x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​വ​ധി​ക്കാ​ല​ത്തി​നു വി​ട...


Published: June 1, 2026 02:10 AM IST | Updated: June 1, 2026 02:10 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ര​​​​ണ്ടു​​​​ മാ​​​​സ​​​​ത്തെ വേ​​​​ന​​​​ല​​​​വ​​​​ധി​​​​ക്ക് വി​​​​ട. ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​ന് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ഇ​​​​ന്ന് വീ​​​​ണ്ടും സ്കൂ​​​​ളി​​​​ലേ​​​​ക്ക്.

2026 അ​​​​ധ്യ​​​​യ​​​​നവ​​​​ർ​​​​ഷ​​​​ത്തെ സം​​​​സ്ഥാ​​​​ന ത​​​​ല സ്കൂ​​​​ൾ പ്ര​​​​വേ​​​​ശ​​​​നോ​​​​ത്സ​​​​വം ഇ​​​​ന്നു രാ​​​​വി​​​​ലെ 9.30ന് ​​​​പ​​​​ട്ടം മോ​​​​ഡ​​​​ൽ ഗേ​​​​ൾ​​​​സ് ഹ​​​​യ​​​​ർ ​​​​സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ളി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും.

പ്ര​​​​വേ​​​​ശ​​​​നോ​​​​ത്സ​​​​വം വ​​​​ർ​​​​ണാ​​​​ഭ​​​​മാ​​​​ക്കാ​​​​നു​​​​ള്ള എ​​​​ല്ലാ ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളും പൂ​​​​ർ​​​​ത്തി​​​​യാ​​​​യി. ആ​​​​ർ​​​​ട്ടി​​​​ഫി​​​​ഷ്യ​​​​ൽ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ദൃ​​​​ശ്യാ​​​​വി​​​​ഷ്കാ​​​​രം ന​​​​ട​​​​ത്തി​​​​യ പ്ര​​​​വേ​​​​ശ​​​​നോ​​​​ത്സ​​​​വ ഗാ​​​​ന​​​​മാ​​​​ണ് ഇ​​​​ക്കു​​​​റി​​​​യു​​​​ള്ള പ്ര​​​​ത്യേ​​​​ക​​​​ത​​​​ക​​​​ളി​​​​ലൊ​​​​ന്ന്.

റ​​​​ഫീ​​​​ഖ് അ​​​​ഹ​​​​മ്മ​​​​ദി​​​​ന്‍റെ വ​​​​രി​​​​ക​​​​ൾ​​​​ക്ക് സം​​​​ഗീ​​​​തം ന​​​​ൽ​​​​കി ആ​​​​ല​​​​പി​​​​ച്ച​​​​ത് ഹി​​​​ഷാം അ​​​​ബ്ദു​​​​ൽ വ​​​​ഹാ​​​​ബാ​​​​ണ്. ടി. ​​​​ഷം​​​​നാ​​​​സാ​​​​ണ് ദൃ​​​​ശ്യാ​​​​വി​​​​ഷ്കാ​​​​രം ന​​​​ട​​​​ത്തി​​​​യ​​​​ത്. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് ന​​​​ട​​​​ക്കു​​​​ന്ന സം​​​​സ്ഥാ​​​​ന ത​​​​ല പ്ര​​​​വേ​​​​ശ​​​​നോ​​​​ത്സ​​​​വ​​​​ത്തി​​​​ൽ പൊ​​​​തു​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി എ​​​​ൻ.​​​​ ഷം​​​​സു​​​​ദ്ദീ​​​​ൻ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും.

Tags : School Leave holidays

Recent News

Corehub Up