Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Marijuana

മീ​ൻ ക​ച്ച​വ​ട​ത്തി​ന്‍റെ മ​റ​വി​ൽ ക​ഞ്ചാ​വ് വി​ൽ​പ​ന; പ്ര​തി പി​ടി​യി​ൽ

ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​രി​ല്‍ മീ​ൻ ക​ച്ച​വ​ട​ത്തി​ന്‍റെ മ​റ​വി​ൽ ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തി​യ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ. ഓ​പ്പ​റേ​ഷ​ന്‍ ത​ണ്ട​റി​ന്‍റെ ഭാ​ഗ​മാ​യി എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ആ​സാം സ്വ​ദേ​ശി പി​ടി​യി​ലാ​യ​ത്.

മാ​വേ​ലി​ക്ക​ര-​മാ​ന്നാ​ര്‍ റോ​ഡി​ല്‍ മീ​ന്‍ ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന ബി​നോ​യ് ഡൈ​മാ​റി ആ​ണ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്ന് ര​ണ്ട് കി​ലോ ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു. ഇ​യാ​ളു​ടെ മീ​ന്‍ ക​ച്ച​വ​ട​ത്തി​ല്‍ പ​ന്തി​കേ​ട് തോ​ന്നി​യ നാ​ട്ടു​കാ​രാ​ണ് വി​വ​രം എ​ക്സൈ​സി​നെ അ​റി​യി​ച്ച​ത്.

മീ​നു​ക​ൾ​ക്കി​ട​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ്. എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ റ്റി. ​രാ​ജീ​വും സം​ഘ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ബി​നോ​യ് ഡൈ​മാ​റി പി​ടി​യി​ലാ​യ​ത്.

 

 

Kerala

ക​ഞ്ചാ​വും മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി യു​വാ​വ് പി​ടി​യി​ൽ

തൃ​ശൂ​ർ: ഏ​ഴ് കി​ലോ​യോ​ളം ക​ഞ്ചാ​വും മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി യു​വാ​വ് പി​ടി​യി​ൽ. നാ​ട്ടി​ക സ്വ​ദേ​ശി വി​ഷ്ണു (37) ആ​ണ് പി​ടി​യി​ലാ​യ​ത്. ഡാ​ൻ​സാ​ഫ് സം​ഘ​വും വ​ല​പ്പാ​ട് പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

വി​ഷ്ണു​വി​ന്‍റെ വീ​ടി​ന്‍റെ ടെ​റ​സി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ വി​ൽ​പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച 6 കി​ലോ 830 ഗ്രാം ​ക​ഞ്ചാ​വ് ആ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​തോ​ടൊ​പ്പം വ്യ​ത്യ​സ്ത ആ​കൃ​തി​ക​ളി​ലു​ള്ള അ​ഞ്ച് വ​ടി​വാ​ളു​ക​ൾ, പ്ര​ത്യേ​ക ത​രം ക​ത്തി, എ​യ​ർ​ഗ​ൺ എ​ന്നി​വ​യും ക​ണ്ടെ​ടു​ത്തു.

ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലെ തോ​ടു​ക​ളി​ലും കു​ള​ങ്ങ​ളി​ലും മീ​ൻ​പി​ടി​ക്കാ​നെ​ന്ന വ്യാ​ജേ​ന വ​ല​യു​മാ​യെ​ത്തി​യാ​ണ് പ്ര​തി ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​ത്. വി​ഷ്ണു മ​ല​പ്പു​റം ജി​ല്ല​യി​ലും ഇ​ടു​ക്കി ജി​ല്ല​യി​ലും ക​ഞ്ചാ​വു​മാ​യി നേ​ര​ത്തെ പി​ടി​യി​ലാ​യി​ട്ടു​ണ്ട്.

Kerala

നൈ​ട്രോ​സെ​പാം ഗു​ളി​ക​ക​ളും ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ

ആ​ല​പ്പു​ഴ: ത​ണ്ണീ​ർ​മു​ക്കം ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്ന് നൈ​ട്രോ​സെ​പാം ഗു​ളി​ക​ക​ളും ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ. അ​മ്പ​ല​പ്പു​ഴ വ​ണ്ടാ​നം സ്വ​ദേ​ശി ഇ​ജാ​സ് (26), മാ​ഹി​ൻ (23) എ​ന്നി​വ​രാ​ണ് ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി അ​റ​സ്റ്റി​ലാ​യ​ത്.

പ്ര​തി​ക​ളി​ൽ നി​ന്ന് 200ഓ​ളം നൈ​ട്രോ​സെ​പാം ഗു​ളി​ക​ക​ളും 250 ഗ്രാം ​ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു. ജി​ല്ലാ ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡും മു​ഹ​മ്മ പോ​ലീ​സും സം​യു​ക്ത​മാ​യാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​രു​വ​രും നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ‌ പ്ര​തി​ക​ളാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

മാ​സ​ങ്ങ​ളാ​യി ജി​ല്ല​യ്ക്ക് പു​റ​ത്ത് താ​മ​സി​ച്ച് ഒ​ഡി​ഷ​യി​ൽ പോ​യി ക​ഞ്ചാ​വ് വാ​ങ്ങി വി​ൽ​പ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു ഇ​രു​വ​രും. ട്രെ​യി​ൻ മാ​ർ​ഗം ല​ഹ​രി​യെ​ത്തി​ക്കു​ന്ന പ്ര​തി​ക​ൾ ജി​ല്ല​യ്ക്ക് പു​റ​ത്തി​റ​ങ്ങി ബ​സി​ലോ ബൈ​ക്കി​ലോ എ​ത്തി​യാ​ണ് ഇ​വ​ർ ഇ​ട​പാ​ടു​കാ​ർ​ക്ക് മ​യ​ക്കു​മ​രു​ന്ന് കൈ​മാ​റു​ന്ന​ത്.

സു​ര​ക്ഷി​ത​മാ​യി ല​ഹ​രി കൈ​മാ​റ്റം ന​ട​ത്തു​ന്ന​തി​നാ​യാ​ണ് ഇ​വ​ർ ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട് മേ​ഖ​ല തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഒ​ഡി​ഷ​യി​ൽ നി​ന്നെ​ത്തി​ക്കു​ന്ന ക​ഞ്ചാ​വ് പ​ല​യി​ട​ങ്ങ​ളി​ലാ​യി വി​ൽ‌​പ​ന ന​ട​ത്തി വ​രു​ന്ന​തി​നി​ട​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

District News

വി​ല്‍​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച ര​ണ്ടു കി​ലോ​ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു

അ​ടി​മാ​ലി: വി​ല്‍​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച ര​ണ്ടു കി​ലോ​യി​ല​ധി​കം ഉ​ണ​ക്ക ക​ഞ്ചാ​വ് അ​ടി​മാ​ലി ന​ര്‍​ക്കോ​ട്ടി​ക് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സം​ഘം ക​ണ്ടെ​ത്തി. അ​ടി​മാ​ലി നാ​ര്‍​ക്കോ​ട്ടി​ക് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡി​ലെ എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ രാ​ഹു​ല്‍ ശ​ശി​യും സം​ഘ​വും മാ​ങ്കു​ള​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത​ത്.

കു​രി​ശു​പാ​റ ക​ല്ലാ​ര്‍​വാ​ലി സ്വ​ദേ​ശി മി​ഥു​നെ (27) ന​ര്‍​ക്കോ​ട്ടി​ക് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ള്‍ ക​ഞ്ചാ​വ് ക​ട​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച ഓ​ട്ടോ​റി​ക്ഷ​യും പി​ടി​ച്ചെ​ടു​ത്തു. അ​റ​സ്റ്റി​ലാ​യ മി​ഥു​ന് ക​ഞ്ചാ​വ് കൊ​ടു​ത്ത മാ​ങ്കു​ളം ആ​റാം​മൈ​ല്‍ സ്വ​ദേ​ശി അ​മ​ലി​നെ ര​ണ്ടാം പ്ര​തി​യാ​ക്കി കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ഇ​യാ​ളു​ടെ വീ​ട്ടി​ല്‍നി​ന്ന് 1.420 കി​ലോ​ഗ്രാം ക​ഞ്ചാ​വും സം​ഘം ക​ണ്ടെ​ടു​ത്തു.

ര​ണ്ടാം പ്ര​തി​ക്കാ​യി നര്‍​ക്കോ​ട്ടി​ക് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സം​ഘം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ആ​കെ 2.450 കി​ലോ​ഗ്രാം ക​ഞ്ചാ​വാ​ണ് ക​ണ്ടെ​ടു​ത്തി​ട്ടു​ള്ള​ത്. അ​സി. എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​ൻ.​കെ. ദി​ലീ​പ് , ബി​ജു മാ​ത്യു, പ്രി​വ​ന്റീ​വ് ഓ​ഫീ​സ​ര്‍ വി.​ആ​ർ. സു​ധീ​ര്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ യ​ദു വം​ശ​രാ​ജ്, മു​ഹ​മ്മ​ദ് ഷാ​ന്‍, അ​ലി അ​ഷ്‌​ക്ക​ര്‍, വ​നി​താ സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ വി​സ്മ​യ മു​ര​ളി, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ ഡ്രൈ​വ​ര്‍ നി​ധി​ന്‍ ജോ​ണി എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up