x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ഷേമ പെൻഷനുകൾ 3000 രൂപ; പ്രകടന പത്രിക പുറത്തിറക്കി യുഡിഎഫ്


Published: April 2, 2026 10:33 AM IST | Updated: April 3, 2026 02:09 AM IST

കൊച്ചി∙ ഇന്ദിര ഗ്യാരന്‍റി ഉറപ്പാക്കി യു‍ഡിഎഫിന്‍റെ പ്രകടന പത്രിക തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡി പുറത്തിറക്കി. കേരളം ജയിക്കും യുഡിഎഫ് നയിക്കും എന്നതുതന്നെയാണ് യുഡിഎഫ് മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യം.

സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര, കോളജ് വിദ്യാർഥിനികൾക്ക് 1000 രൂപ പ്രതിമാസ ധനസഹായം, ക്ഷേമ പെൻഷനുകൾ 3000 രൂപയായി വർധിപ്പിക്കും, എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപവരെ സൗജന്യ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്, യുവജനങ്ങൾക്ക് ബിസിനസ് ആരംഭിക്കുന്നതിന് പലിശ രഹിത വായ്പ അഞ്ച് ലക്ഷം, മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്ര​​​​ധാ​​​​ന വാ​​​​ഗ്ദാ​​​​ന​​​​ങ്ങ​​​​ൾ

1. വ​​​​യ​​​​നാ​​​​ട് ജി​​​​ല്ല​​​​യി​​​​ല്‍ ട്രൈ​​​​ബ​​​​ല്‍ യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി
2. ആ​​​​ശ്ര​​​​യ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ര​​​​ണ്ടാം ഘ​​​​ട്ട​​​​മാ​​​​യി ന​​​​വ ആ​​​​ശ്ര​​​​യ
3. 10,000 സൂ​​​​ക്ഷ്മ ചെ​​​​റു​​​​കി​​​​ട​​​​ സം​​​​രം​​​​ഭ​​​​ങ്ങ​​​​ള്‍ ആ​​​​രം​​​​ഭി​​​​ക്കാ​​​​ന്‍ ധ​​​​ന​​​​സ​​​​ഹാ​​​​യം
4. വി​​​​ശ​​​​പ്പു​​​​ര​​​​ഹി​​​​ത കേ​​​​ര​​​​ള​​​​ത്തി​​​​നാ​​​​യി ഇ​​​​ന്ദി​​​​ര കാ​​​​ന്‍റീ​​​​ൻ
5. അ​​​​ർ​​​​ഹ​​​​രാ​​​​യ​​​​വ​​​​ർ​​​​ക്കു സൗ​​​​ജ​​​​ന്യ റേ​​​​ഷ​​​​ൻ
6. ഉ​​​​ന്ന​​​​ത​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ മേ​​​​ഖ​​​​ല​​​​യി​​​​ൽ ജോ​​​​ബ് വാ​​​​ച്ച് ട​​​​വ​​​​ർ
7. യു​​​​വാ​​​​ക്ക​​​​ള്‍​ക്ക് കു​​​​ടും​​​​ബ​​​​ശ്രീ മോ​​​​ഡ​​​​ല്‍ യു​​​​വ​​​​ശ്രീ സം​​​​ഘ​​​​ങ്ങ​​​​ള്‍
8. ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ര്‍​ക്ക് സാ​​​​മൂഹ്യ​​​​സു​​​​ര​​​​ക്ഷാ പെ​​​​ന്‍​ഷ​​​​നി​​​​ല്‍ 25 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധ​​​​ന
9. ജ​സ്റ്റീ​സ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് ന​ട​പ്പി​ലാ​ക്കും
10. സ്‌​​​​പെ​​​​ഷ​​​​ല്‍ സ്‌​​​​കൂ​​​​ളു​​​​ക​​​​ള്‍​ക്ക് എ​​​​യ്ഡ​​​​ഡ് പ​​​​ദ​​​​വി
11. കാ​​​​രു​​​​ണ്യ, ശ്രു​​​​തിത​​​​രം​​​​ഗം പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ക്കും
12. ആ​​​​ശാ വ​​​​ര്‍​ക്ക​​​​ര്‍​മാ​​​​രു​​​​ടെ കു​​​​റ​​​​ഞ്ഞ ദി​​​​വ​​​​സ വേ​​​​ത​​​​നം 700 രൂ​​​​പ​​​​യാ​​​​ക്കും
13. ബി​​​​പി​​​​എ​​​​ല്‍ കു​​​​ടും​​​​ബ​​​​ങ്ങ​​​​ള്‍​ക്ക് ഡ​​​​യാ​​​​ലി​​​​സി​​​​സ് സൗ​​​​ജ​​​​ന്യം
14. ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ കി​​​​ട​​​​പ്പു രോ​​​​ഗി​​​​ക​​​​ള്‍​ക്ക് കി​​​​ട​​​​ക്ക അ​​​​വ​​​​കാ​​​​ശ​​​​മാ​​​​ക്കും
15. സ്ത്രീ​​​​ക​​​​ള്‍​ക്കും കു​​​​ട്ടി​​​​ക​​​​ള്‍​ക്കു​​​​മാ​​​​യി ഷീ ​​​​ഹോ​​​​സ്പി​​​​റ്റ​​​​ല്‍
16. വ​​​​യോ​​​​ധി​​​​ക​​​​ക​​​​ള്‍​ക്ക് അ​​​​ങ്ക​​​​ണ​​​​വാ​​​​ടി​​​​ക്കു സ​​​​മാ​​​​ന​​​​മാ​​​​യി അ​​​​മ്മ​​​​വാ​​​​ടി പ​​​​ദ്ധ​​​​തി
17. ആ​​​​ദി​​​​വാ​​​​സി മേ​​​​ഖ​​​​ല​​​​യി​​​​ലെ ആ​​​​രോ​​​​ഗ്യ​​​​പ​​​​രി​​​​പാ​​​​ല​​​​ന​​​​ത്തി​​​​ന് ട്രൈ​​​​ബ​​​​ല്‍ ഹെ​​​​ല്‍​ത്ത് ക്ല​​​​സ്റ്റ​​​​റു​​​​ക​​​​ള്‍
18. സം​​​​സ്ഥാ​​​​ന​​​​ത്ത് ബി​​​​ല്‍ ര​​​​ഹി​​​​ത ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ള്‍
19. കാ​​​​മ്പ​​​​സു​​​​ക​​​​ളി​​​​ലെ അ​​​​മി​​​​ത രാ​​​​ഷ്‌​​ട്രീ​​​​യ​​​​വ​​​​ത്ക​​​​ര​​​​ണം ത​​​​ട​​​​യാ​​​​ന്‍ പ​​​​ദ്ധ​​​​തി
20. കേ​​​​ര​​​​ള​​​​ത്തെ മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് മു​​​​ക്ത സം​​​​സ്ഥാ​​​​ന​​​​മാ​​​​ക്കും
21. സ്ത്രീ​​​​ക​​​​ള്‍​ക്കെ​​​​തി​​​​രാ​​​​യ ഗാ​​​​ര്‍​ഹി​​​​ക കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളും പീ​​​​ഡ​​​​ന​​​​ങ്ങ​​​​ളും ത​​​​ട​​​​യാ​​​​ന്‍ അ​​​​വ​​​​ള്‍​ക്കൊ​​​​പ്പം പ​​​​ദ്ധ​​​​തി
22. അ​​​​ഞ്ച് വ​​​​ര്‍​ഷം​​​​കൊ​​​​ണ്ട് അ​​​​ഞ്ച് ല​​​​ക്ഷം പേ​​​​ര്‍​ക്ക് വീ​​​​ട്
23. റ​​​​ബ​​​​റി​​​​ന് 300 രൂ​​​​പ താ​​​​ങ്ങു​​​​വി​​​​ല ഉ​​​​റ​​​​പ്പാ​​​​ക്കും
24. പ്ര​​​​ത്യേ​​​​ക കാ​​​​ര്‍​ഷി​​​​ക ബ​​​​ജ​​​​റ്റ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കും
25. മ​​​​ത്സ്യ​​​​ത്തൊഴിലാ​​​​ളി​​​​ക​​​​ള്‍​ക്ക് ഇ​​​​ന്ധ​​​​ന സ​​​​ബ്‌​​​​സി​​​​ഡി
26. പ​​​​ട്ട​​​​യം ഇ​​​​ല്ലാ​​​​ത്ത തി​​​​ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ള്‍​ക്ക് പ​​​​ട്ട​​​​യം
27. വ​​​​നാ​​​​വ​​​​കാ​​​​ശ നി​​​​യ​​​​മം പൂ​​​​ര്‍​ണ​​​​മാ​​​​യും ന​​​​ട​​​​പ്പാ​​​​ക്കും
28. ഭൂ​​​​ര​​​​ഹി​​​​ത​​​​ര്‍​ക്ക് ഭൂ​​​​മി
29. ഭി​​​​ന്ന​​​​ശേ​​​​ഷി വ​​​​കു​​​​പ്പ് രൂ​​​​പീ​​​​ക​​​​രി​​​​ക്കും
30. അ​​​​ഴി​​​​മ​​​​തി ത​​​​ട​​​​യാ​​​​ന്‍ സ്റ്റേ​​​​റ്റ് വി​​​​ജി​​​​ല​​​​ന്‍​സ് ക​​​​മ്മീ​​​​ഷ​​​​ന്‍
31. റെ​​​​യി​​​​ല്‍​വേ ഹൈ​​​​സ്പീ​​​​ഡ് കോ​​​​റി​​​​ഡോ​​​​ര്‍
32. മ​​​​ത​​​​സൗ​​​​ഹാ​​​​ര്‍​ദം നി​​​​ല​​​​നി​​​​ര്‍​ത്താ​​​​ന്‍ മി​​​​നി​​​​സ്ട്രി ഓ​​​​ഫ് ടോ​​​​ള​​​​റ​​​​ന്‍​സ്

യു​​​​ഡി​​​​എ​​​​ഫ് ഇ​​​​ന്ദി​​​​ര ഗാ​​​​ര​​​​ന്‍റി ഇ​​​​ങ്ങ​​​​നെ:

►സ്ത്രീ​​​​ക​​​​ള്‍​ക്ക് കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി​​​​യി​​​​ല്‍ സൗ​​​​ജ​​​​ന്യ യാ​​​​ത്ര 
കോ​​​​ള​​​​ജ് വി​​​​ദ്യാ​​​​ര്‍​ഥി​​​​നി​​​​ക​​​​ള്‍​ക്ക് 1000 രൂ​​​​പ പ്ര​​​​തി​​​​മാ​​​​സ ധ​​​​ന​​​​സ​​​​ഹാ​​​​യം

► ക്ഷേ​​​​മ​​​​പെ​​​​ന്‍​ഷ​​​​ന്‍ 3000 രൂ​​​​പ​​​​യാ​​​​ക്കി ഉ​​​​യ​​​​ര്‍​ത്തും

► എ​​​​ല്ലാ കു​​​​ടും​​​​ബ​​​​ങ്ങ​​​​ള്‍​ക്കും 25 ല​​​​ക്ഷം വ​​​​രെ ചി​​​​കി​​​​ത്സാ
സ​​​​ഹാ​​​​യം ല​​​​ഭി​​​​ക്കു​​​​ന്ന ഉ​​​​മ്മ​​​​ന്‍​ചാ​​​​ണ്ടി ആ​​​​രോ​​​​ഗ്യ ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ്

► യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ള്‍​ക്ക് ബി​​​​സി​​​​ന​​​​സ് ആ​​​​രം​​​​ഭി​​​​ക്കാ​​​​ന്‍ അ​​​​ഞ്ചു ല​​​​ക്ഷം രൂ​​​​പ വ​​​​രെ പ​​​​ലി​​​​ശ ര​​​​ഹി​​​​ത വാ​​​​യ്പ, മു​​​​തി​​​​ര്‍​ന്ന് പൗ​​​​ര​​​​ന്മാ​​​​ര്‍​ക്ക് പ്ര​​​​ത്യേ​​​​ക വ​​​​കു​​​​പ്പ്

Tags : Welfare pensions UDF manifesto

Recent News

Corehub Up