Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Revised

സം​സ്ഥാ​ന​ത്തെ മ​ഴ മു​ന്ന​റി​യി​പ്പി​ൽ മാ​റ്റം; മൂ​ന്ന് ജി​ല്ല​ക​ൾ​ക്ക് കൂ​ടി യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ മു​ന്ന​റി​യി​പ്പി​ല്‍ മാ​റ്റം. ഇ​ന്ന് ഉ​ച്ച​യ്ക്ക് ശേ​ഷം മൂ​ന്ന് ജി​ല്ല​ക​ളി​ല്‍ കൂ​ടി മു​ന്ന​റി​യി​പ്പ് പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്.

കാ​സ​ര്‍​ഗോ​ഡ്, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ള്‍​ക്കാ​ണ് യെ​ല്ലോ അ​ലേ​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ഒ​മ്പ​ത് ജി​ല്ല​ക​ള്‍​ക്ക് യെ​ല്ലോ അ​ല​ര്‍​ട്ടാ​ണ്.

സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്നാ​ണ് കേ​ന്ദ്ര​കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ഇ​ന്ന് ഓ​റ​ഞ്ച് അ​ലേ​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. വ്യാ​ഴാ​ഴ്ച പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ടാ​ണ്.

Latest News

Corehub Up