Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Recruitment

പ​രീ​ക്ഷാ ക്ര​മ​ക്കേ​ട്; ക്രൈം​ബ്രാ​ഞ്ച് സം​ഘം പി​എ​സ്‌​സി ആ​സ്ഥാ​ന​ത്ത്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി​​​എ​​​സ്‌​​​സി പ​​​രീ​​​ക്ഷാ ക്ര​​​മ​​​ക്കേ​​​ടി​​​ലും നി​​​യ​​​മ​​​ന ത​​​ട്ടി​​​പ്പി​​​ലും ക്രൈം​​​ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷ​​​ണം ഏ​​​റ്റെ​​​ടു​​​ത്ത​​​തി​​​നു പി​​​ന്നാ​​​ലെ അ​​​ന്വേ​​​ഷ​​​ണസം​​​ഘം പി​​​എ​​​സ്‌​​​സി ആ​​​സ്ഥാ​​​ന​​​ത്തെ​​​ത്തി.

ഐ​​​ജി അ​​​ജി​​​ത ബീ​​​ഗ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​മാ​​​ണ് ഇ​​​ന്ന​​​ലെ പ​​​ട്ട​​​ത്തു​​​ള്ള പി​​​എ​​​സ്‌​​​സി ആ​​​സ്ഥാ​​​ന​​​ത്തെ​​​ത്തി​​​യ​​​ത്. അ​​​ന്വേ​​​ഷ​​​ണ സം​​​ഘം പി​​​എ​​​സ് സി ​​​ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി.

അ​​​ന്വേ​​​ഷണം സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ ചെ​​​യ​​​ർ​​​മാ​​​നു മു​​​ന്നി​​​ൽ ഐ​​​ജി അ​​​ജി​​​താ ബീ​​​ഗം വ്യ​​​ക്ത​​​മാ​​​ക്കി. അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ല​​​ഭി​​​ക്കേ​​​ണ്ട രേ​​​ഖ​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച് ഐ​​​ജി പി​​​എ​​​സ്‌​​​സി ചെ​​​യ​​​ർ​​​മാ​​​ന് വ്യ​​​ക്ത​​​ത ന​​​ല്കി.

അ​​​ന്വേ​​​ഷ​​​ണ​​​വു​​​മാ​​​യി പൂ​​​ർ​​​ണ​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കു​​​മെ​​​ന്ന സൂ​​​ച​​​ന​​​യാ​​​ണ് പി​​​എ​​​സ്‌​​​സി ചെ​​​യ​​​ർ​​​മാ​​​ൻ ന​​​ല്കി​​​യി​​​ട്ടു​​​ള്ള​​​ത്. അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ച ക്രൈം​​​ബ്രാ​​​ഞ്ച് പി​​​എ​​​സ്‌​​​സി​​​യു​​​ടെ രേ​​​ഖ​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കു​​​ക​​​യും മൊ​​​ഴി​​​ക​​​ൾ രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്യും. ക്ര​​​മ​​​ക്കേ​​​ട് സം​​​ബ​​​ന്ധി​​​ച്ച് വ്യ​​​ക്ത​​​മാ​​​യ സൂ​​​ച​​​ന​​​ക​​​ൾ ല​​​ഭി​​​ച്ചാ​​​ൽ എ​​​ഫ്ഐ​​​ആ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യും.

അ​​​ന്വേ​​​ഷ​​​ണ​​​ത്തോ​​​ടു സ​​​ഹ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് പി​​​എ​​​സ്‌​​​സി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി​​​എ​​​സ്‌​​​സി പ​​​രീ​​​ക്ഷാ വി​​​വാ​​​ദ​​​വു​​​മാ​​​യി​​​ ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള ക്രൈം​​​ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷ​​​ണ​​​ത്തോട് പൂ​​​ർ​​​ണ​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കാ​​​ൻ ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന പി​​​എ​​​സ്‌​​​സി യോ​​​ഗ തീ​​​രു​​​മാ​​​നം.

ഇ​​​പ്പോ​​​ൾ ഉ​​​യ​​​ർ​​​ന്നുവ​​​ന്നി​​​ട്ടു​​​ള്ള ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളു​​​ടെ വ​​​സ്തു​​​താ​​​പ​​​ര​​​മാ​​​യ നി​​​ജ​​​സ്ഥി​​​തി അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലൂ​​​ടെ പൊ​​​തുസ​​​മൂ​​​ഹ​​​ത്തി​​​നു ബോ​​​ധ്യ​​​മാ​​​കേ​​​ണ്ട​​​ത് ക​​​മ്മീ​​​ഷ​​​ന്‍റെ കൂ​​​ടി ആ​​​വ​​​ശ്യ​​​ക​​​ത​​​യാ​​​ണെ​​​ന്ന് പി​​​എ​​​സ്‌​​​സി യോ​​​ഗം വി​​​ല​​​യി​​​രു​​​ത്തി.

അ​​​ന്വേ​​​ഷ​​​ണസം​​​ഘ​​​ത്തി​​​ന് ച​​​ട്ട​​​ങ്ങ​​​ളും നി​​​യ​​​മ​​​ങ്ങ​​​ളും അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന എ​​​ല്ലാ രേ​​​ഖ​​​ക​​​ളും നി​​​യ​​​മാ​​​നു​​​സൃ​​​ത​​​മാ​​​യി ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന പ​​​ക്ഷം കൈ​​​മാ​​​റു​​​മെ​​​ന്നും പി​​​എ​​​സ്‌​​​സി വ്യ​​​ക്ത​​​മാ​​​ക്കി.

 

 

 

Leader Page

ഈജിയൻ തൊഴുത്തായ പൊതു തൊഴിൽ നിയമനം

വ​​​​​​ല​​​​​​തു​​​​​​പ​​​​​​ക്ഷ സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ന്‍റെ ഭ​​​​​​ര​​​​​​ണ​​​​​​കാ​​​​​​ല​​​​​​ത്ത് ക്ര​​​​​​മം​​​വി​​​​​​ട്ട നി​​​​​​യ​​​​​​മ​​​​​​ന​​​​​​ങ്ങ​​​​​​ൾ പൊ​​​​​​തു​​​​​​വെ കു​​​​​​റ​​​​​​ഞ്ഞ തോ​​​​​​തി​​​​​​ലാ​​​​​​യി​​​​​​രു​​​​​​ന്നു. മു​​​​​​ഖ്യ​​​​​​മാ​​​​​​യി നാ​​​​​​ലു ഭ​​​​​​ര​​​​​​ണ സം​​​​​​വി​​​​​​ധാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലൂ​​​​​​ടെ​​​​​​യാ​​​​​​ണ് അ​​​​​​ക്കാ​​​​​​ല​​​​​​ത്ത് അ​​​​​​ന​​​​​​ധി​​​​​​കൃ​​​​​​ത നി​​​​​​യ​​​​​​മ​​​​​​ന​​​​​​ങ്ങ​​​​​​ൾ അ​​​​​​ര​​​​​​ങ്ങേ​​​​​​റി​​​​​​യ​​​​​​ത്:

(1) ​​​കെ​​​എ​​​​​​സ്ആ​​​​​​ർ​​​​​​ടി​​​​​​സി​​​​​​യി​​​​​​ൽ ആ​​​​​​യി​​​​​​രം താ​​​​​​ത്കാ​​​​​​ലി​​​​​​ക ഡ്രൈ​​​​​​വ​​​​​​ർ/​​​​​​കോ​​​​​​ണ്‍ട്രാ​​​​​​ക്ടർ​​​​​​മാ​​​​​​രെ പി​​​​​​എ​​​​​​സ്​​​​​​സി ലി​​​​​​സ്റ്റ് മ​​​​​​റി​​​​​​ക​​​​​​ട​​​​​​ന്നു നി​​​​​​യ​​​​​​മി​​​​​​ച്ചു. (2) സ​​​​​​ഹ​​​​​​ക​​​​​​ര​​​​​​ണ മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ൽ നൂ​​​​​​റു​​​​​​ക​​​​​​ണ​​​​​​ക്കി​​​​​​ന് ക്ലാ​​​​​​ർ​​​​​​ക്കു​​​​​​മാ​​​​​​രെ രാ​​​​​​ഷ്‌​​​ട്രീ​​​യ പ​​​​​​രി​​​​​​ഗ​​​​​​ണ​​​​​​ന വ​​​​​​ച്ചു നി​​​​​​യ​​​​​​മി​​​​​​ച്ചു. (3) ത​​​​​​ദ്ദേ​​​​​​ശ സ്വ​​​​​​യം​​​​​​ഭ​​​​​​ര​​​​​​ണ വ​​​​​​കു​​​​​​പ്പി​​​​​​ൽ 300 ഡാ​​​​​​റ്റാ എ​​​​​​ൻ​​​​​​ട്രി ഓ​​​​​​പ്പ​​​​​​റേ​​​​​​റ്റ​​​​​​ർ​​​​​​മാ​​​​​​ർ​​​ക്ക് കോ​​​​​​ണ്‍ട്രാ​​​​​​ക്ട് അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​ൽ എം​​​​​​പ്ലോ​​​​​​യ്​​​​​​മെ​​​​​​ന്‍റ് ലി​​​​​​സ്റ്റി​​​​​​നെ മ​​​​​​റി​​​​​​ക​​​​​​ട​​​​​​ന്നു നി​​​​​​യ​​​​​​മ​​​​​​നം ന​​​​​​ൽ​​​​​​കി. (4) ​​​കെ​​​​​​എ​​​​​​സ്​​​​​​ഇ​​​​​​ബി​​​യി​​​​​​ൽ ഇ​​​​​​രു​​​​​​നൂ​​​​​​റ് ടെ​​​​​​ക്നി​​​​​​ക്ക​​​​​​ൽ സ​​​​​​ഹാ​​​​​​യി​​​​​​ക​​​​​​ളെ സ്വ​​​​​​കാ​​​​​​ര്യ ക​​​​​​ണ്‍സ​​​​​​ൾ​​​​​​ട്ടിം​​​​​​ഗ് മു​​​​​​ഖേ​​​​​​ന നി​​​​​​യ​​​​​​മി​​​​​​ച്ചു.

മേ​​​​​​ൽ​​​​​​പ്ര​​​​​​കാ​​​​​​ര​​​​​​മു​​​​​​ള്ള വ​​​​​​ല​​​​​​തു​​​​​​പ​​​​​​ക്ഷ സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ന്‍റെ അ​​​​​​ന​​​​​​ധി​​​​​​കൃ​​​​​​ത നി​​​​​​യ​​​​​​മ​​​​​​ന രീ​​​​​​തി​​​​​​ക​​​​​​ളെ അ​​​​​​ക്കാ​​​​​​ല​​​​​​ത്തെ പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ​​​​​​വും സം​​​​​​ഘ​​​​​​ടി​​​​​​ത യു​​​​​​വ​​​​​​ജ​​​​​​ന പ്ര​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളും നി​​​​​​ശി​​​​​​ത​​​​​​മാ​​​​​​യി വി​​​​​​മ​​​​​​ർ​​​​​​ശി​​​​​​ച്ചി​​​​​​രു​​​​​​ന്നു. സ​​​​​​ഹ​​​​​​ക​​​​​​ര​​​​​​ണ​​​മേ​​​​​​ഖ​​​​​​ല​​​​​​യെ ത​​​​​​ക​​​​​​ർ​​​​​​ത്ത​​​​​​താ​​​​​​യി പ​​​​​​ര​​​​​​ക്കെ പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ ആ​​​​​​രോ​​​​​​പ​​​​​​ണ​​​​​​ങ്ങ​​​​​​ൾ ഉ​​​​​​യ​​​​​​ർ​​​​​​ന്നു.

ഒ​​​​​​ന്നാം ഇ​​​​​​ട​​​​​​തു സ​​​​​​ർ​​​​​​ക്കാ​​​​​​ർ (2016-21)

ഈ ​​​​​​ഭ​​​​​​ര​​​​​​ണ കാ​​​​​​ല​​​​​​ഘ​​​​​​ട്ട​​​​​​ത്തി​​​​​​ൽ പൊ​​​​​​തു​​​ഭ​​​​​​ര​​​​​​ണ​​​രം​​​​​​ഗ​​​​​​ത്ത് വ​​​​​​ലി​​​​​​യ തോ​​​​​​തി​​​​​​ലു​​​​​​ള്ള നി​​​​​​യ​​​​​​മ​​​​​​ന പ്ര​​​​​​തി​​​​​​സ​​​​​​ന്ധി​​​​​​ക​​​ളു​​​ണ്ടാ​​​യി. പൊ​​​​​​തു​​​​​​മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളി​​​​​​ൽ താ​​​​​​ത്കാ​​​​​​ലി​​​​​​ക​​​​​​ക്കാ​​​​​​രെ വ​​​​​​ലി​​​​​​യ തോ​​​​​​തി​​​​​​ൽ നി​​​​​​യ​​​​​​മി​​​​​​ക്കു​​​​​​ക​​​​​​യും പി​​​​​​ന്നീ​​​​​​ട് സ്ഥി​​​​​​ര​​​​​​മാ​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്തു. ഇ​​​​​​വ മു​​​​​​ഖ്യ​​​​​​മാ​​​​​​യി (1) ​​​കേ​​​​​​ര​​​​​​ള സ്റ്റേ​​​​​​റ്റ് ബിവ​​​​​​റേ​​​​​​ജ​​​​​​സ് കോ​​​​​​ർ​​​​​​പ​​​റേ​​​​​​ഷ​​​​​​നി​​​​​​ൽ 1500 സെ​​​​​​യി​​​​​​ൽ​​​​​​സ്മാ​​​​​​ൻ​​​​​​മാ​​​​​​രെ​​​​​​യാ​​​​​​ണ് താ​​​​​​ത്കാ​​​​​​ലി​​​​​​ക​​​​​​മാ​​​​​​യി നി​​​​​​യ​​​​​​മി​​​​​​ച്ച് പി​​​​​​ന്നീ​​​​​​ട് സ്ഥി​​​​​​ര​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ക​​​​​​യും ചെ​​​​​​യ്ത​​​​​​ത്.

(2) കെ​​​​​​എ​​​​​​സ്ആ​​​​​​ർ​​​ടി​​​​​​സി​​​യി​​​​​​ൽ 3000 എം ​​​​​​പാ​​​​​​ന​​​​​​ൽ ക​​​​​​ണ്ട​​​​​​ക്‌​​​ട​​​ർ​​​​​​മാ​​​​​​രെ പ്രൊ​​​​​​വി​​​​​​ഷ​​​​​​ണ​​​​​​ലാ​​​​​​യി നി​​​​​​യ​​​​​​മി​​​​​​ച്ചു. (3) വി​​​​​​വി​​​​​​ധ സ​​​​​​ർ​​​​​​ക്കാ​​​​​​ർ വ​​​​​​കു​​​​​​പ്പു​​​​​​ക​​​​​​ളി​​​​​​ലാ​​​​​​യി 800 ഡാ​​​​​​റ്റ എ​​​​​​ൻ​​​​​​ട്രി ഓ​​​​​​പ്പ​​​​​​റേ​​​​​​റ്റ​​​​​​ർ​​​​​​മാ​​​​​​രെ പ​​​​​​ല കോ​​​​​​ണ്‍ട്രാ​​​​​​ക്‌​​​ട് ഏ​​​​​​ജ​​​​​​ൻ​​​​​​സി​​​​​​ക​​​​​​ൾ മു​​​​​​ഖേ​​​​​​ന നി​​​​​​യ​​​​​​മി​​​​​​ച്ചു. (4) ​​​ദേ​​​​​​വ​​​​​​സ്വം ബോ​​​​​​ർ​​​​​​ഡു​​​​​​കളി​​​​​​ൽ ഏ​​​​​​താ​​​​​​ണ്ട് നാ​​​​​​നൂ​​​​​​റ് (400) ക്ലാ​​​​​​ർ​​​​​​ക്കു​​​​​​മാ​​​​​​രെ പി​​​​​​എ​​​​​​സ്‌​​​സി ലി​​​​​​സ്റ്റിന് പു​​​​​​റ​​​​​​മെ​​​നി​​​​​​ന്നു നി​​​​​​യ​​​​​​മി​​​​​​ച്ചു. (5) സ​​​​​​ഹ​​​​​​ക​​​​​​ര​​​​​​ണ സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽ ബാ​​​​​​ങ്ക് സ്റ്റാ​​​​​​ഫാ​​​​​​യി 1,200 പേ​​​​​​രെ രാ​​​ഷ്‌​​​ട്രീ​​​​​​യ പ​​​​​​രി​​​​​​ഗ​​​​​​ണ​​​​​​ന​​​​​​ക​​​​​​ൾ​​​ വ​​​​​​ച്ചു നി​​​​​​യ​​​​​​മിച്ചു.

ഇ​​​​​​വ മി​​​​​​ക്ക​​​​​​വ​​​​​​യും കോ​​​​​​ട​​​​​​തി​​​​​​ക​​​​​​ളി​​​​​​ൽ ചോ​​​​​​ദ്യം ചെ​​​​​​യ്യ​​​​​​പ്പെ​​​​​​ട്ടു. കോ​​​​​​ട​​​​​​തി പ​​​​​​ര​​​​​​ക്കെ വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി​​​​​​യ​​​​​​ത്, താ​​​​​​ത്കാ​​​ലി​​​​​​ക ക്ര​​​​​​മ​​​​​​പ്ര​​​​​​കാ​​​​​​ര​​​​​​മ​​​​​​ല്ലാ​​​​​​ത്ത നി​​​​​​യ​​​​​​മ​​​​​​ന​​​​​​ങ്ങ​​​​​​ളെ സ്ഥി​​​​​​ര​​​​​​പ്പെ​​​​​​ടു​​​​​​ത്ത​​​​​​രു​​​​​​തെ​​​​​​ന്നാ​​​​​​യി​​​​​​രു​​​​​​ന്നു. പി​​​​​​എ​​​​​​സ്‌​​​സി​​​യും തു​​​​​​ട​​​​​​ർ​​​​​​ച്ച​​​യാ​​​യ താ​​​ത്കാ​​​ലി​​​ക നി​​​​​​യ​​​​​​മ​​​​​​ന​​​​​​ങ്ങ​​​​​​ളെ അം​​​​​​ഗീ​​​​​​ക​​​​​​രി​​​​​​ച്ചി​​​​​​ല്ല. മെ​​​​​​റി​​​​​​റ്റ് അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​പ്പെ​​​​​​ടു​​​​​​ത്തി വ​​​​​​കു​​​​​​പ്പു​​​​​​ത​​​​​​ല നി​​​​​​യ​​​​​​മ​​​​​​ന രീ​​​​​​തി​​​​​​ക​​​​​​ൾ അ​​​​​​വ​​​​​​ലം​​​​​​ബി​​​​​​ക്കു​​​​​​വാ​​​​​​ൻ നി​​​​​​ഷ്ക​​​​​​ർ​​​​​​ഷി​​​​​​ച്ചു.

ര​​​​​​ണ്ടാം ഇ​​​​​​ട​​​​​​തു സ​​​​​​ർ​​​​​​ക്കാ​​​​​​ർ (2021-2026)

നി​​​​​​ല​​​​​​വി​​​​​​ലെ എ​​​​​​ൽ​​​​​​ഡി​​​​​​എ​​​​​​ഫ് സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ന്‍റെ ഭ​​​​​​ര​​​​​​ണ കാ​​​​​​ല​​​​​​ഘ​​​​​​ട്ട​​​​​​ത്തി​​​​​​ലുട​​​​​​നീ​​​​​​ളം അ​​​​​​ന​​​​​​ധി​​​​​​കൃ​​​​​​ത കോ​​​​​​ണ്‍ട്രാ​​​​​​ക്ച്വ​​​​​​ൽ, താ​​​​​​ത്കാ​​​​​​ലി​​​​​​ക നി​​​​​​യ​​​​​​മ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കെ​​​​​​തി​​​​​​രേ തീ​​​​​​വ്ര​​​​​​മാ​​​​​​യ പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​ങ്ങ​​​​​​ളും സ​​​​​​മ​​​​​​ര​​​​​​ങ്ങ​​​​​​ളും അ​​​​​​ര​​​​​​ങ്ങേ​​​​​​റി.

അ​​​​​​നേ​​​​​​കാ​​​​​​യി​​​​​​രം അ​​​​​​ന​​​​​​ധി​​​​​​കൃ​​​​​​ത നി​​​​​​യ​​​​​​മ​​​​​​ന​​​​​​ങ്ങ​​​​​​ൾ, സ​​​​​​ർ​​​​​​ക്കാ​​​​​​ർ കോ​​​​​​ർ​​​​​​പ​​​​​​റേ​​​​​​ഷ​​​​​​നു​​​​​​ക​​​​​​ളി​​​​​​ൽ, യൂ​​​​​​ണി​​​​​​വേ​​​​​​ഴ്സി​​​​​​റ്റി​​​​​​ക​​​​​​ളി​​​​​​ൽ, ത​​​​​​ദ്ദേ​​​​​​ശ സ്വ​​​​​​യം​​​ഭ​​​​​​ര​​​​​​ണ സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽ, മെ​​​​​​ഡി​​​​​​ക്ക​​​​​​ൽ കോ​​​​​​ള​​​​​​ജു​​​​​​ക​​​​​​ൾ എ​​​​​​ന്നി​​​​​​വി​​​​​​ട​​​​​​ങ്ങ​​​​​​ളി​​​​​​ൽ പ​​​​​​ര​​​​​​ക്കെ അ​​​​​​ര​​​​​​ങ്ങേ​​​​​​റി​​​​​​യ അ​​​​​​വ​​​​​​സ്ഥ​​​​​​യാ​​​​​​ണ് ന​​​​​​ട​​​​​​മാ​​​​​​ടി​​​​​​യ​​​​​​ത്. പ്ര​​​​​​ധാ​​​​​​ന​​​​​​മാ​​​​​​യി (1) ​​​കെ​​​എ​​​​​​സ്​​​​​​ആ​​​​​​ർ​​​ടി​​​​​​സി​​​​​​യി​​​​​​ൽ 4,000 താ​​​​​​ത്കാ​​​​​​ലി​​​​​​ക ഡ്രൈ​​​​​​വ​​​​​​ർ​​​​​​മാ​​​​​​രെ കോ​​​​​​ണ്‍ട്രാ​​​​​​ക്‌​​​ട് അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​ൽ നി​​​​​​യ​​​​​​മി​​​​​​ച്ചു. (2) കേ​​​​​​ര​​​​​​ള സ്റ്റേ​​​​​​റ്റ് ബെ​​​​​​വ​​​​​​റേ​​​​​​ജ​​​​​​സ് കോ​​​​​​ർ​​​​​​പ​​​​​​റേ​​​​​​ഷ​​​​​​നി​​​​​​ൽ 2,000 സെ​​​​​​യി​​​​​​ൽ​​​​​​സ് അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റു​​​​​​മാ​​​​​​രെ താ​​​​​​ത്കാ​​​​​​ലി​​​​​​ക​​​​​​മാ​​​​​​യി നി​​​​​​യ​​​​​​മി​​​​​​ച്ചു. (3) യൂ​​​​​​ണി​​​​​​വേ​​​​​​ഴ്സി​​​​​​റ്റി​​​​​​ക​​​​​​ളി​​​​​​ൽ 2,000 അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് പ്ര​​​​​​ഫ​​​​​​സ​​​​​​ർ​​​​​​മാ​​​​​​രെ​​​​​​യും ക്ലാ​​​​​​ർ​​​​​​ക്കു​​​മാ​​​​​​രെ​​​​​​യും നി​​​​​​യ​​​​​​മാ​​​​​​നു​​​​​​സൃ​​​​​​ത​​​​​​മ​​​​​​ല്ലാ​​​​​​തെ​​​​​​യു​​​​​​ള്ള രീ​​​​​​തി​​​​​​ക​​​​​​ളി​​​​​​ലൂ​​​​​​ടെ നി​​​​​​യ​​​​​​മി​​​​​​ച്ചു. (4) ​​​കി​​​​​​ഫ്ബി ഇ​​​​​​ത​​​​​​ര അ​​​​​​നു​​​​​​ബ​​​​​​ന്ധ ഏ​​​​​​ജ​​​​​​ൻ​​​​​​സി​​​​​​ക​​​​​​ൾ മു​​​​​​ഖേ​​​​​​ന 150 പ്രോ​​​​​​ജ​​​​​​ക്ട് ക​​​​​​ണ്‍സ​​​​​​ൾ​​​​​​ട്ട​​​​​​ന്‍റു​​​​​​മാ​​​​​​രെ പി​​​​​​എ​​​​​​സ്​​​​​​സി​​​​​​യെ മ​​​​​​റി​​​​​​ക​​​​​​ട​​​​​​ന്നു നി​​​​​​യ​​​​​​മി​​​​​​ച്ചു. (5) ത​​​​​​ദ്ദേ​​​​​​ശ സ്വ​​​​​​യം​​​​​​ഭ​​​​​​ര​​​​​​ണ വ​​​​​​കു​​​​​​പ്പി​​​​​​ൽ 1,000 സാ​​​​​​ങ്കേ​​​​​​തി​​​​​​ക ഇ​​​​​​ത​​​​​​ര പ്രോ​​​​​​ജ​​​​​​ക്റ്റ് സ്റ്റാ​​​​​​ഫി​​​​​​നെ താ​​​​​​ത്കാ​​​​​​ലി​​​​​​ക അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​ൽ നി​​​​​​യ​​​​​​മി​​​​​​ച്ചു.

പൊ​​​​​​തു​​​​​​ജ​​​​​​ന വി​​​​​​യോ​​​​​​ജി​​​​​​പ്പും യു​​​​​​വ​​​​​​ജ​​​​​​ന പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​ങ്ങ​​​​​​ളും

വ​​​​​​ലി​​​​​​യ വി​​​​​​ഭാ​​​​​​ഗം യു​​​​​​വാ​​​​​​ക്ക​​​​​​ൾ രാ​​​ഷ്‌​​​ട്രീ​​​യ പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​നം മു​​​​​​ഖ്യ​​​​​​തൊ​​​​​​ഴി​​​​​​ലാ​​​​​​യി സ്വീ​​​​​​ക​​​​​​രി​​​​​​ച്ചുവ​​​​​​രു​​​​​​ന്ന സ്ഥി​​​​​​തി ന​​​​​​മു​​​​​​ക്കു ചു​​​​​​റ്റു​​​​​​മു​​​​​​ണ്ട്.

സു​​​​​​താ​​​​​​ര്യ​​​​​​വും നി​​​​​​യ​​​​​​മാ​​​​​​നു​​​​​​സൃ​​​​​​ത​​​​​​വു​​​​​​മ​​​​​​ല്ലാ​​​​​​ത്ത ത​​​​​​ര​​​​​​ത്തി​​​​​​ൽ സ​​​​​​ർ​​​​​​ക്കാ​​​​​​ർ-​​​​​​പൊ​​​​​​തു​​​​​​മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ലെ തൊ​​​​​​ഴി​​​​​​ൽ ന​​​​​​ല്ക​​​​​​ൽ സം​​​​​​സ്കാ​​​​​​രം സം​​​​​​സ്ഥാ​​​​​​ന​​​​​​ത്ത് വ​​​​​​ലി​​​​​​യ സാ​​​​​​മൂ​​​​​​ഹി​​​​​​ക പ്ര​​​​​​തി​​​​​​സ​​​​​​ന്ധി​​​​​​ക​​​​​​ൾ സൃ​​​​​​ഷ്‌​​​ടി​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ന്നു. നി​​​​​​ല​​​​​​വി​​​​​​ൽ പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​ങ്ങ​​​​​​ളും എ​​​​​​തി​​​​​​ർ​​​​​​പ്പും മു​​​​​​ഖ്യ​​​​​​മാ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ തൊ​​​​​​ഴി​​​​​​ൽ​​​രം​​​​​​ഗം പ്ര​​​​​​തി​​​​​​സ​​​​​​ന്ധി​​​​​​ക​​​​​​ളി​​​​​​ലാ​​​​​​ണ്. പി​​​​​​ന്നി​​​​​​ട്ട ദ​​​​​​ശാ​​​​​​ബ്ദ​​​ത്തി​​​​​​ൽ (2015-2025) അ​​​​​​ഭ്യ​​​​​​സ്ത​​​​​​വി​​​​​​ദ്യ​​​​​​രു​​​​​​ടെ തൊ​​​​​​ഴി​​​​​​ലി​​​​​​ല്ലാ​​​​​​യ്മ നി​​​​​​ര​​​​​​ക്ക് 28-30 ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​മാ​​​​​​യി തു​​​​​​ട​​​​​​രു​​​​​​ന്നു. ജോ​​​​​​ലി​​​​​​ക്കാ​​​​​​യി 23 ല​​​​​​ക്ഷം യു​​​​​​വ​​​​​​ജ​​​​​​ന​​​​​​ങ്ങ​​​​​​ൾ നി​​​​​​ല​​​​​​വി​​​​​​ൽ എം​​​​​​പ്ലോ​​​​​​യ്മെ​​​​​​ന്‍റ് എ​​​​​​ക്സ്ചേ​​​​​​ഞ്ചു​​​​​​ക​​​​​​ളി​​​​​​ൽ ര​​​​​​ജി​​​​​​സ്റ്റ​​​​​​ർ ചെ​​​​​​യ്തി​​​​​​രി​​​​​​ക്കു​​​​​​ന്നു. ഇ​​​​​​വ​​​​​​രി​​​​​​ൽ 94 ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​വും എ​​​​​​സ്എ​​​​​​സ്​​​​​​എ​​​​​​ൽ​​​സി​​​​​​ക്കു​​​മേ​​​ൽ വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സം നേ​​​​​​ടി​​​​​​യ​​​​​​വ​​​​​​രാ​​​​​​കു​​​​​​ന്നു. 2025ൽ ​​​​​​കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ പൊ​​​​​​തു തൊ​​​​​​ഴി​​​​​​ലി​​​​​​ല്ലാ​​​​​​യ്മ​​​യു​​​ടെ 7-8% നി​​​​​​ര​​​​​​ക്ക് ദേ​​​​​​ശീ​​​​​​യ​​​​​​യും ഉ​​​​​​ണ്ടാ​​​​​​കു​​​​​​ന്ന​​​​​​ത് (1) ​​​പി​​​എ​​​​​​സ്‌​​​സി റാ​​​​​​ങ്ക് ഹോ​​​​​​ൾ​​​​​​ഡ​​​​​​ർ​​​​​​മാ​​​​​​രു​​​​​​ടെ സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​ക​​​​​​ൾ. (2) തൊ​​​​​​ഴി​​​​​​ൽ​​​​​​ര​​​​​​ഹി​​​​​​ത യു​​​​​​വ​​​​​​ജ​​​​​​ന സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​ക​​​​​​ൾ. (3) നി​​​​​​യ​​​​​​മ പ​​​​​​രീ​​​​​​ക്ഷ/​​​​​​സം​​​​​​ര​​​​​​ക്ഷ തേ​​​​​​ടി​​​​​​യു​​​​​​ള്ള കോ​​​​​​ട​​​​​​തി വ്യ​​​​​​വ​​​​​​ഹാ​​​​​​ര​​​​​​ങ്ങ​​​​​​ൾ എ​​​​​​ന്നി​​​​​​വ​​​​​​യി​​​​​​ലൂ​​​​​​ടെ​​​​​​യാ​​​​​​ണ്.

കോ​​​​​​ട​​​​​​തി ഇ​​​​​​ട​​​​​​പെ​​​​​​ട​​​​​​ൽ പ​​​​​​രി​​​​​​മി​​​​​​തം

കോ​​​​​​ട​​​​​​തി​​​​​​ക​​​​​​ളു​​​​​​ടെ സ​​​​​​മ​​​​​​യോ​​​​​​ചി​​​​​​ത ഇ​​​​​​ട​​​​​​പെ​​​​​​ട​​​​​​ലു​​​​​​ക​​​​​​ൾ കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ പൊ​​​​​​തു തൊ​​​​​​ഴി​​​​​​ൽ നി​​​​​​യ​​​​​​മ​​​​​​ന രം​​​​​​ഗ​​​​​​ത്തെ കു​​​​​​റ്റ​​​​​​മ​​​​​​റ്റ​​​​​​താ​​​​​​ക്കാ​​​​​​ൻ പ​​​​​​ല അ​​​​​​വ​​​​​​സ​​​​​​ര​​​​​​ങ്ങ​​​​​​ളി​​​​​​ലും സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​നെ നി​​​​​​ർ​​​​​​ബ​​​​​​ന്ധി​​​ത​​​​​​മാ​​​​​​ക്കി​​​​​​യി​​​​​​ട്ടു​​​​​​ണ്ട്.

(1) ​​​സ്ഥി​​​ര​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള രീ​​​​​​തി, സ​​​​​​മീ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ൾ, എ​​​​​​ന്നി​​​​​​വ നി​​​​​​യ​​​​​​മ-​​​​​​മ​​​​​​ത്സ​​​​​​രാ​​​​​​ധി​​​​​​ഷ്ഠി​​​​​​ത തൊ​​​​​​ഴി​​​​​​ൽ ന​​​​​​ൽ​​​​​​ക​​​​​​ൽ, ഉ​​​​​​റ​​​​​​പ്പാ​​​​​​ക്ക​​​​​​ലി​​​​​​നെ മ​​​​​​റി​​​​​​ക​​​​​​ട​​​​​​ക്കാ​​​​​​ൻ പാ​​​​​​ടി​​​​​​ല്ല.

(2) താ​​​​​​ത്കാ​​​​​​ലി​​​​​​ക നി​​​​​​യ​​​​​​മ​​​​​​ന​​​​​​ങ്ങ​​​​​​ൾ തി​​​​​​ക​​​​​​ച്ചും ത​​​ത്കാ​​​​​​ല​​​​​​ത്തേ​​​​​​യ്ക്കാ​​​​​​വട്ടെ.

(3) പൊ​​​​​​തു തൊ​​​​​​ഴി​​​​​​ൽ ആ​​​​​​കെ മൊ​​​​​​ത്തം സു​​​​​​താ​​​​​​ര്യ​​​​​​വും നി​​​​​​യ​​​​​​മാ​​​​​​നു​​​​​​സൃ​​​​​​ത​​​​​​വും തു​​​​​​ല്യ അ​​​​​​വ​​​​​​സ​​​​​​ര​​​​​​ങ്ങ​​​​​​ൾ ഉ​​​​​​റ​​​​​​പ്പാ​​​​​​വു​​​​​​ന്ന​​​​​​തു​​​​​​മാ​​​​​​ക​​​​​​ണം.

പി​​​​​​എ​​​​​​സ്‌​​​സി​​​​​​യെ മ​​​​​​റി​​​​​​ക​​​​​​ട​​​​​​ക്കു​​​​​​ന്നു​​​​​​വോ?

പൊ​​​​​​തു തൊ​​​​​​ഴി​​​​​​ൽ ന​​​​​​ൽ​​​​​​ക​​​​​​ൽ മി​​​​​​ക​​​​​​വു​​​​​​റ്റ​​​​​​താ​​​​​​ക്കാ​​​​​​ൻ കേ​​​​​​ര​​​​​​ള പി​​​​​​എ​​​​​​സ്‌​​​സി വ​​​​​​ർ​​​​​​ഷ​​​​​​ങ്ങ​​​​​​ളാ​​​​​​യി സ്തു​​​ത്യ​​​​​​ർ​​​​​​ഹ​​​​​​മാ​​​​​​യ റോ​​​​​​ളാ​​​​​​ണ് നി​​​​​​ർ​​​വ​​​ഹി​​​​​​ച്ചു വ​​​​​​രു​​​​​​ന്ന​​​​​​ത്. വ്യ​​​​​​വ​​​​​​സ്ഥാ​​​​​​പി​​​​​​ത സം​​​​​​വി​​​​​​ധാ​​​​​​ന​​​​​​ങ്ങ​​​​​​ളാ​​​​​​യ പി​​​എ​​​​​​സ്​​​​​​സി, എം​​​​​​പ്ലോ​​​​​​യ്​​​​​​മെ​​​​​​ന്‍റ് എ​​​​​​ക്സ്ചേ​​​​​​ഞ്ച് എ​​​​​​ന്നി​​​​​​വ​​​യെ നോ​​​​​​ക്കു​​​​​​കു​​​​​​ത്തി​​​​​​ക​​​​​​ളാ​​​​​​ക്ക​​​​​​രു​​​​​​ത്.

University News

ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് നി​യ​മ​നം

 ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി ഐ​ടി എ​ഡ്യു​ക്കേ​ഷ​ൻ സെ​ന്‍റ​റി​ൽ ടെ​ക്നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റ് ഒ​ഴി​വി​ലേ​ക്ക് ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്തു​ന്നു. നി​യ​മ​നം 179 ദി​വ​സ​ത്തേ​ക്കോ അ​ല്ലെ​ങ്കി​ല്‍ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് മു​ഖേ​ന നി​യ​മ​നം ന​ട​ക്കു​ന്ന​തു വ​രെ​യെ ആ​യി​രി​ക്കും. നി​യ​മ​ന​ത്തി​നു​ള്ള അ​ഭി​മു​ഖം 30ന് ​രാ​വി​ലെ 11ന് ​പാ​ല​യാ​ട് കാ​ന്പ​സി​ലെ ഐ​ടി​ഇ​സി വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും. എം​സി​എ, എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ണ് യോ​ഗ്യ​ത. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ഹാ​ജ​രാ​ക​ണം.

 

 

Kerala

ഗു​രു​വാ​യൂ​ർ ദേ​വ​സ്വ​ത്തി​ലെ റിക്രൂട്ട്മെന്‍റ് ബോർഡിന്‍റെ അധികാരം റദ്ദാക്കിയ നടപടി; സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി നൽകി

ന്യൂ​ഡ​ൽ​ഹി: ഗു​രു​വാ​യൂ​ർ ദേ​വ​സ്വ​ത്തി​ലെ നി​യ​മ​ന​ങ്ങ​ളി​ൽ ദേ​വ​സ്വം റി​ക്രൂ​ട്ട്മെ​ന്‍റ് ബോ​ർ​ഡി​ന്‍റെ അ​ധി​കാ​രം റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി.​സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ ജി. ​പ്ര​കാ​ശാ​ണ് ദേ​വ​സ്വം റി​ക്രൂ​ട്ട്മെ​ന്‍റ് ബോ​ർ​ഡി​നാ​യി ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്.

ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു. നി​യ​മ​ന​ത്തി​നു​ള്ള നി​ല​വി​ലെ വി​ജ്ഞാ​പ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി​കൊ​ണ്ടാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. നി​യ​മ​ന​ങ്ങ​ളി​ൽ സു​താ​ര്യ​ത ഉ​റ​പ്പാ​ക്കാ​ൻ മൂ​ന്നം​ഗ മേ​ൽ​നോ​ട്ട സ​മി​തി​യെ​യും ഹൈ​ക്കോ​ട​തി നി​യോ​ഗി​ച്ചി​രു​ന്നു.

വി​ര​മി​ച്ച ജ​സ്റ്റീ​സ് പി.​എ​ൻ. ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യി​ൽ അ​ഡ്വ. കെ.​ആ​ന​ന്ദ്, ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റ​ർ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യാ​ണ് സ​മി​തി. നി​യ​മ​ന പ്ര​ക്രി​യ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​നും നി​യ​ന്ത്ര​ണ​ത്തി​നു​മാ​യി രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക സ​മി​തി​യു​ടെ കാ​ലാ​വ​ധി ഒ​രു വ​ർ​ഷ​ത്തേ​ക്കാ​യി​രി​ക്കു​മെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

 

 

National

അ​ൽ ഖ്വ​യ്ദ റി​ക്രൂ​ട്ട്മെ​ന്‍റ്: അ​ഞ്ചു​പേ​ർ​ക്കെ​തി​രേ എ​ൻ​ഐ​എ കു​റ്റ​പ​ത്രം

ന്യൂ​ഡ​ൽ​ഹി: ഓ​ൺ​ലൈ​ൻ​വ​ഴി അ​ൽ​ക്വ​യ്ദ ഭീ​ക​ര​സം​ഘ​ട​ന​യി​ലേ​ക്ക് യു​വാ​ക്ക​ളെ റി​ക്രൂ​ട്ട് ചെ​യ്യാ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ൽ ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചു​പേ​ർ​ക്കെ​തി​രേ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു.

മു​ഹ​മ്മ​ദ് ഫ​ർ​ദീ​ൻ, ഖു​റേ​ഷി സെ​യ്ഫു​ള്ള, മു​ഹ​മ്മ​ദ് ഫൈ​ഖ്, സീ​ഷാ​ൻ അ​ലി, ഷ​മ പ​ർ​വീ​ൻ എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് അ​ഹ​മ്മ​ദാ​ബാ​ദി​ലെ എ​ൻ​ഐ​എ കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​കോ​പ​ന​പ​ര​മാ​യ പോ​സ്റ്റു​ക​ൾ പ്ര​ച​രി​പ്പി​ച്ചാ​യി​രു​ന്നു ഇ​വ​ർ യു​വാ​ക്ക​ളെ ആ​ക​ർ​ഷി​ച്ചി​രു​ന്ന​ത്.

ഗു​ജ​റാ​ത്ത് എ​ടി​എ​സാ​ണ് ആ​ദ്യം കേ​സ് അ​ന്വേ​ഷി​ച്ച​ത്. പി​ന്നീ​ട് എ​ൻ​ഐ​എ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. സെ​മി ഓ​ട്ടോ​മാ​റ്റിം​ഗ് തോ​ക്കും തി​ര​ക​ളും വാ​ളും ര​ണ്ടു​പേ​രി​ൽ​നി​ന്ന് എ​ൻ​ഐ​എ ക​ണ്ടെ​ടു​ത്തി​രു​ന്നു.

District News

ആ​ര്‍​സി​സി നി​യ​മ​ന ക്ര​മ​ക്കേ​ട്:ചീ​ഫ് ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍

മെ​ഡി​ക്ക​ല്‍​കോ​ള​ജ്: റീ​ജ​ണ​ല്‍ കാ​ന്‍​സ​ര്‍ സെ​ന്‍റ​റി​ലെ നി​യ​മ​ന അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചീ​ഫ് ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍.

ചീ​ഫ് ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​ര്‍​ശ്രീ​ലേ​ഖ​യെ​യാ​ണ് ആ​ര്‍​സി​സി ഡ​യ​റ​ക്ട​ര്‍ ഡോ. ​കെ. ര​ജ​നീ​ഷ്‌​കു​മാ​ര്‍ സ​സ്‌​പെ​ൻഡ് ​ചെ​യ്തു​കൊ​ണ്ട് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ആ​രോ​പ​ണ​ത്തി​ല്‍ കാ​ര്യ​മു​ണ്ടെ​ന്ന ക​ണ്ടെ​ത്തി​ലി​നെ തു​ട​ര്‍​ന്നാ​ണു ന​ട​പ​ടി. അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ ഗീ​താ​ല​ക്ഷ്മി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഞ്ചം​ഗ​സ​മി​തി​യാ​ണ് ക്ര​മ​ക്കേ​ട് അ​ന്വേ​ഷി​ച്ച​ത്.

സ്റ്റാ​ഫ് നേ​ഴ്സു​മാ​രു​ടെ നി​യ​മ​ന​ത്തി​ല്‍ ശ്രീ​ലേ​ഖ ച​ട​ങ്ങ​ള്‍ ലം​ഘി​ച്ചു​വെ​ന്നും അ​ടു​ത്ത ബ​ന്ധു​ക്ക​ളെ​യും അ​ടു​പ്പ​ക്കാ​രെ​യും നി​യ​മി​ച്ചു​വെ​ന്നും പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു. ശ്രീ​ലേ​ഖ​യു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ള്‍ റാ​ങ്ക്‌​ലി​സ്റ്റി​ല്‍ ക​ട​ന്നു​കൂ​ടി​യി​രു​ന്നു. ബ​ന്ധു​ക്ക​ള്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ടെ​ങ്കി​ല്‍ നി​യ​മ​ന പ്ര​ക്രി​യ​യി​ല്‍​നി​ന്നു മാ​റി​നി​ല്‍​ക്ക​ണ​മെ​ന്ന​താ​ണ് ച​ട്ടം.

എ​ന്നാ​ല്‍ എ​ഴു​ത്തു പ​രീ​ക്ഷ​യ്ക്കു​ള്ള ചോ​ദ്യ​ങ്ങ​ള്‍ ത​യാ​റാ​ക്കി​യ​തി​ല്‍ ഇ​വ​ര്‍​ക്കു പ​ങ്കു​ണ്ടാ​യി​രു​ന്നു. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്കാ​യി ന​ട​ത്തി​യ അ​ഭി​മു​ഖ പ​രീ​ക്ഷ​യി​ല്‍ ശ്രീ​ലേ​ഖ പ​ങ്കെ​ടു​ക്കു​ക​യു​ണ്ടാ​യി.

ചീ​ഫ് ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​റെ മാ​റ്റി​നി​ര്‍​ത്തി അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മെ​ഡി​ക്ക​ല്‍​കോ​ള​ജ് വാ​ര്‍​ഡ് മു​ന്‍​കൗ​ണ്‍​സി​ല​ര്‍ ശ്രീ​കാ​ര്യം ശ്രീ​കു​മാ​ര്‍ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. അ​ര്‍​ഹ​ത​പ്പെ​ട്ട ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളി​ല്‍ ചി​ല​രും മു​ഖ്യ​മ​ന്ത്രി​ക്കു പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. ഇ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​തും ആ​ര്‍​സി​സി ഡ​യ​റ​ക്ട​ര്‍ ചീ​ഫ് ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ച​തും.

Kerala

ഡെ​ന്മാ​ർ​ക്കി​ലേ​ക്ക് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ റി​ക്രൂ​ട്ട്‌​മെ​ന്‍റി​ന് നോ​ർ​ക്ക റൂ​ട്ട്‌​സ് ക​രാ​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ൽ​​നി​​​ന്നു​​​ള്ള ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ ഡെ​​​ന്മാ​​​ർ​​​ക്കി​​​ലേ​​​ക്കു റി​​​ക്രൂ​​​ട്ട് ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി നോ​​​ർ​​​ക്ക റൂ​​​ട്‌​​​സും ഡെ​​​ന്മാ​​​ർ​​​ക്ക് മി​​​നി​​​സ്ട്രി ഓ​​​ഫ് സീ​​​നി​​​യ​​​ർ സി​​​റ്റി​​​സ​​​ൺ​​​സും ത​​​മ്മി​​​ലു​​​ള്ള ക​​​രാ​​​ർ നാ​​​ളെ കൈ​​​മാ​​​റും.

മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ, ഡെ​​​ന്മാ​​​ർ​​​ക്ക് മി​​​നി​​​സ്റ്റ​​​ർ ഓ​​​ഫ് സീ​​​നി​​​യ​​​ർ സി​​​റ്റി​​​സ​​​ൺ​​​സ് മെ​​​റ്റെ കി​​​യ​​​ർ​​​ക്ക്ഗാ​​​ർ​​​ഡ്, ഇ​​​ന്ത്യ​​​യി​​​ലെ ഡെ​​​ൻ​​​മാ​​​ർ​​​ക്ക് അം​​​ബാ​​​സി​​​ഡ​​​ർ റാ​​​സ്മ​​​സ് അ​​​ബി​​​ൽ​​​ഡ്ഗാ​​​ർ​​​ഡ് ക്രി​​​സ്റ്റ​​​ൻ​​​സ​​​ൻ, നോ​​​ർ​​​ക്ക റൂ​​​ട്ട്‌​​​സ് റ​​​സി​​​ഡ​​​ന്‍റ് വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ പി. ​​​ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണ​​​ൻ, നോ​​​ർ​​​ക്ക വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി ടി.​​​വി. അ​​​നു​​​പ​​​മ എ​​​ന്നി​​​വ​​​രു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​​ണു ച​​​ട​​​ങ്ങ്.

രാ​​​വി​​​ലെ 11.15ന് ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് ചേം​​​ബ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഡെ​​​ൻ​​​മാ​​​ർ​​​ക്കി​​​ലെ മി​​​നി​​​സ്ട്രി ഓ​​​ഫ് സീ​​​നി​​​യ​​​ർ സി​​​റ്റി​​​സ​​​ൻ​​​സ് ഡെ​​​പ്യൂ​​​ട്ടി പെ​​​ർ​​​മ​​​ന​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി കി​​​ർ​​​സ്റ്റ​​​ൻ ഹാ​​​ൻ​​​സ​​​നും നോ​​​ർ​​​ക്ക റൂ​​​ട്ട്‌​​​സ് ചീ​​​ഫ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ അ​​​ജി​​​ത് കോ​​​ള​​​ശേ​​​രി​​​യും ത​​​മ്മി​​​ലാ​​​ണു ക​​​രാ​​​ർ കൈ​​​മാ​​​റു​​​ക. ഡെ​​​ന്മാ​​​ർ​​​ക്കി​​​ലെ പൊ​​​തുആ​​​രോ​​​ഗ്യമേ​​​ഖ​​​ല​​​യി​​​ലേ​​​ക്ക് ബി​​​എ​​​സ്‌​​​സി ന​​​ഴ്സ്, സോ​​​ഷ്യ​​​ൽ ആ​​​ൻ​​​ഡ് ഹെ​​​ൽ​​​ത്ത് കെ​​​യ​​​ർ അ​​​സി​​​സ്റ്റ​​​ന്‍റ്സ്, സോ​​​ഷ്യ​​​ൽ ആ​​​ൻ​​​ഡ് ഹെ​​​ൽ​​​ത്ത് കെ​​​യ​​​ർ ഹെ​​​ൽ​​​പ്പേ​​​ഴ്സ് എ​​​ന്നീ പ്ര​​​ഫ​​​ഷ​​​നു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് റി​​​ക്രൂ​​​ട്ട്‌​​​മെ​​​ന്‍റ്. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന എ​​​ല്ലാ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ബി 2 ​​​ലെ​​​വ​​​ൽ വ​​​രെ​​​യു​​​ള്ള ഡാ​​​നി​​​ഷ് ഭാ​​​ഷാ പ​​​രി​​​ശീ​​​ല​​​ന​​​വും ല​​​ഭ്യ​​​മാ​​​ക്കും. റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും സൗ​​​ജ​​​ന്യ​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് പി. ​​​ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണ​​​ൻ അ​​​റി​​​യി​​​ച്ചു. ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ 100 പേ​​​രെ​​​യാ​​ണു റി​​​ക്രൂ​​​ട്ട് ചെ​​​യ്യു​​​ക. അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ണു ക​​​രാ​​​ർ.

ഇ​​​ന്നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ​​​ത്തു​​​ന്ന എ​​​ട്ടം​​​ഗ ഡെ​​​ൻ​​​മാ​​​ർ​​​ക്ക് മ​​​ന്ത്രി​​​ത​​​ല പ്ര​​​തി​​​നി​​​ധി സം​​​ഘം ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ സാ​​​മൂ​​​ഹ്യ​​​നീ​​​തി മ​​​ന്ത്രി ആ​​​ർ.​​​ ബി​​​ന്ദു, ആ​​​രോ​​​ഗ്യ വ​​​നി​​​താ-ശി​​​ശു വി​​​ക​​​സ​​​ന ‌മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ് എ​​​ന്നി​​​വ​​​രു​​​മാ​​​യും കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജും ന​​​ഴ്‌​​​സിം​​​ഗ് കോ​​​ള​​​ജും സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന ഡെ​​​ൻ​​​മാ​​​ർ​​​ക്ക് സം​​​ഘം ന​​​ഴ്‌​​​സിം​​​ഗ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​മാ​​​യും സം​​​വ​​​ദി​​​ക്കും.

മി​​​നി​​​സ്റ്റീ​​​രി​​​യ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഫീ ​​​ലി​​​ഡാ​​​ൽ ജോ​​​ഹാ​​​ൻ​​​സ​​​ൻ, സീ​​​നി​​​യ​​​ർ അ​​​ഡൈ്വ​​​സ​​​ർ എ​​​സ്പ​​​ൻ ക്രോ​​​ഗ്, എം​​​ബ​​​സി​​​യി​​​ൽ നി​​​ന്നും ഹെ​​​ഡ് ഓ​​​ഫ് സെ​​​ക്ട​​​ർ പോ​​​ളി​​​സി എ​​​മി​​​ൽ സ്റ്റോ​​​വ്രിം​​​ഗ് ലോ​​​റി​​​റ്റ്‌​​​സ​​​ൻ, ഹെ​​​ൽ​​​ത്ത് കൗ​​​ൺ​​​സി​​​ല​​​ർ ലൂ​​​യി​​​സ് സെ​​​വ​​​ൽ ലു​​​ണ്ട്‌​​​സ്‌​​​ട്രോം, പ്രോ​​​ഗ്രാം ഓ​​​ഫീ​​​സ​​​ർ നി​​​കേ​​​ത് ഗെ​​​ഹ്ലാ​​​വ​​​ത്, നോ​​​ർ​​​ക്ക റൂ​​​ട്ട്‌​​​സ് റി​​​ക്രൂ​​​ട്ട്‌​​​മെ​​​ന്‍റ് മാ​​​നേ​​​ജ​​​ർ പ്ര​​​കാ​​​ശ് പി. ​​​ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​രും ച​​​ട​​​ങ്ങി​​​ൽ സം​​​ബ​​​ന്ധി​​​ക്കും. ക​​​രാ​​​ർ കൈ​​​മാ​​​റ്റ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കു ശേ​​​ഷം എ​​​ട്ടി​​​ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് തൈ​​​ക്കാ​​​ട് ലെ​​​മ​​​ൺ ട്രീ ​​​ഹോ​​​ട്ട​​​ലി​​​ൽ (ടാ​​​ൻ​​​ജ​​​റി​​​ൻ 3 ആ​​​ർ ഫ്‌​​​ലോ​​​ർ) കേ​​​ര​​​ള-​​​ഡെ​​​ൻ​​​മാ​​​ർ​​​ക്ക് ഹെ​​​ൽ​​​ത്ത്കെ​​​യ​​​ർ റി​​​ക്രൂ​​​ട്ട്‌​​​മെ​​​ന്‍റ് പാ​​​ർ​​​ട്ണ​​​ർ​​​ഷി​​​പ്പ് മീ​​​റ്റും ചേ​​​രും.

Latest News

Corehub Up