Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Teaser

ജ​യ​സൂ​ര്യ​യു​ടെ ടൈ​റ്റ​ൻ​സ്, ത​രം​ഗ​മാ​യി റി​ലീ​സ് ടീ​സ​ർ, ആ​ഗോ​ള റി​ലീ​സ് ഒ​ക്ടോ​ബ​ർ 22ന്

 

​ജ​യ​സൂ​ര്യ​യും വി​നാ​യ​ക​നും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന പ്രി​ൻ​സ് ജോ​യ് ചി​ത്രം ടൈ​റ്റ​ൻ​സി​ന്‍റെ അ​ഡ്വാ​ൻ​സ് ടി​ക്ക​റ്റ് ബു​ക്കിം​ഗ് ആ​രം​ഭി​ച്ചു.

‘എ​ബ്ര​ഹാം ഓ​സ്‌​ല​ർ’ എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ത്തി​ന് ശേ​ഷം നേ​ര​മ്പോ​ക്ക് ബാ​ന​റി​ൽ നി​ർ​മ്മി​ക്കു​ന്ന സി​നി​മ​യ്ക്ക് സെ​ൻ​സ​റിം​ഗി​ൽ യു/​എ 16+ സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് ല​ഭി​ച്ച​ത്. നേ​ര​മ്പോ​ക്ക്, മാ​നു​വ​ൽ മൂ​വി മേ​ക്കേ​ഴ്‌​സ്, അ​വ​നി​ർ ടെ​ക് എ​ന്നീ ബാ​ന​റു​ക​ളി​ൽ മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സും ഇ​ർ​ഷാ​ദ് എം. ​ഹ​സ​നും, ബാ​ബു ഏ​ട്ട​ൻ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ പ്ര​ദീ​പ് സി.​എ​സും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്. വി​നോ​ദ ഘ​ട​ക​ങ്ങ​ൾ എ​ല്ലാം കോ​ർ​ത്തി​ണ​ക്കി​യ ഒ​രു ഗം​ഭീ​ര തീ​യേ​റ്റ​ർ അ​നു​ഭ​വം ആ​യാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് എ​ന്ന സൂ​ച​ന​യാ​ണ് റി​ലീ​സ് ടീ​സ​റും ന​ൽ​കു​ന്ന​ത്.

‘അ​നു​ഗ്ര​ഹീ​ത​ൻ ആ​ന്‍റ​ണി’​യി​ലൂ​ടെ ശ്ര​ദ്ധ നേ​ടി​യ പ്രി​ൻ​സ് ജോ​യ് സം​വി​ധാ​നം ചെ​യ്യു​ന്ന ‘ടൈ​റ്റ​ൻ​സ്’ ര​ചി​ച്ചി​രി​ക്കു​ന്ന​ത് ജെ​യിം​സ് സെ​ബാ​സ്റ്റ്യ​നാ​ണ്. ജ​യ​സൂ​ര്യ​യും വി​നാ​യ​ക​നും ഒ​ന്നി​ക്കു​ന്ന ചി​ത്ര​ത്തി​ൽ നി​ഹാ​ൽ, ബേ​ബി ജീ​ൻ, സ​ണ്ണി വെ​യ്ൻ, ഇ​ന്ദ്ര​ൻ​സ്, സു​രേ​ഷ് കൃ​ഷ്ണ തു​ട​ങ്ങി​യ​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യെ​ത്തു​ന്നു.

 

Movies

നാ​നി നാ​യ​ക​നാ​കു​ന്ന ദ് ​പാ​ര​ഡൈ​സ്; ടീ​സ​ർ

തെ​ലു​ങ്ക് സൂ​പ്പ​ർ താ​രം നാ​നി​യെ നാ​യ​ക​നാ​ക്കി ശ്രീ​കാ​ന്ത് ഒ​ഡേ​ല സം​വി​ധാ​നം ചെ​യ്യു​ന്ന പാ​ൻ ഇ​ന്ത്യ​ൻ ചി​ത്രം ‘ദ് ​പാ​ര​ഡൈ​സ്’ ടീ​സ​ർ പു​റ​ത്ത്. ഒ​രു മി​നി​റ്റും 42 സെ​ക്ക​ൻ​ഡും ദൈ​ർ​ഘ്യ​മു​ള്ള ഒ​രു മാ​സ്സ് ടീ​സ​ർ ആ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു വി​ട്ടി​രി​ക്കു​ന്ന​ത്.

2026 സെ​പ്റ്റം​ബ​ർ 24 ന് ​ചി​ത്രം ആ​ഗോ​ള റി​ലീ​സാ​യി എ​ത്തും. ദ​സ​റ എ​ന്ന ബ്ലോ​ക്ക്ബ​സ്റ്റ​ർ ചി​ത്ര​ത്തി​ന് ശേ​ഷം നാ​നി- ശ്രീ​കാ​ന്ത് ഒ​ഡേ​ല ടീം ​ഒ​ന്നി​ക്കു​ന്ന ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ദ​സ​റ​യു​ടെ നി​ർ​മാ​താ​വാ​യ സു​ധാ​ക​ർ ചെ​റു​കു​റി​യാ​ണ്. ശ്രീ​ല​ക്ഷ്മി വെ​ങ്ക​ടേ​ശ്വ​ര സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ണ് അ​ദ്ദേ​ഹം ഈ ​ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്.

ജ​ദാ​ൽ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി, ത​ന്‍റെ ക​രി​യ​റി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ മാ​സ്സ് അ​വ​താ​ര​മാ​യാ​ണ് നാ​നി ഈ ​ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. ചി​ത്ര​ത്തി​ലെ നാ​നി​യു​ടെ ലു​ക്ക് നേ​ര​ത്തെ ത​ന്നെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി മാ​റി​യി​രു​ന്നു.

ചി​ത്ര​ത്തി​ലെ വി​ല്ല​ൻ വേ​ഷം ചെ​യ്യു​ന്ന ബോ​ളി​വു​ഡ് താ​രം രാ​ഘ​വ് ജൂ​യ​ലും വ്യ​ത്യ​സ്‌​ത​മാ​യ ഗം​ഭീ​ര ലു​ക്കി​ലാ​ണ് ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. വി​ക്രം മാ​ലി​ക് എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് രാ​ഘ​വ് ഈ ​ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. രാ​ഘ​വി​നെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ന്റെ ഗ്ലി​മ്പ്സ് വി​ഡി​യോ​യും ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. കീ​ര്‍​ത്തി സു​രേ​ഷി​ന്‍റെ ഐ​റ്റം ഡാ​ൻ​സും ചി​ത്ര​ത്തി​ലു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ട് ഉ​ണ്ട്.

 

Movies

നാ​നി​യു​ടെ 'ദ ​പാ​ര​ഡൈ​സ്' ടീ​സ​ർ ഓ​ഗ​സ്റ്റ് ആ​റി​ന്

തെ​ലു​ങ്ക് സൂ​പ്പ​ർ താ​രം നാ​നി​യും സം​വി​ധാ​യ​ക​ൻ ശ്രീ​കാ​ന്ത് ഒ​ഡേ​ല​യും ഒ​ന്നി​ക്കു​ന്ന പു​തി​യ പാ​ൻ ഇ​ന്ത്യ​ൻ ചി​ത്രം 'ദ ​പാ​ര​ഡൈ​സ്' സി​നി​മ​യു​ടെ ടീ​സ​ർ ഓ​ഗ​സ്റ്റ് ആ​റി​ന് റി​ലീ​സ് ചെ​യ്യും. ഒ​രു മി​നി​റ്റും 35 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള ഈ ​ടീ​സ​ർ ഒ​രു കി​ടി​ല​ൻ മാ​സ് ആ​ക്ഷ​ൻ വി​രു​ന്നാ​യി​രി​ക്കു​മെ​ന്നാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കു​ന്ന സൂ​ച​ന.

സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം ദ​സ​റയ്ക്ക് ശേ​ഷം ഈ ​കൂ​ട്ടു​കെ​ട്ട് വീ​ണ്ടും ഒ​ന്നി​ക്കു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് സു​ധാ​ക​ർ ചെ​റു​കു​റി​യാ​ണ്. ശ്രീ​ല​ക്ഷ്മി വെ​ങ്ക​ടേ​ശ്വ​ര സി​നി​മാ​സി​ന്‍റെ ബാ​ന​റി​ലാ​ണ് നി​ർ​മാ​ണം. ചി​ത്ര​ത്തി​ൽ 'ജ​ദാ​ൽ' എ​ന്ന മാ​സ് ക​ഥാ​പാ​ത്ര​മാ​യാ​ണ് നാ​നി എ​ത്തു​ന്ന​ത്. ഇ​തി​നോ​ട​കം പു​റ​ത്തി​റ​ങ്ങി​യ നാ​നി​യു​ടെ ലു​ക്കു​ക​ളും ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​റു​ക​ളും വ​ലി​യ രീ​തി​യി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു.

ബോ​ളി​വു​ഡ് താ​രം രാ​ഘ​വ് ജൂ​യാ​ൽ ചി​ത്ര​ത്തി​ൽ 'വി​ക്രം മാ​ലി​ക്' എ​ന്ന വി​ല്ല​ൻ ക​ഥാ​പാ​ത്ര​മാ​യെ​ത്തു​ന്നു. രാ​ഘ​വി​ന്‍റെ ക്യാ​ര​ക്ട​ർ ഗ്ലി​മ്പ്സ് വീ​ഡി​യോ പു​റ​ത്ത് വ​ന്നി​രു​ന്നു. സ​മ്പൂ​ർ​ണേ​ഷ് ബാ​ബു, മോ​ഹ​ൻ ബാ​ബു, സോ​ണാ​ലി കു​ൽ​ക്ക​ർ​ണി, ഈ​ശ്വ​രി റാ​വു തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് താ​ര​ങ്ങ​ൾ.

ചി​ത്ര​ത്തി​ലെ ആ​ദ്യ ഗാ​ന​മാ​യ 'ആ​യാ ഷേ​ർ' നേ​ര​ത്തെ ത​ന്നെ പു​റ​ത്തു വ​രി​ക​യും ആ​ഗോ​ള ത​ല​ത്തി​ൽ ത​രം​ഗ​മാ​യി മാ​റു​ക​യും ചെ​യ്തി​രു​ന്നു. ഈ ​ഗാ​ന​ത്തി​ൽ നാ​നി കാ​ഴ്ച​വ​ച്ച ഐ​ക്കോ​ണി​ക് ഹു​ക്ക് സ്റ്റെ​പ്പും ആ​ഗോ​ള ത​ല​ത്തി​ൽ വൈ​റ​ലാ​യി മാ​റി. അ​നി​രു​ദ്ധ് ര​വി​ച​ന്ദ​റാ​ണ് ഈ ​ഗാ​ന​ത്തി​ന് സം​ഗീ​തം ന​ൽ​കി​യ​ത്.

നാ​നി​യു​ടെ ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ മു​ത​ൽ​മു​ട​ക്കി​ലും വി​പു​ല​മാ​യു​മാ​ണ് ചി​ത്രം എ​ത്തു​ന്ന​ത്. തെ​ലു​ങ്ക്, ക​ന്ന​ഡ, മ​ല​യാ​ളം, ത​മി​ഴ്, ഹി​ന്ദി, ബം​ഗാ​ളി, ഇം​ഗ്ലീ​ഷ്, സ്പാ​നി​ഷ് തു​ട​ങ്ങി എ​ട്ട് ഭാ​ഷ​ക​ളി​ലാ​യാ​ണ് ചി​ത്രം ആ​ഗോ​ള​ത​ല​ത്തി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​ത്.

Movies

മ​കു​ടം ടീ​സ​ർ: മൂ​ന്ന് വേ​ഷ​ങ്ങ​ളി​ൽ വി​ശാ​ൽ; ചി​ത്രം ജൂ​ലൈ​യി​ൽ തി​യ​റ്റ​റു​ക​ളി​ൽ

വി​ശാ​ൽ നാ​യ​ക​നാ​കു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്രം 'മ​കു​ടം​'ത്തി​ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. പ്രേ​ക്ഷ​ക​രെ ആ​കാം​ക്ഷ​യു​ടെ നി​ർ​ത്തു​ന്ന ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളും വി​ശാ​ലി​ന്‍റെ വ്യ​ത്യ​സ്ത വേ​ഷ​പ്പ​ക​ർ​ച്ച​ക​ളു​മാ​ണ് ടീ​സ​റി​ൽ കാ​ണു​ന്ന​ത്.

നേ​ര​ത്തെ​പു​റ​ത്തു​വി​ട്ട, തു​റ​മു​ഖ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ശാ​ൽ തി​രി​ഞ്ഞു നി​ൽ​ക്കു​ന്ന ടൈ​റ്റി​ൽ ടീ​സ​ർ നി​ര​വ​ധി കാ​ഴ്ച​ക്കാ​രെ ആ​ക​ർ​ഷി​ച്ച് മു​ന്നേ​റി​യി​രു​ന്നു. അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് വി​രാ​മ​മി​ട്ട് വി​ശാ​ൽ പൂ​ർ​ണ ആ​രോ​ഗ്യ​ത്തോ​ടെ തി​രി​ച്ചു വ​ര​വ് ന​ട​ത്തു​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ഫ​സ്റ്റ് ലു​ക്കും ടൈ​റ്റി​ൽ ടീ​സ​റും.

ഒ​രു കോ​ർ​പ്പ​റേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ യു​വാ​വ്, അ​തേ പ്രാ​യ​ത്തി​ലു​ള്ള ഗ്യാ​ങ്സ്റ്റ​ർ, ഒ​രു നി​മ​ഷം കൊ​ണ്ട് ചോ​ര​പ്പു​ഴ ഒ​ഴു​ക്കാ​ൻ മ​ടി​യി​ല്ലാ​ത്ത പ്രാ​യം ചെ​ന്ന കൊ​ല​യാ​ളി എ​ന്നി​ങ്ങ​നെ ഒ​ന്നി​ല​ധി​കം വേ​ഷ​ങ്ങ​ളി​ലാ​ണ് വി​ശാ​ൽ ചി​ത്ര​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. അ​ഞ്ജ​ലി​യും ദു​ഷാ​ര വി​ജ​യ​നു​മാ​ണ് നാ​യി​ക​മാ​രാ​യി എ​ത്തു​ന്ന​ത്. ടീ​സ​റി​ൽ അ​ഞ്ജ​ലി​യു​ടെ ലു​ക്ക് ഏ​റെ ശ്ര​ദ്ധേ​യ​മാ​ണ്. വാ​യി​ൽ അ​രി​വാ​ളും മു​ഖ​ത്ത് ചോ​ര​പ്പാ​ടു​ക​ളു​മാ​യി നി​ൽ​ക്കു​ന്ന അ​ഞ്ജ​ലി​യു​ടെ പ്ര​ക​ട​നം ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പ്രാ​ധാ​ന്യം വ്യ​ക്ത​മാ​ക്കു​ന്നു.

വി​ശാ​ലി​ന്‍റെ പ​വ​ർ പാ​ക്ക്ഡ് ആ​ക്ഷ​ൻ എ​ന്‍റ​ർ​ടെ​യ്ന​ർ ആ​യി​രി​ക്കും 'മ​കു​ടം' എ​ന്നാ​ണ് ആ​രാ​ധ​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. തെ​ന്നി​ന്ത്യ​യി​ലെ മു​ൻ നി​ര നി​ർ​മാ​ണ ക​മ്പ​നി​യാ​യ ആ​ർ.​ബി. ചൗ​ധ​രി​യു​ടെ സൂ​പ്പ​ർ ഗു​ഡ് ഫി​ലിം​സ് നി​ർ​മി​ക്കു​ന്ന 99-മ​ത്തെ സി​നി​മ​യാ​ണി​ത്. വി​ശാ​ൽ നാ​യ​ക​നാ​വു​ന്ന 35-മ​ത്തെ സി​നി​മ​യും. ചി​ത്ര​ത്തി​ന്‍റെ ര​ച​ന​യും സം​വി​ധാ​ന​വും വി​ശാ​ൽ ത​ന്നെ​യാ​ണ്.

ഓ​ഗ​സ്റ്റ് ഒ​ന്നാം തീ​യ​തി മു​ത​ൽ ഷൂ​ട്ടിം​ഗ് തു​ട​ങ്ങി​യ ചി​ത്രം വ​രു​ന്ന ജൂ​ലൈ മാ​സ​ത്തി​ൽ തി​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. ത​മി​ഴി​ന് പു​റ​മെ തെ​ലു​ങ്കി​ലും ചി​ത്രം റി​ലീ​സ് ചെ​യ്യും.

Movies

ഇ​ൻ​വ​സ്റ്റി​ഗേ​റ്റി​വ് ത്രി​ല്ല​റു​മാ​യി ഭാ​വ​ന; അ​നോ​മി ടീ​സ​ർ  

ഭാ​വ​ന അ​ഭി​ന​യി​ക്കു​ന്ന തൊ​ണ്ണൂ​റാ​മ​ത് ചി​ത്രം ‘അ​നോ​മി’​യു​ടെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. ഇ​തു​വ​രെ കാ​ണാ​ത്ത പ​ക്വ​ത​യു​ള്ള​തും ബോ​ൾ​ഡു​മാ​യ ലു​ക്കി​ലാ​ണ് ഭാ​വ​ന ടീ​സ​റി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.

ഒ​രു സൈ​ക്കോ കി​ല്ല​ർ ന​ട​ത്തു​ന്ന കൊ​ല​പാ​ത​ക​ങ്ങ​ളും അ​ത് പി​ന്തു​ട​രു​ന്ന അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ക​ഥ​പ​റ​യു​ന്ന ചി​ത്ര​മാ​ണി​തെ​ന്ന സൂ​ച​ന​യാ​ണ് ടീ​സ​ർ ന​ൽ​കു​ന്ന​ത്.

ഒ​രു ഇ​ൻ​വെ​സ്റ്റി​ഗേ​റ്റീ​വ് ത്രി​ല്ല​റി​ന് വേ​ണ്ട എ​ല്ലാ നി​ഗൂ​ഢ​ത​ക​ളും ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളും ടീ​സ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഭാ​വ​ന​യ്ക്കൊ​പ്പം ന​ട​ൻ റ​ഹ്മാ​നും മു​ഖ്യ​വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്.

Movies

അ​ഴു​ക്ക ചെ​റു​ക്ക​ൻ, ത​ന്ത​യേ​ക്കാ​ൾ മോ​ശം; പൊ​ട്ടി​ച്ചി​രി​പ്പി​ച്ച് മാ​ജി​ക് മ​ഷ്റൂം​സ് ടീ​സ​ർ

ക​ട്ട​പ്പ​ന​യി​ലെ ഋ​ത്വി​ക് റോ​ഷ​ന് ശേ​ഷം വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​നെ നാ​യ​ക​നാ​ക്കി നാ​ദി​ർ​ഷ സം​വി​ധാ​നം ചെ​യ്യു​ന്ന മാ​ജി​ക് മ​ഷ്റൂം​സി​ന്‍റെ ടീ​സ​ർ പു​റ​ത്ത്.

ചി​ത്രം ജ​നു​വ​രി 23ന് ​തി​യ​റ്റ​റു​ക​ളി​ൽ എ​ത്തും. അ​ക്ഷ​യ ഉ​ദ​യ​കു​മാ​റാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യെ​ത്തു​ന്ന​ത്. മ​ഞ്ചാ​ടി ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ അ​ഷ്ര​ഫ് പി​ലാ​ക്ക​ൽ നി​ർ​മി​ക്കു​ന്ന സി​നി​മ​യു​ടെ ക​ഥ​യും തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് ന​വാ​ഗ​ത​നാ​യ ആ​കാ​ശ് ദേ​വാ​ണ്. ഭാ​വ​ന റി​ലീ​സാ​ണ് ഡി​സ്ട്രി​ബ്യൂ​ഷ​ൻ.

ക​ല്യാ​ണം ക​ഴി​ക്കാ​ൻ പെ​ണ്ണ് കി​ട്ടാ​ത്ത നാ​യ​ക​ന്‍റെ ജീ​വി​ത​ത്തി​ലെ ര​സ​ക​ര​മാ​യ സം​ഭ​വ​ങ്ങ​ളാ​ണ് സി​നി​മ​യു​ടെ ഉ​ള്ള​ട​ക്ക​മെ​ന്നാ​ണ് ടീ​സ​ർ ന​ൽ​കു​ന്ന സൂ​ച​ന. അ​ഴു​ക്ക ചെ​റു​ക്ക​ൻ, ത​ന്ത​യെ​ക്കാ​ൾ മോ​ശം എ​ന്ന ശാ​ന്തി​വി​ള ദി​നേ​ശി​ന്‍റെ ടീ​സ​റി​ലെ ഡ​യ​ലോ​ഗാ​ണ് കൈ​യ​ടി നേ​ടു​ന്ന​ത്.

ഹ​രി​ശ്രീ അ​ശോ​ക​ൻ, അ​ജു വ​ർ​ഗീ​സ്, ജോ​ണി ആ​ന്‍റ​ണി, ജാ​ഫ​ർ ഇ​ടു​ക്കി, ബോ​ബി കു​ര്യ​ൻ, സി​ദ്ധാ​ർ​ഥ് ഭ​ര​ത​ൻ, അ​ഷ​റ​ഫ് പി​ലാ​ക്ക​ൽ, പ്ര​മോ​ദ് വെ​ളി​യ​നാ​ട്, അ​ബി​ൻ ബി​നോ, അ​രു​ൺ പു​ന​ലൂ​ർ, ശാ​ന്തി​വി​ള ദി​നേ​ശ്, മീ​നാ​ക്ഷി ദി​നേ​ശ്, പൂ​ജ മോ​ഹ​ൻ​രാ​ജ്, മ​നീ​ഷ കെ.​എ​സ്, ആ​ലീ​സ് പോ​ൾ, മാ​സ്റ്റ​ർ സൂ​ഫി​യാ​ൻ​സാ​ലി, മാ​സ്റ്റ​ർ ദ്രു​പ​ദ്, മാ​സ്റ്റ​ർ വൈ​ഷ്ണ​വ്, ബേ​ബി വൈ​ദേ​ഹി നാ​യ​ർ തു​ട​ങ്ങി വ​ൻ​താ​ര​നി​ര​യാ​ണ് ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്.

ശ​ങ്ക​ർ മ​ഹാ​ദേ​വ​ൻ, കെ.​എ​സ്. ചി​ത്ര, ശ്രേ​യാ ഘോ​ഷാ​ൽ, വി​നീ​ത് ശ്രീ​നി​വാ​സ​ൻ, ജാ​സി ഗി​ഫ്റ്റ്, ഹ​നാ​ൻ ഷാ, ​റി​മി ടോ​മി, ര​ഞ്ജി​നി ജോ​സ്, ഖ​ദീ​ജ നാ​ദി​ർ​ഷ തു​ട​ങ്ങി​യ​വ​രാ​ണ് ഗാ​യ​ക​ർ. തൊ​ടു​പു​ഴ, ഈ​രാ​റ്റു​പേ​ട്ട, ഒ​റ്റ​പ്പാ​ലം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ന​ട​ന്ന​ത്.

ഛായാ​ഗ്ര​ഹ​ണം: സു​ജി​ത്ത് വാ​സു​ദേ​വ്, എ​ഡി​റ്റ​ർ: ജോ​ൺ​കു​ട്ടി, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ: എം. ​ബാ​വാ, ഷി​ജി പ​ട്ട​ണം, സം​ഗീ​തം: നാ​ദി​ർ​ഷ, പ​ശ്ചാ​ത്ത​ല സം​ഗീ​തം: മ​ണി​ക​ണ്ഠ​ൻ അ​യ്യ​പ്പ, ഗാ​ന​ര​ച​ന ബി.​കെ ഹ​രി​നാ​രാ​യ​ണ​ൻ, സ​ന്തോ​ഷ് വ​ർ​മ, രാ​ജീ​വ് ആ​ലു​ങ്ക​ൽ, രാ​ജീ​വ് ഗോ​വി​ന്ദ​ൻ, യ​ദു കൃ​ഷ്ണ​ൻ ആ​ർ, റീ ​റി​ക്കാ​ർ​ഡിം​ഗ് മി​ക്സ​ർ ഫ​സ​ൽ എ. ​ബ​ക്ക​ർ, സൗ​ണ്ട് ഡി​സൈ​ൻ സ​ച്ചി​ൻ സു​ധാ​ക​ര​ൻ, കോ​റി​യോ​ഗ്ര​ഫി ബ്രി​ന്ദ, ദി​നേ​ഷ്, ശ്രീ​ജി​ത്ത് ഡാ​ൻ​സ് സി​റ്റി, മേ​ക്ക​പ്പ് പി.​വി ശ​ങ്ക​ർ, കോ​സ്റ്റ്യൂം ദീ​പ്തി അ​നു​രാ​ഗ്, ക്യാ​ര​ക്ട​ർ സൈ​ലി​സ്റ്റ് ന​ര​സിം​ഹ സ്വാ​മി, ചീ​ഫ് അ​സോ​സി​യേ​റ്റ് ഷൈ​നു ച​ന്ദ്ര​ഹാ​സ്, പ്രൊ​ജ​ക്ട് ഡി​സൈ​ന​ർ ര​ജീ​ഷ് പ​ത്തം​കു​ളം, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ ജി​നു പി.​കെ.

Movies

ബേ​സി​ലും ടൊ​വീ​നോ​യും വി​നീ​തും; അ​തി​ര​ടി ടൈ​റ്റി​ൽ ടീ​സ​ർ

ബേ​സി​ൽ ജോ​സ​ഫ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ബേ​സി​ൽ ജോ​സ​ഫും ഡോ​ക്ട​ർ അ​ന​ന്തു എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ഡോ​ക്ട​ർ അ​ന​ന്തു എ​സും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ‘അ​തി​ര​ടി’​യു​ടെ ടൈ​റ്റി​ൽ ടീ​സ​ർ പു​റ​ത്ത്.

ബേ​സി​ൽ ജോ​സ​ഫ്, ടൊ​വീ​നോ തോ​മ​സ്, വി​നീ​ത് ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ചി​ത്രം ഒ​രു പ​ക്കാ മാ​സ് എ​ന്‍റ​ർ​ടെ​യ്ന​ർ ആ​യാ​ണ് ഒ​രു​ക്കു​ന്ന​ത്. അ​രു​ൺ അ​നി​രു​ദ്ധ​ൻ ആ​ണ് സം​വി​ധാ​നം.

ബേ​സി​ൽ ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്ത ‘മി​ന്ന​ൽ മു​ര​ളി’​യു​ടെ തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ളി​ൽ ഒ​രാ​ളാ​യ അ​രു​ണി​ന്‍റെ സം​വി​ധാ​യ​ക​നാ​യു​ള്ള അ​ര​ങ്ങേ​റ്റ ചി​ത്രം കൂ​ടി​യാ​ണ് "അ​തി​ര​ടി".

ഒ​ക്ടോ​ബ​ർ അ​വ​സാ​ന​ത്തോ​ടെ അ​തി​ര​ടി​യു​ടെ ചി​ത്രീ​ക​ര​ണം തു​ട​ങ്ങും. പോ​ൾ​സ​ൺ സ്ക​റി​യ, അ​രു​ൺ അ​നി​രു​ദ്ധ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ.

Movies

ഇ​ത് തീ ​പാ​റും, ആ​ക്ഷ​നും മാ​സു​മാ​യി മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും; പാ​ട്രി​യ​റ്റ് ടീ​സ​ർ

ആ​രാ​ധ​ക​ർ ആ​കാം​ഷ​യോ​ടെ കാ​ത്തി​രു​ന്ന മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും ഒ​ന്നി​ക്കു​ന്ന പാ​ട്രി​യ​റ്റി​ന്‍റെ ടീ​സ​ർ റി​ലീ​സാ​യി. തീ ​പാ​റു​ന്ന ഉ​ദ്വേ​ഗ​ഭ​രി​ത​മാ​യ നി​മി​ഷ​ങ്ങ​ളും മാ​സ് ഡ​യ​ലോ​ഗു​ക​ളു​മാ​യി സ​മ്പ​ന്ന​മാ​ണ് ടീ​സ​ർ.

മ​മ്മൂ​ട്ടി​യു​ടെ​യും മോ​ഹ​ൻ​ലാ​ലി​ന്‍റെ​യും പ്ര​ക​ട​ന​ത്തി​നൊ​പ്പം കി​ട​പി​ട​ക്കു​ന്ന അ​ഭി​ന​യ​വു​മാ​യി ഫ​ഹ​ദ് ഫാ​സി​ലും കു​ഞ്ചാ​ക്കോ ബോ​ബ​നും ന​യ​ൻ​താ​ര​യും രേ​വ​തി​യു​മു​ണ്ട്.

മ​ഹേ​ഷ് നാ​രാ​യ​ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​നാ​യി കാ​മ​റ ച​ലി​പ്പി​ക്കു​ന്ന​ത് ബോ​ളി​വു​ഡി​ലെ പ്ര​ശ​സ്ത ഛായാ​ഗ്രാ​ഹ​ക​ൻ മ​നു​ഷ് ന​ന്ദ​നാ​ണ്. ചി​ത്രം ഉ​ഗ്ര​നൊ​രു പൊ​ളി​റ്റി​ക്ക​ൽ ആ​ക്ഷ​ൻ ത്രി​ല്ല​ർ ആ​കു​മെ​ന്ന സൂ​ച​ന​യാ​ണ് ടീ​സ​ർ ന​ൽ​കു​ന്ന​ത്.

Movies

പോ​ലീ​സാ​യി ഇ​ന്ദ്ര​ജി​ത്ത്; ധീ​രം ടീ​സ​ർ

ഇ​ന്ദ്ര​ജി​ത്ത് സു​കു​മാ​ര​ൻ പോ​ലീ​സ് വേ​ഷ​ത്തി​ൽ എ​ത്തു​ന്ന ക്രൈം ​ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ത്രി​ല്ല​ർ ധീ​രം ടീ​സ​ർ റി​ലീ​സ് ചെ​യ്തു.

റെ​മോ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ റെ​മോ​ഷ് എം.​എ​സ്, മ​ല​ബാ​ർ ടാ​ക്കീ​സി​ന്‍റെ ബാ​ന​റി​ൽ ഹാ​രി​സ് അ​മ്പ​ഴ​ത്തി​ങ്ക​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ചി​ത്രം ന​വാ​ഗ​ത​നാ​യ ജി​തി​ൻ ടി. ​സു​രേ​ഷ് ആ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ദീ​പു എ​സ്. നാ​യ​ർ, സ​ന്ദീ​പ് സ​ദാ​ന​ന്ദ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ ചി​ത്രം ന​വം​ബ​റി​ൽ റി​ലീ​സി​ന് എ​ത്തും.

Movies

ഗ​ജ​നി റ​ഫ​റ​ൻ​സു​മാ​യി വീ​ണ്ടും സൂ​ര്യ; ക​റു​പ്പ് ടീ​സ​ർ

സൂ​ര്യ​യെ നാ​യ​ക​നാ​ക്കി ആ​ർ​ജെ ബാ​ലാ​ജി സം​വി​ധാ​നം ചെ​യ്യു​ന്ന ക​റു​പ്പ് സി​നി​മ​യു​ടെ ടീ​സ​ർ എ​ത്തി. ന​ട​ന്‍റെ പി​റ​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് ടീ​സ​ർ റി​ലീ​സ്.

ഡ്രീം ​വാ​രി​യ​ർ പി​ക്‌​ചേ​ഴ്‌​സി​ന്‍റെ നി​ർ​മാ​ണ​ത്തി​ൽ ഒ​രു​ങ്ങു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്ര​ത്തി​ൽ തൃ​ഷ​യാ​ണ് നാ​യി​ക. ഇ​ന്ദ്ര​ൻ​സ്, സ്വാ​സി​ക, അ​ന​ഘ മാ​യ ര​വി, ശി​വ​ദ, നാ​ട്ടി, സു​പ്രീ​ത് റെ​ഡ്ഡി എ​ന്നി​വ​രാ​ണ് ക​റു​പ്പി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ക​ലൈ​വാ​ന​ൻ എ​ഡി​റ്റിം​ഗും അ​ന്‍​പ​റി​വ്, വി​ക്രം മോ​ർ എ​ന്നി​വ​ർ ചി​ത്ര​ത്തി​ന്‍റെ ആ​ക്ഷ​നും ഒ​രു​ക്കു​ന്നു.

Latest News

Corehub Up