Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Open

ഭീം ​ആ​പ്പി​ലൂ​ടെ ത​ത്കാ​ല്‍ എ​ന്‍​പി​എ​സ് അ​ക്കൗ​ണ്ട് തു​റ​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭീം ​​​പേ​​​യ്‌​​​മെ​​​ന്‍റ്സ് ആ​​​പ്പി​​​ല്‍ ‘ത​​​ത്കാ​​​ല്‍ എ​​​ന്‍​പി​​​എ​​​സ്’ സൗ​​​ക​​​ര്യം അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് എ​​​ന്‍​പി​​​സി​​​ഐ ഭീം ​​​സ​​​ര്‍​വീ​​​സ​​​സ് ലി​​​മി​​​റ്റ​​​ഡ്.

ബാ​​​ങ്ക് ശാ​​​ഖ സ​​​ന്ദ​​​ര്‍​ശി​​​ക്കാ​​​തെ​​​യും പു​​​തി​​​യ രേ​​​ഖ​​​ക​​​ള്‍ സ​​​മ​​​ര്‍​പ്പി​​​ക്കാ​​​തെ​​​യും യോ​​​ഗ്യ​​​രാ​​​യ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍​ക്ക് മൂ​​​ന്നു ഘ​​​ട്ട​​​ങ്ങ​​​ളി​​​ലൂ​​​ടെ ദേ​​​ശീ​​​യ പെ​​​ന്‍​ഷ​​​ന്‍ പ​​​ദ്ധ​​​തി (എ​​​ന്‍​പി​​​എ​​​സ്) അ​​​ക്കൗ​​​ണ്ട് തു​​​റ​​​ക്കാം.

ബാ​​​ങ്ക് നേ​​​ര​​​ത്തേ പ​​​രി​​​ശോ​​​ധി​​​ച്ച കെ​​​വൈ​​​സി വി​​​വ​​​ര​​​ങ്ങ​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച് ജ​​​ന​​​ന​​​ത്തീ​​​യ​​​തി ന​​​ല്‍​കി ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത് കു​​​റ​​​ഞ്ഞ​​​ത് 250 രൂ​​​പ​​​യു​​​ടെ ആ​​​ദ്യ സം​​​ഭാ​​​വ​​​ന ന​​​ട​​​ത്തി​​​യാ​​​ല്‍ മ​​​തി.

Business

സ​പ്ലൈ​കോ വി​ല്പ​നശാ​ല​ക​ള്‍ ഇ​ന്ന് തു​റ​ന്നു​ പ്ര​വ​ര്‍​ത്തി​ക്കും

കൊ​​​​ച്ചി: ക​​​​ര്‍​ക്ക​​​​ട​​​​ക​​​​വാ​​​​വ് ദി​​​​ന​​​​മാ​​​​യ ഇ​​​​ന്ന് സ​​​​പ്ലൈ​​​​കോ മാ​​​​വേ​​​​ലി സ്റ്റോ​​​​റു​​​​ക​​​​ള്‍, സൂ​​​​പ്പ​​​​ര്‍ സ്റ്റോ​​​​റു​​​​ക​​​​ള്‍, സൂ​​​​പ്പ​​​​ര്‍ മാ​​​​ര്‍​ക്ക​​​​റ്റു​​​​ക​​​​ള്‍ എ​​​​ന്നി​​​​വ ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള എ​​​​ല്ലാ വി​​​​ല്പ​​​​ന​​​ശാ​​​​ല​​​​ക​​​​ളും തു​​​​റ​​​​ന്നു​​​പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​മെ​​​​ന്ന് മാ​​​​ര്‍​ക്ക​​​​റ്റിം​​​​ഗ് വി​​​​ഭാ​​​​ഗം അ​​​​ഡീ​​​​ഷ​​​​ണ​​​​ല്‍ ജ​​​​ന​​​​റ​​​​ല്‍ മാ​​​​നേ​​​​ജ​​​​ര്‍ അ​​​​റി​​​​യി​​​​ച്ചു.

Kerala

മഴക്കെടുതി: കൃ​ഷിവ​കു​പ്പ് ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ തു​റ​ന്നു

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: സം​​​​​സ്ഥാ​​​​​ന​​​​​ത്ത് തു​​​​​ട​​​​​രു​​​​​ന്ന മ​​​​​ഴ​​​​​യെ​​​​​യും പ്ര​​​​​തി​​​​​കൂ​​​​​ല കാ​​​​​ലാ​​​​​വ​​​​​സ്ഥ​​​​​യെ​​​​​യും തു​​​​​ട​​​​​ർ​​​​​ന്നു​​​​​ണ്ടാ​​​​​കു​​​​​ന്ന കാ​​​​​ർ​​​​​ഷി​​​​​ക വി​​​​​ള​​​​​നാ​​​​​ശ​​​​​ങ്ങ​​​​​ൾ റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​നും ദു​​​​​ര​​​​​ന്ത​​​​​നി​​​​​വാ​​​​​ര​​​​​ണ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ ഏ​​​​​കോ​​​​​പി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​മാ​​​​​യി കൃ​​​​​ഷിവ​​​​​കു​​​​​പ്പ് എ​​​​​ല്ലാ ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലും ക​​​​​ൺ​​​​​ട്രോ​​​​​ൾ റൂ​​​​​മു​​​​​ക​​​​​ൾ തു​​​​​റ​​​​​ന്നു.

മ​​​​​ഴ​​​​​ക്കെ​​​​​ടു​​​​​തി മൂ​​​​​ല​​​​​മു​​​​​ണ്ടാ​​​​​കു​​​​​ന്ന കൃ​​​​​ഷി​​​​​നാ​​​​​ശം സം​​​​​ബ​​​​​ന്ധി​​​​​ച്ച വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ​​​​​ക്ക് അ​​​​​ത​​​​​ത് ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലെ ക​​​​​ൺ​​​​​ട്രോ​​​​​ൾ റൂ​​​​​മു​​​​​ക​​​​​ളി​​​​​ൽ അ​​​​​റി​​​​​യി​​​​​ക്കാം.

പ്ര​​​​​കൃ​​​​​തി​​​​​ക്ഷോ​​​​​ഭ​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര സ​​​​​ഹാ​​​​​യ​​​​​ങ്ങ​​​​​ൾ ഏ​​​​​കോ​​​​​പി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നും ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ സാ​​​​​ങ്കേ​​​​​തി​​​​​ക നി​​​​​ർ​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ൾ ന​​​​​ൽ​​​​​കു​​​​​ന്ന​​​​​തി​​​​​നും ക​​​​​ൺ​​​​​ട്രോ​​​​​ൾ റൂ​​​​​മു​​​​​ക​​​​​ൾ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കും.

കൃ​​​​​ഷി​​​​​നാ​​​​​ശ​​​​​ത്തി​​​​​ന് ധ​​​​​ന​​​​​സ​​​​​ഹാ​​​​​യം ല​​​​​ഭി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ​​​​​ക്ക് കൃ​​​​​ഷി വ​​​​​കു​​​​​പ്പി​​​​​ന്‍റെ AIMS പോ​​​​​ർ​​​​​ട്ട​​​​​ൽ മു​​​​​ഖേ​​​​​ന ഓ​​​​​ൺ​​​​​ലൈ​​​​​നാ​​​​​യി അ​​​​​പേ​​​​​ക്ഷ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കാം. ഇ​​​​​തി​​​​​നാ​​​​​യി www.aims. kerala.gov. in ൽ ​​​​​ലോ​​​​​ഗി​​​​​ൻ ചെ​​​​​യ്ത് കൃ​​​​​ഷി​​​​​ഭൂ​​​​​മി​​​​​യു​​​​​ടെ​​​​​യും നാ​​​​​ശ​​​​​ന​​​​​ഷ്ടം സം​​​​​ഭ​​​​​വി​​​​​ച്ച വി​​​​​ള​​​​​ക​​​​​ളു​​​​​ടെ​​​​​യും വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട കൃ​​​​​ഷി​​​​​ഭ​​​​​വ​​​​​നി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ന​​​​​ൽ​​​​​ക​​​​​ണം.

കൂ​​​​​ടു​​​​​ത​​​​​ൽ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്ക് www.aims.ke rala.gov.in, www.keralaagric ulture.gov.in വെ​​​​​ബ്‌​​​​​സൈ​​​​​റ്റു​​​​​ക​​​​​ൾ സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കു​​​​​ക​​​​​യോ ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട ജി​​​​​ല്ലാ​​​​​ത​​​​​ല ക​​​​​ൺ​​​​​ട്രോ​​​​​ൾ റൂ​​​​​മു​​​​​ക​​​​​ളി​​​​​ൽ ബ​​​​​ന്ധ​​​​​പ്പെ​​​​​ടു​​​​​ക​​​​​യോ ചെ​​​​​യ്യ​​​​​ണ​​​​​മെ​​​​​ന്ന് കൃ​​​​​ഷി ഡ​​​​​യ​​​​​റ​​​​​ക്ട​​​​​റേ​​​​​റ്റ് അ​​​​​റി​​​​​യി​​​​​ച്ചു.

ക​​​​​ൺ​​​​​ട്രോ​​​​​ൾ റൂം ​​ന​​മ്പർ

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: 9383470086, 9383470700, കൊ​​​​​ല്ലം: 9383470318, 9383470770, ആ​​​​​ല​​​​​പ്പു​​​​​ഴ: 9383470561, 9383471108, കോ​​​​​ട്ട​​​​​യം: 9383470704, 9383471300, പ​​​​​ത്ത​​​​​നം​​​​​തി​​​​​ട്ട: 9383470499, 9383470900, എ​​​​​റ​​​​​ണാ​​​​​കു​​​​​ളം: 9383471150, 9383471500, ഇ​​​​​ടു​​​​​ക്കി: 9383470821, 9383471400, തൃ​​​​​ശൂർ: 9383473242, 9383471600, പാ​​​​​ല​​​​​ക്കാ​​​​​ട്: 9383471457, 9383471700, മ​​​​​ല​​​​​പ്പു​​​​​റം: 9383471618, 9383471800, കോ​​​​​ഴി​​​​​ക്കോ​​​​​ട്: 9383471779, 9383471900, വ​​​​​യ​​​​​നാ​​​​​ട്: 9383471912, 9383472442, ക​​​​​ണ്ണൂ​​​​​ർ: 9383472028, 9383472300, കാ​​​​​സ​​​​​ർ​​​​​ഗോ​​​​​ഡ്: 9383471961, 9383472400.

Kerala

വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ; പ​ത്ത​നം​തി​ട്ട​യി​ൽ ഡാ​മു​ക​ൾ തു​റ​ക്കു​ന്നു

പ​ത്ത​നം​തി​ട്ട: വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഡാ​മു​ക​ൾ തു​റ​ക്കു​ന്നു. മ​ണി​യാ​ർ, മൂ​ഴി​യാ​ർ, ക​ക്കി, ഗ​വി, കൊ​ച്ചു പ​ന്പ എ​ന്നീ ഡാ​മു​ക​ളാ​ണ് തു​റ​ക്കു​ന്ന​ത്.

ജി​ല്ല​യി​ൽ ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന​തി​നാ​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ, ശ​ക്ത​മാ​യ മ​ഴ, മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത, വ​ന​മേ​ഖ​ല​ക​ളി​ലെ അ​പ​ക​ട​സാ​ധ്യ​ത എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ത്ത് ജി​ല്ല​യി​ലെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള വി​നോ​ദ​സ​ഞ്ചാ​ര യാ​ത്ര​ക​ൾ ജി​ല്ലാ ക​ള​ക്ട​ർ താ​ൽ​ക്കാ​ലി​ക​മാ​യി നി​രോ​ധി​ച്ചു.

എ​ന്നാ​ൽ, ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​ന് ഈ ​നി​യ​ന്ത്ര​ണ​ത്തി​ൽ നി​ന്ന് ഇ​ള​വ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ശ​ബ​രി​മ​ല​യി​ലേ​ക്ക് ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് യാ​ത്ര തു​ട​രാ​മെ​ങ്കി​ലും അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ർ​ദേ​ശി​ച്ചു.

Sports

ജ​പ്പാ​ൻ ഓ​പ്പ​ൺ കി​രീ​ടം സ്വ​ന്ത​മാ​ക്കി പി.​വി. സി​ന്ധു

ടോ​ക്കി​യോ: ജ​പ്പാ​ൻ ഓ​പ്പ​ൺ ബാ​ഡ്മി​ന്‍റ​ൺ കി​രീ​ടം നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ താ​ര​മാ​യി പി.​വി. സി​ന്ധു. ഞാ​യ​റാ​ഴ്ച ടോ​ക്കി​യോ​യി​ൽ ന​ട​ന്ന ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ജ​പ്പാ​ന്‍റെ അ​കാ​നെ യ​മാ​ഗു​ച്ചി​യെ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സി​ന്ധു ത​ന്‍റെ ആ​ദ്യ ജ​പ്പാ​ൻ ഓ​പ്പ​ൺ കി​രീ​ട​വും ക​രി​യ​റി​ലെ ആ​ദ്യ സൂ​പ്പ​ർ 750 കി​രീ​ട​വും സ്വ​ന്ത​മാ​ക്കി​യ​ത്.​സ്കോ​ർ: 21-17, 21-17.

ര​ണ്ട് വ​ർ​ഷ​ത്തി​ലേ​റെ നീ​ണ്ട കി​രീ​ട വ​ര​ൾ​ച്ച​യ്ക്ക് അ​റു​തി വ​രു​ത്തി​യ ഈ ​വി​ജ​യം, 2019 ലെ ​ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ന് ശേ​ഷം സി​ന്ധു നേ​ടു​ന്ന ഏ​റ്റ​വും വ​ലി​യ കി​രീ​ടം കൂ​ടി​യാ​ണ്. ഇ​തി​നു​മു​മ്പ് 2024 ലെ ​സ​യ്യി​ദ് മോ​ദി ഇ​ന്റ​ർ​നാ​ഷ​ണ​ലി​ലാ​ണ് സി​ന്ധു കി​രീ​ടം നേ​ടി​യ​ത്.

യ​മാ​ഗു​ച്ചി ത​ന്‍റെ ആ​റാ​മ​ത്തെ ജ​പ്പാ​ൻ ഓ​പ്പ​ൺ ഫൈ​ന​ലാ​ണ് ക​ളി​ച്ച​ത്. ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​ത്തി​നി​ട​യി​ൽ ഒ​രു മ​ത്സ​ര​ത്തി​ലും ജാ​പ്പ​നീ​സ് താ​ര​ത്തെ തോ​ൽ​പ്പി​ക്കാ​ൻ സി​ന്ധു​വി​ന് ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഈ ​വ​ർ​ഷം ആ​ദ്യം ന​ട​ന്ന മ​ലേ​ഷ്യ​ൻ ഓ​പ്പ​ണി​ൽ ഇ​രു​വ​രും ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ, ആ​ദ്യ ഗെ​യി​മി​ന് ശേ​ഷം യ​മാ​ഗു​ച്ചി പ​രി​ക്കേ​റ്റ് പി​ന്മാ​റു​ക​യാ​യി​രു​ന്നു.

Sports

സി​ന്ധു പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍

ടോ​ക്കി​യോ: ജ​പ്പാ​ന്‍ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ല്‍ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു വ​നി​താ വി​ഭാ​ഗം പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍.

മ​ലേ​ഷ്യ​യു​ടെ വോ​ങ് ലിം​ഗ് ചിം​ഗി​നെ നേ​രി​ട്ടു​ള്ള ഗെ​യി​മി​നു കീ​ഴ​ട​ക്കി​യാ​ണ് സി​ന്ധു റൗ​ണ്ട് ഓ​ഫ് 16ലേ​ക്ക് മു​ന്നേ​റി​യ​ത്. സ്‌​കോ​ര്‍: 21-14, 21-11. ഇ​ന്നു ന​ട​ക്കു​ന്ന പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ ചൈ​ന​യു​ടെ ഹാ​ന്‍ യു​എ​യാ​ണ് സി​ന്ധു​വി​ന്‍റെ എ​തി​രാ​ളി.

പു​രു​ഷ ഡ​ബി​ള്‍​സി​ല്‍ ഇ​ന്ത്യ​യു​ടെ സാ​ത്വി​ക് സാ​യ്‌രാ​ജ് - ചി​രാ​ഗ് ഷെ​ട്ടി സം​ഖ്യം ആ​ദ്യ റൗ​ണ്ടി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട് പു​റ​ത്താ​യി. സാ​ത്വി​ക് സാ​യ്‌രാ​ജി​ന്‍റെ തോ​ളി​നു പ​രി​ക്കേ​റ്റ​തോ​ടെ മ​ത്സ​രം പൂ​ര്‍​ത്തി​യാ​ക്കാ​തെ ഇ​ന്ത്യ​ന്‍ സ​ഖ്യം പി​ന്മാ​റു​ക​യാ​യി​രു​ന്നു.

International

ഹോ​ർ​മൂ​സ് ക​ട​ലി​ടു​ക്ക് വെ​ള്ളി​യാ​ഴ്ച​ പൂ​ർ​ണ​മാ​യും തു​റ​ന്നു​ന​ൽ​കു​മെ​ന്ന് ട്രം​പ്

പാ​രീ​സ്: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വെ​ള്ളി​യാ​ഴ്ച​യോ​ടെ പൂ​ർ​ണ​മാ​യും തു​റ​ന്നു​ന​ൽ​കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഫ്രാ​ൻ​സി​ൽ ന​ട​ക്കു​ന്ന ജി7 ​ഉ​ച്ച​കോ​ടി​ക്ക് മു​ന്നോ​ടി​യാ​യി ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണി​നൊ​പ്പം ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് ട്രം​പ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

നി​ല​വി​ൽ യു​എ​സ്-​ഇ​റാ​ൻ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നും അ​മേ​രി​ക്ക​യു​ടെ നാ​വി​ക ഉ​പ​രോ​ധം നീ​ക്കാ​നും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്ച സ്വി​റ്റ്‌​സ​ർ​ല​ൻ​ഡി​ൽ ന​ട​ക്കു​ന്ന ഔ​ദ്യോ​ഗി​ക ച​ട​ങ്ങി​ൽ സ​മാ​ധാ​ന​ക്ക​രാ​ർ പൂ​ർ​ണ​രൂ​പ​ത്തി​ൽ ഒ​പ്പു​വ​യ്ക്കു​ന്ന​തോ​ടെ ക​പ്പ​ൽ ഗ​താ​ഗ​തം സാ​ധാ​ര​ണ നി​ല​യി​ലാ​കും.

നേ​ര​ത്തെ, സ​മാ​ധാ​ന ക​രാ​റി​ൽ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പും വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സും ഡി​ജി​റ്റ​ലാ​യി ഒ​പ്പു​വെ​ച്ചു​വെ​ന്ന് യു​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചി​രു​ന്നു.

ഹോ​ര്‍​മു​സ് ക​ട​ലി​ടു​ക്കി​ല്‍ കു​ടു​ങ്ങി​ക്കി​ട​ന്നി​രു​ന്ന എ​ണ്ണ നി​റ​ച്ച ക​പ്പ​ലു​ക​ള്‍ പു​റ​ത്തേ​ക്ക് നീ​ങ്ങാ​ന്‍ തു​ട​ങ്ങി​യ​താ​യി ട്രം​പ് പ​റ​ഞ്ഞു. സു​ര​ക്ഷി​ത​മാ​യ തെ​ക്ക​ന്‍ പാ​ത​യി​ലൂ​ടെ​യാ​ണ് അ​വ ക​ട​ന്നു​പോ​കു​ന്ന​തെ​ന്നും ട്രം​പ് ട്രൂ​ത്ത് സോ​ഷ്യ​ലി​ല്‍ കു​റി​ച്ചു.

Kerala

സ്കൂ​​ൾ ജൂ​ൺ ഒ​ന്നി​നു തു​റ​ക്കും: മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ

മ​​ണ്ണാ​​ർ​​ക്കാ​​ട്: സം​​സ്ഥാ​​ന​​ത്തെ സ്കൂ​​ളു​​ക​​ൾ ജൂ​​ൺ ഒ​​ന്നി​​നു​​ത​​ന്നെ തു​​റ​​ന്നു​​പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​തി​​നു​​ള്ള വി​​പു​​ല​​മാ​​യ ത​​യാ​​റെ​​ടു​​പ്പു​​ക​​ൾ അ​​വ​​സാ​​ന ഘ​​ട്ട​​ത്തി​​ലാ​​ണെ​​ന്നു പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി എ​​ൻ. ഷം​​സു​​ദ്ദീ​​ൻ.

പു​​തി​​യ അ​​ധ്യ​​യ​​ന​​വ​​ർ​​ഷ​​ത്തെ ഏ​​റ്റ​​വും മി​​ക​​ച്ച രീ​​തി​​യി​​ൽ സ്വാ​​ഗ​​തം​​ചെ​​യ്യു​​ന്ന​​തി​​നാ​​യി വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ അ​​ടി​​യ​​ന്ത​​ര​​യോ​​ഗം വി​​ളി​​ച്ചു​​ചേ​​ർ​​ത്തു നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ന​​ൽ​​കി​​യ​​താ​​യി മ​​ന്ത്രി പ​​റ​​ഞ്ഞു.

സ്കൂ​​ൾ പ്ര​​വേ​​ശ​​നോ​​ത്സ​​വം ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള മു​​ന്നൊ​​രു​​ക്ക​​ങ്ങ​​ൾ സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി പൂ​​ർ​​ത്തി​​യാ​​ക്കാ​​ൻ യോ​​ഗ​​ത്തി​​ൽ ക​​ർ​​ശ​​ന​​നി​​ർ​​ദേ​​ശം ന​​ൽ​​കി.

District News

നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ സ്കൂളുകൾ തുറക്കാറായി: ശുചീകരണം പൂർത്തിയായില്ല

നെ​യ്യാ​റ്റി​ന്‍​ക​ര: പു​തി​യ അ​ധ്യ​യ​ന​വ​ര്‍​ഷം ആ​രം​ഭി​ക്കാ​ന്‍ ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ശേ​ഷി​ക്കെ ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ പ​ല പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലും ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍ തു​ട​ങ്ങി​യി​ല്ലെ​ന്ന് ആ​ക്ഷേ​പം.


നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ എ​ല്‍​പി മു​ത​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വ​രെ​യു​ള്ള വി​ദ്യാ​ല​യ​ങ്ങ​ളു​ടെ​യെ​ല്ലാം സ്ഥി​തി ഏ​റെ​ക്കു​റെ ഒ​രേ​പോ​ലെ​യാ​ണ്. മ​ഴ തു​ട​ങ്ങി​യ​തി​നു ശേ​ഷ​മാ​ണ് മ​ഴ​ക്കാ​ല പൂ​ര്‍​വ ശു​ചീ​ക​ര​ണ​ത്തി​നു തു​ട​ക്കം കു​റി​ച്ച​തെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. മു​ന്‍​കാ​ല​ങ്ങ​ളി​ലെ രീ​തി ആ​വ​ര്‍​ത്തി​ച്ചെ​ന്ന ആ​ക്ഷേ​പ​വും അ​ക്കാ​ര്യ​ത്തി​ല്‍ പ​റ​യ​പ്പെ​ടു​ന്നു.

അ​തേ സ​മ​യം, പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ ന​ഗ​ര​സ​ഭ ജാ​ഗ്ര​ത പു​ല​ര്‍​ത്തി​യേ മ​തി​യാ​കൂവെ​ന്നു ര​ക്ഷി​താ​ക്ക​ളും നാ​ട്ടു​കാ​രും ചൂ​ണ്ടി​ക്കാ​ട്ടി. പ​ല വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​യും ക്ലാ​സ് മു​റി​ക​ള്‍​ക്കു സ​മീ​പം കാ​ടുംപ​ട​ര്‍​പ്പും വ​ള​ര്‍​ന്നി​ട്ടു​ണ്ട്. ര​ണ്ടുമാ​സ​ത്തെ മ​ധ്യ​വേ​ന​ല​വ​ധി​ക്കാ​ല​ത്ത് സ്കൂ​ള്‍ പ​രി​സ​രം വൃ​ത്തി​യോ​ടെ സൂ​ക്ഷി​ക്കു​ന്ന​തി​ല്‍ വേ​ണ്ട​ത്ര സൂ​ക്ഷ്മ​ത പു​ല​ര്‍​ത്താ​റി​ല്ലെ​ന്ന പ​രാ​തി അ​ധി​കൃ​ത​ര്‍ മു​ഖ​വി​ല​യ്ക്കെ​ടു​ക്കാ​റു​മി​ല്ല.

ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി​യും ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യി പ്ര​വ​ര്‍​ത്തി​ച്ചാ​ലേ സ്കൂ​ള്‍ പ​രി​സ​ര​ങ്ങ​ളി​ലെ കാ​ടും പ​ട​ല​വു​മെ​ല്ലാം പ്ര​വേ​ശ​നോ​ത്സ​വ​ത്തി​നു മു​ന്പ് വെ​ട്ടി​ത്തെ​ളി​ക്കാ​നാ​വു​ക​യു​ള്ളൂ. ആ​രോ​ഗ്യവി​ഭാ​ഗ​ത്തി​നു കീ​ഴി​ലു​ള്ള ന​ഗ​ര​സ​ഭ ശു​ചീ​ക​ര​ണ ജീ​വ​ന​ക്കാ​രെ​യാ​ണ് പ​ല​പ്പോ​ഴും പൊ​തു​വി​ദ്യാ​ല​യ പ​രി​സ​രം പ്ര​വേ​ശ​നോ​ത്സ​വ​ത്തി​നു മു​ന്നോ​ടി​യാ​യി വൃ​ത്തി​യാ​ക്കാ​ന്‍ നി​യോ​ഗി​ക്കാ​റു​ള്ള​ത്.

വി​ദ്യാ​ല​യ​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും ഒ​രേമ​ന​സോടെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​ പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് രം​ഗ​ത്തി​റ​ങ്ങി​യാ​ല്‍ ഈ ​കാ​ടും പ​ട​ല​വു​മൊ​ക്കെ വെ​ട്ടി​ത്തെ​ളി​ച്ച് സ്കൂ​ള്‍ പ​രി​സ​രം മ​നോ​ഹ​ര​മാ​ക്കാ​നാ​വു​മെ​ന്ന ആ​ശ​യം നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യി​ല്‍ പ്രാ​വ​ര്‍​ത്തി​ക​മാ​കാ​റി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. സ്കൂ​ള്‍ തു​റ​ക്കാ​ന്‍ ദി​വ​സ​ങ്ങ​ള്‍ മാ​ത്രം അ​വ​ശേ​ഷി​ക്കേ അ​ങ്ങി​ങ്ങാ​യി ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ക്കാ​റു​ള്ള​താ​ണ് പ​തി​വെ​ന്ന ആ​രോ​പ​ണ​വും കു​റ​വ​ല്ല.

Sports

താ​യ്‌​ല​ൻ​ഡ് ഓ​പ്പ​ൺ ബൗ​ഡ്മി​ന്‍റ​ൺ: സാ​ത്വി​ക്-​ചി​രാ​ഗ് സ​ഖ്യം സെ​മി​യി​ൽ

ബാ​ങ്കോ​ക്ക്: താ​യ്‌​ല​ൻ​ഡ് ഓ​പ്പ​ൺ ബൗ​ഡ്മി​ന്‍റ​ണി​ൽ ഇ​ന്ത്യ​യു​ടെ സാ​ത്വി​ക്ക് രം​ഗി​റെ​ഡ്ഢി-​ചി​രാ​ഗ് ഷെ​ട്ടി സ​ഖ്യം സെ​മി​യി​ൽ ക​ട​ന്നു. ഇ​ന്ന് ന​ട​ന്ന പു​രു​ഷ ഡ​ബി​ൾ​സ് വി​ഭാ​ഗം ക്വാ​ർ​ട്ട​റി​ൽ ജ​പ്പാ​ന്‍റെ ത​മു​ക്കി നൊ​മൂ​റ-​യു​യ്ച്ചി ഷി​മോ​ഗാ​മി സ​ഖ്യ​ത്തെ​യാ​ണ് ഇ​ന്ത്യ​ൻ സ​ഖ്യം തോ​ൽ​പ്പി​ച്ച​ത്.

നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ‌​ക്കാ​യി​രു​ന്നു ജ​യം. സ്കോ​ർ: 21-12, 21-13.

ശ​നി​യാ​ഴ്ച​യാ​ണ് സെ​മി ഫൈ​ന​ൽ പോ​രാ​ട്ടം. സെ​മി​യി​ൽ മ​ലേ​ക്ഷ്യ​യു​ടെ ഗോ​ഹ് സെ ​ഫെ​യ്-​നൂ​ർ ഇ​സു​ദ്ദീ​ൻ സ​ഖ്യ​മാ​ണ് സാ​ത്വി​ക്-​ചി​രാ​ഗ് സ​ഖ്യ​ത്തി​ന്‍റെ എ​തി​രാ​ളി​ക​ൾ.

Kerala

ഇ​ട​വ​മാ​സ പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ന​ട തു​റ​ന്നു

തി​രു​വ​ന​ന്ത​പു​രം: ഇ​ട​വ​മാ​സ പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ന​ട തു​റ​ന്നു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ത​ന്ത്രി ക​ണ്‌​ഠ​ര്‌ മ​ഹേ​ഷ് മോ​ഹ​ന​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മേ​ൽ​ശാ​ന്തി ഇ.​ഡി.​പ്ര​സാ​ദ് ന​ട​തു​റ​ന്ന് ദീ​പം തെ​ളി​യി​ച്ചു.

തു​ട​ർ​ന്ന് പ​തി​നെ​ട്ടാം പ​ടി​ക്ക് താ​ഴെ ആ​ഴി​യി​ൽ അ​ഗ്നി പ​ക​ർ​ന്നു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ അ​ഞ്ചി​ന് ദ​ർ​ശ​ന​ത്തി​നാ​യി ന​ട തു​റ​ക്കും. പൂ​ജ​ക​ൾ പൂ​ർ​ത്തി​യാ​ക്കി 19ന് ​രാ​ത്രി പ​ത്തി​ന് ന​ട അ​ട​യ്ക്കും. പ്ര​തി​ഷ്‌​ഠാദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് 25ന് ​വീ​ണ്ടും ന​ട​തു​റ​ക്കും. 26നാ​ണ് പ്ര​തി​ഷ്ഠാ​ദി​നം.

Kerala

കും​ഭ​മാ​സ പൂ​ജ; ശ​ബ​രി​മ​ല ന​ട 12ന് ​തു​റ​ക്കും

പ​ത്ത​നം​തി​ട്ട: കും​ഭ​മാ​സ പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ന​ട 12ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് തു​റ​ക്കും. ത​ന്ത്രി ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മേ​ൽ​ശാ​ന്തി ഇ.​ഡി.​പ്ര​സാ​ദ് ന​ട​തു​റ​ന്ന് ദീ​പം തെ​ളി​യി​ക്കും.

തുടർന്ന് പ​തി​നെ​ട്ടാം പ​ടി​ക്ക് താ​ഴെ ആ​ഴി​യി​ൽ അ​ഗ്നി പ​ക​രും. 13ന് ​രാ​വി​ലെ അ​ഞ്ചി​ന് ദ​ർ​ശ​ന​ത്തി​നാ​യി ന​ട തു​റ​ക്കു​ക. 13 മു​ത​ൽ ദീ​പാ​രാ​ധ​ന​യ്ക്കു​ശേ​ഷം പ​തി​നെ​ട്ടാം പ​ടി​യി​ൽ പ​ടി​പൂ​ജ ഉ​ണ്ടാ​യി​രി​ക്കും. കും​ഭ​മാ​സ പൂ​ജ​ക​ൾ പൂ​ർ​ത്തി​യാ​ക്കി 17ന് ​രാ​ത്രി പ​ത്തി​ന് ന​ട അ​ട​യ്ക്കും.

 

Sports

ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ : ആ​​ദ്യ ദി​​നം വന്പൻ മു​​ന്നേ​​റ്റം

അ​​രീ​​ന: ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് ആ​​ദ്യ ദി​​നം വ​​ന്പ​​ൻ താ​​ര​​ങ്ങ​​ൾ​​ക്ക് അ​​നാ​​യാ​​സ ജ​​യം. പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​രം കാ​​ർ​​ലോ​​സ് അ​​ൽ​​ക​​രാ​​സും മൂ​​ന്നാം ന​​ന്പ​​ർ താ​​രം അ​​ല​​ക്സാ​​ണ്ട​​ർ സ്വ​​രേ​​വും ജ​​യി​​ച്ച് ര​​ണ്ടാം റൗ​​ണ്ടി​​ൽ പ്ര​​വേ​​ശി​​ച്ചു. വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ ബ​​ലാ​​റു​​സി​​ന്‍റെ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​രം അ​​രീ​​ന സ​​ബ​​ല​​ങ്ക​​യ്ക്കും വി​​ജ​​യ തു​​ട​​ക്കം.

പു​​രു​​ഷ സിം​​ഗി​​ൾ​​സ്

ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​ര​​മാ​​യ കാ​​ർ​​ലോ​​സ് അ​​ൽ​​ക​​രാ​​സ് ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ജ​​യം നേ​​ടി. വെ​​ല്ലു​​വി​​ളി നേ​​രി​​ട്ട മ​​ത്സ​​ര​​ത്തി​​ൽ ആ​​ദം വാ​​ൾ​​ട്ട​​ണ്‍​നെ​​യാ​​ണ് അ​​ൽ​​ക​​രാ​​സ് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. ആ​​ദ്യ സെ​​റ്റ് നേ​​ടി​​യ അ​​ൽ​​ക​​രാ​​സി​​ന് ര​​ണ്ടാം സെ​​റ്റി​​ൽ ആ​​ദം വാ​​ൾ​​ട്ട​​ണ്‍ ശ​​ക്ത​​മാ​​യ വെ​​ല്ലു​​വി​​ളി​​യു​​യ​​ർ​​ത്തി. എ​​ന്നാ​​ൽ മൂ​​ന്നാം സെ​​റ്റ് അ​​നാ​​യാ​​സം നേ​​ടി അ​​ൽ​​ക​​രാ​​സ് ജ​​യ​​മു​​റ​​പ്പി​​ച്ചു. സ്കോ​​ർ: 6-3, 7-6, 6-2.

മൂ​​ന്നാം ന​​ന്പ​​ർ താ​​രം അ​​ല​​ക്സാ​​ണ്ട​​ർ സ്വ​​രേ​​വ് നാ​​ല് സെ​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ ഗ​​ബ്രി​​യേ​​ൽ ഡി​​യാ​​ല്ലോ​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. ആ​​ദ്യ സെ​​റ്റ് ന​​ഷ്ട​​മാ​​യ സ്വ​​രേ​​വ് തു​​ട​​ർ​​ന്നു​​ള്ള മൂ​​ന്ന് സെ​​റ്റു​​ക​​ൾ അ​​നാ​​യാ​​സം നേ​​ടി മ​​ത്സ​​ര​​ത്തി​​ലേ​​ക്ക് തി​​രി​​ച്ചു​​വ​​ര​​വ് ന​​ട​​ത്തി. സ്കോ​​ർ: 6-7, 6-1, 6-4, 6-2.

പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ കോ​​റെ​​ന്‍റി​​ൻ മൗ​​ട്ടെ​​റ്റി​​ന് ജ​​യം. ട്രി​​സ്റ്റ​​ൻ സ്കൂ​​ൾ​​കേ​​റ്റി​​നെ 32-ാം സീ​​ഡാ​​യ മൗ​​ട്ടെ​​റ്റ് 6-4, 7-6 (1), 6-3 സ്കോ​​റി​​ന് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.
മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ 10-ാം സീ​​ഡ് അ​​ല​​ക്സാ​​ണ്ട​​ർ ബു​​ബ്ലി​​ക് 6-4, 6-4, 6-4 സ്കോ​​റി​​ന് ജ​​ൻ​​സ​​ണ്‍ ബ്രൂ​​ക്സ്ബൈ​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​പ്പോ​​ൾ 26-ാം സീ​​ഡ് കാ​​റോ​​ണ്‍ നോ​​റി ബെ​​ഞ്ച​​മി​​ൻ ബോ​​ൻ​​സ​​യെ​​യും 29-ാം സീ​​ഡ് ഫ്രാ​​ൻ​​സ​​സ് ടി​​യാ​​ഫോ ജാ​​സ​​ണ്‍ കു​​ബ്ലെ​​റി​​നെ​​യും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

വ​​നി​​താ സിം​​ഗി​​ൾ​​സ്

അ​​രീ​​ന സ​​ബ​​ല​​ങ്ക അ​​നാ​​യാ​​സ ജ​​യ​​ത്തോ​​ടെ ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ സീ​​സ​​ണി​​ന് തു​​ട​​ക്ക​​മി​​ട്ടു. ഫ്ര​​ഞ്ച് വൈ​​ൽ​​ഡ്കാ​​ർ​​ഡ് ടി​​യാ​​ൻ​​ത്‌സോ​​വ റ​​കോ​​ടോ​​മാം​​ഗ രാ​​ജോ​​ണ​​യെ 6-4, 6-1 സ്കോ​​റി​​ന് സ​​ബ​​ല​​ങ്ക അ​​നാ​​യാ​​സം പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. നാ​​ല് വ​​ർ​​ഷ​​ത്തി​​നി​​ടെ മൂ​​ന്നാം മെ​​ൽ​​ബ​​ണ്‍ കി​​രീ​​ടം ല​​ക്ഷ്യ​​മി​​ടു​​ന്ന സ​​ബ​​ല​​ങ്ക​​യു​​ടെ അ​​ടു​​ത്ത മ​​ത്സ​​ര​​ത്തി​​ലെ എ​​തി​​രാ​​ളി റ​​ഷ്യ​​യു​​ടെ അ​​ന​​സ്താ​​സി​​യ പാ​​വ്ലി​​യു​​ചെ​​ങ്കോ​​വ​​യെ​​യോ ചൈ​​നീ​​സ് യോ​​ഗ്യ​​താ താ​​രം ബാ​​യ് ഷു​​വോ​​ക്സു​​വാ​​നെ​​യോ ആ​​ണ്.

ജാ​​സ്മി​​ൻ പ​​ലോ​​ളി​​നി​​യും ര​​ണ്ടാം റൗ​​ണ്ടി​​ൽ പ്ര​​വേ​​ശി​​ച്ചു. ആ​​ദ്യ റൗ​​ണ്ടി​​ൽ ബ​​ലാ​​റു​​സി​​ന്‍റെ അ​​ലി​​കാ​​സാ​​ന്ദ്ര സ​​സ്നോ​​വി​​ച്ചി​​നെ നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്ക് അ​​നാ​​യാ​​സം പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് ജാ​​സ്മി​​ൻ മു​​ന്നേ​​റി​​യ​​ത്. സ്കോ​​ർ: 6-1, 6-2.

മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ 28-ാം സീ​​ഡ് എ​​മ്മ റാ​​ഡു​​കാ​​നു 6-4, 6-1 സ്കോ​​റി​​ന് മ​​ന​​ഞ്ജ​​യ സാ​​വം​​ഗ​​ക്യൂ​​വി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. ഷ​​ഓ​​സ്യ​​യാ​​ൻ ബാ​​യ്, അ​​ന​​സ്താ​​സി​​യ പൊ​​ട​​പോ​​വ, പൊ​​ളി​​ന കു​​ഡെ​​ർ​​മെ​​റ്റോ​​വ എ​​ന്നി​​വ​​രും വ​​നി​​ത സിം​​ഗി​​ൾ​​സി​​ൽ ജ​​യം നേ​​ടി.

വീ​​ന​​സ് പൊ​​രു​​തി വീണു

വൈ​​ൽ കാ​​ർ​​ഡ് ല​​ഭി​​ച്ചെ​​ത്തി​​യ വീ​​ന​​സ് വി​​ല്യം​​സ് ആ​​ദ്യ റൗ​​ണ്ടി​​ൽ പൊ​​രു​​തി തോ​​റ്റു. 45-ാം വ​​യ​​സി​​ൽ മെ​​ൽ​​ബ​​ൻ കോർ​​​​ട്ടി​​ലി​​റ​​ങ്ങി​​യ വീ​​ന​​സ് ഒള്‍ഗ ഡാ​​നി​​ലോ​​വി​​ക്കി​​നോ​​ട് മൂ​​ന്ന് സെ​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ലാ​​ണ് പ​​രാ​​ജ​​യം സ​​മ്മ​​തി​​ച്ച​​ത്. സ്കോ​​ർ: 7-6, 3-6, 4-6.

Education

കേ​ന്ദ്ര​ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നാ​ലു​വ​ര്‍​ഷ ഓ​ണേ​ഴ്സ് ബി​രു​ദം: അ​പേ​ക്ഷ 30 വ​രെ

കാ​​​സ​​​ര്‍​ഗോ​​​ഡ്: കേ​​​ര​​​ള കേ​​​ന്ദ്ര​​​സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ നാ​​​ലു​​​വ​​​ര്‍​ഷ ഓ​​​ണേ​​​ഴ്‌​​​സ് ബി​​​രു​​​ദ​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ബി​​​എ​​​സ്‌​​​സി (ഓ​​​ണേ​​​ഴ്‌​​​സ്) ബ​​​യോ​​​ള​​​ജി, ബി​​​കോം (ഓ​​​ണേ​​​ഴ്സ്) ഫി​​​നാ​​​ന്‍​ഷ്യ​​​ല്‍ അ​​​ന​​​ലി​​​റ്റി​​​ക്‌​​​സ്, ബി​​​സി​​​എ (ഓ​​​ണേ​​​ഴ്‌​​​സ്), ബി​​​എ (ഓ​​​ണേ​​​ഴ്സ്) ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ റി​​​ലേ​​​ഷ​​​ന്‍​സ് എ​​​ന്നീ ബി​​​രു​​​ദ പ്രോ​​​ഗ്രാ​​​മു​​​ക​​​ളാ​​​ണ് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലു​​​ള്ള​​​ത്. ഇ​​​തി​​​ല്‍ ബി​​​എ (ഓ​​​ണേ​​​ഴ്സ്) ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ റി​​​ലേ​​​ഷ​​​ന്‍​സ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കാ​​​പി​​​റ്റ​​​ല്‍ സെ​​​ന്‍റ​​​റി​​​ലും മ​​​റ്റ് പ്രോ​​​ഗ്രാ​​​മു​​​ക​​​ള്‍ പെ​​​രി​​​യ കാ​​​മ്പ​​​സി​​​ലു​​​മാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​ത്.

നാ​​​ഷ​​​ണ​​​ല്‍ ടെ​​​സ്റ്റിം​​​ഗ് ഏ​​​ജ​​​ന്‍​സി (എ​​​ന്‍​ടി​​​എ) ന​​​ട​​​ത്തു​​​ന്ന പൊ​​​തു​​​പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ (സി​​​യു​​​ഇ​​​ടി- യു​​​ജി) യി​​​ലൂ​​​ടെ​​​യാ​​​ണ് പ്ര​​​വേ​​​ശ​​​നം. 30നു ​​​രാ​​​ത്രി 11.50 വ​​​രെ www.cukerala.ac.in, www.cuet.nta.nic.in എ​​​ന്നി​​​വ സ​​​ന്ദ​​​ര്‍​ശി​​​ച്ച് ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. 31നു ​​​രാ​​​ത്രി 11.50 വ​​​രെ ഫീ​​​സ് അ​​​ടയ്​​​ക്കാം.

പ്ല​​​സ് ടു​​​വി​​​ന് 50 ശ​​​ത​​​മാ​​​നം മാ​​​ര്‍​ക്കോ ത​​​ത്തു​​​ല്യ​​​മോ ആ​​​ണ് അ​​​ടി​​​സ്ഥാ​​​ന​​​ യോ​​​ഗ്യ​​​ത. എ​​​സ്‌​​​സി, എ​​​സ്ടി വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് അ​​​ഞ്ചു ശ​​​ത​​​മാ​​​നം ഇ​​​ള​​​വ് ല​​​ഭി​​​ക്കും. ഫെ​​​ബ്രു​​​വ​​​രി ര​​​ണ്ടു മു​​​ത​​​ല്‍ നാ​​​ല് വ​​​രെ അ​​​പേ​​​ക്ഷ​​​യി​​​ലെ തെ​​​റ്റു​​​ക​​​ള്‍ തി​​​രു​​​ത്താ​​​ന്‍ അ​​​വ​​​സ​​​ര​​​മു​​​ണ്ടാ​​​കും.

പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്രം സം​​​ബ​​​ന്ധി​​​ച്ച അ​​​റി​​​യി​​​പ്പ് പി​​​ന്നീ​​​ട് ല​​​ഭി​​​ക്കും. മേ​​​യ് 11 മു​​​ത​​​ല്‍ 31 വ​​​രെ തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​കും പ​​​രീ​​​ക്ഷ.

Kerala

മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വം; ശ​ബ​രി​മ​ല ന​ട തു​റ​ന്നു

പ​ത്ത​നം​തി​ട്ട: മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തി​നാ​യി ശ​ബ​രി​മ​ല ന​ട തു​റ​ന്നു. മ​ണ്ഡ​ല​കാ​ലം ക​ഴി​ഞ്ഞ് ര​ണ്ട് ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണ് ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട തു​റ​ന്ന​ത്.

മേ​ൽ​ശാ​ന്തി സ​ന്നി​ധാ​ന​ത്തെ ആ​ഴി​യി​ൽ അ​ഗ്നി​പ​ക​ർ​ന്ന ശേ​ഷം തീ​ർ​ഥാ​ട​ക​ർ​ക്ക് പ​തി​നെ​ട്ടാം പ​ടി തു​റ​ന്നു കൊ​ടു​ത്തു. മ​ക​ര​വി​ള​ക്കു കാ​ല​ത്തെ പൂ​ജ​ക​ൾ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​ന് ആ​രം​ഭി​ക്കും. അ​യ്യ​പ്പ ഭ​ക്‌​ത​രെ സ്വീ​ക​രി​ക്കാ​നാ​യി മി​ക​ച്ച ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണു ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

സ്പോ​ട്ട് ബു​ക്കി​ങ്ങി​ന് അ​നി​യ​ന്ത്രി​ത​മാ​യ തി​ര​ക്കു​ള്ള​തി​നാ​ൽ 2000 സ്ലോ​ട്ടു​ക​ൾ തു​റ​ന്നു. ഇ​നി ര​ണ്ടാ​യി​രം കൂ​ടി തു​റ​ക്കും. തി​ര​ക്ക് അ​നു​സ​രി​ച്ച് മാ​ത്ര​മേ നി​ല​യ്ക്ക​ലി​ൽ​നി​ന്നു ഭ​ക്ത​രെ ക​ട​ത്തി​വി​ടൂ.

സ​ന്നി​ധാ​ന​ത്തു ക്ര​മാ​തീ​ത​മാ​യി തി​ര​ക്കു​ണ്ടെ​ങ്കി​ൽ നി​ല​യ്ക്ക​ലി​ൽ നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ജ​നു​വ​രി14​നാ​ണ് മ​ക​ര​വി​ള​ക്ക്.

Kerala

മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ന് തു​ട​ക്കം; ശ​ബ​രി​മ​ല ന​ട തു​റ​ന്നു

പ​ത്ത​നം​തി​ട്ട: മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ന് തു​ട​ക്കം കു​റി​ച്ച് ശ​ബ​രി​മ​ല ശ്രീ​ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര ന​ട തു​റ​ന്നു. വൈ​കു​ന്നേ​രം 4.55ന് ​ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മേ​ൽ​ശാ​ന്തി അ​രു​ൺ​കു​മാ​ർ ന​മ്പൂ​തി​രി ന​ട തു​റ​ന്ന് ദീ​പം തെ​ളി​യി​ച്ചു.

ഉ​ച്ച​യ്ക്ക് ഒ​ന്നു മു​ത​ല്‍ സ​ന്നി​ധാ​ന​ത്തേ​ക്ക് ക​ട​ത്തി​വി​ട്ട ആ​യി​ര​ക്ക​ണ​ക്കി​ന് തീ​ര്‍​ഥാ​ട​ക​രാ​ണ് ദ​ർ​ശ​ന​ത്തി​നാ​യി ന​ട​പ്പ​ന്ത​ലി​ൽ കാ​ത്തി​രു​ന്ന​ത്.

ക​ഴി​ഞ്ഞ ഒ​രു​വ​ര്‍​ഷ​ത്തെ ശ​ബ​രി​മ​ല മേ​ല്‍​ശാ​ന്തി അ​രു​ണ്‍ കു​മാ​ര്‍ ന​മ്പൂ​തി​രി​യും മാ​ളി​ക​പ്പു​റം മേ​ല്‍​ശാ​ന്തി ടി.​വാ​സു​ദേ​വ​ന്‍ ന​മ്പൂ​തി​രി​യും രാ​ത്രി 10ന് ​ന​ട​അ​ട​ച്ച​ശേ​ഷം പ​തി​നെ​ട്ടാം​പ​ടി ഇ​റ​ങ്ങി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങും. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ മൂ​ന്നി​ന് വൃ​ശ്ചി​ക​പ്പു​ല​രി​യി​ല്‍ പു​തി​യ മേ​ല്‍​ശാ​ന്തി​മാ​രാ​ണ് സ​ന്നി​ധാ​നം, മാ​ളി​ക​പ്പു​റം ന​ട​ക​ള്‍ തു​റ​ക്കു​ക.

Kerala

ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു; മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ള്‍ വീ​ണ്ടും ഉ​യ​ര്‍​ത്തും

ഇ​ടു​ക്കി: മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​തി​നാ​ൽ ഷ​ട്ട​റു​ക​ള്‍ വീ​ണ്ടും ഉ​യ​ര്‍​ത്തും. ഡാ​മി​ലേ​ക്കു​ള്ള വെ​ള്ള​ത്തി​ന്‍റെ നീ​രൊ​ഴു​ക്ക് വ​ർ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ജ​ല​നി​ര​പ്പ് 139 അ​ടി ക​വി​ഞ്ഞു. നി​ല​വി​ൽ 13 സ്‌​പി​ൽ​വേ ഷ​ട്ട​റു​ക​ൾ തു​റ​ന്നി​ട്ടു​ണ്ട്.

സെ​ക്ക​ൻ​ഡി​ൽ 9403 ഘ​ന​യ​ടി വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി​വി​ടു​ന്നു​ണ്ട്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ സ്‌​പി​ൽ​വേ ഷ​ട്ട​റു​ക​ൾ കൂ​ടു​ത​ൽ ഉ​യ​ർ​ത്തേ​ണ്ടി വ​രു​മെ​ന്നാ​ണ് ത​മി​ഴ്‌​നാ​ട് വാ​ട്ട​ർ അ​ഥോ​റി​റ്റി വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഒ​രു മീ​റ്റ​റി​ൽ നി​ന്ന് 1.5 മീ​റ്റ​റാ​യി ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തേ​ണ്ടി വ​രും.

സെ​ക്ക​ൻ​ഡി​ൽ 10178 ഘ​ന​യ​ടി വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി വി​ടേ​ണ്ടി വ​രു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഡാ​മി​ൽ നി​ന്ന് വെ​ള്ളം ഒ​ഴു​കി​യെ​ത്തു​ന്ന ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ ആ​ശ​ങ്ക ഉ​യ​ർ​ന്നി​ട്ടു​ണ്ട്. താ​ഴ്ന്ന്‌ പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ക്കെ വെ​ള്ളം ഉ​യ​ർ​ന്നു തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Latest News

Corehub Up