x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​വി​ധ ഓ​ഫ​റു​ക​ളു​മാ​യി റെ​ഡ്ബ​സ്


Published: January 26, 2026 01:41 AM IST | Updated: January 26, 2026 01:41 AM IST

കൊ​ച്ചി: റി​പ്പ​ബ്ലി​ക് ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റെ​ഡ്ബ​സ് വി​വി​ധ ഓ​ഫ​റു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. ഓ​ഫ​റു​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ന് ഡി​സ്‌​ക​വ​ര്‍ ഭാ​ര​ത് സെ​യി​ല്‍ സ്‌​കീം പ്ര​കാ​രം സീ​റ്റൊ​ന്നി​ന് 299 രൂ​പ മു​ത​ല്‍ ആ​രം​ഭി​ക്കു​ന്ന നി​ര​ക്കു​ക​ളു​മാ​യി ഇ​ന്ത്യ​യി​ലു​ട​നീ​ളം യാ​ത്ര ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളാ​ണ് ഒ​രു​ക്കു​ന്ന​ത്.

ബ​സു​ക​ള്‍, ട്രെ​യി​നു​ക​ള്‍, ഹോ​ട്ട​ലു​ക​ള്‍ എ​ന്നി​വ​യി​ല്‍ 50 ശ​ത​മാ​നം വ​രെ കി​ഴി​വു​ക​ളും തെ​ര​ഞ്ഞെ​ടു​ത്ത ബാ​ങ്ക്, പേ​മെ​ന്‍റ് പാ​ര്‍​ട്ണ​ര്‍ ഓ​ഫ​റു​ക​ള്‍ വ​ഴി​യു​ള്ള ലാ​ഭ​വും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

Tags : RedBus various offers

Recent News

Corehub Up