പ്രതീകാത്മക ചിത്രം
കൊച്ചി: കര്‍ക്കടകവാവ് ദിനമായ ഇന്ന് സപ്ലൈകോ മാവേലി സ്റ്റോറുകള്‍, സൂപ്പര്‍ സ്റ്റോറുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ വില്പനശാലകളും തുറന്നുപ്രവര്‍ത്തിക്കുമെന്ന് മാര്‍ക്കറ്റിംഗ് വിഭാഗം അഡീഷണല്‍ ജനറല്‍ മാനേജര്‍ അറിയിച്ചു.
Tags : Supplyco Stores Open Business