x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ഫ​റു​ക​ളു​മാ​യി ശ്രീ​ല​ങ്ക​ൻ എ​യ​ർ​ലൈ​ൻ​സ്


Published: December 10, 2025 10:56 PM IST | Updated: December 10, 2025 10:56 PM IST

കൊ​​​​ച്ചി: ഇ​​​​ന്ത്യ​​​​ൻ സ​​​​ഞ്ചാ​​​​രി​​​​ക​​​​ൾ​​​​ക്കാ​​​​യി ശൈ​​​​ത്യ​​​​കാ​​​​ല ഓ​​​​ഫ​​​​റു​​​​ക​​​​ളൊ​​​​രു​​​​ക്കി ശ്രീ​​​​ല​​​​ങ്ക​​​​ൻ എ​​​​യ​​​​ർ​​​​ലൈ​​​​ൻ​​​​സ്.

കൊ​​​​ളം​​​​ബോ, ഗാ​​​​ലെ, നെ​​​​ഗോം​​​​ബോ മു​​​​ത​​​​ൽ മി​​​​രി​​​​സ, വെ​​​​ലി​​​​ഗ​​​​മ വ​​​​രെ​​​​യു​​​​ള്ള പ്ര​​​​ശ​​​​സ്ത​​​​മാ​​​​യ തീ​​​​ര​​​​ദേ​​​​ശ ഹോ​​​​ട്ട്‌​​​​സ്‌​​​​പോ​​​​ട്ടു​​​​ക​​​​ളും സി​​​​ഗി​​​​രി​​​​യ റോ​​​​ക്ക് ഫോ​​​​ർ​​​​ട്ട്, ദം​​​​ബു​​​​ള്ള, പൊ​​​​ള​​​​ന്ന​​​​രു​​​​വ, അ​​​​നു​​​​രാ​​​​ധ​​​​പു​​​​ര എ​​​​ന്നി​​​​വ​​​​യു​​​​ൾ​​​​പ്പെ​​​​ടെ സാം​​​​സ്കാ​​​​രി​​​​ക കേ​​​​ന്ദ്ര​​​​ങ്ങ​​​​ളും സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ണ് ഓ​​​​ഫ​​​​റു​​​​ക​​​​ൾ.

ഹോ​​​​ട്ട​​​​ലു​​​​ക​​​​ൾ, ടൂ​​​​ർ ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ർ​​​​മാ​​​​ർ, അ​​​​വ​​​​ശ്യ യാ​​​​ത്രാ​​​സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​മാ​​​​യി ചേ​​​​ർ​​​​ന്നാ​​​​ണ് ശ്രീ​​​​ല​​​​ങ്ക​​​​ൻ എ​​​​യ​​​​ർ​​​​ലൈ​​​​ൻ​​​​സ് ശൈ​​​​ത്യ​​​​കാ​​​​ല ഓ​​​​ഫ​​​​റു​​​​ക​​​​ളൊ​​​​രു​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

നി​​​​ല​​​​വി​​​​ൽ കൊ​​​​ച്ചി, ചെ​​​​ന്നൈ, മും​​​​ബൈ, ഡ​​​​ൽ​​​​ഹി, ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്, ബം​​​​ഗ​​​​ളൂ​​​​രു, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, മ​​​​ധു​​​​ര, തി​​​​രു​​​​ച്ചി​​​​റ​​​​പ്പ​​​​ള്ളി എ​​​​ന്നീ ഒ​​​​മ്പ​​​​ത് ഇ​​​​ന്ത്യ​​​​ൻ ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്ന് എ​​​​യ​​​​ർ​​​​ലൈ​​​​ൻ പ​​​​തി​​​​വാ​​​​യി സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്. ഈ ​​​​വ​​​​ർ​​​​ഷം ഇ​​​​തു​​​​വ​​​​രെ ഏ​​​​ക​​​​ദേ​​​​ശം 5,00,000 സ​​​​ന്ദ​​​​ർ​​​​ശ​​​​ക​​​​ർ ഇ​​​​ന്ത്യ​​​​യി​​​​ൽ​​​നി​​​​ന്ന് എ​​​​ത്തി​​​​യ​​​​താ​​​​യും എ​​​​യ​​​​ർ​​​​ലൈ​​​​ൻ​​​​സ് അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു.

Tags : SriLankan Airlines offers Winter offers

Recent News

Corehub Up