x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​​ൾ ജൂ​ൺ ഒ​ന്നി​നു തു​റ​ക്കും: മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ


Published: May 21, 2026 12:44 AM IST | Updated: May 21, 2026 12:45 AM IST

മ​​ണ്ണാ​​ർ​​ക്കാ​​ട്: സം​​സ്ഥാ​​ന​​ത്തെ സ്കൂ​​ളു​​ക​​ൾ ജൂ​​ൺ ഒ​​ന്നി​​നു​​ത​​ന്നെ തു​​റ​​ന്നു​​പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​തി​​നു​​ള്ള വി​​പു​​ല​​മാ​​യ ത​​യാ​​റെ​​ടു​​പ്പു​​ക​​ൾ അ​​വ​​സാ​​ന ഘ​​ട്ട​​ത്തി​​ലാ​​ണെ​​ന്നു പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി എ​​ൻ. ഷം​​സു​​ദ്ദീ​​ൻ.

പു​​തി​​യ അ​​ധ്യ​​യ​​ന​​വ​​ർ​​ഷ​​ത്തെ ഏ​​റ്റ​​വും മി​​ക​​ച്ച രീ​​തി​​യി​​ൽ സ്വാ​​ഗ​​തം​​ചെ​​യ്യു​​ന്ന​​തി​​നാ​​യി വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ അ​​ടി​​യ​​ന്ത​​ര​​യോ​​ഗം വി​​ളി​​ച്ചു​​ചേ​​ർ​​ത്തു നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ന​​ൽ​​കി​​യ​​താ​​യി മ​​ന്ത്രി പ​​റ​​ഞ്ഞു.

സ്കൂ​​ൾ പ്ര​​വേ​​ശ​​നോ​​ത്സ​​വം ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള മു​​ന്നൊ​​രു​​ക്ക​​ങ്ങ​​ൾ സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി പൂ​​ർ​​ത്തി​​യാ​​ക്കാ​​ൻ യോ​​ഗ​​ത്തി​​ൽ ക​​ർ​​ശ​​ന​​നി​​ർ​​ദേ​​ശം ന​​ൽ​​കി.

Tags : School open June 1st N. Shamsuddin Education Minister

Recent News

Corehub Up