x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​​ച്ച​​തൊടാതെ ആ​​ര്‍​സി​​ബി


Published: April 19, 2026 01:09 AM IST | Updated: April 19, 2026 01:09 AM IST

ബം​​ഗ​​ളൂ​​രു: ഐ​​പി​​എ​​ല്‍ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ല്‍ പ​​രി​​സ്ഥി​​തി​​സം​​ര​​ക്ഷ​​ണ സൂ​​ച​​ക​​മാ​​യി പ​​ച്ച ജ​​ഴ്‌​​സി അ​​ണി​​ഞ്ഞ് ക​​ള​​ത്തി​​ലെ​​ത്തു​​ന്ന ഏ​​ക ടീ​​മാ​​ണ് നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ റോ​​യ​​ല്‍ ച​​ല​​ഞ്ചേ​​ഴ്‌​​സ് ബം​​ഗ​​ളൂ​​രു. 2011 ഐ​​പി​​എ​​ല്‍ എ​​ഡി​​ഷ​​നി​​ലാ​​ണ് ആ​​ര്‍​സി​​ബി ഇ​​ത്ത​​ര​​ത്തി​​ല്‍ പ​​ച്ച​​പ്പ​​ണി​​ഞ്ഞ് ക​​ള​​ത്തി​​ല്‍ എ​​ത്തി​​ത്തു​​ട​​ങ്ങി​​യ​​ത്.

2026 സീ​​സ​​ണി​​ല്‍, ഇ​​ന്ന​​ലെ ഹോം ​​ഗ്രൗ​​ണ്ടാ​​യ എം. ​​ചി​​ന്ന​​സ്വാ​​മി സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ഡ​​ല്‍​ഹി ക്യാ​​പ്പി​​റ്റ​​ല്‍​സി​​ന് എ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ല്‍ പ​​ച്ച ജ​​ഴ്‌​​സി അ​​ണി​​ഞ്ഞ് ആ​​ര്‍​സി​​ബി ഇ​​റ​​ങ്ങി. ഐ​​പി​​എ​​ല്ലി​​ല്‍ ആ​​ര്‍​സി​​ബി പ​​ച്ച​​യ​​ണി​​ഞ്ഞ 16-ാം മ​​ത്സ​​ര​​മാ​​യി​​രു​​ന്നു ഇ​​ന്ന​​ല​​തേ​​ത്ത്. നൂ​​റ് ശ​​ത​​മാ​​നം റീ​​സൈ​​ക്കി​​ള്‍ ചെ​​യ്ത, കാ​​ര്‍​ബ​​ണ്‍ ന്യൂ​​ട്ര​​ല്‍ ജ​​ഴ്‌​​സി​​യാ​​ണി​​ത്.

ച​​രി​​ത്രം ഇ​​തു​​വ​​രെ

അ​​കാ​​ല​​ത്തി​​ല്‍ പൊ​​ലി​​ഞ്ഞ കൊ​​ച്ചി ട​​സ്‌​​കേ​​ഴ്‌​​സ് കേ​​ര​​ള​​യ്ക്ക് എ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ല്‍ ആ​​യി​​രു​​ന്നു റോ​​യ​​ല്‍ ച​​ല​​ഞ്ചേ​​ഴ്‌​​സ് ബം​​ഗ​​ളൂ​​രു ആ​​ദ്യ​​മാ​​യി പ​​ച്ച ജ​​ഴ്‌​​സി അ​​ണി​​ഞ്ഞ​​ത്. അ​​ന്ന​​ത്തെ മ​​ത്സ​​ര​​ത്തി​​ല്‍ ആ​​ര്‍​സി​​ബി ജ​​യി​​ച്ചു. എ​​ന്നാ​​ല്‍, പ​​ച്ച​​യ​​ണി​​ഞ്ഞ 16 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ അ​​ഞ്ച് ജ​​യം മാ​​ത്ര​​മേ ആ​​ര്‍​സി​​ബി​​ക്കു നേ​​ടാ​​നാ​​യു​​ള്ളൂ.

10 എ​​ണ്ണ​​ത്തി​​ല്‍ തോ​​ല്‍​വി വ​​ഴ​​ങ്ങി​​യ​​പ്പോ​​ള്‍, ഒ​​രു മ​​ത്സ​​രം ഉ​​പേ​​ക്ഷി​​ച്ചു. 2025 സീ​​സ​​ണി​​ല്‍ ജ​​യ്പു​​രി​​ല്‍ രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സി​​ന് എ​​തി​​രേ​​യാ​​യി​​രു​​ന്നു ആ​​ര്‍​സി​​ബി പ​​ച്ച ജ​​ഴ്‌​​സി അ​​ണി​​ഞ്ഞ​​ത്. മ​​ത്സ​​ര​​ത്തി​​ല്‍ റോ​​യ​​ല്‍ ച​​ല​​ഞ്ചേ​​ഴ്‌​​സ് ഒ​​മ്പ​​ത് വി​​ക്ക​​റ്റ് ജ​​യം നേ​​ടി.

Tags : RCB green without touching IPL T20 Cricket

Recent News

Corehub Up