ആമസോൺ പേ
കൊച്ചി: ഗ്രേറ്റ് ഫ്രീഡം സെയിൽ 2026ന് മുന്നോടിയായി ഷോപ്പിംഗ്, യാത്ര, ദൈനംദിന പേമെന്റുകൾ എന്നിവയ്ക്കായി ആമസോൺ പേ പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചു.
വിമാന ടിക്കറ്റ് ബുക്കിംഗിന് 21 ശതമാനം വരെയും ഹോട്ടൽ ബുക്കിംഗിന് 60 ശതമാനം വരെയും കിഴിവ് ലഭിക്കും.
ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് അഞ്ച് ശതമാനം കാഷ്ബാക്കും ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.
Tags : AmazonPay Offers Business GreatFreedomSale