x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​റ്റ് പിജി: മാ​ന​ദ​ണ്ഡ​ങ്ങ​ൾ പു​തു​ക്കി


Published: July 2, 2026 05:33 AM IST | Updated: July 2, 2026 05:33 AM IST

ന്യൂ​​​​​​ഡ​​​​​​ൽ​​​​​​ഹി: നീ​​​​​​റ്റ് പി​​​​​​ജി പ​​​​​​രീ​​​​​​ക്ഷ​​​​​​യ്ക്കാ​​​​​​യി അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നു​​​​​​ള്ള മാ​​​​​​ന​​​​​​ദ​​​​​​ണ്ഡ​​​​​​ങ്ങ​​​​​​ൾ പു​​​​​​തു​​​​​​ക്കി നാ​​​​ഷ​​​​ണ​​​​ൽ ബോ​​​​ർ​​​​ഡ് എ​​​​ക്സാ​​​​മി​​​​നേ​​​​ഷ​​​​ൻ​​​​സ് ഇ​​​​ൻ മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സ് (എ​​​​​​ൻ​​​​​​ബി​​​​​​ഇ​​​​​​എം​​​​​​എ​​​​​​സ്). ഈ ​​​​​​വ​​​​​​ർ​​​​​​ഷ​​​​​​ത്തെ നീ​​​​​​റ്റ് പ​​​​​​രീ​​​​​​ക്ഷ ഓ​​​​​​ഗ​​​​​​സ്റ്റ് 30ന് ​​​​​​ന​​​​​​ട​​​​​​ക്കാ​​​​​​നി​​​​​​രി​​​​​​ക്കേയാണ് പ​​​​​​രീ​​​​​​ക്ഷാ അ​​​​​​പേ​​​​​​ക്ഷ ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ളി​​​​​​ല​​​​​​ട​​​​​​ക്കം പു​​​​​​തി​​​​​​യ മാ​​​​​​റ്റ​​​​​​ങ്ങ​​​​​​ൾ വ​​​​​​രു​​​​​​ന്ന​​​​​​ത്.

അ​​​​​​പേ​​​​​​ക്ഷാ​​​​​ ഫോം ​പൂ​​​​​​രി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നു​​​​​​ള്ള മാ​​​​​​ർ​​​​​​ഗ​​​​​​നി​​​​​​ർ​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ൾ ശ്ര​​​​​​ദ്ധി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്ന് എ​​​​​​ൻ​​​​​​ബി​​​​​​ഇ​​​​​​എം​​​​​​എ​​​​​​സ് വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ളോ​​​​​​ട് ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ട്ടി​​​​​​ട്ടു​​​​​​ണ്ട്.

Tags : NEET PG Standards revised

Recent News

Corehub Up