• Logo

Allied Publications

Middle East & Gulf
ബാ​ല​വേ​ദി മാ​തൃ​ഭാ​ഷ സ​മി​തി റി​പ്പ​ബ്ലി​ക്ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Share
സാ​ൽ​മി​യ : ബാ​ല​വേ​ദി കു​വൈ​ത്തും ക​ല കു​വൈ​ത്ത് മാ​തൃ​ഭാ​ഷ സ​മി​തി​യും സം​യു​ക്ത​മാ​യി സാ​ൽ​മി​യ, അ​ബൂ​ഹ​ലീ​ഫ, അ​ബാ​സി​യ, ഫ​ഹാ​ഹീ​ൽ എ​ന്നീ നാ​ലു മേ​ഖ​ല​ക​ളി​ൽ റി​പ്പ​ബ്ലി​ക്ദി​നം ആ​ഘോ​ഷി​ച്ചു. സാ​ൽ​മി​യ ക​ല സെ​ന്‍റ​റി​ൽ ന​ട​ന്ന പ​രി​പാ​ടി എ​ള​മ​രം ക​രീം എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ധ​നു​ശ്രീ സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹി​ലാ​ൽ സ​ലീം റി​പ്പ​ബ്ലി​ക്ദി​ന സ​ന്ദേ​ശം ന​ൽ​കി. ക​ല പ്ര​സി​ഡ​ൻ​റ് ടി.​വി. ഹി​ക്മ​ത്ത്, മേ​ഖ​ല സെ​ക്ര​ട്ട​റി അ​ര​വി​ന്ദാ​ക്ഷ​ൻ, പ്ര​സി​ഡ​ൻ​റ് പ്ര​ജീ​ഷ് ത​ട്ടോ​ളി​ക്ക​ര, മാ​തൃ​ഭാ​ഷ മേ​ഖ​ല ക​ണ്‍​വീ​ന​ർ ജോ​ർ​ജ് തൈ​മ​ണ്ണി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

അ​ദ്വൈ​ത് സ​ജി സ്വാ​ഗ​ത​വും ആ​ഹി​ൽ ആ​സാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു. അ​ബൂ ഹ​ലീ​ഫ: അ​ബൂ ഹ​ലീ​ഫ ക​ല സെ​ൻ​റ​റി​ൽ മേ​ഖ​ല എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം മ​ണി​ക്കു​ട്ട​ൻ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. സു​മ​ൻ സോ​മ​രാ​ജ് ടീം ​ഒ​ന്നാം സ​മ്മാ​ന​വും ലി​യ ടീം ​ര​ണ്ടാം സ​മ്മാ​ന​വും നേ​ടി. ക​ല വൈ​സ് പ്ര​സി​ഡ​ന്‍റ് ജ്യോ​തി​ഷ് ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​വി​ൻ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​മ​ൻ സോ​മ​രാ​ജ് സ്വാ​ഗ​ത​വും ലി​യ ന​ന്ദി​യും പ​റ​ഞ്ഞു. അ​നീ​ന റി​പ്പ​ബ്ലി​ക്ദി​ന സ​ന്ദേ​ശം വാ​യി​ച്ചു. മേ​ഖ​ല സെ​ക്ര​ട്ട​റി ജി​തി​ൻ പ്ര​കാ​ശ്, പ്ര​സി​ഡ​ൻ​റ് നാ​സ​ർ ക​ട​ലു​ണ്ടി, കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എം.​പി. മു​സ​ഫ​ർ, പ്ര​ജോ​ഷ് എ​ന്നി​വ​ർ ക്വി​സ് വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

കെ​പി​എ അ​ന്താ​രാ​ഷ്‌​ട്ര തൊ​ഴി​ലാ​ളി ദി​നം ആ​ഘോ​ഷി​ച്ചു.
സ​ൽ​മാ​ബാ​ദ്: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ വ​നി​താ വി​ഭാ​ഗ​മാ​യ പ്ര​വാ​സി​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ൽ​മാ​ബാ​ദി​ലെ ലേ​ബ​ർ ക്യാ​മ്പി​ലെ തൊ​ഴി​ലാ
കൊ​ല്ലം സ്വ​ദേ​ശി റി​യാ​ദി​ൽ അ​ന്ത​രി​ച്ചു.
റി​യാ​ദ്: വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് തു​ട​ർ​ചി​കി​ത്സ​യ്ക്ക് നാ​ട്ടി​ൽ പോ​കാ​നി​രു​ന്ന കൊ​ല്ലം പു​ന​ലൂ​ർ സ്വ​ദേ​ശി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് റ
ശ്രീ​ലാ​ലി​ന് ന​വ​യു​ഗം യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
ദ​മാം: 26 വ​ർ​ഷം നീ​ണ്ട സൗ​ദി അ​റേ​ബ്യ​യി​ലെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ന​വ​യു​ഗം ദ​മാം മേ​ഖ​ല ക​മ്മി​റ്റി വൈ​
അ​ബു​ദാ​ബി​യി​ൽ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം കെട്ടിടത്തിനു മുകളിൽ.
അ​ബു​ദാ​ബി​: അ​ബു​ദാ​ബി​യി​ൽ കാ​ണാ​താ​യ മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.
മെ​ഡ്കെ​യ​ർ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മെ​ഡ്കെ​യ​റു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വാ​സി സെ​ന്‍റ​റി​ൽ മീ​റ്റ് യു​വ​ർ ഡോ​ക്