Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Una

അ​മ​ല, ജൂ​ബി​ലി ആ​ശു​പ​ത്രി​ക​ൾ​ക്കെ​തി​രേ ന​ട​ക്കു​ന്ന​ത് യു​എ​ൻ​എ​യു​ടെ പൊ​റാ​ട്ടു​നാ​ട​കം: മാ​ർ ജോ​സ് പു​ളി​ക്ക​ൽ

തൃ​​​​ശൂ​​​​ർ: അ​​​​മ​​​​ല, ജൂ​​​​ബി​​​​ലി ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​ക്കു​​​​ന്ന​​​​ത് ന​​​​ഴ്സു​​​​മാ​​​​രു​​​​ടെ സ​​​​മ​​​​ര​​​​മ​​​​ല്ല യു​​​​എ​​​​ൻ​​​​എ​​​​യു​​​​ടെ സ്പോ​​​​ണ്‍​സേ​​​​ഡ് പൊ​​​​റാ​​​​ട്ടു​​​​നാ​​​​ട​​​​ക​​​​മാ​​​​ണെ​​​​ന്നു കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി ബി​​​ഷ​​​പ് മാ​​​​ർ ജോ​​​​സ് പു​​​​ളി​​​​ക്ക​​​​ൽ. യു​​​​എ​​​​ൻ​​​​എ സ​​​​മ​​​​ര​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ തൃ​​​​ശൂ​​​​ർ അ​​​​തി​​​​രൂ​​​​പ​​​​ത​​​​യെ​​​​യും അ​​​​ധ്യ​​​​ക്ഷ​​​​നെ​​​​യും അ​​​​വ​​​​ഹേ​​​​ളി​​​​ക്കു​​​​ന്ന​​​​തി​​​​നെ​​​​തി​​​​രേ ടൗ​​​​ൺ ഹാ​​​​ളി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച പ്ര​​​​തി​​​​രോ​​​​ധ​​​​സം​​​​ഗ​​​​മം ഉ​​​​ദ്ഘാ​​​​ട​​​​നം​​​​ചെ​​​​യ്ത് പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

സ​​​​ഭ​​​​യ്ക്ക് ഒ​​​​രു മ​​​​ഹി​​​​ത​​​​മാ​​​​യ ച​​​​രി​​​​ത്ര​​​​മു​​​​ണ്ട്. ചി​​​​ല​​​​ർ സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​ലൂ​​​​ടെ​​​​യും മ​​​​റ്റും തെ​​​​റ്റി​​​​ദ്ധാ​​​​ര​​​​ണ​​​​യു​​​​ണ്ടാ​​​​ക്കു​​​​ന്പോ​​​​ൾ എ​​​​ന്താ​​​​ണു സ​​​​ത്യ​​​​മെ​​​​ന്ന് വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്താ​​​​നാ​​​​ണ് തൃ​​​​ശൂ​​​​ർ അ​​​​തി​​​​രൂ​​​​പ​​​​ത പ്ര​​​​തി​​​​രോ​​​​ധ സം​​​​ഗ​​​​മം സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചെ​​​​ത​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. വി​​​​ധ്വം​​​​സ​​​​ക ശ​​​​ക്തി​​​​ക​​​​ളു​​​​ടെ സം​​​​ഘ​​​​ടി​​​​ത ശ്ര​​​​മ​​​​ങ്ങ​​​​ൾ​​​​ക്ക് നേ​​​​രേയു​​​​ള്ള ശ​​​​ക്ത​​​​മാ​​​​യ എ​​​​തി​​​​ർ​​​​പ്പാ​​​​ണ് ഈ ​​​​സം​​​​ഗ​​​​മം.

ആ​​​​തു​​​​ര​​​​ശു​​​​ശ്രൂ​​​​ഷാ മേ​​​​ഖ​​​​ല​​​​യി​​​​ൽ ഇ​​​​തു​​​​വ​​​​രെയും സ​​​​ർ​​​​ക്കാ​​​​ർ, നി​​​​യ​​​​മ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളോ​​​​ടു​​​​ചേ​​​​ർ​​​​ന്നു മാ​​​​ത്ര​​​​മാ​​​​ണു സ​​​​ഭ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ര​​​​ന് കൈ​​​​ത്താ​​​​ങ്ങാ​​​​കു​​​​ന്ന ജൂ​​​​ബി​​​​ലി, അ​​​​മ​​​​ല ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​ക്കു​​​​ന്ന ഒ​​​​രു പൊ​​​​റാ​​​​ട്ടു​​​​നാ​​​​ട​​​​ക​​​​വും വി​​​​ല​​​​പ്പോ​​​​കി​​​​ല്ല. മ​​​​ൾ​​​​ട്ടി സ്പെ​​​​ഷാ​​​​ലി​​​​റ്റി ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളെ ആ​​​​ശ്ര​​​​യി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ർ​​​​ക്ക് ആ​​​​ശ്ര​​​​യ​​​​മാ​​​​യ ഈ ​​​​ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളെ ത​​​​ക​​​​ർ​​​​ത്ത് ആ​​​​ർ​​​​ക്കൊ​​​​ക്കെ​​​​യോ ഇ​​​​വി​​​​ടേ​​​​ക്കു ക​​​​ട​​​​ന്നു​​​​വ​​​​രാ​​​​നു​​​​ണ്ടെ​​​​ന്ന സൂ​​​​ച​​​​ന​​​​യാ​​​​ണ് യു​​​​എ​​​​ൻ​​​​എ സ​​​​മ​​​​രം. ആ​​​​രാ​​​​ണ് ഇ​​​​തി​​​​നു പി​​​​ന്നി​​​​ലെ​​​​ന്ന ആ​​​​ശ​​​​ങ്ക​​​​യാ​​​​ണ് ഉ​​​​യ​​​​ർ​​​​ന്നു​​​വ​​​​രേ​​​​ണ്ട​​​​തെ​​​​ന്നും മാ​​​​ർ ജോ​​​​സ് പു​​​​ളി​​​​ക്ക​​​​ൽ പ​​​​റ​​​​ഞ്ഞു.

എ​​​​ന്തി​​​​നോ​​​​വേ​​​​ണ്ടി സ​​​​മ​​​​ര​​​​ത്തി​​​​നി​​​​റ​​​​ങ്ങി​​​​ത്തി​​​​രി​​​​ച്ച ന​​​​ഴ്സു​​​​മാ​​​​ർ യു​​​​എ​​​​ൻ​​​​എ​​​​യു​​​​ടെ ആ​​​​സൂ​​​​ത്രി​​​​ത ക​​​​ച്ച​​​​വ​​​​ട​​​​താ​​​​ത്പ​​​​ര്യം തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ണം. ഒ​​​​ഴി​​​​വു വ​​​​രു​​​​ന്ന​​​​ത​​​​നു​​​​സ​​​​രി​​​​ച്ച് തി​​​​രി​​​​ച്ചെ​​​​ടു​​​​ക്കാ​​​​മെ​​​​ന്ന മാ​​​​ന​​​​ജ്മെ​​​​ന്‍റ് മ​​​​നോ​​​​ഭാ​​​​ത്തേ​ന​ക്കാ​ൾകൂ​​​​ടു​​​​ത​​​​ലെ​​​​ന്താ​​​​ണു ന​​​​ൽ​​​​കേ​​​​ണ്ട​​​​ത്? എ​​​​ന്തി​​​​നാ​​​​യി​​​​രു​​​​ന്നു സ​​​​ഭാ കേ​​​​ന്ദ്ര​​​​ത്തി​​​​ലേ​​​​ക്കു​​​​ള്ള തി​​​​ര​​​​ക്കി​​​​ട്ട മാ​​​​ർ​​​​ച്ച്? സ​​​​ഭാ​​​​വി​​​​രു​​​​ദ്ധ പ്ര​​​​സ്ഥാ​​​​ന​​​​ത്തി​​​​ന് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കു​​​​ന്ന​​​​വ​​​​ർ​​​​ക്കൊ​​​​പ്പം അ​​​​ണി​​​​നി​​​​ര​​​​ന്ന് അ​​​​തി​​​​രൂ​​​​പ​​​​താ​​​​ധ്യ​​​​ക്ഷ​​​​ന്‍റെ വ​​​​സ​​​​തി​​​​യി​​​​ലേ​​​​ക്ക് ഇ​​​​ര​​​​ച്ചു​​​​ക​​​​യ​​​​റി​​​​യ​​​​തെ​​​​ന്തി​​​​ന്?സ​​​​മ​​​​ര​​​​ത്തി​​​​ന്‍റെ മ​​​​റ​​​​വി​​​​ലു​​​​ള്ള കാ​​​​പ​​​​ട്യ​​​​ങ്ങ​​​​ൾ കേ​​​​ര​​​​ള​​​​ത്തി​​​​ൽ ന​​​​ട​​​​ക്കി​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ഓ​​​​ർ​​​​മി​​​​പ്പി​​​​ച്ചു.

അ​​​​ട​​​​വു​​​​ന​​​​യ​​​​വു​​​​മാ​​​​യി എ​​​​ത്തു​​​​ന്ന യു​​​​എ​​​​ൻ​​​​എ​​​​യു​​​​ടെ കു​​​​ഴ​​​​ലൂ​​​​ത്തു​​​​കാ​​​​രു​​​​ടെ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ഇ​​​​വി​​​​ടെ ന​​​​ട​​​​പ്പാ​​​​കി​​​​ല്ല. വി​​​​ദ്യാ​​​​ഭ്യാ​​​​സ, ആ​​​​തു​​​​ര​​​​സേ​​​​വ​​​​ന രം​​​​ഗ​​​​ത്തെ സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ സ​​​​ഭ മു​​​​ന്നോ​​​​ട്ടു​​​കൊ​​​​ണ്ടു​​​​പോ​​​​കു​​​​മെ​​​​ന്നും മാ​​​​ർ ജോ​​​​സ് പു​​​​ളി​​​​ക്ക​​​​ൽ പ​​​​റ​​​​ഞ്ഞു.

Kerala

ജാസ്മിന്‍ ഷാ ഹവാലപ്പണം കടത്തിയെന്ന പരാതിയും അന്വേഷിക്കാന്‍ ഇഡി

കൊ​​​ച്ചി: യു​​​ണൈ​​​റ്റ​​​ഡ് ന​​​ഴ്‌​​​സ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ (യു​​​എ​​​ന്‍എ) പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്ന ജാ​​​സ്മി​​​ന്‍ ഷാ ​​​വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്ന് ഹ​​​വാ​​​ല​​​പ്പ​​​ണം ക​​​ട​​​ത്തി​​​യെ​​​ന്ന പ​​​രാ​​​തി​​​യി​​​ലും ഇ​​​ഡി അ​​​ന്വേ​​​ഷ​​​ണ​​​മു​​​ണ്ടാ​​​കും.

കോ​​​വി​​​ഡ് കാ​​​ല​​​ത്തു വി​​​വി​​​ധ ഗ​​​ള്‍ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ കു​​​ടു​​​ങ്ങി​​​യ ന​​​ഴ്‌​​​സു​​​മാ​​​രെ നാ​​​ട്ടി​​​ലെ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ന്‍റെ പേ​​​രി​​​ല്‍ കോ​​​ടി​​​ക​​​ള്‍ സ​​​മാ​​​ഹ​​​രി​​​ച്ചെ​​​ന്നാ​​​ണു പ​​​രാ​​​തി.

കൊ​​​ച്ചി പ​​​റ​​​വൂ​​​ര്‍ സ്വ​​​ദേ​​​ശി എം.​​​ആ​​​ര്‍. അ​​​ജ​​​യ​​​നാ​​​ണു ജാ​​​സ്മി​​​ന്‍ ഷാ​​​യു​​​ടെ ഹ​​​വാ​​​ല ക​​​ള്ള​​​പ്പ​​​ണ ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു നേ​​​ര​​​ത്തേ എ​​​ന്‍ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ജോ​​​യി​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ര്‍ക്കു പ​​​രാ​​​തി ന​​​ല്‍കി​​​യ​​​ത്.

സൗ​​​ദി അ​​​റേ​​​ബ്യ ഉ​​​ള്‍പ്പെ​​​ടെ ഗ​​​ള്‍ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു സ​​​മാ​​​ഹ​​​രി​​​ച്ച തു​​​ക ഉ​​​പ​​​യോ​​​ഗി​​​ച്ചു ജാ​​​സ്മി​​​ന്‍ ഷാ ​​​മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യു​​​ടെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ 30 കോ​​​ടി​​​യു​​​ടെ വ​​​സ്തു​​​വ​​​ക​​​ക​​​ൾ വാ​​​ങ്ങി​​​യെ​​​ന്നു പ​​​രാ​​​തി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു.

കൊ​​​ച്ചി നെ​​​ട്ടൂ​​​ര്‍ സ്വ​​​ദേ​​​ശി മു​​​ഹ​​​മ്മ​​​ദ് അ​​​ലി​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ​​​യും മ​​​ല​​​പ്പു​​​റം സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ഷ​​​മീ​​​ര്‍, അ​​​ഷ്‌​​​റ​​​ഫ് എ​​​ന്നി​​​വ​​​രു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള ട്രാ​​​വ​​​ല്‍സി​​​ന്‍റെ​​​യും പേ​​​രു​​​ക​​​ളി​​​ലാ​​​ണ് ന​​​ഴ്‌​​​സു​​​മാ​​​രെ നാ​​​ട്ടി​​​ലെ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഡോ​​​ക്യു​​​മെ​​​ന്‍റേ​​​ഷ​​​നു​​​ക​​​ള്‍ ന​​​ട​​​ത്തി​​​യ​​​ത്.

ഇ​​​തി​​​ലൂ​​​ടെ കോ​​​ടി​​​ക​​​ളു​​​ടെ ഹ​​​വാ​​​ല ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ ന​​​ട​​​ന്നെ​​​ന്നും അ​​​ന​​​ധി​​​കൃ​​​ത പ​​​ണ​​​ശേ​​​ഖ​​​ര​​​ണ​​​വും വി​​​നി​​​യോ​​​ഗ​​​വും സം​​​ബ​​​ന്ധി​​​ച്ചു വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്നും ഇ​​​ഡി​​​ക്കു ന​​​ല്‍കി​​​യ പ​​​രാ​​​തി​​​യി​​​ല്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

ക​​​രു​​​വ​​​ന്നൂ​​​ര്‍ സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്ക് ത​​​ട്ടി​​​പ്പി​​​ല്‍ ആ​​​രോ​​​പ​​​ണം നേ​​​രി​​​ട്ട മു​​​ന്‍ എം​​​എ​​​ല്‍എ എം.​​​കെ. ക​​​ണ്ണ​​​നു​​​മാ​​​യി ജാ​​​സ്മി​​​ന്‍ ഷാ​​​യ്ക്ക് അ​​​ടു​​​ത്ത ബ​​​ന്ധ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ന്നും പ​​​രാ​​​തി​​​ക്കാ​​​ര​​​ന്‍ ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു. ജാ​​​സ്മി​​​ന്‍ ഷാ​​​യു​​​ടെ ഹ​​​വാ​​​ല ഇ​​​ട​​​പാ​​​ടി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലും എം.​​​ആ​​​ര്‍. അ​​​ജ​​​യ​​​ന്‍ ഹ​​​ര്‍ജി ന​​​ല്‍കി​​​യി​​​ട്ടു​​​ണ്ട്.

യു​​​എ​​​ന്‍എ ഫ​​​ണ്ട് ത​​​ട്ടി​​​പ്പു​​​കേ​​​സി​​​ല്‍ ജാ​​​സ്മി​​​ന്‍ ഷാ​​​യു​​​ടെ​​​യും കൂ​​​ട്ടാ​​​ളി​​​ക​​​ളു​​​ടെ​​​യും സ്വ​​​ത്തു​​​ക്ക​​​ള്‍ ഇ​​​ഡി ക​​​ണ്ടു​​​കെ​​​ട്ടി​​​യി​​​രു​​​ന്നു. ജാ​​​സ്മി​​​ന്‍ ഷാ​​​യ്ക്കു പു​​​റ​​​മെ ഭാ​​​ര്യ ഷ​​​ബ്‌​​​ന, അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ മു​​​ന്‍ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ ബി​​​ബി​​​ന്‍ എ​​​ന്‍.​ പോ​​​ള്‍, ഷോ​​​ബി ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​രു​​​ടെ അ​​​ഞ്ച് വ​​​സ്തു​​​വ​​​ക​​​ക​​​ളും നാ​​​ല് ഫി​​​ക്‌​​​സ്ഡ് ഡെ​​​പ്പോ​​​സി​​​റ്റു​​​ക​​​ളും ഉ​​​ള്‍പ്പെ​​​ടെ ഏ​​​ക​​​ദേ​​​ശം 1.44 കോ​​​ടി​​​യു​​​ടെ സ്വ​​​ത്തു​​​ക്ക​​​ളാ​​​ണു ക​​​ണ്ടു​​​കെ​​​ട്ടി​​​യ​​​ത്. മ​​​ല​​​പ്പു​​​റം, പാ​​​ല​​​ക്കാ​​​ട്, തൃ​​​ശൂ​​​ര്‍, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ലെ ഭൂ​​​മി​​​യും ഫ്ലാ​​​റ്റു​​​ക​​​ളും ക​​​ണ്ടു​​​കെ​​​ട്ടി.

അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ പ​​​ണം വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ക്കും ആ​​​ഡം​​​ബ​​​രവ​​​സ്തു​​​ക്ക​​​ള്‍ വാ​​​ങ്ങാ​​​നും ഉ​​​പ​​​യോ​​​ഗി​​​ച്ച​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു ന​​​ട​​​പ​​​ടി. ഈ ​​​കേ​​​സി​​​ല്‍ ഇ​​​ഡി​​​യു​​​ടെ വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​ഡി​​​യെ ഉ​​​പ​​​യോ​​​ഗി​​​ച്ചു ത​​​ങ്ങ​​​ളെ ഭ​​​യ​​​പ്പെ​​​ടു​​​ത്താ​​​ൻ നോ​​​ക്കേ​​​ണ്ടെ​​​ന്ന് ജാ​​​സ്മി​​​ൻ ഷാ ​​​പ്ര​​​തി​​​ക​​​രി​​​ച്ചു.

Kerala

പ്രി​യ മ​ന്ത്രി, നി​ങ്ങ​ൾ ആ ​കൂ​കി വി​ളി​ക്ക് അ​ർ​ഹ​ന​ല്ല; മു​ഹ​മ്മ​ദ് റി​യാ​സി​നോ​ട് ക്ഷ​മാ​പ​ണ​വു​മാ​യി ജാ​സ്മി​ൻ​ഷാ

കോ​ഴി​ക്കോ​ട്: വേ​ത​ന വ​ർ​ധ​ന​വ് ആ​വ​ശ്യ​പ്പെ​ട്ട് ക​ള​ക്ട​റേ​റ്റി​ന് മു​ന്നി​ൽ ന​ട​ന്ന ന​ഴ്സു​മാ​രു​ടെ സ​മ​ര​ത്തി​നി​ടെ മ​ന്ത്രി പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സി​നെ സ​മ​ര​ക്കാ​ർ കൂ​കി വി​ളി​ച്ച​തി​ൽ ക്ഷ​മാ​പ​ണ​വു​മാ​യി യു​എ​ൻ​എ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ജാ​സ്മി​ൻ​ഷാ.

പ്രി​യ മ​ന്ത്രി, നി​ങ്ങ​ൾ ആ ​കൂ​കി വി​ളി​ക്ക് അ​ർ​ഹ​ന​ല്ലെ​ന്ന് ജാ​സ്മി​ൻ​ഷാ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. സ​മ​ര​പ​ന്ത​ലി​ലെ ത​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ താ​ങ്ക​ളെ കൂ​കി വി​ളി​ച്ച വാ​ർ​ത്ത ചി​ല ചാ​ന​ലു​ക​ളി​ലൂ​ടെ ക​ണ്ടു. തീ​ർ​ത്തും ഒ​ഴി​വാ​ക്കേ​ണ്ട ന​ട​പ​ടി​യാ​യി​രു​ന്നു​വ​തെ​ന്നും ജാ​സ്മി​ൻ​ഷാ കു​റി​ച്ചു.

സ​മ​ര​പ​ന്ത​ലി​ന് പു​റ​ത്തു​നി​ന്ന ആ​രോ കൂ​കി വി​ളി​ച്ച​ത്, സ​മ​രാ​നു​കൂ​ലി​ക​ൾ ഏ​റ്റു​പി​ടി​ച്ച​താ​ണെ​ന്നും അ​ങ്ങേ​യ്ക്കു​ണ്ടാ​യ വൈ​ഷ​മ്യ​ത്തി​ന്‍റെ ധാ​ർ​മി​ക ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് അ​ങ്ങ​യോ​ട് ക്ഷ​മ ചോ​ദി​ക്കു​ന്നു​വെ​ന്നും ജാ​സ്മി​ൻ​ഷാ വ്യ​ക്ത​മാ​ക്കി.

മാ​ർ​ച്ച് 4ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ഴ്സു​മാ​രു​ടെ ക​ൺ​വെ​ൻ​ഷ​ന് ടൂ​റി​സം വ​കു​പ്പ് നി​ശാ​ഗ​ന്ധി ഓ​പ്പ​ൺ ഓ​ഡി​റ്റോ​റി​യം അ​നു​വ​ദി​ച്ചി​രു​ന്ന​ത് ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ​യും ഓ​ഫീ​സി​ന്‍റെ​യും ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് നി​ഷേ​ധി​ച്ചി​രു​ന്ന​താ​യും ജാ​സ്മി​ൻ​ഷാ അ​റി​യി​ച്ചു.

എ​ന്നാ​ൽ ഇ​തേ കു​റി​ച്ച് ധാ​ര​ണ​യി​ല്ലാ​ത്ത ഒ​രു വി​ഭാ​ഗം യു​എ​ൻ​എ പ്ര​വ​ർ​ത്ത​ക​രു​ണ്ടെ​ന്നും അ​വ​ർ​ക്കി​ട​യി​ൽ സി​പി​എ​മ്മി​നോ​ട് ക​ടു​ത്ത അ​മ​ർ​ഷ​മു​ണ്ടെ​ന്നും ജാ​സ്മി​ൻ​ഷാ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Kerala

മി​നി​മം വേ​ത​നം വ​ർ​ധി​പ്പി​ക്ക​ണം; ന​ഴ്സു​മാ​രു​ടെ സ​മ്പൂ​ർ​ണ പ​ണി​മു​ട​ക്ക് ആ​രം​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം: മി​നി​മം വേ​ത​നം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി ന​ഴ്സു​മാ​രു​ടെ സ​മ്പൂ​ർ​ണ പ​ണി​മു​ട​ക്ക് ആ​രം​ഭി​ച്ചു. 40,000 രൂ​പ മി​നി​മം വേ​ത​നം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സ്വ​കാ​ര്യ ആ​ശു​പ​ത്രി ന​ഴ്സു​മാ​രു​ടെ സ​മ​രം.

ന​ഴ്സു​മാ​രു​ടെ സം​ഘ​ട​ന​യാ​യ യു​എ​ൻ​എ​യു​മാ​യി ശ​മ്പ​ള വ​ർ​ധ​ന​യി​ൽ ധാ​ര​ണ​യി​ലെ​ത്താ​ത്ത എ​റ​ണാ​കു​ളം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ലാ​ണ് ശ​ക്ത​മാ​യ സ​മ​രം. മ​റ്റു ജി​ല്ല​ക​ളി​ലെ 200 ഓ​ളം സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ വേ​ത​നം ന​ൽ​കാ​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി​യ​തോ​ടെ സ​മ​രം പി​ൻ​വ​ലി​ച്ചു.

ശ​മ്പ​ള വ​ർ‌​ധ​ന​വ് അം​ഗീ​ക​രി​ച്ച് ക​രാ​ർ ഒ​പ്പി​ടു​ന്ന ആ​ശു​പ​ത്രി​ക​ളി​ലെ സ​മ​രം അ​വ​സാ​നി​പ്പി​ക്കും. മി​നി​മം വേ​ത​നം വ​ർ​ധി​പ്പി​ച്ച ക​ര​ട് വി​ജ്ഞാ​പ​നം ന​ഴ്സു​മാ​രു​ടെ സം​ഘ​ട​ന​യാ​യ യു​എ​ൻ​എ അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല. ഇ​തേ തു​ട​ർ​ന്നാ​ണ് സ​മ​രം പു​നഃ​രാ​രം​ഭി​ച്ച​ത്.

സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച വേ​ത​ന​ത്തേ​ക്കാ​ൾ ഉ​യ​ർ​ന്ന തു​ക മാ​നേ​ജ്മെ​ന്‍റ് ന​ൽ​കാ​മെ​ന്ന് അ​റി​യി​ച്ച​തോ​ടെ​യാ​ണ് ആ​ശു​പ​ത്രി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​വ​ന്ന സ​മ​രം പി​ൻ​വ​ലി​ച്ച​ത്. അ​തേ​സ​മ​യം സ​മ​രം തു​ട​രു​ന്ന ആ​ശു​പ​ത്രി​ക​ളി​ലെ മാ​നേ​ജ്മെ​ന്‍റു​ക​ളു​മാ​യി ഇ​ന്ന് ച​ർ​ച്ച ന​ട​ക്കും.

 

Kerala

സ്വ​കാ​ര്യ ആ​ശു​പ​ത്രി ന​ഴ്‌​സു​മാ​രു​ടെ സ​മ​രം തു​ട​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സു​മാ​ര്‍ യു​എ​ന്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന സ​മ​രം തു​ട​രു​ന്നു. സ്വ​കാ​ര്യാ​ശു​പ​ത്രി​ക​ളി​ല്‍ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ മാ​ത്ര​മാ​ണ് ന​ഴ്‌​സു​മാ​ര്‍ ഡ്യൂ​ട്ടി​യി​ല്‍ പ്ര​വേ​ശി​ച്ചി​ട്ടു​ള്ള​ത്.

മാ​സ​ശ​മ്പ​ളം 40,000 രൂ​പ​യാ​ക്കി സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്ക​ണ​മെ​ന്ന് യു​എ​ന്‍​എ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. തി​ങ്ക​ളാ​ഴ്ച​യ്ക്ക​കം ഉ​ത്ത​ര​വി​റ​ക്കി​യി​ല്ലെ​ങ്കി​ല്‍ അ​നി​ശ്ചി​ത​കാ​ല സ​മ​ര​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് യു​എ​ന്‍​എ സ​ര്‍​ക്കാ​രി​ന് അ​ന്ത്യ​ശാ​സ​നം ന​ല്‍​കി​യി​ട്ടു​ണ്ട്.

ന​ഴ്‌​സു​മാ​ര്‍ ന​ട​ത്തി​യ സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ര്‍​ച്ചി​ലും മാ​ന​വീ​യം വീ​ഥി​യി​ലെ സ​മ്മേ​ള​ന​ത്തി​ലും കോ​ണ്‍​ഗ്ര​സി​ലെ​യും ബി​ജെ​പി​യി​ലെ​യും മ​റ്റ് വി​വി​ധ സം​ഘ​ട​ന​ക​ളി​ലെ​യും നേ​താ​ക്ക​ള്‍ ഐ​ക്യ​ദാ​ര്‍ഢ്യം പ്ര​ഖ്യാ​പി​ച്ച് സ​മ​ര​വേ​ദി​യി​ല്‍ എ​ത്തി​യി​രു​ന്നു.

കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ കെ.​സി. വേ​ണു​ഗോ​പാ​ല്‍, ര​മേ​ശ് ചെ​ന്നി​ത്ത​ല, ആ​ര്‍​എ​സ്പി നേ​താ​വ് ഷി​ബു ബേ​ബി​ജോ​ണ്‍, ബി​ജെ​പി നേ​താ​വ് ആ​ര്‍.​ശ്രീ​ലേ​ഖ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ന​ഴ്‌​സു​മാ​രു​ടെ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് രം​ഗ​ത്തു വ​ന്നി​രു​ന്നു.

Kerala

ന​ഴ്സു​മാ​രു​ടെ വേ​ത​ന വ​ർ​ധ​ന​വ്; സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ പി​ന്തു​ണ​യ്ക്കു​മെ​ന്ന് ആ​സാ​ദ് മൂ​പ്പ​ൻ

തി​രു​വ​ന​ന്ത​പു​രം: മി​നി​മം വേ​ത​നം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​ർ ന​ട​ത്തി​യ സ​മ​ര​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ആ​സ്റ്റ​ർ ഡി​എം ഹെ​ൽ​ത്ത് കെ​യ​ർ എം​ഡി ആ​സാ​ദ് മൂ​പ്പ​ൻ.

ന​ഴ്സു​മാ​ർ​ക്ക് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പ്ര​കാ​ര​മു​ള്ള മി​നി​മം വേ​ത​നം ന​ൽ​കു​മെ​ന്ന് ആ​സാ​ദ് മൂ​പ്പ​ൻ പ​റ​ഞ്ഞു.കേ​ര​ള​ത്തി​ലെ ന​ഴ്‌​സു​മാ​ർ ഉ​ന്ന​യി​ച്ചി​ട്ടു​ള്ള ആ​ശ​ങ്ക​ക​ൾ ത​ങ്ങ​ൾ മ​ന​സി​ലാ​ക്കു​ന്നെ​ന്നും സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളെ ആ​സ്റ്റ​ർ പി​ന്തു​ണ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​മ്പോ​ഴും രോ​ഗീ​പ​രി​ച​ര​ണ​ത്തി​ന് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന ന​ഴ്‌​സിം​ഗ് സ​മൂ​ഹ​ത്തോ​ട് ഈ ​അ​വ​സ​ര​ത്തി​ൽ പ്ര​ത്യേ​കം ന​ന്ദി പ​റ​യു​ന്നു. അ​വ​രു​ടെ പ്രൊ​ഫ​ഷ​ണ​ലി​സ​വും സേ​വ​ന​മ​നോ​ഭാ​വ​വും ന​ഴ്‌​സിം​ഗ് തൊ​ഴി​ലി​ന്‍റെ ഉ​ദാ​ത്ത​മാ​യ മാ​തൃ​ക​യാ​ണെ​ന്നും ആ​സാ​ദ് മൂ​പ്പ​ൻ പ്ര​തി​ക​രി​ച്ചു.

 

Kerala

മാ​സ​ശ​മ്പ​ളം 40,000 വേണം; സ്വകാര്യ ആശുപത്രി നഴ്സുമാർ സമരത്തിൽ

തി​രു​വ​ന​ന്ത​പു​രം: ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണം ന​ട​ത്താ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സു​മാ​ര്‍ പ​ണി​മു​ട​ക്കി പ്ര​തി​ഷേ​ധ​ത്തി​ല്‍. യു​എ​ന്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ഴ്‌​സു​മാ​ര്‍ പ​ണി​മു​ട​ക്കി സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ല്‍ പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്.

മാ​സ​ശ​മ്പ​ളം നാ​ല്‍​പ്പ​തി​നാ​യി​രം രൂ​പ​യാ​ക്കി വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ന​ഴ്‌​സു​മാ​രു​ടെ ആ​വ​ശ്യം. നി​ല​വി​ല്‍ ഇ​രു​പ​തി​നാ​യി​രം രൂ​പ​മാ​ത്ര​മാ​ണ് ശ​മ്പ​ള​മാ​യി ല​ഭി​ക്കു​ന്ന​ത്. കു​ടും​ബ​ ചെ​ല​വു​ക​ള്‍ ന​ട​ത്താ​ന്‍ ഈ ​തു​ക കൊ​ണ്ട് സാ​ധി​ക്കു​ന്നി​ല്ലെ​ന്നും വി​ദ്യാ​ഭ്യാ​സ ലോ​ണും മ​റ്റ് ലോ​ണു​ക​ളും അ​ട​യ്ക്കാ​ന്‍ ത​ന്നെ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നുമാണ് ന​ഴ്‌​സു​മാ​ര്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

പ​തി​നാ​ല് മ​ണി​ക്കൂ​റി​ലേ​റെ സ​മ​യം ജോ​ലി നോ​ക്കി​യി​ട്ടും മ​തി​യാ​യ പ്ര​തി​ഫ​ലം ല​ഭി​ക്കു​ന്നി​ല്ലെ​ന്നും നീ​തി ല​ഭി​ക്ക​ണ​മെ​ന്നുമാണ് ന​ഴ്‌​സു​മാ​രു​ടെ ആ​വ​ശ്യം. സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ ഇ​ന്ന് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ മാ​ത്ര​മാ​ണ് ന​ഴ്‌​സു​മാ​രു​ടെ സേ​വ​ന​മു​ള്ള​ത്.

ഇ​ന്ന് രാ​വി​ലെ​യോ​ടെ കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള​ള ന​ഴ്‌​സു​മാ​ര്‍ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി. പാ​ള​യം ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ നി​ന്നു​മാ​ണ് ന​ഴ്‌​സു​മാ​ര്‍ സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി​യ​ത്.

Kerala

മി​നി​മം വേ​ത​നം വ​ർ​ധി​പ്പി​ക്ക​ണം; സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​ർ സ​മ​ര​ത്തി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ്വ​കാ​ര്യ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ ന​ഴ്സു​മാ​ർ സ​മ​ര​ത്തി​ലേ​ക്ക്. മി​നി​മം വേ​ത​നം പു​തു​ക്കി നി​ശ്ച​യി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യാ​ണ് ന​ഴ്സു​മാ​ർ സ​മ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. യു​ണൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മ​രം.

മി​നി​മം വേ​ത​നം പു​തു​ക്കി നി​ശ്ച​യി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ സ​ർ​ക്കാ​ർ കൃ​ത്യ​മാ​യ തീ​രു​മാ​ന​മെ​ടു​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബു​ധ​നാ​ഴ്ച മു​ത​ൽ ന​ഴ്സു​മാ​ർ സ​മ​ര​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന​ത്. സം​സ്ഥാ​ന​ത്തെ ഏ​ക​ദേ​ശം 490 സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​ർ പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കും.

ന​ഴ്സു​മാ​രു​ടെ മി​നി​മം വേ​ത​നം വ​ർ​ധി​പ്പി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ നേ​ര​ത്തെ ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യി​ട്ടി​ല്ല. സ​ർ​ക്കാ​ർ മെ​ല്ലെ​പ്പോ​ക്ക് ന​യം തു​ട​രു​ക​യാ​ണെ​ന്നും അ​നി​ശ്ചി​ത​കാ​ല സ​മ​ര​മ​ല്ലാ​തെ മ​റ്റ് വ​ഴി​ക​ളി​ല്ലെ​ന്നും യു​എ​ൻ​എ നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി.

ചെ​റു​കി​ട ക്ലി​നി​ക്കു​ക​ൾ മു​ത​ൽ വ​ൻ​കി​ട മ​ൾ​ട്ടി സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​ക​ൾ വ​രെ​യു​ള്ള 490 സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും. ന​ഴ്സു​മാ​ർ ഡ്യൂ​ട്ടി ബ​ഹി​ഷ്ക​രി​ക്കു​ന്ന​തോ​ടെ സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ട്ടേ​ക്കാം.

Kerala

'മി​നി​മം വേ​ത​നം ഉ​യ​ര്‍​ത്ത​ണം', സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​ര്‍ ശ​നി​യാ​ഴ്ച പ​ണി​മു​ട​ക്കും

തൃ​ശൂ​ര്‍: സം​സ്ഥാ​ന​ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലേ ന​ഴ്സു​മാ​ര്‍ ശ​നി​യാ​ഴ്ച പ​ണി​മു​ട​ക്കും. ഏ​റ്റ​വും കു​റ​ഞ്ഞ വേ​ദ​നം 40000 രൂ​പ​യാ​ക്കി ഉ​യ​ര്‍​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​ണി​മു​ട​ക്ക് ന​ട​ക്കു​ന്ന​ത്.
യു​ണൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ണി​മു​ട​ക്ക്.

ന​ഴ്സു​മാ​രു​ടെ ശ​മ്പ​ളം വ​ര്‍​ധി​പ്പി​ക്കാ​ൻ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കു​ന്നി​ല്ലെ​ന്നും മി​നി​മം വേ​ത​നം ഉ​യ​ര്‍​ത്തു​ന്ന​തി​നാ​യി ശ​നി​യാ​ഴ്ച സൂ​ച​ന പ​ണി​മു​ട​ക്കി​നു​ശേ​ഷം കൂ​ടു​ത​ൽ സ​മ​ര​പ​രി​പാ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങു​മെ​ന്നും യു​എ​ൻ​എ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജാ​സ്മി​ൻ ഷാ ​വ്യ​ക്ത​മാ​ക്കി.

ശ​നി​യാ​ഴ്ച ആ​ശു​പ​ത്രി​ക​ളി​ലെ മൂ​ന്നി​ൽ ഒ​ന്ന് ജീ​വ​ന​ക്കാ​ര്‍ ജോ​ലി​ക്ക് ക​യ​റും. ബാ​ക്കി​യു​ള്ള​വ​ര്‍ സൂ​ച​നാ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും. പ​ണി​മു​ട​ക്ക് ദി​വ​സം അ​വ​കാ​ശ പ്ര​ഖ്യാ​പ​ന സ​മ്മേ​ള​ന​വും ന​ട​ക്കും. തൃ​ശൂ​രി​ലാ​യി​രി​ക്കും അ​വ​കാ​ശ പ്ര​ഖ്യാ​പ​ന സ​മ്മേ​ള​നം ന​ട​ക്കു​ക. ‌

നി​ല​വി​ൽ 20000 രൂ​പ​യാ​ണ് ഏ​റ്റ​വും കു​റ​ഞ്ഞ വേ​ത​നം. വ​ര്‍​ഷ​ങ്ങ​ളാ​യി ശ​മ്പ​ള പ​രി​ഷ്ക​ര​ണം ഉ​ണ്ടാ​യി​ട്ടെ​ന്നും സ​ര്‍​ക്കാ​ര്‍ ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്നു​മാ​ണ് സം​ഘ​ട​ന​യു​ടെ ആ​വ​ശ്യം.

Latest News

Corehub Up