​​​​ലു​​​​മാ​​​​യി റ​​​​ഷ്യ ന​​​​ട​​​​ത്തി​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ നാ​​​​ല് പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ക​​​​യും നൂ​​​​റോ​​​​ളം പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത​​​​താ​​​​യി യു​​​​ക്രെ​​​​യ്ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് സെ​​​​ല​​​​ൻ​​​​സ്കി പ​​​​റ​​​​ഞ്ഞു.

ശ​​​​നി​​​​യാ​​​​ഴ്ച കീ​​​​വി​​​​നു നേ​​​​രേ​​​​യു​​​​ണ്ടാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ ബാ​​​​ലി​​​​സ്റ്റി​​​​ക്, ക്രൂ​​സ് മി​​​​സൈ​​​​ലു​​​​ക​​​​ളും ഡ്രോ​​​​ണു​​​​ക​​​​ളു​​​​മാ​​​​ണ് റ​​​​ഷ്യ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​ത്. ആ​​​​ണ​​​​വ ശേ​​​​ഷി​​​​യു​​​​ള്ള ഒ​​​​റെ​​​​ഷ്നി​​​​ക് മി​​​​സൈ​​​​ലും പ്ര​​​​യോ​​​​ഗി​​​​ച്ചു.

കീ​​​​വി​​​​ലെ ച​​​​രി​​​​ത്ര​​​​പ്ര​​​​സി​​​​ദ്ധ​​​​മാ​​​​യ ചെ​​​​ർ​​​​ണോ​​​​ബി​​​​ൽ മ്യൂ​​​​സി​​​​യം, യു​​​​ക്രെ​​​​യ്ൻ നാ​​​​ഷ​​​​ണ​​​​ൽ ആ​​​​ർ​​​​ട്ട് മ്യൂ​​​​സി​​​​യം തു​​​​ട​​​​ങ്ങി​​​​യ​​​​വ ന​​​​ശി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ടു. ലു​​​​കാ​​​​നി​​​​വ്ക പ്ര​​​​ദേ​​​​ശ​​​​ത്തെ ഷോ​​​​പ്പിം​​​​ഗ് സെ​​​​ന്‍റ​​​​ർ, മാ​​​​ർ​​​​ക്ക​​​​റ്റ്, നി​​​​ര​​​​വ​​​​ധി റെ​​​​സി​​​​ഡ​​​​ൻ​​​​ഷ്യ​​​​ൽ കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യും ന​​​​ശി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ടു.

Kerala

ക്രൂരമായി വേട്ടയാടിയ ഒരുത്തനെയും വെറുതെ വിടരുത്; ഭീഷണി പ്രസംഗവുമായി മുഹമ്മദ് ഷിയാസ്

കൊച്ചി: യുഡിഎഫ് അധികാരത്തില്‍ എത്തിയതിന് പിന്നാലെ പ്രതികാര നടപടികളുമായി മുന്നോട്ട് പോകുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് കൊച്ചി നിയുക്ത എംഎല്‍എ മുഹമ്മദ് ഷിയാസ്. എന്‍ജിഒ അസോസിയേഷന്‍ എറണാകുളം ജില്ലാ സമ്മേളനത്തിനിടെയാണ് മുഹമ്മദ് ഷിയാസിന്‍റെ ഭീഷണി പ്രസംഗം.

തങ്ങളെ ക്രൂരമായി വേട്ടയാടിയ ഒരുത്തനെയും വെറുതെ വിടരുതെന്നും അവരെ കണ്ണുനീര്‍ കുടിപ്പിക്കണം എന്നുമാണ് ഷിയാസ് പറയുന്നത്. കോണ്‍ഗ്രസ് അനുകൂല സംഘടനകളില്‍ പെട്ട ആളുകളെ ഏതെല്ലാം രീതിയിലാണോ ഉപദ്രവിക്കാന്‍ സാധിക്കുക ആ രീതിയിലെല്ലാം ഉപദ്രവിക്കുകയും അതിന് പുതിയ പരീക്ഷണങ്ങള്‍ കണ്ടെത്തുകയും അതില്‍ മാസികമായ ആനന്ദം കൊള്ളുകയും അത് പ്രകടിപ്പിക്കുകയും ഒക്കെ ചെയ്ത എത്രയോ ഇടതുപക്ഷ യൂണിയനുകളില്‍ പെട്ട ആളുകളെ നമുക്ക് കാണാന്‍ കഴിയും.

ഒരുത്തനെയും നമ്മള്‍ വെറുതെ വിടാന്‍ പാടില്ല. നമ്മള്‍ പത്തു വര്‍ഷം കൊണ്ട് കുടിച്ച കണ്ണുനീര്‍ ഒരു കൊല്ലം കൊണ്ട് അവരെ കൊണ്ട് കുടിപ്പിക്കണം. മനസിലായില്ലേ. അങ്ങനെയൊന്നും ആളുകളോട് ചെയ്യാന്‍ പാടില്ല. നമ്മളോടൊപ്പം നിന്ന് പല ആനുകൂല്യങ്ങളും പറ്റി അപ്പുറത്ത് പോയി മനപൂര്‍വ്വം നമ്മളെ ദ്രോഹിച്ച ആളുകളുണ്ട്, അവരെയൊക്കെ ഒന്നു നോക്കി വച്ചേക്കുക എന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.

Kerala

സത്യപ്രതിജ്ഞ കഴിയും വരെ വിചാരണയ്ക്ക് ഹാജരാകേണ്ട; കാരായി രാജന് അവധി നൽകി സിബിഐ കോടതി

കൊച്ചി: ഫസൽ വധക്കേസിലെ എട്ടാം പ്രതിയായ തലശേരിയിലെ നിയുക്ത എംഎൽഎ കാരായി രാജന് അവധി നൽകി സിബിഐ കോടതി. എംഎൽഎയായി സത്യപ്രതിജ്ഞ കഴിയും വരെ വിചാരണക്ക് ഹാജരാകേണ്ടെന്ന് കോടതി. കൊച്ചി സിബിഐ കോടതിയിൽ ഇന്ന് ഹാജരായാണ് അവധി അപേക്ഷ നൽകിയത്.

ചൊവ്വാഴ്ച സിബിഐ കോടതിയിൽ കേസിന്‍റെ സാക്ഷി വിസ്താരം തുടങ്ങിയിരുന്നു. ഫസൽ വധക്കേസിൽ 221 സാക്ഷികളാണ് ഉള്ളത്. കൊടി സുനിയാണ് കേസിലെ ഒന്നാം പ്രതി.

2006 ഒക്ടോബർ 22നാണ് ഫസൽ കൊല്ലപ്പെടുന്നത്. പോലീസ് അന്വേഷണത്തിലും തുടർന്ന് കേസ് സിബിഐ ഏറ്റെടുത്ത ഘട്ടത്തിലും ഗൂഢാലോചന കുറ്റമാണ് കാരായി രാജനെതിരെ ചുമത്തിയത്. 2013ലായിരുന്നു കാരായി രാജന് ജാമ്യം ലഭിച്ചത്.

തലശേരി മണ്ഡലത്തിൽ സിപിഎം സ്ഥാനാർഥി കാരായി രാജൻ 20,523 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിക്കുന്നത്.

National

പോലീസുകാർക്ക് ജന്മദിനത്തിനും വിവാഹ വാർഷികത്തിനും അവധി

ബംഗളൂരു: കർണാടകയിൽ പോലീസുകാർക്ക് ജന്മദിനത്തിനും വിവാഹ വാർഷികത്തിനും അവധി നൽകാൻ ഉത്തരവ്. കർണാടക ഡിജിപിയാണ് ഉത്തരവിറക്കിയത്.

ജന്മദിനങ്ങളിലും വിവാഹ വാർഷികങ്ങളിലും പോലീസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക കാഷ്വൽ ലീവ് അനുവദിച്ചുകൊണ്ട് ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) സലിം ഉത്തരവ് പുറപ്പെടുവിച്ചു. കുടുംബവും ഒത്തുള്ള ആഘോഷങ്ങൾ പോലീസുകാരുടെ സമ്മർദ്ദം കുറയ്ക്കുമെന്ന് ഡിജിപി സർക്കുലറിൽ പറയുന്നു.

പ്രത്യേക ദിവസങ്ങളിൽ ജീവനക്കാർക്ക് അവധിയെടുക്കാൻ അനുവദിക്കുന്നതിലൂടെ, സേനയിലുടനീളം സമ്മർദ്ദം കുറയ്ക്കാനും മനോവീര്യം മെച്ചപ്പെടുത്താനാകുമെന്നാണ് വകുപ്പ് പ്രതീക്ഷ.

Kerala

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സ്; ഡി​വൈ​എ​സ്പി അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ചു

കോ​ഴി​ക്കോ​ട്: ക​സ്‌​റ്റ​ഡി​യി​ലെ​ടു​ത്ത യു​വ​തി​യെ പീ​ഡി​പ്പി​ച്ചെ​ന്ന ആ​രോ​പ​ണം‌‌‌ നേ​രി​ടു​ന്ന വ​ട​ക​ര ഡി​വൈ​എ​സ്‌​പി ഉ​മേ​ഷ് അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ചു. ഇ​സി​ജി​യി​ൽ വ്യ​തി​യാ​നം വ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് മെ​ഡി​ക്ക​ൽ അ​വ​ധി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം.

നാ​ദാ​പു​രം ക​ൺ​ട്രോ​ൾ റൂം ​ഡി​വൈ​എ​സ്പി​ക്കാ​ണ് പ​ക​രം ചു​മ​ത​ല. ഡി​വൈ​എ​സ്പി ഉ​മേ​ഷി​നെ​തി​രാ​യ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ശ​നി​യാ​ഴ്ച പു​റ​ത്തു​വ​ന്നി​രു​ന്നു. വ​ട​ക്ക​ഞ്ചേ​രി സി​ഐ​യാ​യി​രു​ന്ന​പ്പോ​ൾ മ​റ്റൊ​രു കേ​സി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സ്ത്രീ​യെ പീ​ഡി​പ്പി​ച്ച് കേ​സെ​ടു​ക്കാ​തെ ഉ​മേ​ഷ് വി​ട്ട​യ​ച്ചു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ലെ ക​ണ്ടെ​ത്ത​ൽ.

ഔ​ദ്യോ​ഗി​ക പ​ദ​വി ഉ​മേ​ഷ് ദു​രു​പ​യോ​ഗം ചെ​യ്തു​വെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഡി​വൈ​എ​സ്പി​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പാ​ല​ക്കാ​ട് എ​സ്പി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു.

 

Kerala

വോ​ട്ടെ​ടു​പ്പ് ദി​വ​സം വേ​ത​ന​ത്തോ​ടു​കൂ​ടി അ​വ​ധി; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​റ​ക്കി

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പോ​ളിം​ഗ് ദി​ന​ത്തി​ൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ള​ത്തോ​ടു കൂ​ടി​യ അ​വ​ധി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. ഇ​തു​സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​റ​ക്കി.

സ്വ​ന്തം ജി​ല്ല​ക്ക് പു​റ​ത്ത് ജോ​ലി​യു​ള്ള​വ​ർ​ക്ക് വോ​ട്ട് ചെ​യ്യാ​ൻ പ്ര​ത്യേ​ക അ​നു​മ​തി ന​ൽ​ക​ണമെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. സ്വ​കാ​ര്യ മേ​ഖ​ല​യി​ലു​ള്ള ഏ​തെ​ങ്കി​ലും വാ​ണി​ജ്യ സ്ഥാ​പ​ന​ത്തി​ലോ വ്യാ​പാ​ര, വ്യ​വ​സാ​യ സ്ഥാ​പ​ന​ത്തി​ലോ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍​ക്ക് പ​ഞ്ചാ​യ​ത്ത് മു​നി​സി​പ്പാ​ലി​റ്റി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ് അ​വ​ധി.

ഡി​സം​ബ​ര്‍ ഒ​മ്പ​തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലും11 ന് ​തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളു​ലു​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

Kerala

ര​ക്ത​സാ​ക്ഷി പ​രി​വേ​ഷ​ത്തോ​ടെ കോ​ണ്‍​ഗ്ര​സ് വി​ടാ​മെ​ന്ന് ശ​ശി ത​രൂ​ർ ക​രു​തേ​ണ്ട: രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ

കോ​ഴി​ക്കോ​ട്: ശ​ശി ത​രൂ​രി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി. ര​ക്ത​സാ​ക്ഷി പ​രി​വേ​ഷ​ത്തോ​ടെ പാ​ർ​ട്ടി വി​ടാ​മെ​ന്ന് ശ​ശി ത​രൂ​ർ ക​രു​തേ​ണ്ടെ​ന്നും ത​രൂ​രി​ന് എ​ല്ലാ പ​രി​ഗ​ണ​ന​യും പാ​ർ​ട്ടി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഉ​ണ്ണി​ത്താ​ൻ പ​റ​ഞ്ഞു.

ശ​ശി ത​രൂ​രി​ന് വേ​ണ​മെ​ങ്കി​ൽ പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്തു​പോ​കാം. കോ​ൺ​ഗ്ര​സി​ന് ഗു​ണം ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​ന​മ​ല്ല ത​രൂ​ർ ന​ട​ത്തു​ന്ന​തെ​ന്നും ഉ​ണ്ണി​ത്താ​ൻ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം ട്രം​പ് മം​ദാ​നി സം​ഭാ​ഷ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പ​ങ്ക് വ​ച്ച് കോ​ണ്‍​ഗ്ര​സി​നെ​തി​രെ വീ​ണ്ടും ഒ​ളി​യ​മ്പെ​യ്തി​രു​ന്നു ശ​ശി ത​രൂ​ർ. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞാ​ല്‍ രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ള്‍ സ​ഹ​ക​രി​ച്ച് മു​ന്‍​പോ​ട്ട് പോ​ക​ണ​മെ​ന്നും, രാ​ജ്യ താ​ല്‍​പ​ര്യ​ത്തി​നാ​യി ഒ​ന്നി​ച്ച് നി​ല്‍​ക്ക​ണ​മെ​ന്നും ത​രൂ​ര്‍ പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ലും അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​മാ​ണ് ഉ​ണ്ടാ​കേ​ണ്ട​ത്. ത​ന്നാ​ലാ​കും വി​ധം പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​ണെ​ന്നും ത​രൂ​ര്‍ പ​റ​ഞ്ഞു.

 

Kerala

ഓ​സ്ട്രേ​ലി​യ​ൻ പ​ര്യ​ട​നം; ഇ​ന്ത്യ​ൻ ടീം ​യാ​ത്ര​തി​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഓ​സ്ട്രേ​ലി​യ​ൻ പ​ര്യ​ട​ന​ത്തി​നാ​യി ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​യാ​ത്ര​തി​രി​ച്ചു. ക്യാ​പ്റ്റ​ൻ​സി പ​ദ​വി​യി​ലെ​ത്തി​യ ശേ​ഷ​മു​ള്ള ആ​ദ്യ ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്കാ​ണ് ശു​ഭ്മാ​ന്‍ ഗി​ല്ലും സം​ഘ​വും യാ​ത്ര തി​രി​ച്ച​ത്.

നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷം രോ​ഹി​ത് ശ​ര്‍​മ​യും വി​രാ​ട് കോ​ഹ്‌​ലി​യും ഇ​ന്ത്യ​ൻ ജേ​ഴ്സി​യി​ലെ​ത്തു​ന്ന പ​ര​മ്പ​ര​കൂ​ടി​യാ​ണി​ത്. 19ന് ​പെ​ർ​ത്തി​ലാ​ണ് ആ​ദ്യ​ത്തെ മ​ത്സ​രം. 23നും 25​നു​മാ​ണ് പ​ര​മ്പ​ര​യി​ലെ ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ള്‍.

തു​ട​ർ​ന്ന് അ​ഞ്ച് ടി20 ​മ​ത്സ​ര​ങ്ങ​ളി​ലും ഇ​ന്ത്യ ക​ളി​ക്കും. 2027 ഏ​ക​ദി​ന ലോ​ക​ക​പ്പി​ന് ടീ​മി​നെ ഒ​രു​ക്ക​ലാ​ണ് ഗം​ഭീ​റി​ന്‍റെ ല​ക്ഷ്യം.

Latest News

Corehub Up