Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Manifesto

ന​യ​പ്ര​ഖ്യാ​പ​നം ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ന്ന ത​ട്ടി​ക്കൂ​ട്ട് രേ​ഖ: ബി​ജെ​പി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ന​യ​പ്ര​ഖ്യാ​പ​നം ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ന്ന ത​ട്ടി​ക്കൂ​ട്ട് രേ​ഖ​യാ​ണെ​ന്ന് ബി​ജെ​പി എം​എ​ൽ​എ​മാ​ർ.

ബി​ജെ​പി ആ​സ്ഥാ​ന​ത്ത് ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ നി​യ​മ​സ​ഭാം​ഗ​ങ്ങ​ളാ​യ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ, വി. ​മു​ര​ളീ​ധ​ര​ൻ, ബി.​ബി. ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ളു​ടെ മു​ഴു​വ​ൻ ഉ​ത്ത​ര​വാ​ദി​ത്വ​വും കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ മേ​ൽ കെ​ട്ടി​വ​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വീ​ഴ്ച​ക​ൾ മ​റ​ച്ചു​വ​യ്ക്കു​ന്ന പ​തി​വു സ​മീ​പ​ന​മാ​ണ് ന​യ​പ്ര​ഖ്യാ​പ​ന ച​ർ​ച്ച​ക​ളി​ലും പ്ര​തി​ഫ​ലി​ച്ച​തെ​ന്ന് നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ര​ള നി​യ​മ​സ​ഭ​യി​ൽ ബി​ജെ​പി​യു​ടെ മൂ​ന്ന് അം​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം പു​തി​യ രാ​ഷ്‌​ട്രീ​യ സാ​ഹ​ച​ര്യ​മാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​തെ​ന്നും, കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രേ ഏ​ക​പ​ക്ഷീ​യ​മാ​യ ആ​രോ​പ​ണ​ങ്ങ​ളു​ന്ന​യി​ച്ച് വ​സ്തു​ത​ക​ൾ മ​റ​ച്ചു​വ​യ്ക്കു​ന്ന സ​മീ​പ​ന​ങ്ങ​ൾ​ക്കു ശ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കാ​ൻ ബി​ജെ​പി ത​യാ​റാ​ണെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള നി​ര​വ​ധി ജ​ന​ക്ഷേ​മ-​വി​ക​സ​ന പ​ദ്ധ​തി​ക​ൾ കേ​ര​ള​ത്തി​ൽ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ട​താ​യും സം​സ്ഥാ​ന​ത്തി​ന്‍റെ ത​ന​തു വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നോ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​നോ വ്യ​ക്ത​മാ​യ കാ​ഴ്ച​പ്പാ​ട് ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ലി​ല്ലെ​ന്നും നേ​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി.

Kerala

ക്ഷേമ പെൻഷനുകൾ 3000 രൂപ; പ്രകടന പത്രിക പുറത്തിറക്കി യുഡിഎഫ്

കൊച്ചി∙ ഇന്ദിര ഗ്യാരന്‍റി ഉറപ്പാക്കി യു‍ഡിഎഫിന്‍റെ പ്രകടന പത്രിക തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡി പുറത്തിറക്കി. കേരളം ജയിക്കും യുഡിഎഫ് നയിക്കും എന്നതുതന്നെയാണ് യുഡിഎഫ് മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യം.

സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര, കോളജ് വിദ്യാർഥിനികൾക്ക് 1000 രൂപ പ്രതിമാസ ധനസഹായം, ക്ഷേമ പെൻഷനുകൾ 3000 രൂപയായി വർധിപ്പിക്കും, എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപവരെ സൗജന്യ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്, യുവജനങ്ങൾക്ക് ബിസിനസ് ആരംഭിക്കുന്നതിന് പലിശ രഹിത വായ്പ അഞ്ച് ലക്ഷം, മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്ര​​​​ധാ​​​​ന വാ​​​​ഗ്ദാ​​​​ന​​​​ങ്ങ​​​​ൾ

1. വ​​​​യ​​​​നാ​​​​ട് ജി​​​​ല്ല​​​​യി​​​​ല്‍ ട്രൈ​​​​ബ​​​​ല്‍ യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി
2. ആ​​​​ശ്ര​​​​യ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ര​​​​ണ്ടാം ഘ​​​​ട്ട​​​​മാ​​​​യി ന​​​​വ ആ​​​​ശ്ര​​​​യ
3. 10,000 സൂ​​​​ക്ഷ്മ ചെ​​​​റു​​​​കി​​​​ട​​​​ സം​​​​രം​​​​ഭ​​​​ങ്ങ​​​​ള്‍ ആ​​​​രം​​​​ഭി​​​​ക്കാ​​​​ന്‍ ധ​​​​ന​​​​സ​​​​ഹാ​​​​യം
4. വി​​​​ശ​​​​പ്പു​​​​ര​​​​ഹി​​​​ത കേ​​​​ര​​​​ള​​​​ത്തി​​​​നാ​​​​യി ഇ​​​​ന്ദി​​​​ര കാ​​​​ന്‍റീ​​​​ൻ
5. അ​​​​ർ​​​​ഹ​​​​രാ​​​​യ​​​​വ​​​​ർ​​​​ക്കു സൗ​​​​ജ​​​​ന്യ റേ​​​​ഷ​​​​ൻ
6. ഉ​​​​ന്ന​​​​ത​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ മേ​​​​ഖ​​​​ല​​​​യി​​​​ൽ ജോ​​​​ബ് വാ​​​​ച്ച് ട​​​​വ​​​​ർ
7. യു​​​​വാ​​​​ക്ക​​​​ള്‍​ക്ക് കു​​​​ടും​​​​ബ​​​​ശ്രീ മോ​​​​ഡ​​​​ല്‍ യു​​​​വ​​​​ശ്രീ സം​​​​ഘ​​​​ങ്ങ​​​​ള്‍
8. ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ര്‍​ക്ക് സാ​​​​മൂഹ്യ​​​​സു​​​​ര​​​​ക്ഷാ പെ​​​​ന്‍​ഷ​​​​നി​​​​ല്‍ 25 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധ​​​​ന
9. ജ​സ്റ്റീ​സ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് ന​ട​പ്പി​ലാ​ക്കും
10. സ്‌​​​​പെ​​​​ഷ​​​​ല്‍ സ്‌​​​​കൂ​​​​ളു​​​​ക​​​​ള്‍​ക്ക് എ​​​​യ്ഡ​​​​ഡ് പ​​​​ദ​​​​വി
11. കാ​​​​രു​​​​ണ്യ, ശ്രു​​​​തിത​​​​രം​​​​ഗം പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ക്കും
12. ആ​​​​ശാ വ​​​​ര്‍​ക്ക​​​​ര്‍​മാ​​​​രു​​​​ടെ കു​​​​റ​​​​ഞ്ഞ ദി​​​​വ​​​​സ വേ​​​​ത​​​​നം 700 രൂ​​​​പ​​​​യാ​​​​ക്കും
13. ബി​​​​പി​​​​എ​​​​ല്‍ കു​​​​ടും​​​​ബ​​​​ങ്ങ​​​​ള്‍​ക്ക് ഡ​​​​യാ​​​​ലി​​​​സി​​​​സ് സൗ​​​​ജ​​​​ന്യം
14. ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ കി​​​​ട​​​​പ്പു രോ​​​​ഗി​​​​ക​​​​ള്‍​ക്ക് കി​​​​ട​​​​ക്ക അ​​​​വ​​​​കാ​​​​ശ​​​​മാ​​​​ക്കും
15. സ്ത്രീ​​​​ക​​​​ള്‍​ക്കും കു​​​​ട്ടി​​​​ക​​​​ള്‍​ക്കു​​​​മാ​​​​യി ഷീ ​​​​ഹോ​​​​സ്പി​​​​റ്റ​​​​ല്‍
16. വ​​​​യോ​​​​ധി​​​​ക​​​​ക​​​​ള്‍​ക്ക് അ​​​​ങ്ക​​​​ണ​​​​വാ​​​​ടി​​​​ക്കു സ​​​​മാ​​​​ന​​​​മാ​​​​യി അ​​​​മ്മ​​​​വാ​​​​ടി പ​​​​ദ്ധ​​​​തി
17. ആ​​​​ദി​​​​വാ​​​​സി മേ​​​​ഖ​​​​ല​​​​യി​​​​ലെ ആ​​​​രോ​​​​ഗ്യ​​​​പ​​​​രി​​​​പാ​​​​ല​​​​ന​​​​ത്തി​​​​ന് ട്രൈ​​​​ബ​​​​ല്‍ ഹെ​​​​ല്‍​ത്ത് ക്ല​​​​സ്റ്റ​​​​റു​​​​ക​​​​ള്‍
18. സം​​​​സ്ഥാ​​​​ന​​​​ത്ത് ബി​​​​ല്‍ ര​​​​ഹി​​​​ത ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ള്‍
19. കാ​​​​മ്പ​​​​സു​​​​ക​​​​ളി​​​​ലെ അ​​​​മി​​​​ത രാ​​​​ഷ്‌​​ട്രീ​​​​യ​​​​വ​​​​ത്ക​​​​ര​​​​ണം ത​​​​ട​​​​യാ​​​​ന്‍ പ​​​​ദ്ധ​​​​തി
20. കേ​​​​ര​​​​ള​​​​ത്തെ മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് മു​​​​ക്ത സം​​​​സ്ഥാ​​​​ന​​​​മാ​​​​ക്കും
21. സ്ത്രീ​​​​ക​​​​ള്‍​ക്കെ​​​​തി​​​​രാ​​​​യ ഗാ​​​​ര്‍​ഹി​​​​ക കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളും പീ​​​​ഡ​​​​ന​​​​ങ്ങ​​​​ളും ത​​​​ട​​​​യാ​​​​ന്‍ അ​​​​വ​​​​ള്‍​ക്കൊ​​​​പ്പം പ​​​​ദ്ധ​​​​തി
22. അ​​​​ഞ്ച് വ​​​​ര്‍​ഷം​​​​കൊ​​​​ണ്ട് അ​​​​ഞ്ച് ല​​​​ക്ഷം പേ​​​​ര്‍​ക്ക് വീ​​​​ട്
23. റ​​​​ബ​​​​റി​​​​ന് 300 രൂ​​​​പ താ​​​​ങ്ങു​​​​വി​​​​ല ഉ​​​​റ​​​​പ്പാ​​​​ക്കും
24. പ്ര​​​​ത്യേ​​​​ക കാ​​​​ര്‍​ഷി​​​​ക ബ​​​​ജ​​​​റ്റ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കും
25. മ​​​​ത്സ്യ​​​​ത്തൊഴിലാ​​​​ളി​​​​ക​​​​ള്‍​ക്ക് ഇ​​​​ന്ധ​​​​ന സ​​​​ബ്‌​​​​സി​​​​ഡി
26. പ​​​​ട്ട​​​​യം ഇ​​​​ല്ലാ​​​​ത്ത തി​​​​ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ള്‍​ക്ക് പ​​​​ട്ട​​​​യം
27. വ​​​​നാ​​​​വ​​​​കാ​​​​ശ നി​​​​യ​​​​മം പൂ​​​​ര്‍​ണ​​​​മാ​​​​യും ന​​​​ട​​​​പ്പാ​​​​ക്കും
28. ഭൂ​​​​ര​​​​ഹി​​​​ത​​​​ര്‍​ക്ക് ഭൂ​​​​മി
29. ഭി​​​​ന്ന​​​​ശേ​​​​ഷി വ​​​​കു​​​​പ്പ് രൂ​​​​പീ​​​​ക​​​​രി​​​​ക്കും
30. അ​​​​ഴി​​​​മ​​​​തി ത​​​​ട​​​​യാ​​​​ന്‍ സ്റ്റേ​​​​റ്റ് വി​​​​ജി​​​​ല​​​​ന്‍​സ് ക​​​​മ്മീ​​​​ഷ​​​​ന്‍
31. റെ​​​​യി​​​​ല്‍​വേ ഹൈ​​​​സ്പീ​​​​ഡ് കോ​​​​റി​​​​ഡോ​​​​ര്‍
32. മ​​​​ത​​​​സൗ​​​​ഹാ​​​​ര്‍​ദം നി​​​​ല​​​​നി​​​​ര്‍​ത്താ​​​​ന്‍ മി​​​​നി​​​​സ്ട്രി ഓ​​​​ഫ് ടോ​​​​ള​​​​റ​​​​ന്‍​സ്

Kerala

കേ​ര​ള​ത്തി​ന് മോ​ദി ഗ്യാ​ര​ണ്ടി; പ​ട്ടി​ണി​ര​ഹി​ത കേ​ര​ള​വും ല​ഹ​രി​വി​രു​ദ്ധ സേ​ന​യും; പ്ര​ക​ട​ന​പ​ത്രി​ക പു​റ​ത്തി​റ​ക്കി എ​ൻ​ഡി​എ

കൊ​ച്ചി: കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള എ​ൻ​ഡി​എ​യു​ടെ പ്ര​ക​ട​ന​പ​ത്രി​ക പു​റ​ത്തി​റ​ക്കി. 'മോ​ദി ഗ്യാ​ര​ണ്ടി' എ​ന്ന മു​ദ്രാ​വാ​ക്യം മു​ൻ​നി​ർ​ത്തി വി​ക​സ​ന​ത്തി​നും ക്ഷേ​മ​ത്തി​നും ഊ​ന്ന​ൽ ന​ൽ​കു​ന്ന വാ​ഗ്ദാ​ന​ങ്ങ​ളാ​ണ് ബി​ജെ​പി ന​യി​ക്കു​ന്ന മു​ന്ന​ണി മു​ന്നോ​ട്ടു​വെ​ച്ചി​രി​ക്കു​ന്ന​ത്. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ തിരുവനന്തപുരത്ത് ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് പ​ത്രി​ക പ്ര​കാ​ശ​നം ചെ​യ്ത​ത്.

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്, എൻഡിഎ സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി, ട്വന്‍റി ട്വന്‍റി പ്രസിഡന്‍റ് സാബു എം ജേക്കബ് തുടങ്ങിയ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.

സം​സ്ഥാ​ന​ത്ത് ആ​രും പ​ട്ടി​ണി കി​ട​ക്കാ​ത്ത സാ​ഹ​ച​ര്യം ഉ​റ​പ്പാ​ക്കാ​ൻ പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കും. കു​റ​ഞ്ഞ നി​ര​ക്കി​ൽ ഭ​ക്ഷ​ണം ല​ഭ്യ​മാ​ക്കു​ന്ന ജ​ന​കീ​യ ഹോ​ട്ട​ലു​ക​ളു​ടെ വി​പു​ലീ​ക​ര​ണം, കേ​ര​ളം നേ​രി​ടു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി​യാ​യ ല​ഹ​രി മാ​ഫി​യ​യെ അ​ടി​ച്ച​മ​ർ​ത്താ​ൻ പ്ര​ത്യേ​ക 'ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് ടാ​സ്ക് ഫോ​ഴ്സ്, വി​ദ്യാ​ല​യ​ങ്ങ​ളും തൊ​ഴി​ലി​ട​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് ക​ർ​ശ​ന നി​രീ​ക്ഷ​ണം, 

നി​ല​വി​ലു​ള്ള ക്ഷേ​മ പെ​ൻ​ഷ​നു​ക​ളുടെ വ​ർ​ധനവ്, ക്ഷേമ പെൻഷനുകളുടെ കൃ​ത്യ​മായ വിതരണം, റ​ബ്ബ​ർ ക​ർ​ഷ​ക​ർ​ക്കും നെ​ൽ​ക​ർ​ഷ​ക​ർ​ക്കും താ​ങ്ങു​വി​ല വ​ർ​ധി​പ്പി​ക്കൽ, വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ൽ നി​ന്ന് ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കാ​ൻ ശാ​ശ്വ​ത പ​രി​ഹാ​രം തുടങ്ങിയവയൊക്കെയാണ് എൻഎഡിഎ പ്രകടനപത്രികയിലെ പ്രധാന വാഗ്‌ദാനങ്ങൾ. 

അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് കേ​ന്ദ്ര സ​ഹാ​യ​ത്തോ​ടെ വ​ൻ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കും. തൊ​ഴി​ലി​ല്ലാ​യ്മ പ​രി​ഹ​രി​ക്കാ​ൻ പു​തി​യ വ്യ​വ​സാ​യ പാ​ർ​ക്കു​ക​ൾ ആ​രം​ഭി​ക്കും. ശ​ബ​രി​മ​ല​യി​ലെ ആ​ചാ​ര സം​ര​ക്ഷ​ണ​ത്തി​നാ​യി പ്ര​ത്യേ​ക നി​യ​മ​നി​ർ​മാ​ണം ന​ട​ത്തും തുടങ്ങിയ വാഗ്‌ദാനങ്ങളും എൻഡിഎ പ്രകടന പത്രിക‍യലുണ്ട്. 

 

National

ആ​സാ​മി​ലും 25 ല​ക്ഷ​ത്തി​ന്‍റെ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്; കോ​ൺ​ഗ്ര​സ് പ്ര​ക​ട​ന​പ​ത്രി​ക പു​റ​ത്തി​റ​ക്കി

ദി​സ്പു​ർ: ആ​സാം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ക​ട​ന​പ​ത്രി​ക പു​റ​ത്തി​റ​ക്കി. അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ 25 ല​ക്ഷം രൂ​പ​യു​ടെ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​മെ​ന്ന് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ പു​റ​ത്തി​റ​ക്കി​യ പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ പ​റ​യു​ന്നു.

സ്ത്രീ​ക​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യം, ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്, ഭൂ​മി അ​വ​കാ​ശം എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള അ​ഞ്ച് പ്ര​ധാ​ന ഗ്യാ​ര​ന്‍റി​ക​ളാ​ണ് വാ​ഗ്ദ‌ാ​നം ചെ​യ്യു​ന്ന​ത്. കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ എ​ല്ലാ സ്ത്രീ​ക​ൾ​ക്കും നി​ബ​ന്ധ​ന​ക​ളി​ല്ലാ​തെ പ്ര​തി​മാ​സ ധ​ന​സ​ഹാ​യം ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ വ​ഴി ന​ൽ​കും.

കൂ​ടാ​തെ സ്വ​ന്ത​മാ​യി വ്യ​വ​സാ​യം തു​ട​ങ്ങാ​ൻ 50,000 രൂ​പ​യും ന​ൽ​കു​മെ​ന്നും പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ പ​റ​യു​ന്നു. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ കേ​ര​ള​ത്തി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പേ​രി​ൽ 25 ല​ക്ഷം രൂ​പ​യു​ടെ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് ന​ട​പ്പാ​ക്കു​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

National

സ്ത്രീ​ക​ൾ​ക്ക് പ്ര​തി​മാ​സം 2000 രൂ​പ; ഡി​എം​കെ പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി

ചെ​ന്നൈ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഡി​എം​കെ പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി. സ്ത്രീ​ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വാ​ഗ്ദാ​ന പെ​രു​മ​ഴ​യു​മാ​യാ​ണ് പ്ര​ക​ട​ന പ​ത്രി​ക സ്റ്റാ​ലി​ൻ പു​റ​ത്തി​റ​ക്കി​യ​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ്ര​ഭാ​ത ഭ​ക്ഷ​ണ പ​ദ്ധ​തി എ​ട്ടാം ക്ലാ​സ് വ​രെ വ്യാ​പി​പ്പി​ക്കും.

സ്ത്രീ​ക​ൾ​ക്ക് പ്ര​തി​മാ​സം 2000 രൂ​പ​യും ക​ർ​ഷ​ക​ർ​ക്ക് സൗ​ജ​ന്യ വൈ​ദ്യു​തി എ​ന്നി​വ​യാ​ണ് പ്ര​ധാ​ന വാ​ഗ്ദാ​ന​ങ്ങ​ൾ. പ്രാ​യ​മാ​യ​വ​ർ​ക്കു​ള്ള പെ​ൻ​ഷ​ൻ 2000 രൂ​പ​യാ​ക്കും. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള തു​ക 2000 രൂ​പ​യാ​ക്കും. ട്രോ​ളിം​ഗ് നി​രോ​ധ​ന സ​മ​യ​ത്തെ സ​ഹാ​യ തു​ക 9000 രൂ​പ​യാ​ക്കും.

നെ​ൽ ക​ർ​ഷ​ക​ർ​ക്കു​ള്ള ധ​ന​സ​ഹാ​യം വ​ർ​ധി​പ്പി​ക്കു​മെ​ന്നും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഒ​ഴി​വു​ക​ളി​ൽ വേ​ഗ​ത്തി​ൽ നി​യ​മ​നം ന​ട​ത്തു​മെ​ന്നും പ്ര​ക​ട​ന പ​ത്രി​ക​യി​ൽ പ​റ​യു​ന്നു. എ​ല്ലാ ജി​ല്ല​ക​ളി​ലും സ്‌​റ്റേ​ഡി​യ​ങ്ങ​ൾ നി​ർ​മി​ക്കും. ഗ്രാ​മ​ങ്ങ​ളി​ൽ 15000 കി​ലോ​മീ​റ്റ​ർ റോ​ഡ് നി​ർ​മി​ക്കും. അ​ടു​ത്ത അ​ഞ്ച് വ​ർ​ഷ​ത്തി​ൽ 10000 പു​തി​യ ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കും. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഡി​ജി​റ്റ​ലൈ​സ് ചെ​യ്യും.

സ്ത്രീ​ക​ൾ​ക്ക് ഇ​ല​ക്‌​ട്രി​ക് വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന് പ്ര​ത്യേ​ക പ​ദ്ധ​തി. പ​ഴ​യ വാ​ഹ​നം മാ​റ്റി വാ​ങ്ങു​ന്ന​തി​നും പ​ദ്ധ​തി​യി​ലൂ​ടെ സാ​ധി​ക്കും. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന് 8000 രൂ​പ​യു​ടെ കൂ​പ്പ​ൺ ന​ൽ​കും. ബി​പി​എ​ൽ കു​ടും​ബ​ങ്ങ​ളെ ക​ണ്ടെ​ത്തി അ​വ​ർ​ക്ക് ഭ​വ​ന വാ​യ്പാ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കും.

National

ആ​സാം: കോ​ൺ​ഗ്ര​സ് പ്ര​ക​ട​ന​പ​ത്രി​ക ഇന്ന്

ഗോ​​​​​​ഹ​​​​​​ട്ടി: ആ​​​​​​സാം നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭാ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ട‌ു​​​​​​പ്പ് കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ് പ്ര​​​​​​ക​​​​​​ട​​​​​​ന​​​​​​പ​​​​​​ത്രി​​​​​​ക പാ​​​​​​ർ​​​​​​ട്ടി ദേ​​​​​​ശീ​​​​​​യ അ​​​​​​ധ്യ​​​​​​ക്ഷ​​​​​​ൻ മ​​​​​​ല്ലി​​​​​​കാ​​​​​​ർ​​​​​​ജു​​​​​​ൻ ഖാ​​​​​​ർ​​​​​​ഗെ പു​​​​​​റ​​​​​​ത്തി​​​​​​റ​​​​​​ക്കും.

ഇ​​​​ന്ന് ല​​​​​​ഖിം​​​​​​പൂ​​​​​​രി​​​​​​ലെ പ്ര​​​​​​ചാ​​​​​​ര​​​​​​ണ യോ​​​​​​ഗ​​​​​​ത്തി​​​​​​ൽ പ്ര​​​​ക​​​​ട​​​​ന​​​​​​പ​​​​​​ത്രി​​​​​​ക പു​​​​​​റ​​​​​​ത്തി​​​​​​റ​​​​​​ക്കു​​​​​​മെ​​​​​​ന്ന് എ​​​​​​ഐ​​​​​​സി​​​​​​സി ജ​​​​​​ന​​​​​​റ​​​​​​ൽ സെ​​​​​​ക്ര​​​​​​ട്ട​​​​​​റി ജി​​​​​​തേ​​​​​​ന്ദ്ര സിം​​​​​​ഗ് അ​​​​റി​​​​യി​​​​ച്ചു.

സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ന്‍റെ അ​​​​​​ഴി​​​​​​മ​​​​​​തി പു​​​​​​റ​​​​​​ത്തു​​​​​​വി​​​​​​ടു​​​​​​ന്ന മാ​​​​​​ധ്യ​​​​​​മ​​​​​​ങ്ങ​​​​​​ളെ ഭീ​​​​​​ഷ​​​​​​ണി​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ക​​​​​​യാ​​​​​​ണെ​​​​​​ന്നും ജി​​​​​​തേ​​​​​​ന്ദ്ര സിം​​​​​​ഗ് പ​​​​​​റ​​​​​​ഞ്ഞു.

National

പു​തു​താ​യി ഏ​ഴ് ജി​ല്ല​ക​ൾ; തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി

കോ​ൽ​ക്ക​ത്ത: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ക​ട​ന​പ​ത്രി​ക പു​റ​ത്തി​റ​ക്കി. ല​ക്ഷ്മി ഭ​ണ്ഡാ​ർ പ​ദ്ധ​തി പ്ര​കാ​രം സ്ത്രീ​ക​ൾ​ക്കു​ള്ള പ്ര​തി​മാ​സ ധ​ന​സ​ഹാ​യം 500 രൂ​പ വ​ർ​ധി​പ്പി​ക്കും.

ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് 1,500 രൂ​പ​യും മാ​സം തോ​റും ല​ഭി​ക്കും. തൊ​ഴി​ൽ​ര​ഹി​ത​രാ​യ യു​വാ​ക്ക​ൾ​ക്ക് പ്ര​തി​മാ​സം 1,500 രൂ​പ ന​ൽ​കു​ന്ന​ത് തു​ട​രും. ഓ​രോ ബ്ലോ​ക്കി​ലും ന​ഗ​ര​ത്തി​ലും ആ​രോ​ഗ്യ ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും ഗു​ണ​മേ​ന്മ​യു​ള്ള ചി​കി​ത്സ വീ​ട്ടു​പ​ടി​ക്ക​ൽ എ​ത്തി​ക്കു​ക​യും ചെ​യ്യും.

ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​നും കൃ​ഷി ആ​ധു​നി​ക​വ​ൽ​ക്ക​രി​ക്കു​ന്ന​തി​നു​മാ​യി 30,000 കോ​ടി രൂ​പ​യു​ടെ കാ​ർ​ഷി​ക ബ​ജ​റ്റ് ന​ട​പ്പി​ലാ​ക്കും. എ​ല്ലാ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളു​ടെ​യും അ​ടി​സ്‌​ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തും. എ​ല്ലാ​വ​ർ​ക്കും വീ​ടും കു​ടി​വെ​ള്ളം എ​ത്തി​ക്കും.

ഏ​ഴ് പു​തി​യ ജി​ല്ല​ക​ളു​ടെ രൂ​പീ​ക​ര​ണം എ​ന്നി​വ​യും പ​ത്രി​ക​യി​ലു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ബി​ജെ​പി ഭ​ര​ണ​പ​ര​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ക​യാ​ണെ​ന്നും സം​സ്ഥാ​ന​ത്ത് അ​ശാ​ന്തി പ​ട​ർ​ത്താ​ൻ അ​തി​ർ​ത്തി ക​ട​ന്ന് പ​ണ​വും ആ​യു​ധ​ങ്ങ​ളും എ​ത്തി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും മ​മ​ത ബാ​ന​ർ​ജി ആ​രോ​പി​ച്ചു.

National

പശ്ചിമ ബംഗാളിൽ പ്രകടനപത്രിക പുറത്തിറക്കി തൃണമൂൽ കോൺഗ്രസ്

കോൽക്കത്ത: പശ്ചിമ ബംഗാളിൽ പ്രകടനപത്രിക പുറത്തിറക്കി തൃണമൂൽ കോൺഗ്രസ്. മമത ബാനർജിയുടെ 10 പ്രതിജ്ഞകൾ എന്നാണ് പ്രകടനപത്രികയെ പാർട്ടി വിശേഷിപ്പിച്ചിരിക്കുന്നത്.

ലക്ഷ്മി ഭണ്ഡാർ പദ്ധതിക്ക് കീഴിൽ വനിതകൾക്കുള്ള പ്രതിമാസ ധനസഹായം 500 രൂപ വർധിപ്പിച്ച് 1500 രൂപ നൽകുമെന്ന് പത്രികയിൽ വ്യക്തമാക്കി. എസ്‌സി-എസ്ടി വനിതകൾക്ക് 1700 രൂപയും പ്രതിമാസം നൽകും.

തൊഴിൽ രഹിതരായിട്ടുള്ള യുവാക്കൾക്ക് 1500 രൂപ പ്രതിമാസം പോക്കറ്റ് മണി നൽകുമെന്നും തൃണമൂൽ കോൺഗ്രസ് പ്രകടനപത്രികയിൽ പറയുന്നു. എല്ലാ ബൂത്തുകളിലും ചികിത്സാസഹായവും സ്കൂളുകളിൽ ആധുനിക സൗകര്യവും വാഗ്ദാനം ചെയ്തിട്ടുണ്ട്. പശ്ചിമബംഗാളിൽ ഏഴ് പുതിയ ജില്ലകൾ രൂപീകരിക്കുമെന്നും മമത ബാനർജി പറഞ്ഞു.

NRI

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന​പ​ത്രി​ക: നിർദേശങ്ങൾ സമർപ്പിച്ച് യു​ക്‌​മ

ല​ണ്ട​ൻ: യു​കെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളു​ടെ ദേ​ശീ​യ കൂ​ട്ടാ​യ്മ​യാ​യ യു​ക്‌​മ (യൂ​ണി​യ​ന്‍ ഓ​ഫ് യു​കെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍​സ്) 2026ലെ ​കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള പ്ര​ക​ട​ന​പ​ത്രി​ക ത​യാ​റാ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ല്‍​ഡി​എ​ഫ്, യു​ഡി​എ​ഫ്, എ​ന്‍​ഡി​എ എ​ന്നീ പ്ര​ധാ​ന രാ​ഷ്‌​ട്രീ​യ മു​ന്ന​ണി​ക​ള്‍​ക്ക് പ്ര​വാ​സി ആ​സ്തി സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മ​ഗ്ര​മാ​യ നി​യ​മ​നി​ര്‍​മാ​ണം ന​ട​ത്ത​ണ​മെ​ന്ന നി​ര്‍​ദേ​ശം സ​മ​ര്‍​പ്പി​ച്ചു.

യു​കെ​യി​ലെ 155 മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളു​ടെ ദേ​ശീ​യ സം​ഘ​ട​ന​യാ​യ യു​ക്‌​മ, ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന എ​ന്‍​ആ​ര്‍​ഐ​ക​ളും ഒ​സി​ഐ സ്റ്റാ​റ്റ​സ് ഉ​ള്ള​വ​രു​മാ​യ പ്ര​വാ​സി​ക​ളു​ടെ സ്ഥാ​വ​ര ജം​ഗ​മ വ​സ്തു​വ​ക​ക​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക നി​യ​മ​നി​ര്‍​മാ​ണം ആ​വ​ശ്യ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് നി​ര്‍​ദേ​ശം മു​ന്നോ​ട്ടു​വ​ച്ച​തെ​ന്ന് ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ന്‍ പ​റ​ഞ്ഞു.

എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ, യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് മാ​നി​ഫെ​സ്റ്റോ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ബെ​ന്നി ബ​ഹ​നാ​ന്‍ എം​പി, എ​ന്‍​ഡി​എ മു​ന്ന​ണി​യി​ല്‍ ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് യു​ക്മ പ്ര​ക​ട​ന​പ​ത്രി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ കൈ​മാ​റി​യി​രി​ക്കു​ന്ന​തെ​ന്ന് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ര്‍ നാ​യ​ര്‍ അ​റി​യി​ച്ചു.

ഇ​വ പ്ര​ക​ട​ന​പ​ത്രി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​നും മു​ന്ന​ണി നേ​താ​ക്ക​ന്മാ​രു​മാ​യി ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തു​ന്ന​തി​നു​മാ​യി വി​വി​ധ മു​ന്ന​ണി​ക​ള്‍​ക്കാ​യി അ​ത​ത് രാ​ഷ്ട്രീ​യ മു​ന്ന​ണി നേ​താ​ക്ക​ളു​മാ​യി ബ​ന്ധ​മു​ള്ള യു​ക്മ നേ​താ​ക്ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്.

ഡോ. ​ബി​ജു പെ​രി​ങ്ങ​ത്ത​റ, സി.​എ. ജോ​സ​ഫ്, സു​ജു ജോ​സ​ഫ് (എ​ല്‍​ഡി​എ​ഫ്), വ​ര്‍​ഗീ​സ് ഡാ​നി​യേ​ല്‍, സ​ണ്ണി​മോ​ന്‍ മ​ത്താ​യി, ജി​പ്സ​ണ്‍ തോ​മ​സ് (യു​ഡി​എ​ഫ്), മ​നോ​ജ്കു​മാ​ര്‍ പി​ള്ള, അ​ബ്രാ​ഹം പൊ​ന്നും​പു​ര​യി​ടം, ജോ​ണ്‍ വ​ട​ക്കേ​മു​റി (എ​ന്‍​ഡി​എ) എ​ന്നി​വ​ര്‍​ക്കാ​ണ് ഈ ​നി​ര്‍​ദേ​ശ​ങ്ങ​ളു​ടെ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്കാ​യി ചു​മ​ത​ല ന​ല്‍​കി​യി​ട്ടു​ള്ള​ത്.

ഇ​ക്ക​ഴി​ഞ്ഞ യു​ക്മ ദേ​ശീ​യ മി​ഡ്ടേം ജ​ന​റ​ല്‍ ബോ​ഡി​യി​ല്‍ ദേ​ശീ​യ ട്ര​ഷ​റ​ര്‍ ഷീ​ജോ വ​ര്‍​ഗീ​സ് അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തെ തു​ട​ര്‍​ന്ന് അ​ഡ്വ. ജോ​ബി പു​തു​ക്കു​ള​ങ്ങ​ര​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്മി​ത തോ​ട്ടം, റെ​യ്മോ​ള്‍ നി​ധീ​രി, പീ​റ്റ​ര്‍ താ​ണോ​ലി​ല്‍, ജെ​യ്സ​ണ്‍ ചാ​ക്കോ​ച്ച​ന്‍, ബി​ജു പീ​റ്റ​ര്‍, സു​രേ​ന്ദ്ര​ന്‍ ആ​ര​ക്കോ​ട്ട്, ജോ​ര്‍​ജ് തോ​മ​സ്, ബെ​ന്നി അ​ഗ​സ്റ്റി​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ക​മ്മി​റ്റി​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി പ്ര​വ​ര്‍​ത്തി​ച്ച​ത്.

പ്ര​വാ​സി സ​മൂ​ഹം കേ​ര​ള​ത്തി​ന്‍റെ സാ​മ്പ​ത്തി​ക വ​ള​ര്‍​ച്ച​യ്ക്ക് ന​ല്‍​കു​ന്ന സം​ഭാ​വ​ന വ​ള​രെ വ​ലു​താ​ണെ​ന്നും അ​വ​രു​ടെ നി​ക്ഷേ​പ​ങ്ങ​ള്‍ പ്ര​ധാ​ന​മാ​യും റി​യ​ല്‍ എ​സ്റ്റേ​റ്റ്, ബാ​ങ്കിം​ഗ്, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, സ്റ്റാ​ര്‍​ട്ട​പ്പു​ക​ള്‍, സ​ഹ​ക​ര​ണ മേ​ഖ​ല, ചെ​റു​കി​ട വ്യ​വ​സാ​യ​ങ്ങ​ള്‍ എ​ന്നി​വ​യി​ലേ​ക്ക് എ​ത്തു​ന്നു​വെ​ന്നും യു​ക്‌​മ ക​ത്തി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. പ്ര​വാ​സി​ക​ളു​ടെ വി​ദേ​ശ​വി​നി​മ​യ വ​രു​മാ​ന​വും നി​ക്ഷേ​പ​ങ്ങ​ളും കേ​ര​ള​ത്തി​ന്‍റെ സാ​മ്പ​ത്തി​ക സ്ഥി​ര​ത​യ്ക്ക് നി​ര്‍​ണാ​യ​ക​മാ​ണെ​ന്നും സം​ഘ​ട​ന ഓ​ര്‍​മി​പ്പി​ക്കു​ന്നു.

എ​ന്നാ​ല്‍ അ​ടു​ത്ത​കാ​ല​ത്ത് പ്ര​വാ​സി​ക​ളു​ടെ ഭൂ​മി, വീ​ടു​ക​ള്‍, ബാ​ങ്ക് നി​ക്ഷേ​പ​ങ്ങ​ള്‍, ഓ​ഹ​രി​ക​ള്‍, മ്യൂ​ച്വ​ല്‍ ഫ​ണ്ടു​ക​ള്‍, ബാ​ങ്ക് ലോ​ക്ക​റു​ക​ള്‍, സ്വ​ര്‍​ണ നി​ക്ഷേ​പ​ങ്ങ​ള്‍, സ​ഹ​ക​ര​ണ ബാ​ങ്ക് നി​ക്ഷേ​പ​ങ്ങ​ള്‍ തു​ട​ങ്ങി​യ ആ​സ്തി​ക​ള്‍ സം​ബ​ന്ധി​ച്ച് അ​ന​ധി​കൃ​ത ഇ​ട​പാ​ടു​ക​ള്‍, വ്യാ​ജ ര​ജി​സ്ട്രേ​ഷ​ന്‍, വ്യാ​ജ പ​വ​ര്‍ ഓ​ഫ് അ​റ്റോ​ര്‍​ണി, അ​ന​ധി​കൃ​ത മ്യൂ​ട്ടേ​ഷ​ന്‍, ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളു​ടെ ദു​രു​പ​യോ​ഗം തു​ട​ങ്ങി​യ പ​രാ​തി​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന​താ​യി സം​ഘ​ട​ന ചൂ​ണ്ടി​ക്കാ​ട്ടി.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ "കേ​ര​ള എ​ന്‍​ആ​ര്‍​ഐ & ഒ​സി​ഐ ആ​സ്തി സം​ര​ക്ഷ​ണ നി​യ​മം' രൂ​പീ​ക​രി​ക്കു​മെ​ന്ന് 2026 തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന​പ​ത്രി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് യു​ക്‌​മ മു​ന്ന​ണി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

നി​ര്‍​ദേ​ശ​ങ്ങ​ളി​ല്‍ പ്ര​ധാ​ന​മാ​യും ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്

  • ഓ​രോ ജി​ല്ല​യി​ലും എ​ന്‍​ആ​ര്‍​ഐ/​ഒ​സി​ഐ ആ​സ്തി സം​ര​ക്ഷ​ണ സെ​ല്‍ രൂ​പീ​ക​രി​ക്ക​ല്‍
  • ആ​സ്തി കൈ​മാ​റ്റ​ത്തി​ന് മു​മ്പ് ഡി​ജി​റ്റ​ല്‍ അ​ല​ര്‍​ട്ട് സം​വി​ധാ​നം
  • ര​ജി​സ്ട്രേ​ഷ​ന്‍ സ​മ​യ​ത്ത് ബ​യോ​മെ​ട്രി​ക്, വീ​ഡി​യോ സ്ഥി​രീ​ക​ര​ണം
  • പ്ര​വാ​സി ആ​സ്തി ത​ര്‍​ക്ക​ങ്ങ​ള്‍​ക്ക് ഫാ​സ്റ്റ് ട്രാ​ക്ക് ട്രൈ​ബ്യൂ​ണ​ല്‍
  • എ​ന്‍​ആ​ര്‍​ഐ/​ഒ​സി​ഐ പ​രാ​തി​ക​ള്‍​ക്ക് പ്ര​ത്യേ​ക പോ​ലീ​സ് പ്രോ​ട്ടോ​ക്കോ​ള്‍
  • സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ല്‍ ശ​ക്ത​മാ​യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍

അ​തേ​സ​മ​യം ബാ​ങ്കിം​ഗ്, വി​ദേ​ശ​വി​നി​മ​യം, ഓ​ഹ​രി വി​പ​ണി, പൗ​ര​ത്വം തു​ട​ങ്ങി​യ യൂ​ണി​യ​ന്‍ ലി​സ്റ്റ് വി​ഷ​യ​ങ്ങ​ളി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​നോ​ടു​ള്ള ശു​പാ​ര്‍​ശ​ക​ളും യു​ക്‌​മ മു​ന്നോ​ട്ടു​വ​ച്ചി​ട്ടു​ണ്ട്.

പ്ര​ത്യേ​കി​ച്ച് എ​ന്‍​ആ​ര്‍​ഐ അ​ക്കൗ​ണ്ടു​ക​ളി​ല്‍ ഉ​യ​ര്‍​ന്ന മൂ​ല്യ​മു​ള്ള ഇ​ട​പാ​ടു​ക​ള്‍​ക്ക് നി​ര്‍​ബ​ന്ധി​ത അ​ല​ര്‍​ട്ട്, പ​വ​ര്‍ ഓ​ഫ് അ​റ്റോ​ര്‍​ണി കേ​ന്ദ്ര ര​ജി​സ്ട്രി, ഒ​സി​ഐ കാ​ര്‍​ഡ് അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള സ്വ​ത്ത് ഇ​ട​പാ​ടു​ക​ള്‍​ക്ക് അം​ഗീ​കാ​രം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

പ്ര​വാ​സി​ക​ള്‍ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന വി​ദേ​ശ​വി​നി​മ​യം സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ശ​ക്തി​യു​ടെ അ​ടി​സ്ഥാ​ന​മാ​ണെ​ന്നും അ​വ​രു​ടെ ആ​സ്തി സം​ര​ക്ഷ​ണം സാ​മൂ​ഹി​ക സു​ര​ക്ഷ മാ​ത്ര​മ​ല്ല, സാ​മ്പ​ത്തി​ക ആ​വ​ശ്യ​ക​ത​യു​മാ​ണ് എ​ന്നും യു​ക്‌​മ വ്യ​ക്ത​മാ​ക്കി.

ഈ ​വി​ഷ​യ​ത്തി​ല്‍ ആ​വ​ശ്യ​മാ​യാ​ല്‍ വി​ശ​ദ​മാ​യ നി​യ​മ രൂ​പ​രേ​ഖ ത​യാ​റാ​ക്കി ന​ല്‍​കാ​നും ന​യ​ച​ര്‍​ച്ച​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നും യു​ക്‌​മ ത​യാ​റാ​ണെ​ന്ന് സം​ഘ​ട​ന അ​റി​യി​ച്ചു.

യു​കെ​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ര്‍​ച്ച​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നാ​യി അ​ല​ക്സ് വ​ര്‍​ഗീ​സ്, സു​നി​ല്‍ ജോ​ര്‍​ജ്, ഷാ​ജി വ​രാ​ക്കു​ടി, ജോ​ബി​ന്‍ ജോ​ര്‍​ജ്, അ​മ്പി​ളി സെ​ബാ​സ്റ്റ്യ​ന്‍, ജോ​ഷി തോ​മ​സ്, രാ​ജേ​ഷ് രാ​ജ്, ജോ​സ് വ​ര്‍​ഗീ​സ് എ​ന്നി​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി.

Kerala

കേരള ഇന്‍ഡിപെന്‍ഡന്‍റ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ അവകാശപത്രിക പുറത്തിറക്കി

കോ​​​ട്ട​​​യം: കേ​​​ര​​​ള ഇ​​​ന്‍ഡി​​​പെ​​​ന്‍ഡ​​​ന്‍റ് ഫാ​​​ര്‍മേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ നി​​​യ​​​മ​​​സ​​​ഭ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ള്ള അ​​​വ​​​കാ​​​ശപ​​​ത്രി​​​ക പു​​​റ​​​ത്തി​​​റ​​​ക്കി.

റ​​​വ​​​ന്യു ഭൂ​​​മി​​​യി​​​ലി​​​റ​​​ങ്ങി മ​​​നു​​​ഷ്യ​​​ന്‍റെ ജീ​​​വ​​​നും സ്വ​​​ത്തി​​​നും ഭീ​​​ഷ​​​ണി​​​യാ​​​കു​​​ന്ന വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ളെ പ്ര​​​തി​​​രോ​​​ധി​​​ക്കു​​​ന്ന​​​വ​​​ര്‍ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ക്കി​​​ല്ലെ​​​ന്ന ന​​​യ​​​പ​​​ര​​​മാ​​​യ തീ​​​രു​​​മാ​​​നം എ​​​ടു​​​ക്ക​​​ണം. സം​​​സ്ഥാ​​​ന​​​ത്തെ വ​​​ന, റ​​​വ​​​ന്യു ഭൂ​​​മി അ​​​തി​​​ര്‍ത്തി​​​ക​​​ളി​​​ല്‍ 100 മീ​​​റ്റ​​​ര്‍ വീ​​​തി​​​യി​​​ല്‍ വ​​​ന​​​ത്തി​​​നു​​​ള്ളി​​​ലേ​​​ക്ക് മ​​​ര​​​ങ്ങ​​​ളും കു​​​റ്റി​​​ക്കാ​​​ടു​​​ക​​​ളും പൂ​​​ര്‍ണ​​​മാ​​​യും നീ​​​ക്കംചെ​​​യ്തു വി​​​സ്ത ക്ലി​​​യ​​​റ​​​ന്‍സ് ന​​​ട​​​ത്തി അ​​​തി​​​നു മ​​​ധ്യ​​​ത്തി​​​ലൂ​​​ടെ ഹാ​​​ങ്ങിം​​​ഗ് ഫെ​​​ന്‍സിം​​​ഗും കി​​​ട​​​ങ്ങു​​​ക​​​ളും‍ നി​​​ര്‍മി​​​ക്കു​​​ക, വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം നി​​​യ​​​ന്ത്രി​​​ക്കു​​​ക, വ​​​ന്യ​​​മൃ​​​ഗാ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ കൊ​​​ല്ല​​​പ്പെ​​​ടു​​​ന്ന​​​വ​​​ര്‍ക്കും പ​​​രി​​​ക്കേ​​​ല്‍ക്കു​​​ന്ന​​​വ​​​ര്‍ക്കും ന​​​ല്‍കു​​​ന്ന ആ​​​ശ്വാ​​​സ​​​ധ​​​ന​​​ത്തി​​​നു പ​​​ക​​​രം മോ​​​ട്ടോ​​​ര്‍ ആ​​​ക്‌​​​സി​​​ഡ​​​ന്‍റ് നി​​​യ​​​മം നി​​​ഷ്‌​​​ക​​​ര്‍ഷി​​​ക്കു​​​ന്ന​​​തു​​​പോ​​​ലെ പ്ര​​​ത്യേ​​​കം കേ​​​സു​​​ക​​​ള്‍ പ​​​രി​​​ഗ​​​ണി​​​ച്ച് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം നി​​​ജ​​​പ്പെ​​​ടു​​​ത്തു​​​ക എന്നിങ്ങനെ കാ​​​ര്‍ഷി​​​ക മേ​​​ഖ​​​ല​​​യെ പു​​​ന​​​രു​​​ജീ​​​വി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ൾ കി​​​ഫ മു​​​ന്നോ​​​ട്ടു വ​​​യ്ക്കു​​​ന്നു.

ഉ​​​ത്പാ​​​ദ​​​ന​​​ച്ചെ​​​ല​​​വും ചെ​​​ല​​​വി​​​ന്‍റെ പ​​​കു​​​തിയും ചേ​​​ര്‍ത്ത് താ​​​ങ്ങു​​​വി​​​ല നി​​​ശ്ച​​​യി​​​ക്കു​​​ക, റ​​​ബ​​​റി​​​ന് 250 രൂ​​​പ, തേ​​​ങ്ങ പൊ​​​ളി​​​ച്ച​​​തി​​​ന് 70 രൂ​​​പ, നെ​​​ല്ല് 35 രൂ​​​പ തു​​​ട​​​ങ്ങിയ താ​​​ങ്ങു​​​വി​​​ലകൾ നി​​​ശ്ച​​​യി​​​ക്കു​​​ക. പാ​​​ട്ട​​​കൃ​​​ഷി അ​​​നു​​​വ​​​ദി​​​ക്കു​​​ക, ഒ​​​രാ​​​ള്‍ക്ക് കൈ​​​വ​​​ശം വ​​​യ്ക്കാ​​​വു​​​ന്ന ഭൂ​​​മി​​​യു​​​ടെ അ​​​ള​​​വ് ഉ​​​യ​​​ര്‍ത്തു​​​ക, ബ​​​ഫ​​​ര്‍ സോ​​​ണ്‍ റ​​​ദ്ദ് ചെ​​​യ്യു​​​ക, കി​​​സാ​​​ന്‍ ക്രെ​​​ഡി​​​റ്റ് കാ​​​ര്‍ഡ് വാ​​​യ്പ പ​​​രി​​​ധി ഉ​​​യ​​​ര്‍ത്തി പ​​​ലി​​​ശനി​​​ര​​​ക്ക് കു​​​റ​​​യ്ക്കു​​​ക, ചെ​​​റു​​​കി​​​ട ക​​​ര്‍ഷ​​​ക​​​രു​​​ടെ വാ​​​യ്പ​​​ക​​​ള്‍ എ​​​ഴു​​​തിത്ത​​​ള്ളു​​​ക തു​​​ട​​​ങ്ങി നി​​​ര​​​വ​​​ധി ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ അ​​​വ​​​കാ​​​ശ പ​​​ത്രി​​​ക​​​യി​​​ല്‍ ഉ​​​ന്ന​​​യി​​​ക്കു​​​ന്നു.

പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ചെ​​​യ​​​ര്‍മാ​​​ന്‍ അ​​​ല​​​ക്‌​​​സ് ഒ​​​ഴു​​​ക​​​യി​​​ല്‍, ജോ​​​സ് ജെ. ​​​ചെ​​​രു​​​വി​​​ല്‍, തോം​​​സ​​​ണ്‍ കെ. ​​​ജോ​​​ര്‍ജ്, കെ.​​​കെ. വിദ്യാ​​​ധ​​​ര​​​ന്‍, ടോം ​​​വ​​​ര്‍ഗീ​​​സ്, സിജു ജോ​​​ര്‍ജ് എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

Kerala

യു​ഡി​എ​ഫ് പ്ര​ക​ട​ന​പ​ത്രി​ക​യ്ക്കാ​യി പൊ​തു​ജ​നാ​ഭി​പ്രാ​യം തേ​ടും

കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ യു​ഡി​എ​ഫ് പ്ര​ക​ട​ന​പ​ത്രി​ക ത​യാ​റാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു​ജ​ന​ങ്ങ​ളി​ല്‍​നി​ന്ന് അ​ഭി​പ്രാ​യം തേ​ടും.

ഇ​തി​നാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ മാ​നി​ഫെ​സ്റ്റോ ക​മ്മി​റ്റി യോ​ഗ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും. 25ന് ​തി​രു​വ​ന​ന്ത​പു​ര​ത്തും 28ന് ​എ​റ​ണാ​കു​ള​ത്തും മാ​ര്‍​ച്ച് മൂ​ന്നി​ന് കോ​ഴി​ക്കോ​ട്ടുമാ​ണ് യോ​ഗ​ങ്ങ​ൾ.

പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് [email protected] എ​ന്ന ഇ-​മെ​യി​ലി​ലും 9013997193 എ​ന്ന വാ​ട്സാ​പ് ന​മ്പ​റി​ലും നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ക്കാ​മെ​ന്നു മാ​നി​ഫെ​സ്റ്റോ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ബെ​ന്നി ബെ​ഹ​നാ​ന്‍ എം​പി അ​റി​യി​ച്ചു.

മാ​നി​ഫെ​സ്റ്റോ ക​മ്മി​റ്റി​യു​ടെ ആ​ദ്യ​യോ​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍, യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി, സി.​പി. ജോ​ണ്‍, എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

National

ഒ​രു കോ​ടി​യാ​ളു​ക​ൾ​ക്ക് സ​ർ​ക്കാ​ർ ജോ​ലി; ബി​ഹാ​റി​ല്‍ എ​ന്‍​ഡി​എ പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള എ​ന്‍​ഡി​എ പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി. തൊ​ഴി​ൽ, സ്ത്രീ ​ശാ​ക്തീ​ക​ര​ണം, ക്ഷേ​മ പ​ദ്ധ​തി​ക​ൾ തു​ട​ങ്ങി​യ വാ​ഗ്‌​ദാ​ന​ങ്ങ​ളാ​ണ് പ​ത്രി​ക​യി​ലു​ള്ള​ത്. ഒ​രു കോ​ടി​യാ​ളു​ക​ൾ​ക്ക് സ​ർ​ക്കാ​ർ ജോ​ലി ന​ൽ​കു​മെ​ന്നാ​ണ് പ്ര​ധാ​ന വാ​ഗ്‌​ദാ​നം.

നൈ​പു​ണ്യ അ​ധി​ഷ്‌​ഠി​ത തൊ​ഴി​ൽ ന​ൽ​കു​ന്ന​തി​നാ​യി സ‌ി​ൽ​സ് സെ​ൻ​സ​സ്, എ​ല്ലാ ജി​ല്ല​ക​ളി​ലും മെ​ഗാ സ‌ി​ൽ സെ​ന്‍റ​റു​ക​ൾ, സ്വാ​ശ്ര​യ​ത്വ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി സ്ത്രീ​ക​ൾ​ക്ക് ര​ണ്ടു ല​ക്ഷം രൂ​പ വ​രെ സാ​മ്പ​ത്തി​ക സ​ഹാ​യം തു​ട​ങ്ങി​യ​വ​യാ​ണ് മ​റ്റ് വാ​ഗ്ദാ​ന​ങ്ങ​ൾ.

മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി​യ​ത്. കേ​ന്ദ്ര മ​ന്ത്രി​യും ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​നു​മാ​യ ജെ.​പി.​ന​ദ്ദ, കേ​ന്ദ്ര മ​ന്ത്രി​യും എ​ച്ച്എ​എം (​എ​സ്) നേ​താ​വു​മാ​യ ജി​ത​ൻ റാം ​മാ​ഞ്ചി, കേ​ന്ദ്ര മ​ന്ത്രി​യും എ​ൽ​ജെ​പി അ​ധ്യ​ക്ഷ​നു​മാ​യ ചി​രാ​ഗ് പാ​സ്വാ​ൻ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

 മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ പ്ര​ക​ട​ന പ​ത്രി​ക ചൊ​വ്വാ​ഴ്ച ബീ​ഹാ​ർ കാ ​തേ​ജ​സ്വി പ്ര​ൺ എ​ന്ന പേ​രി​ൽ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച് 20 ദി​വ​സ​ത്തി​ന​കം സം​സ്ഥാ​ന​ത്തെ ഓ​രോ കു​ടും​ബ​ത്തി​ലെ​യും ഒ​രം​ഗ​ത്തി​ന് സ​ർ​ക്കാ​ർ ജോ​ലി ന​ൽ​കു​ന്ന​തി​നു​ള്ള നി​യ​മം പാ​സാ​ക്കു​മെ​ന്നാ​ണ് മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ വാ​ഗ്ദാ​നം.

 243 അം​ഗ നി​യ​മ​സ​ഭ​യി​ലേ​ക്ക് ന​വം​ബ​ർ ആ​റ്, പ​തി​നൊ​ന്ന് തീ​യ​തി​ക​ളി​ൽ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി​ട്ടാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ഫ​ലം ന​വം​ബ​ർ 14 ന് ​പ്ര​ഖ്യാ​പി​ക്കും.

 

 

National

ബിഹാറിൽ ഇന്ത്യ മുന്നണി പ്രകടനപത്രിക പുറത്തിറക്കി

പാ​​റ്റ്ന: കു​​ടും​​ബ​​ത്തി​​ലെ ഒ​​രാ​​ൾ​​ക്ക് സ​​ർ​​ക്കാ​​ർ ജോ​​ലി, 200 യൂ​​ണി​​റ്റ് സൗ​​ജ​​ന്യ വൈ​​ദ്യു​​തി എ​​ന്നി​​വ ഉ​​ൾ​​പ്പെ​​ടെ വാ​​ഗ്ദാ​​നം ചെ​​യ്യു​​ന്ന പ്ര​​ക​​ട​​ന​​പ​​ത്രി​​ക ഇ​​ന്ത്യ മു​​ന്ന​​ണി പു​​റ​​ത്തി​​റ​​ക്കി. പ​​ഴ​​യ പെ​​ൻ​​ഷ​​ൻ പ​​ദ്ധ​​തി പു​​നഃ​​സ്ഥാ​​പി​​ക്കു​​മെ​​ന്നും പ്ര​​ക​​ട​​ന പ​​ത്രി​​ക​​യി​​ൽ പ​​റ​​യുന്നു.

ആ​​ർ​​ജെ​​ഡി നേ​​താ​​വ് തേ​​ജ​​സ്വി യാ​​ദ​​വും സ​​ഖ്യ​​ക​​ക്ഷി നേ​​താ​​ക്ക​​ളും സം​​യു​​ക്ത​​മാ​​യി വി​​ളി​​ച്ചു​​ചേ​​ർ​​ത്ത വാ​​ർ​​ത്താ സ​​മ്മേ​​ള​​ന​​ത്തി​​ലാ​​ണ് പ്ര​​ക​​ട​​നപ​​ത്രി​​ക പു​​റ​​ത്തി​​റ​​ക്കി​​യ​​ത്. സ​​ർ​​ക്കാ​​ർ രൂ​​പ​​വ​​ത്ക​​രി​​ച്ച് 20 ദി​​വ​​സ​​ത്തി​​ന​​കം ജോ​​ലി ഉ​​റ​​പ്പു​​ന​​ല്കു​​ന്ന​​തി​​നു​​ള്ള നി​​യ​​മം പാ​​സാ​​ക്കു​​മെ​​ന്ന് തേ​​ജ​​സ്വി പ​​റ​​ഞ്ഞു.

സ​​ർ​​ക്കാ​​ർ ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റു​​ക​​ളി​​ലെ എ​​ല്ലാ ക​​രാ​​ർ ജീ​​വ​​ന​​ക്കാ​​രെ​​യും സ്ഥി​​ര​​പ്പെ​​ടു​​ത്തും, ഐ​​ടി പാ​​ർ​​ക്കു​​ക​​ൾ, സ്പെ​​ഷ​​ൽ ഇ​​ക്ക​​ണോ​​മി​​ക് സോ​​ണു​​ക​​ൾ, എ​​ഡ്യൂ​​ക്കേ​​ഷ​​ൻ സി​​റ്റി തു​​ട​​ങ്ങി​​യ വാ​​ഗ്ദാ​​ന​​ങ്ങ​​ളും പ്ര​​ക​​ട​​ന​​പ​​ത്രി​​ക​​യി​​ലു​​ണ്ട്.

Latest News

Corehub Up