• Logo

Allied Publications

Middle East & Gulf
കെ​കെഎംഎ മാ​ഗ്നെ​റ്റ് വോ​ള​ണ്ടി​യ​ർ ദി​നം ആ​ഘോ​ഷി​ച്ചു
Share
കു​വൈ​ത്ത് : കു​വൈ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യാ​യ കെ​കെഎംഎയു​ടെ സ​ന്ന​ദ്ധ സേ​വ​ന വി​ഭാ​ഗ​മാ​യ മാ​ഗ്നെ​റ്റി​ന്‍റെ വോ​ള​ണ്ടി​യ​ർ ദി​നാ​ച​ര​ണം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു.​ ഖൈ​ത്താ​ൻ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി സ്കൂ​ളി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ വോ​ള​ണ്ടി​യ​ർ ലീ​ഡ​ർ​ഷി​പ് ട്രെ​യി​നിം​ഗ്, ബാ​ച്ച​ലേ​ഴ്സ് ഇ​ന്ത്യ​ൻ ബി​രി​യാ​ണി പാ​ച​ക മ​ത്സ​രം, വ​നി​ത​ക​ൾ​ക്കാ​യി സാ​ല​ഡ് ത​യാ​റാ​ക്ക​ൽ മ​ത്സ​രം , വൈ​കു​ന്നേ​രം വോ​ള​ണ്ടി​യ​ർ ദി​നാ​ച​ര​ണ പൊ​തു​സ​മ്മേ​ള​നം എ​ന്നി​വ ന​ടത്തപ്പെട്ടു.

സാ​മൂ​ഹ്യ സേ​വ​ന പ്ര​വ​ർ​ക​ർ​ക്കാ​യി പ്ര​മു​ഖ പ​രി​ശീ​ല​ക​ൻ ശ്രീ​കാ​ന്ത് വാ​സു​ദേ​വ​ൻ ട്രെ​യി​നിം​ഗ് ക്ലാ​സ് ന​ട​ത്തി. ട്രെ​യി​നിം​ഗ് പ​രി​പാ​ടി ചെ​യ​ർ​മാ​ൻ എ​ൻ.​എ മു​നീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ നി​സാ​മു​ദ്ധീ​ൻ , ഇ​ബ്രാ​ഹിം കു​ന്നി​ൽ, വി.​കെ. ഗ​ഫൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വ​നി​ത​ക​ൾ​ക്കാ​യി ന​ട​ത്തി​യ സാ​ല​ഡ് ത​യ്യാ​റാ​ക്ക​ൽ, ബാ​ച്ച​ലേ​ഴ്സി​ന് വേ​ണ്ടി ന​ട​ത്തി​യ ഇ​ന്ത്യ​ൻ ബി​രി​യാ​ണി പാ​ച​ക മ​ത്സ​രം എ​ന്നി​വ​യി​ൽ ധാ​രാ​ളം പേ​ർ പെ​ങ്കെ​ടു​ത്തു. വി​വി​ധ രു​ചി വൈ​വി​ധ്യ​വും ആ​ക​ർ​ഷ​ക​ത്വ​വും സ​മ്മേ​ളി​ച്ച പാ​ച​ക വി​ഭ​വ​ങ്ങ​ളി​ൽ റാ​ഡി​സ​ണ്‍ ബ്ലൂ ​ചീ​ഫ് ഷെ​ഫ് അ​നി​ൽ ചേ​ലോ​റ , ഡീ​ൻ ആ​ൻ​ഡ് ടെ​ലി​കാ ചീ​ഫ് കു​ക്ക് ഈം​ത്യാ​സ് എ​ന്നി​വ​ർ ജ​ഡ്ജിംഗ് ന​ട​ത്തി. സ​ലിം കോ​ട്ട​യി​ൽ, ഇ​ക്ബാ​ൽ അ​രീ​ക്ക​ണ്ടി , ഷെ​രീ​ഫ് പൂ​ച്ച​ക്കാ​ട്, എ​ന്നി​വ​ർ ബി​രി​യാ​ണി മ​ത്സ​ര​ത്തി​ലും ഷെ​മി മു​ഹ​മ്മ​ദ്, റ​ഷീ​ദ ല​ബ്ബ, സാ​ജി​ത അ​ലി സാ​ല​ഡ് മ​ത്സ​ര​ത്തി​ലും യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ​മ്മാ​നാ​ർ​ഹ​രാ​യി .

വൈ​കു​ന്നേ​രം ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം കെ​കെഎംഎ മു​ഖ്യ ര​ക്ഷാ​ധി​കാ​രി കെ. ​സി​ദ്ധീ​ഖ് ഉ​ദ്ഘാ​ട​ന​നം ചെ​യ്തു . പ്ര​സി​ഡ​ന്‍റ് എ.​പി അ​ബ്ദു​ൽ സ​ലാം അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ജോ​യ് ആ​ലു​ക്കാ​സ് റീ​ജ​ണ​ൽ മാ​നേ​ജ​ർ ജി​പ്സ​ണ്‍ ജോ​ർ​ജ്, ബി​ഇ​സി എ​ക്സ്ചേ​ഞ്ച് മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ രാം​ദാ​സ് എം, ​കെ​ഐ​ജി പ്ര​സി​ഡ​ന്‍റ് സ​കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ , വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര , എ​സ്.​എ ല​ബ്ബ, സ​ത്താ​ർ കു​ന്നി​ൽ , സ​ലാം ക​ള​നാ​ട്, രാ​മ​ച​ന്ദ്ര​ൻ, അ​ക്ബ​ർ.​അ​ഷ്റ​ഫ് തൃ​ക്ക​രി​പ്പൂ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

മാ​ഗ്നെ​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ത​യാ​റാ​ക്കി​യ ഹൃ​സ്വ ചി​ത്ര, ടെ​ലി​ഫി​ലിം പ്ര​ദ​ർ​ശ​ന​ങ്ങ​ളും മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ന​ട​ന്നു. നോ​വി​ന്‍റെ പാ​ട്ടു​കാ​ര​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന പ്ര​മു​ഖ ഗാ​യ​ക​ൻ ജം​ഷീ​ർ കൈ​ന​ക്ക​ര അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത വി​രു​ന്നു കാ​ണി​ക​ളു​ടെ മ​നം ക​വ​ർ​ന്നു പ​രി​പാ​ടി​ക​ൾ​ക്കു കെ​ക​ഐം​എ ചെ​യ​ർ​മാ​ൻ എ​ൻ.​എ. മു​നീ​ർ, പി. ​അ​ക്ബ​ർ സി​ദ്ധീ​ഖ് വൈ​സ് ചെ​യ​ർ​മാ·ാ​റി​യ അ​ബ്ദു​ൽ​ഫ​ത്താ​ഹ് ത​യ്യി​ൽ, ഹം​സ പ​യ്യ​ന്നൂ​ർ , സി​എ​ഫ്ഒ അ​ലി​മാ​ത്ര, ഇ​ബ്രാ​ഹിം കു​ന്നി​ൽ ,കെ. ​ബ​ഷീ​ർ, സി. ​ഫി​റോ​സ് , സം​സം റ​ഷീ​ദ് എ​ൻ നി​സാ​മു​ദ്ധീ​ൻ , ഷാ​ഹി​ദ് ല​ബ്ബ , വി ​കെ ഗ​ഫൂ​ർ , മ​ജീ​ദ് റ​വാ​ബി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

കെ​പി​എ അ​ന്താ​രാ​ഷ്‌​ട്ര തൊ​ഴി​ലാ​ളി ദി​നം ആ​ഘോ​ഷി​ച്ചു.
സ​ൽ​മാ​ബാ​ദ്: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ വ​നി​താ വി​ഭാ​ഗ​മാ​യ പ്ര​വാ​സി​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ൽ​മാ​ബാ​ദി​ലെ ലേ​ബ​ർ ക്യാ​മ്പി​ലെ തൊ​ഴി​ലാ
കൊ​ല്ലം സ്വ​ദേ​ശി റി​യാ​ദി​ൽ അ​ന്ത​രി​ച്ചു.
റി​യാ​ദ്: വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് തു​ട​ർ​ചി​കി​ത്സ​യ്ക്ക് നാ​ട്ടി​ൽ പോ​കാ​നി​രു​ന്ന കൊ​ല്ലം പു​ന​ലൂ​ർ സ്വ​ദേ​ശി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് റ
ശ്രീ​ലാ​ലി​ന് ന​വ​യു​ഗം യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
ദ​മാം: 26 വ​ർ​ഷം നീ​ണ്ട സൗ​ദി അ​റേ​ബ്യ​യി​ലെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ന​വ​യു​ഗം ദ​മാം മേ​ഖ​ല ക​മ്മി​റ്റി വൈ​
അ​ബു​ദാ​ബി​യി​ൽ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം കെട്ടിടത്തിനു മുകളിൽ.
അ​ബു​ദാ​ബി​: അ​ബു​ദാ​ബി​യി​ൽ കാ​ണാ​താ​യ മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.
മെ​ഡ്കെ​യ​ർ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മെ​ഡ്കെ​യ​റു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വാ​സി സെ​ന്‍റ​റി​ൽ മീ​റ്റ് യു​വ​ർ ഡോ​ക്