Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rcb

റ​ൺ​മ​ല​യ്ക്ക് മു​ന്നി​ൽ ഗു​ജ​റാ​ത്ത് വീ​ണു; ആ​ര്‍​സി​ബി ഫൈ​ന​ലി​ല്‍

ധ​രം​ശാ​ല: ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​നെ വീ​ഴ​ത്തി റോ​യ​ൽ ചാ​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു ഐ​പി​എ​ൽ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. ഒ​ന്നാം ക്വാ​ളി​ഫ​യ​റി​ൽ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​നെ 92 റ​ൺ​സി​നു ത​ക​ർ​ത്താ​ണ് നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രു​ടെ ഫൈ​ന​ൽ പ്ര​വേ​ശ​നം.

ബം​ഗ​ളൂ​രു ഉ​യ​ർ​ത്തി​യ 255 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റ് വീ​ശി​യ ഗു​ജ​റാ​ത്ത് 19.3 ഓ​വ​റി​ൽ 162 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി​യ ജേ​ക്ക​ബ് ഡ​ഫി, ര​ണ്ടു വീ​തം വി​ക്ക​റ്റ് വീ​ഴ്ത്തി​യ റാ​സി​ഖ് സ​ലാം ദ​ർ, ഭു​വ​നേ​ശ്വ​ർ കു​മാ​ർ, ക്രു​നാ​ൽ പാ​ണ്ഡ്യ, ഒ​രു വി​ക്ക​റ്റെ​ടു​ത്ത ജോ​ഷ് ഹെ​യ്‌​സ​ൽ​വു​ഡ് എ​ന്നി​വ​രാ​ണ് ഗു​ജ​റാ​ത്തി​നെ ത​ക​ർ​ത്ത​ത്.

അ​ർ​ധ​സെ​ഞ്ച​റി​യു​മാ​യി പൊ​രു​തി രാ​ഹു​ൽ തെ​വാ​ത്തി​യ (68) ആ​ണ് ഗു​ജ​റാ​ത്തി​നെ വ​ലി​യ നാ​ണ​ക്കേ​ടി​ൽ​നി​ന്നു ര​ക്ഷി​ച്ച​ത്. ജോ​സ് ബ​ട്‌​ല​ർ (11 പ​ന്തി​ൽ 29), സാ​യ് സു​ദ​ർ​ശ​ൻ (9 പ​ന്തി​ൽ 14) എ​ന്നി​വ​ർ മാ​ത്ര​മാ​ണ് ര​ണ്ട​ക്കം ക​ട​ന്ന മ​റ്റു ബാ​റ്റ​ർ​മാ​ർ. സ്കോ​ർ: ബം​ഗ​ളൂ​രു 254/5 ഗു​ജ​റാ​ത്ത് 162 (19.3).

ടോ​സ് ന​ഷ്ട​മാ​യി ആ​ദ്യം ബാ​റ്റ് ചെ​യ്ത ആ​ര്‍​സി​ബി അ​ഞ്ചു​വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ലാ​ണ് 254 റ​ൺ​സ് നേ​ടി​യ​ത്. ര​ജ​ത് പ​ടി​ധാ​ര്‍ (33 പ​ന്തി​ല്‍ പു​റ​ത്താ​വാ​തെ 93), വി​രാ​ട് കോ​ഹ്‌​ലി (25 പ​ന്തി​ല്‍ 43), ക്രു​നാ​ല്‍ പാ​ണ്ഡ്യ (28 പ​ന്തി​ല്‍ 43) എ​ന്നി​വ​രു​ടെ ഇ​ന്നിം​ഗ്‌​സു​ക​ളാ​ണ് അ​വ​രെ കൂ​റ്റ​ൻ സ്‌​കോ​റി​ലേ​ക്ക് ന​യി​ച്ച​ത്. ഒ​ന്നാം ക്വാ​ളി​ഫ​യ​റി​ൽ തോ​ൽ​വി വ​ഴ​ങ്ങി​യെ​ങ്കി​ലും ഗു​ജ​റാ​ത്തി​ന് ഒ​ര​വ​സ​രം കൂ​ടി​യു​ണ്ട്.

എ​ലി​മി​നേ​റ്റ​ര്‍ ജ​യി​ച്ചു​വ​രു​ന്ന ടീ​മു​മാ​യി ഗു​ജ​റാ​ത്ത് ഇ​നി ക​ളി​ക്കും. ആ​ർ​സി​ബി​യു​ടെ അ​ഞ്ചാം ഐ​പി​എ​ൽ ഫൈ​ന​ലും തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ഫൈ​ന​ലു​മാ​ണി​ത്. 2016ൽ ​ഗു​ജ​റാ​ത്ത് ല​യ​ൺ​സി​നെ തോ​ൽ​പ്പി​ച്ചാ​യി​രു​ന്നു ആ​ർ​സി​ബി​യു​ടെ ഫൈ​ന​ൽ പ്ര​വേ​ശം. ഇ​തു​കൂ​ടാ​തെ 2009, 2011, 2025 വ​ർ​ഷ​ങ്ങ​ളി​ലാ​ണ് ആ​ർ​സി​ബി ഐ​പി​എ​ൽ ഫൈ​ന​ൽ ക​ളി​ച്ചി​ട്ടു​ള്ള​ത്.

Sports

ഐപിഎല്‍ 2026: ആദ്യജയം ആര്‍സിബിക്ക്‌

ബം​ഗ​ളൂ​രു: ആ​​ർ​​സി​​ബി അ​​നാ​​യാ​​സം... ഇ​​ന്ത്യ​​ൻ പ്രീ​​മി​​യ​​ർ ലീ​​ഗ് (ഐ​​പി​​എ​​ൽ) ട്വ​​ന്‍റി20 ക്രി​​ക്ക​​റ്റ് 19-ാം സീ​​സ​​ണ്‍ ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​ര​​ത്തി​​ൽ നി​​ല​​വി​​ലെ ചാ​​ന്പ്യ​​ൻ​​മാ​​രാ​​യ റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു​​വി​​ന് ആ​​റ് വി​​ക്ക​​റ്റി​​ന്‍റെ ത​​ക​​ർ​​പ്പ​​ൻ ജ​​യം.

ആ​​രാ​​ധ​​ക മ​​നം ക​​വ​​ർ​​ന്ന തു​​ട​​ക്ക​​മാ​​യി​​രു​​ന്നു എം ​​ചി​​ന്ന​​സ്വാ​​മി സ്റ്റേ​​ഡി​​യ​​ത്തി​​ലെ ആ​​ദ്യ മ​​ത്സ​​രം. ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദ് ക്യാ​​പ്റ്റ​​നാ​​യി അ​​ര​​ങ്ങേ​​റ്റം കു​​റി​​ച്ച ഇ​​ഷാ​​ൻ കി​​ഷ​​ന്‍റെ വെ​​ടി​​ക്കെ​​ട്ട് ബാ​​റ്റിം​​ഗി​​ൽ 201 റ​​ണ്‍​സ് സ്വ​​ന്ത​​മാ​​ക്കി.

കൂ​​റ്റ​​ന​​ടി​​ക്കി​​ട​​യി​​ലും ആ​​ർ​​സി​​ബി​​യു​​ടെ അ​​ര​​ങ്ങേ​​റ്റ താ​​രം ജേ​​ക്ക​​ബ് ഡ​​ഫി 22 റ​​ണ്‍​സ് വ​​ഴ​​ങ്ങി മൂ​​ന്ന് വി​​ക്ക​​റ്റ് നേ​​ടി തി​​ള​​ങ്ങി. മ​​റു​​പ​​ടി ബാ​​റ്റിം​​ഗി​​ൽ ദേ​​വ​​ദ​​ത്ത് പ​​ടി​​ക്ക​​ലി​​ന്‍റെ​​യും വി​​രാ​​ട് കോ​ഹ്‌​ലിയു​​ടെ​​യും ത​​ക​​ർ​​പ്പ​​ൻ അ​​ർ​​ധ​​സെ​​ഞ്ചു​​റി മി​​ക​​വി​​ൽ ആ​​ർ​​സി​​ബി 15.4 ഓ​​വ​​റി​​ൽ നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ അ​​നാ​​യാ​​സ ജ​​യം സ്വ​​ന്ത​​മാ​​ക്കി.

► കിം​​ഗ് പൂ​​രം

202 എ​​ന്ന കൂ​​റ്റ​​ൻ വി​​ജ​​യ ല​​ക്ഷ്യ​​ത്തി​​ലേ​​ക്ക് ബാ​​റ്റു വീ​​ശി​​യ ബം​​ഗ​​ളൂ​​രു​​വി​​ന്‍റെ ആ​​ദ്യ വി​​ക്ക​​റ്റ് സ്കോ​​ർ ഒ​​ന്പ​​തി​​ൽ വീ​​ണു. ഫി​​ൽ സോ​​ൾ​​ട്ട് (1) മ​​ട​​ങ്ങി. പി​​ന്നാ​​ലെ​​യെ​​ത്തി​​യ ദേ​​വ​​ദ​​ത്ത് പ​​ടി​​ക്ക​​ൽ (26 പ​​ന്തി​​ൽ 61 റ​​ണ്‍​സ്), വി​​രാ​​ട് കോ​ഹ്‌​ലിക്കൊ​​പ്പം (38 പ​​ന്തി​​ൽ 69 റ​​ണ്‍​സ്) ത​​ക​​ർ​​ത്ത​​ടി​​ച്ച​​തോ​​ടെ സ​​ണ്‍​റൈ​​സേ​​ഴ്സ് ക​​ളി കൈ​​വി​​ട്ടു. ഇ​​രു​​വ​​രും ചേ​​ർ​​ന്ന് സ്കോ​​ർ 8.4 ഓ​​വ​​റി​​ൽ 110 റ​​ണ്‍​സി​​ലെ​​ത്തി​​ച്ച​​ശേ​​ഷ​​മാ​​ണ് പി​​രി​​ഞ്ഞ​​ത്. പി​​ന്നാ​​ലെ​​യെ​​ത്തി​​യ ക്യാ​​പ്റ്റ​​ൻ ര​​ജ​​ത് പാ​​ട്ടീ​​ദാ​​റും (12 പ​​ന്തി​​ൽ 31 റ​​ണ്‍​സ്) ആ​​ഞ്ഞ​​ടി​​ക്കു​​ന്ന​​തി​​നി​​ട​​യി​​ൽ വി​​ക്ക​​റ്റ് ന​​ഷ്ട​​മാ​​ക്കി​​യെ​​ങ്കി​​ലും ബം​​ഗ​​ളൂ​​രു ജ​​യം അ​​ടു​​ത്തെ​​ത്തി​​യി​​രു​​ന്നു.

ജി​​തേ​​ഷ് ശ​​ർ​​മ (0) നി​​രാ​​ശ​​പ്പെ​​ടു​​ത്തി​​യെ​​ങ്കി​​ലും ടിം ​​ഡേ​​വി​​ഡ് (10) കോ​ഹ്‌​ലിക്കൊ​​പ്പം വി​​ജ​​യ റ​​ണ്‍ കു​​റി​​ച്ചു. സ​​ണ്‍​റൈ​​സേ​​ഴ്സി​​നാ​​യി ആ​​ർ​​ക്കും ഭേ​​ദ​​പ്പെ​​ട്ട ബൗ​​ളിം​​ഗ് പ്ര​​ക​​ട​​നം പു​​റ​​ത്തെ​​ടു​​ക്കാ​​നാ​​യി​​ല്ല. ഡേ​​വി​​ഡ് പെ​​യ്ൻ ര​​ണ്ട് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ​​പ്പോ​​ൾ ജ​​യ​​ദേ​​വ് ഉ​​ന​​ത്ക​​ത്തും ഹ​​ർ​​ഷ് ദു​​ബെ​​യും ഓ​​രോ വി​​ക്ക​​റ്റ് വീ​​തം വീ​​ഴ്ത്തി.

► ഇ​​ഷാ​​ൻ കൊ​​ടു​​ങ്കാ​​റ്റ്

എം. ​​ചി​​ന്ന​​സ്വാ​​മി സ്റ്റേ​​ഡി​​യ​​ത്തി​​ൽ ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ ഹൈ​​ദ​​രാ​​ബാ​​ദ് നി​​ശ്ചി​​ത 20 ഓ​​വ​​റി​​ൽ ഒ​​ന്പ​​ത് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 201 റ​​ണ്‍​സെ​​ടു​​ത്തു. നാ​​യ​​ക​​ൻ ഇ​​ഷാ​​ൻ കി​​ഷ​​ന്‍റെ ത​​ക​​ർ​​പ്പ​​ൻ അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യും (38 പ​​ന്തി​​ൽ നി​​ന്ന് 80 റ​​ണ്‍​സ്) അ​​വ​​സാ​​ന ഓ​​വ​​റു​​ക​​ളി​​ൽ അ​​നി​​കേ​​ത് വ​​ർ​​മ (18 പ​​ന്തി​​ൽ 43 റ​​ണ്‍​സ്) ന​​ട​​ത്തി​​യ വെ​​ടി​​ക്കെ​​ട്ടു​​മാ​​ണ് സ​​ണ്‍​റൈ​​സേ​​ഴ്സി​​നെ ഇ​​രു​​നൂ​​റ് ക​​ട​​ത്തി​​യ​​ത്.

ഓ​​പ്പ​​ണ​​ർ​​മാ​​രാ​​യ അ​​ഭി​​ഷേ​​ക് ശ​​ർ​​മ​​യും (7) ട്രാ​​വി​​സ് ഹെ​​ഡും (11) നി​​രാ​​ശ​​പ്പെ​​ടു​​ത്തി. ര​​ണ്ടാം ഓ​​വ​​റി​​ലെ ആ​​ദ്യ പ​​ന്തി​​ലും അ​​വ​​സാ​​ന പ​​ന്തി​​ലു​​മാ​​യി ഓ​​പ്പ​​ണ​​ർ​​മാ​​രെ ജേ​​ക്ക​​ബ് ഡ​​ഫി പു​​റ​​ത്താ​​ക്കി. നാ​​ലാം ഓ​​വ​​റി​​ൽ നി​​തീ​​ഷ് കു​​മാ​​ർ റെ​​ഡ്ഢി​​യെ (1) പു​​റ​​ത്താ​​ക്കി കി​​വീ​​സ് പേ​​സ​​ർ ഐ​​പി​​എ​​ല്ലി​​ലേ​​ക്കു​​ള്ള അ​​ര​​ങ്ങേ​​റ്റം ആ​​ഘോ​​ഷി​​ച്ചു.

29-3ലേ​​ക്ക് ത​​ക​​ർ​​ന്ന​​ടി​​ഞ്ഞ ഹൈ​​ദ​​രാ​​ബാ​​ദി​​നെ ഇ​​ഷാ​​ൻ കി​​ഷ​​നും ഹെ​​ൻ​​റി​​ച്ച് ക്ലാ​​സ​​നും (31) 97 റ​​ണ്‍​സ് കൂ​​ട്ടു​​കെ​​ട്ടി​​ലൂ​​ടെ ക​​ര​​ക​​യ​​റ്റി.

ആ​​ർ​​സി​​ബി​​ക്കാ​​യി അ​​ര​​ങ്ങേ​​റ്റ മ​​ത്സ​​രം ക​​ളി​​ച്ച ജേ​​ക്ക​​ബ് ഡ​​ഫി നാ​​ല് ഓ​​വ​​റി​​ൽ 22 റ​​ണ്‍​സ് മാ​​ത്രം വ​​ഴ​​ങ്ങി മൂ​​ന്ന് വി​​ക്ക​​റ്റു​​ക​​ൾ വീ​​ഴ്ത്തി. റൊ​​മാ​​രി​​യോ ഷെ​​പ്പേ​​ർ​​ഡും മൂ​​ന്ന് വി​​ക്ക​​റ്റെ​​ടു​​ത്ത​​പ്പോ​​ൾ ഭു​​വ​​നേ​​ശ്വ​​ർ കു​​മാ​​ർ, അ​​ഭി​​ന​​ന്ദ​​ൻ സിം​​ഗ്, സു​​യാ​​ഷ് ശ​​ർ​​മ എ​​ന്നി​​വ​​ർ ഓ​​രോ വി​​ക്ക​​റ്റ് വീ​​ത​​വും നേ​​ടി.

ഇ​ന്ന് ന​ട​ക്കു​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ മും​ബൈ ഇ​ന്ത്യ​ന്‍​സ് കോ​ല്‍​ക്ക​ത്ത നൈ​റ്റ റൈ​ഡേ​ഴ്‌​സി​നെ നേ​രി​ടും.

Viral

ആർസിബി ജേഴ്സിയുണ്ടോ? എങ്കിൽ ഈ ഓട്ടോയിൽ യാത്ര ഫ്രീ

ഇന്ത്യക്കാരുടെ സിരകളിൽ ക്രിക്കറ്റ് ആവേശം അലയടിക്കുന്ന ഐപിഎൽ കാലത്ത്, ബംഗളുരു നഗരത്തിലെ ഒരു ഓട്ടോറിക്ഷാ ഡ്രൈവർ തന്‍റെ ടീമിനോടുള്ള സ്നേഹം പ്രകടിപ്പിച്ച വേറിട്ട രീതി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.

റോയൽ ചലഞ്ചേഴ്സ് ബംഗളുരു (ആർസിബി) എന്ന ടീമിനോട് ആരാധകർ വെച്ചുപുലർത്തുന്ന വൈകാരികമായ ബന്ധം കേവലം ഒരു മത്സരത്തിനപ്പുറം നഗരത്തിന്‍റെ സംസ്കാരത്തിന്‍റെ ഭാഗമാണെന്ന് തെളിയിക്കുന്നതായിരുന്നു ഈ സംഭവം.

പതിവ് യാത്രാ അറിയിപ്പുകൾക്ക് പകരം തന്‍റെ ഓട്ടോയിൽ അദ്ദേഹം പതിപ്പിച്ച ഒരു കുറിപ്പാണ് ഇന്‍റർനെറ്റ് ലോകം ഏറ്റെടുത്തത്. ആർസിബി ജേഴ്സി ധരിച്ചെത്തുന്ന യാത്രക്കാർക്ക് തന്‍റെ ഓട്ടോയിൽ സൗജന്യ യാത്ര വാഗ്ദാനം ചെയ്തുകൊണ്ട് ഈ ഡ്രൈവർ പ്രകടിപ്പിച്ച വലിയ മനസ് കായികപ്രേമികൾക്കിടയിൽ വലിയ പ്രശംസ പിടിച്ചുപറ്റി.

മഹിക ജാദവ് എന്ന യാത്രക്കാരി പങ്കുവെച്ച ഈ കുറിപ്പ് നിമിഷനേരം കൊണ്ടാണ് വൈറലായത്. 'ഈ സാല കപ്പ് നമ്മടെ' എന്ന ഉറച്ച വിശ്വാസത്തോടെ ടീമിനെ നെഞ്ചിലേറ്റുന്ന ബംഗളുരു നിവാസികളുടെ ആവേശത്തെ ഈ ചെറിയ പ്രവൃത്തി മനോഹരമായി പ്രതിഫലിപ്പിക്കുന്നു. ഇന്ത്യയിലെ സാധാരണക്കാരുടെ നിത്യജീവിതത്തിൽ ക്രിക്കറ്റ് എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നതിന്‍റെ ഉത്തമ ഉദാഹരണമാണിത്.

സ്റ്റേഡിയത്തിലെ ഗാലറികളിൽ മാത്രം ഒതുങ്ങിനിൽക്കാതെ നഗരത്തിലെ തെരുവുകളിലേക്കും സാധാരണക്കാരുടെ തൊഴിലിടങ്ങളിലേക്കും കളി ആവേശം പടരുന്ന കാഴ്ചയാണിത്. വെറുമൊരു വാണിജ്യ തന്ത്രമെന്നതിലുപരി, ഒരേ ടീമിനെ സ്നേഹിക്കുന്നവർക്കിടയിലുള്ള കൂട്ടായ്മയും പരസ്പര ബഹുമാനവുമാണ് ഇവിടെ ദൃശ്യമാകുന്നത്.

ഐപിഎൽ സീസണിൽ നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളും സേവനദാതാക്കളും ഇത്തരത്തിൽ ആരാധകർക്കായി പ്രത്യേക ആനുകൂല്യങ്ങൾ നൽകാറുണ്ടെങ്കിലും, ഒരു ഓട്ടോ ഡ്രൈവർ തന്‍റെ വരുമാനത്തെപ്പോലും വകവെക്കാതെ ഇത്തരമൊരു തീരുമാനമെടുത്തത് ആർസിബി ആരാധകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചു. കായിക വിനോദം എങ്ങനെയാണ് മനുഷ്യരെ തമ്മിൽ ബന്ധിപ്പിക്കുന്നതെന്നും ഒരു നഗരത്തിന്‍റെ ഐക്യത്തെ ഊട്ടിയുറപ്പിക്കുന്നതെന്നും ഈ സംഭവം ഓർമ്മിപ്പിക്കുന്നു.

 

Sports

ആ​​ര്‍​സി​​ബി വിൽപ്പന പൂർത്തിയായി

ബം​​ഗ​​ളൂ​​രു: ഐ​​പി​​എ​​ല്‍ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ഫ്രാ​​ഞ്ചൈ​​സി കൈ​​മാ​​റ്റ​​ത്തി​​ലൂ​​ടെ റോ​​യ​​ല്‍ ച​​ല​​ഞ്ചേ​​ഴ്‌​​സ് ബം​​ഗ​​ളൂ​​രു​​വി​​ന്‍റെ വി​​ല്‍​പ്പ​​ന ന​​ട​​ന്നു. 2025 ഐ​​പി​​എ​​ല്‍ ചാ​​മ്പ്യ​​ന്മാ​​രാ​​യ ആ​​ര്‍​സി​​ബി​​യെ 1.78 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​നാ​​ണ് (ഏ​​ക​​ദേ​​ശം 16,711 കോ​​ടി രൂ​​പ) വി​​ല്‍​പ്പ​​ന ന​​ട​​ത്തി​​യ​​ത്.

ഇ​​തോ​​ടെ ആ​​ര്‍​സി​​ബി​​യി​​ല്‍ യു​​ണൈ​​റ്റ​​ഡ് സ്പി​​രി​​റ്റ്‌​​സ് ലി​​മി​​റ്റ​​ഡി​​ന്‍റെ (യു​​എ​​സ്എ​​ല്‍) കാ​​ലം ക​​ഴി​​ഞ്ഞു. ഓ​​ള്‍ കാ​​ഷ് ഡീ​​ലി​​ലൂ​​ടെ​​യാ​​ണ് ആ​​ര്‍​സി​​ബി​​യു​​ടെ പു​​രു​​ഷ-​​വ​​നി​​താ ടീ​​മി​​നെ ആ​​ദി​​ത്യ ബി​​ര്‍​ല, ബി​​എ​​ക്‌​​സ്പി​​ഇ എ​​ന്നി​​വ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ക​​ണ്‍​സോ​​ര്‍​ഷ്യം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

2021ല്‍ ​​ഐ​​പി​​എ​​ല്ലി​​ല്‍ ല​​ക്‌​​നോ, അ​​ഹ​​മ്മ​​ദാ​​ബാ​​ദ് ഫ്രാ​​ഞ്ചൈ​​സി​​ക​​ള്‍​ക്കാ​​യി ബി​​സി​​സി​​ഐ നേ​​ടി​​യ​​ത് 12,715 കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്നു. അ​​തി​​ലും ഉ​​യ​​ര്‍​ന്ന തു​​ക​​യ്ക്കാ​​ണ് ആ​​ര്‍​സി​​ബി​​യു​​ടെ ഡീ​​ല്‍.

പ​​ണം മു​​ട​​ക്കി​​യ​​ത് ഇ​​വ​​ര്‍

ആ​​ദി​​ത്യ ബി​​ര്‍​ല, ടൈം​​സ് ഓ​​ഫ് ഇ​​ന്ത്യ, ബോ​​ള്‍​ട്ട് വെ​​ഞ്ചേ​​ഴ്‌​​സ്, ബ്ലാ​​ക്‌​​സ്റ്റോ​​ണ്‍​സ് പ്രൈ​​വ​​റ്റ് ഇ​​ക്വി​​റ്റി സ്ട്രാ​​റ്റ​​‍​ജീ​​സ് (ബി​​എ​​ക്‌​​സ്പി​​ഇ) എ​​ന്നി​​വ​​രു​​ടെ ക​​ണ്‍​സോ​​ര്‍​ഷ്യ​​മാ​​ണ് റോ​​യ​​ല്‍ ച​​ല​​ഞ്ചേ​​ഴ്‌​​സ് ബം​​ഗ​​ളൂ​​രു​​വി​​നെ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സി​​നെ ടെ​​ക് വ്യ​വ​സാ​യി​യാ​യ ക​​ല്‍ സോ​​മാ​​നി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള അ​​മേ​​രി​​ക്ക​​ന്‍ ക​​ണ്‍​സോ​​ര്‍​ഷ്യം സ്വ​​ന്ത​​മാ​​ക്കി​​യ​​തി​​ന്‍റെ പി​​ന്നാ​​ലെ ബു​​ധ​​നാ​​ഴ്ച അ​​ര്‍​ധ​​രാ​​ത്രി​​യോ​​ടെ​​യാ​​യി​​രു​​ന്നു റോ​​യ​​ല്‍ ച​​ല​​ഞ്ചേ​​ഴ്‌​​സ് ബം​​ഗ​​ളൂ​​രു​​വി​​ന്‍റെ കൈ​​മാ​​റ്റം പു​​റ​​ത്തു​​വ​​ന്ന​​ത്.

ഏ​​ക​​ദേ​​ശം 15,300 കോ​​ടി രൂ​​പ​​യ്ക്കാ​​ണ് (1.63 ബി​​ല്യ​​ണ്‍ ഡോ​​ള​​ര്‍) രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സി​​ന്‍റെ കൈ​​മാ​​റ്റം. റോ​​യ​​ല്‍​സി​​ന്‍റെ റി​​ക്കാ​​ര്‍​ഡ് പി​​ന്ത​​ള്ളി​​യാ​​യി​​രു​​ന്നു ആ​​ര്‍​സി​​ബി​​യു​​ടെ വ്യാ​​പാ​​രം ന​​ട​​ന്ന​​ത്.

റോ​​ബ് വാ​​ള്‍​ട്ട​​ണ്‍ (വാ​​ള്‍​മാ​​ര്‍​ട്ട് കു​​ടും​​ബം), ഷീ​​ല ഫോ​​ര്‍​ഡ് ഹാം​​പ് (ഫോ​​ര്‍​ഡ് കു​​ടും​​ബം) എ​​ന്നി​​വ​​രാ​​ണ് ക​​ല്‍ സോ​​മാ​​നി​​യു​​ടെ ക​​ര്‍​സോ​​ര്‍​ഷ്യ​​ത്തി​​ലെ പ്ര​​മു​​ഖ​​ര്‍.

Sports

ആ​​കാ​​ശ​​ങ്ങ​​ളി​​ലെ ആ​​​​രാ​​​​ധ​​​​ക​​​​ർ​​​​ക്ക് സീറ്റ്

ബം​​​​ഗ​​​​ളൂ​​​​രു: 2025ൽ ​​ക​​​​ന്നി ഐ​​​​പി​​​​എ​​​​ൽ കി​​​​രീ​​​​ട​​​​മു​​​​യ​​​​ർ​​​​ത്തി​​യ​​തി​​ന്‍റെ ആ​​​​ഘോ​​​​ഷ​​​​രാ​​​​വി​​​​ൽ ജീ​​​​വ​​​​ൻ പൊ​​​​ലി​​​​ഞ്ഞ 11 ആ​​​​രാ​​​​ധ​​​​ക​​​​രെ അ​​​​നു​​​​സ്മ​​​​രി​​​​ക്കാ​​​​നൊ​​​​രു​​​​ങ്ങി റോ​​​​യ​​​​ൽ ച​​​​ല​​​​ഞ്ചേ​​​​ഴ്സ് ബം​​​​ഗ​​​​ളൂ​​​​രു.

ക്ല​​ബ്ബി​​ന്‍റെ ഹോം ​​ഗ്രൗ​​ണ്ടാ​​യ എം ​. ​​ചി​​​​ന്ന​​​​സ്വാ​​​​മി സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ന് പു​​​​റ​​​​ത്തു​​​​ണ്ടാ​​​​യ തി​​​​ക്കി​​​​ലും തി​​​​ര​​​​ക്കി​​​​ലും മ​​​​രി​​​​ച്ച ആ​​​​രാ​​​​ധ​​​​ക​​​​രു​​​​ടെ സ്മ​​​​ര​​​​ണ​​​​യ്ക്കാ​​​​യി 11 സീ​​​​റ്റു​​​​ക​​​​ൾ ഒ​​ഴി​​ച്ചി​​ടാ​​ൻ ഫ്രാ​​​​ഞ്ചൈ​​​​സി തീ​​​​രു​​​​മാ​​​​നി​​​​ച്ചു. 2026 സീ​​​​സ​​​​ണി​​​​ലെ മ​​​​ത്സ​​​​ര ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ആ​​​​ർ​​​​സി​​​​ബി താ​​​​ര​​​​ങ്ങ​​​​ൾ 11-ാം ന​​​​ന്പ​​​​ർ ജ​​​​ഴ്സി ധ​​​​രി​​​​ച്ച് പ​​​​രി​​​​ശീ​​​​ല​​​​ന​​​​വും ന​​​​ട​​​​ത്തും.

2025 ജൂ​​​​ണ്‍ നാ​​​​ലി​​​​ന് ആ​​​​ർ​​​​സി​​​​ബി​​​​യു​​​​ടെ ആ​​​​ദ്യ ഐ​​​​പി​​​​എ​​​​ൽ കി​​​​രീ​​​​ട നേ​​​​ട്ട​​​​ത്തി​​​​ന് ശേ​​​​ഷ​​​​മു​​​​ള്ള ആ​​​​ഘോ​​​​ഷ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ​​​​ക്കി​​​​ടെ​​​​യു​​​​ണ്ടാ​​​​യ തി​​​​ക്കി​​​​ലും തി​​​​ര​​​​ക്കി​​​​ലു​​​​മാ​​​​ണ് ആ​​​​രാ​​​​ധ​​​​ക​​​​ർ​​​​ക്ക് ജീ​​​​വ​​​​ൻ ന​​​​ഷ്ട​​​​മാ​​​​യ​​​​ത്. ആ​​​​വ​​​​ശ്യ​​​​മാ​​​​യ സു​​​​ര​​​​ക്ഷാ അ​​​​നു​​​​മ​​​​തി​​​​ക​​​​ളി​​​​ല്ലാ​​​​തെ ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​ന് ആ​​​​രാ​​​​ധ​​​​ക​​​​രെ പ​​​​ങ്കെ​​​​ടു​​​​പ്പി​​​​ച്ച് ന​​​​ട​​​​ത്തി​​​​യ ആ​​​​ഘോ​​​​ഷ​​​​ത്തി​​​​ന് ഫ്രാ​​​​ഞ്ചൈ​​​​സി വ​​​​ൻ വി​​​​മ​​​​ർ​​​​ശ​​​​നം നേ​​​​രി​​​​ട്ടി​​​​രു​​​​ന്നു.

മ​​​​ത്സ​​​​ര​​​​ത്തി​​​​ന് മു​​​​ന്പു​​​​ള്ള പ​​​​രി​​​​ശീ​​​​ല​​​​ന സ​​​​മ​​​​യം 11-ാം ന​​​​ന്പ​​​​ർ ജ​​​​ഴ്സി ധ​​​​രി​​​​ക്കു​​​​ന്ന​​​​ത് കൂ​​​​ടാ​​​​തെ ക​​​​ളി​​​​ക്കാ​​​​ർ ക​​​​റു​​​​ത്ത ബാ​​​​ഡ്ജും ധ​​​​രി​​​​ക്കും. ചി​​​​ന്ന​​​​സ്വാ​​​​മി സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ എ​​​​ക്കാ​​​​ല​​​​ത്തും 11 സീ​​റ്റ് ഒ​​ഴി​​ച്ചിടുമെ​​ന്ന് ആ​​​​ർ​​​​സി​​​​ബി വൃത്തങ്ങൾ അറിയിച്ചു.

നി​​​​ല​​​​വി​​​​ലെ ചാ​​​​ന്പ്യ​​ന്മാ​​​​രാ​​​​യ ആ​​​​ർ​​​​സി​​​​ബി 28ന് ​​​​സ​​​​ണ്‍​റൈ​​​​സേ​​​​ഴ്സ് ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​നെ നേ​​രി​​ടു​​ന്ന​​തോ​​ടെ​​യാ​​ണ് 2026 ഐ​​പി​​എ​​ൽ തു​​ട​​ങ്ങു​​ക.

ചി​​​​ന്ന​​​​സ്വാ​​​​മി സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ലെ അ​​​​ഞ്ച് ഹോം ​​​​മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ ആ​​​​ദ്യ​​​​ത്തേ​​​​താ​​​​ണി​​​​ത്. ഫൈ​​​​ന​​ലും ചി​​​​ന്ന​​​​സ്വാ​​​​മിയി​​​​ലാ​​​​ണ് അ​​ര​​ങ്ങേ​​റു​​ക.

Sports

റോ​യ​ൽ സ്റ്റാ​ർ​ട്ട്...

ഇ​​​​ന്ത്യ​​​​ൻ പ്രീ​​​​മി​​​​യ​​​​ർ ലീ​​​​ഗ് (ഐ​​​​പി​​​​എ​​​​ൽ) ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ൽ നി​​​​ല​​​​വി​​​​ലെ കി​​​​രീ​​​​ട​​​​ധാ​​​​രി​​​​ക​​​​ളാ​​​​യ ര​​​​ജ​​​​ത് പാ​​​​ട്ടി​​​​ദാ​​​​ർ ന​​​​യി​​​​ക്കു​​​​ന്ന റോ​​​​യ​​​​ൽ ച​​​​ല​​​​ഞ്ചേ​​​​ഴ്സ് ബം​​​​ഗ​​​​ളൂ​​​​രു (ആ​​​​ർ​​​​സി​​​​ബി) കി​​​​രീ​​​​ടം നി​​​​ല​​​​നി​​​​ർ​​​​ത്താ​​​​നു​​​​ള്ള മു​​​​ന്നൊ​​​​രു​​​​ക്ക​​​​ത്തി​​​​ലാ​​​​ണ്.

ഇ​​​​ന്ത്യ​​​​യു​​​​ടെ റ​​​​ണ്‍​മെ​​​​ഷീ​​​​ൻ വി​​​​രാ​​​​ട് കോ​​​​ഹ്‌​​ലി, ദേ​​​​വ്ദ​​​​ത്ത് പ​​​​ടി​​​​ക്ക​​​​ൽ, ഫി​​​​ൽ സാ​​​​ൾ​​​​ട്ട് അ​​​​ട​​​​ങ്ങു​​​​ന്ന വെ​​​​ടി​​​​ക്കെ​​​​ട്ട് ബാ​​​​റ്റിം​​​​ഗ് നി​​​​ര​​​​യ്ക്കൊ​​​​പ്പം മി​​​​ക​​​​ച്ച ഓ​​​​ൾ റൗ​​​​ണ്ട​​​​ർ​​​​മാ​​​​ർ ടീ​​​​മി​​​​ന്‍റെ മു​​​​ത​​​​ൽ​​​​ക്കൂ​​​​ട്ടാ​​​​ണ്. ബൗ​​​​ളിം​​​​ഗ് ന​​​​യി​​​​ക്കു​​ന്ന​​ത് ഭു​​​​വ​​​​നേ​​​​ശ്വ​​​​ർ കു​​​​മാ​​​​ർ.

ഐ​​​​പി​​​​എ​​​​ൽ തു​​​​ട​​​​ങ്ങി​​​​യ സീ​​​​സ​​​​ണ്‍ മു​​​​ത​​​​ൽ ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​നൊ​​​​പ്പം​​​​നി​​​​ന്ന കോ​​​​ഹ്‌​​ലി​​​​ക്ക് ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷ​​​​മാ​​​​ണ് കി​​​​രീ​​​​ടം സ്വ​​​​ന്ത​​​​മാ​​​​ക്കാ​​​​നാ​​​​യ​​​​ത്. അ​​​​തും യു​​​​വ​​​​താ​​​​രം ര​​​​ജ​​​​ത് പാ​​​​ട്ടീ​​​​ദാ​​​​റി​​​​ന്‍റെ നാ​​​​യ​​​​ക​​​​ത്വ​​​​ത്തി​​​​ന് കീ​​​​ഴി​​​​ൽ. എ​​​​ന്നാ​​​​ൽ, ക​​​​പ്പു​​​​യ​​​​ർ​​​​ത്താ​​​​ൻ മു​​​​ന്നി​​​​ൽ​​​​നി​​​​ന്ന് ന​​​​യി​​​​ച്ച​​​​ത് കോ​​​​ഹ്‌​​ലി​​​​യു​​​​ടെ റ​​​​ണ്‍​സ് ഒ​​​​ഴു​​​​ക്കു​​​​ന്ന ബാ​​​​റ്റാ​​​​ണ്. ആ ​​​​ബാ​​​​റ്റി​​ലാ​​ണ് ബ​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ന്‍റെ ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സം തു​​ളു​​ന്പു​​ന്ന​​ത്. ഫി​​​​ൽ സാ​​​​ൾ​​​​ട്ട് വെ​​​​ടി​​​​ക്കെ​​​​ട്ടി​​​​ന് കേ​​​​മ​​​​നാ​​​​ണ്. ദേ​​​​വ​​​​ദ​​​​ത്ത് പ​​​​ടി​​​​ക്ക​​​​ലും സ്കോ​​​​ർ ഉ​​​​യ​​​​ർ​​​​ത്തും.

ഓ​​​​ൾ​​​​റൗ​​​​ണ്ട​​​​ർ​​​​മാ​​​​രാ​​​​യ ടിം ​​​​ഡേ​​​​വി​​​​ഡ്, റൊ​​​​മാ​​​​രി​​​​യോ ഷെ​​​​ഫേ​​​​ർ​​​​ഡ്, വെ​​​​ങ്കി​​​​ടേ​​​​ഷ് അ​​​​യ്യ​​​​ർ, ക്രുണാ​​​​ൽ പാ​​​​ണ്ഡ്യ എ​​​​ന്നി​​​​വ​​​​രും വെ​​​​ടി​​​​ക്കെ​​​​ട്ട് ബാ​​​​റ്റിം​​​​ഗി​​​​ൽ ക​​​​ഴി​​​​വു തെ​​​​ളി​​​​യി​​​​ച്ച​​​​വ​​​​രാ​​​​ണ്. വി​​​​ക്ക​​​​റ്റ് കീ​​​​പ്പ​​​​റാ​​​​യി ഇ​​​​ന്ത്യ​​​​ൻ താ​​​​രം ജി​​​​തേ​​​​ഷ് ശ​​​​ർ​​​​മ​​​​യ്ക്കൊ​​​​പ്പം ജോ​​​​ർ​​​​ദാ​​​​ൻ കോ​​​​ക്സാ​​​​ണു​​​​ള്ള​​​​ത്.

ബെഥേൽ പവർ

ജേ​​​​ക്ക​​​​ബ് ബെ​​ഥേ​​​​ൽ, ലി​​​​യാം ലി​​​​വിം​​​​ഗ്സ്റ്റ​​​​ണ്‍ എ​​​​ന്നി​​​​വ​​​​രും സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ന​​​​നു​​​​സ​​​​രി​​​​ച്ച് ക​​​​ളി​​​​ക്കു​​​​ന്ന താ​​​​ര​​​​ങ്ങ​​​​ളാ​​​​ണ്. ത​​ന്‍റെ ബാ​​റ്റിം​​ഗി​​ന്‍റെ ചൂ​​ട് ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് സെ​​മി​​യി​​ലെ സെ​​ഞ്ചു​​റി​​യി​​ലൂ​​ടെ ബെ​​ഥേ​​ൽ തെ​​ളി​​യി​​ച്ചു.

ഭു​​​​വ​​​​നേ​​​​ശ്വ​​​​ർ കു​​​​മാ​​​​ർ ന​​​​യി​​​​ക്കു​​​​ന്ന ബൗ​​​​ളിം​​​​ഗ് നി​​​​ര​​​​യും ശ​​​​ക്തം. ജോ​​​​ഷ് ഹെ​​​​യ്സ​​​​ൽ​​​​വു​​​​ഡ്, ജേ​​​​ക്ക​​​​ബ് ഡ​​​​ഫി, യ​​​​ഷ് ദ​​​​യാ​​​​ൽ, അ​​​​ഭി​​​​ന​​​​ന്ദ​​​​ൻ സിം​​​​ഗ്, സ്വ​​പ്നി​​ൽ സിം​​ഗ്, നു​​വാ​​ൻ തു​​ഷാ​​ര തു​​ട​​ങ്ങി​​യ​​വ​​രും ബൗ​​ളിം​​ഗി​​ൽ ക​​രു​​ത്താ​​കും. രാ​​​​ജ​​​​സ്ഥാ​​​​നി​​​​ൽ​​​​നി​​​​ന്നു​​​​ള്ള 19കാ​​​​ര​​​​ൻ ക​​​​നി​​​​ഷ്ക് ചൗ​​ഹാ​​ൻ ഓ​​​​ഫ് ബ്രേ​​​​ക്ക് ബൗ​​​​ളിം​​​​ഗു​​​​മാ​​​​യി ഓ​​ൾ​​റൗ​​ണ്ട് പ്ര​​​​തി​​​​ഭ തെ​​​​ളി​​​​യി​​​​ക്കാ​​​​ൻ അ​​​​വ​​​​സ​​​​രം കാ​​​​ത്തി​​​​രി​​​​ക്കു​​​​ന്നു.

അ​​​​തേ​​​​സ​​​​മ​​​​യം, ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ലെ ആ​​​​ദ്യ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ ഓ​​സീ​​സ് പേ​​സ​​ർ ജോ​​ഷ് ഹെ​​​​യ്സ​​​​ൽ​​​​വു​​​​ഡ് ക​​​​ളി​​​​ക്കി​​​​ല്ലെ​​​​ന്ന​​​​ത് തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​ണ്. പ​​​​രി​​​​ക്കി​​​​ന്‍റെ പി​​​​ടി​​​​യി​​​​ലാ​​​​യ താ​​​​രം വി​​​​ശ്ര​​​​മ​​​​ത്തി​​​​ലാ​​​​ണ്. 2025 സീ​​സ​​ണി​​ൽ ആ​​ർ​​സി​​ബി​​യു​​ടെ കി​​രീ​​ട​​നേ​​ട്ട​​ത്തി​​ൽ ഹെ​​യ്സ​​ൽ​​വു​​ഡി​​ന്‍റെ പേ​​സ് ആ​​ക്ര​​മ​​ണം നി​​ർ​​ണാ​​യ​​ക പ​​ങ്കു​​വ​​ഹി​​ച്ചി​​രു​​ന്നു.

28ന് ​​​​സ​​​​ണ്‍​റൈ​​​​സേ​​​​ഴ്സ് ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​നെ​​​​തി​​​​രേ ഉ​​​​ദ്ഘാ​​​​ട​​​​ന മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ബം​​​​ഗ​​​​ളൂ​​​​രു സീ​​​​സ​​​​ണി​​​​ന് തു​​​​ട​​​​ക്കം കു​​​​റി​​​​ക്കും. ആ​​​​ർ​​​​സി​​​​ബി​​​​യു​​​​ടെ ഹോം ​​​​ഗ്രൗ​​​​ണ്ടാ​​​​യ എം. ​​​​ചി​​​​ന്ന​​​​സ്വാ​​​​മി സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ലാ​​​​ണ് മ​​​​ത്സ​​​​രം.

Sports

ചി​​ന്ന​​സ്വാ​​മി​​യി​​ല്‍ ആ​​ര്‍​സി​​ബി​​ക്ക് അഞ്ച് മ​​ത്സ​​രം

ബം​​ഗ​​ളൂ​​രു: 2025 ദു​​ര​​ന്ത​​ത്തി​​നു​​ശേ​​ഷം ഐ​​പി​​എ​​ല്‍ ട്വ​​ന്‍റി-20​​ക്ക് ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കാ​​നാ​​യി ബം​​ഗ​​ളൂ​​രു എം. ​​ചി​​ന്ന​​സ്വാ​​മി സ്റ്റേ​​ഡി​​യം ത​​യാ​​റെ​​ടു​​ക്കു​​ന്നു.

ചി​​ന്ന​​സ്വാ​​മി​​യി​​ല്‍ മ​​ത്സ​​ര​​ങ്ങ​​ള്‍ ന​​ട​​ത്താ​​ന്‍ ക​​ര്‍​ണാ​​ട​​ക സ​​ര്‍​ക്കാ​​ര്‍ കാ​​ബി​​ന​​റ്റ് അ​​നു​​മ​​തി ന​​ല്‍​കി​​യി​​രു​​ന്നു. ഐ​​പി​​എ​​ല്ലി​​ല്‍ നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ, സൂ​​പ്പ​​ര്‍ താ​​രം വി​​രാ​​ട് കോ​​ഹ്‌ലി​​യു​​ടെ ടീ​​മാ​​യ റോ​​യ​​ല്‍ ച​​ല​​ഞ്ചേ​​ഴ്‌​​സ് ബം​​ഗ​​ളൂ​​രു​​വി​​ന്‍റെ ഹോം ​​ഗ്രൗ​​ണ്ടാ​​ണ് ചി​​ന്ന​​സ്വാ​​മി. ടീ​​മി​​ന്‍റെ ക​​ന്നി​​ക്കി​​രീ​​ട നേ​​ട്ട​​ത്തി​​നു​​ശേ​​ഷം ചി​​ന്ന​​സ്വാ​​മി​​യി​​ല്‍ ന​​ട​​ന്ന ആ​​ഘോ​​ഷ​​ത്തി​​നി​​ടെ അ​​നി​​യ​​ന്ത്രി​​ത​​മാ​​യ തി​​ക്കും​​തി​​ര​​ക്കു​​മു​​ണ്ടാ​​യ​​തോ​​ടെ 11 പേ​​ര്‍ കൊ​​ല്ല​​പ്പെ​​ട്ടി​​രു​​ന്നു.

2026 ഐ​​പി​​എ​​ല്ലി​​ല്‍ റോ​​യ​​ല്‍ ച​​ല​​ഞ്ചേ​​ഴ്‌​​സ് ബം​​ഗ​​ളൂ​​രു​​വി​​ന്‍റെ അ​​ഞ്ച് മ​​ത്സ​​ര​​ങ്ങ​​ള്‍ ചി​​ന്ന​​സ്വാ​​മി​​യി​​ല്‍ ന​​ട​​ക്കു​​മെ​​ന്നാ​​ണ് റി​​പ്പോ​​ര്‍​ട്ട്. ആ​​ര്‍​സി​​ബി ഒ​​ഫീ​​ഷ​​ല്‍​സും ക​​ര്‍​ണാ​​ട​​ക സ്റ്റേ​​റ്റ് ക്രി​​ക്ക​​റ്റ് അ​​സോ​​സി​​യേ​​ഷ​​നും ത​​മ്മി​​ല്‍ ന​​ട​​ത്തി​​യ ച​​ര്‍​ച്ച​​യി​​ലാ​​ണ് തീ​​രു​​മാ​​നം.

Sports

ബംഗളൂരു യാത്ര തുടരുന്നു...

വ​ഡോ​ദ​ര: വ​നി​ത പ്രീ​മി​യ​ർ ലീ​ഗ് ട്വ​ന്‍റി20 ക്രി​ക്ക​റ്റി​ൽ ബം​ഗ​ളൂ​രു റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് അ​ജ​യ്യ​രാ​യി യാ​ത്ര തു​ട​രു​ന്നു.

ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സി​നെ 61 റ​ണ്‍​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം ജ​യം സ്വ​ന്ത​മാ​ക്കി ഒ​ന്നാം സ്ഥാ​ന​ത്ത​ത് തു​ട​രു​ന്നു. ടൂ​ർ​ണ​മെ​ന്‍റി​ൽ എ​ല്ലാ മ​ത്സ​ര​വും ജ​യി​ച്ച ഏ​ക ടീ​മാ​ണ് ബം​ഗ​ളൂ​രു. സ്കോ​ർ: ബം​ഗ​ളൂ​രു- 20 ഓ​വ​റി​ൽ 178/6. ഗു​ജ​റാ​ത്ത്- 20 ഓ​വ​റി​ൽ 117/8.

ആ​ദ്യം ബാ​റ്റു ചെ​യ്ത ബം​ഗ​ളൂ​രു ഗൗ​ത​മി നാ​യ്ക് (73), സ്മൃ​തി മ​ന്ദാ​ന (26), റി​ച്ച ഘോ​ഷ് (27) എ​ന്നി​വ​രു​ടെ മി​ക​വി​ലാ​ണ് ഭേ​ദ​പ്പെ​ട്ട സ്കോ​ർ ക​ണ്ടെ​ത്തി​യ​ത്. മ​റു​പ​ടി ബാ​റ്റിം​ഗി​ൽ ഗു​ജ​റാ​ത്തി​ന് പൊ​രു​താ​നാ​യി​ല്ല.

ആഷ്‌ലി ഗാ​ർ​ഡ്ന​ർ (54) മാ​ത്ര​മാ​ണ് ചെ​റു​ത്തു​നി​ന്ന​ത്. ബം​ഗ​ളൂ​രു​വി​നാ​യി സ​യാ​ലി സ​റ്റ​ഘാ​രെ മൂ​ന്നും ന​ദി​നെ ഡി ​ക്ല​ർ​ക് ര​ണ്ടും വി​ക്ക​റ്റ് നേ​ടി​യ​പ്പോ​ൾ ലോ​റ​ൻ ബെ​ൽ, രാ​ധാ യാ​ദ​വ്, ശ്രേ​യ​ങ്ക പാ​ട്ടീ​ൽ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ഴ്ത്തി.

National

ചി​ന്ന​സ്വാ​മി ദു​ര​ന്തം: കു​റ്റ​പ​ത്രം ത​യാ​റാ​ക്കി ക​ർ​ണാ​ട​ക സി​ഐ​ഡി

ബം​ഗ​ളൂ​രു: ഐ​പി​എ​ൽ വി​ജ​യാ​ഘോ​ഷ​ത്തി​നി​ടെ ബം​ഗ​ളൂ​രു ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ലു​ണ്ടാ​യ ആ​ൾ​ക്കൂ​ട്ട ദു​ര​ന്ത​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ആ​ർ​സി​ബി​ക്കെ​ന്ന് പോ​ലീ​സ്. ക​ർ​ണാ​ട​ക പോ​ലീ​സി​ന്‍റെ സി​ഐ​ഡി വി​ഭാ​ഗം ത​യാ​റാ​ക്കി​യ കു​റ്റ​പ​ത്ര​ത്തി​ലാ​ണ് റോ​യ​ൽ ചാ​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​നെ പ്ര​തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്.

ക​ർ​ണാ​ട​ക ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നും ഈ​വ​ന്‍റ് മേ​നാ​ജ്മെ​ന്‍റ് ക​ന്പ​നി​യാ​യ ഡി​എ​ൻ​എ​ക്കും കൂ​ട്ടു​ത്ത​ര​വാ​ദി​ത്തം ഉ​ണ്ടെ​ന്നും കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു. 2200 പേ​ജു​ള്ള കു​റ്റ​പ​ത്ര​മാ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​ത്ര വ​ലി​യ ഒ​രു പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്പോ​ൾ സ്വീ​ക​രി​ക്കേ​ണ്ട മു​ന്നൊ​രു​ക്ക​ങ്ങ​ൾ ഉ​ണ്ടാ​യി​ല്ല എ​ന്ന​താ​ണ് പ്ര​ധാ​ന ക​ണ്ടെ​ത്ത​ൽ. യ​ഥാ​സ​മ​യം പോ​ലീ​സി​നെ വി​വ​ര​ങ്ങ​ൾ ധ​രി​പ്പി​ക്കു​ന്ന​തി​ലും വീ​ഴ്ച​യു​ണ്ടാ​യി. സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക്ക് സു​ര​ക്ഷാ ചു​മ​ത​ല കൈ​മാ​റി​യ​തി​ലും ടി​ക്ക​റ്റ് നി​ര​ക്ക് വി​വ​ര​ങ്ങ​ൾ പ​ര​സ്യ​പ്പെ​ടു​ത്തി​യ​തി​ലും പാ​ളി​ച്ച​യു​ണ്ടാ​യി.

നൂ​റു​ക​ണ​ക്കി​ന് ദൃ​ക്സാ​ക്ഷി​ക​ളു​ടെ​യും പ​രി​ക്കേ​റ്റ​വ​രു​ടെ ഗേ​റ്റി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രു​ടേ​യും മൊ​ഴി​ക​ളും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും തെ​ളി​വാ​യി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് സി​ഐ​ഡി വി​ഭാ​ഗം കു​റ്റ​പ​ത്രം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. കു​റ്റ​പ​ത്രം ഉ​ട​ൻ ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കും.

Latest News

Corehub Up