Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Offers

വ​ണ്ട​ർ​ലാ​യി​ൽ വ​നി​താ​ ദി​നാ​ഘോ​ഷ​വും ഓ​ഫ​റു​ക​ളും

കൊ​​​​ച്ചി: വ​​​​ണ്ട​​​​ർ​​​​ല കൊ​​​​ച്ചി പാ​​​​ർ​​​​ക്കി​​​​ൽ വ​​​​നി​​​​താ ​​​​ദി​​​​ന​​​​മാ​​​​യ എ​​​​ട്ടി​​​​ന് ആ​​​​ഘോ​​​​ഷ​​​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളും വ​​​​നി​​​​ത​​​​ക​​​​ൾ​​​​ക്ക് എ​​​​ക്സ്ക്ലൂ​​​​സീ​​​​വ് ബൈ 1, ​​​​ഗെ​​​​റ്റ് 1 ടി​​​​ക്ക​​​​റ്റ് ഡീ​​​​ലും ന​​​ട​​​ക്കും.

പ​​​​ത്തു വ​​​​യ​​​​സി​​​​ന് മു​​​​ക​​​​ളി​​​​ലു​​​​ള്ള പു​​​​രു​​​​ഷ​​​​ന്മാ​​​​ർ​​​​ക്ക് അ​​​​ന്നു പാ​​​​ർ​​​​ക്കി​​​​ൽ പ്ര​​​​വേ​​​​ശ​​​​നം നി​​​​യ​​​​ന്ത്രി​​​​ത​​​​മാ​​​​ണ്. രാ​​​​വി​​​​ലെ 11 മു​​​​ത​​​​ൽ 12 വ​​​​രെ സ്ത്രീ​​​​ക​​​​ൾ​​​​ക്കു മാ​​​​ത്ര​​​​മു​​​​ള്ള ഫാ​​​​ഷ​​​​ൻ ഷോ, ​​​​തു​​​​ട​​​​ർ​​​​ന്ന് സ്ത്രീ​​​​ക​​​​ൾ​​​​ക്കാ​​​​യി പ്ര​​​​ത്യേ​​​​ക ഡി​​​​ജെ, ഫോം ​​​​പാ​​​​ർ​​​​ട്ടി എ​​​​ന്നി​​​​വ​​​​യു​​​​ണ്ടാ​​​​കും.

എ​​​​ട്ടി​​​​ന് വ​​​​ണ്ട​​​​ർ​​​​ലാ​​​​യി​​​​ലേ​​​​ക്ക് സ്ത്രീ​​​​ക​​​​ൾ​​​​ക്കു മാ​​​​ത്ര​​​​മാ​​​​യു​​​​ള്ള പ്ര​​​​ത്യേ​​​​ക കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ബ​​​​സ് സ​​​​ർ​​​​വീ​​​​സു​​​​ക​​​​ളു​​​​ണ്ടാ​​​​കും. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, കൊ​​​​ല്ലം, പ​​​​ത്ത​​​​നം​​​​തി​​​​ട്ട, ആ​​​​ല​​​​പ്പു​​​​ഴ, കോ​​​​ട്ട​​​​യം, ഇ​​​​ടു​​​​ക്കി, എ​​​​റ​​​​ണാ​​​​കു​​​​ളം, തൃ​​​​ശൂ​​​​ർ, പാ​​​​ല​​​​ക്കാ​​​​ട്, മ​​​​ല​​​​പ്പു​​​​റം, കോ​​​​ഴി​​​​ക്കോ​​​​ട്, വ​​​​യ​​​​നാ​​​​ട്, ക​​​​ണ്ണൂ​​​​ർ, കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് ജി​​​​ല്ല​​​​ക​​​​ളി​​​​ലെ ബു​​​​ക്കിം​​​​ഗു​​​​ക​​​​ൾ wonderla.com വ​​​​ഴി​​​​യും കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി വ​​​​ഴി​​​​യും ല​​​​ഭി​​​​ക്കും. ഫോ​​​​ൺ: 0484-3514001, 7593853107.

Latest News

Corehub Up