• Logo

Allied Publications

Middle East & Gulf
രോഗികൾക്കും പ്രായമായവർക്കും ആശ്വാസമായി മാർപാപ്പ സെന്‍റ് ജോസഫ്സ് കത്തീഡ്രലിൽ
Share
അബുദാബി: പൊതു ദിവ്യബലിക്കു മുമ്പായി അബുദാബി സെന്‍റ് ജോസഫ്‌സ് കത്തീഡ്രലിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ രോഗികളും വൈകല്യമുളളവരും പ്രായമായവരും അടക്കം നൂറോളം പേരുടെ അടുത്തെത്തി ആശീര്‍വദിച്ചു. പള്ളിയിലെത്തിയ മാര്‍പാപ്പ രോഗികളുടെയും മറ്റും അടുത്തേക്ക് നടന്നുചെന്നതോടെ എല്ലാവരും പ്രാര്‍ഥനാനിര്‍ഭരരായി അനുഗ്രഹം സ്വീകിരിച്ചു.

ജീവിതത്തിലെ ഏറ്റവും ധന്യനിമിഷമാണിതെന്നായിരുന്നു പള്ളിയിലുണ്ടായിരുന്നവരുടെ പ്രതികരണം. മാര്‍പാപ്പയുടെ കരസ്പര്‍ശം ഏറ്റപ്പോള്‍ പ്രത്യേകമൊരു ദൈവാനൂഭൂതി കിട്ടിയെന്നു മലയാളിയായ മേരി എന്ന എഴുപത്തെട്ടുകാരി പറഞ്ഞു. ഫ്രാന്‍സിസ് മാര്‍പാപ്പയെ യുഎഇയില്‍ എത്തിച്ച ദൈവത്തിനും രാജകുടുംബത്തിനും നന്ദി പറയാനും ആശീര്‍വാദം കിട്ടിയവര്‍ മറന്നില്ല.

കത്തീഡ്രല്‍ പളളിയില്‍ ചെറിയ പ്രാര്‍ഥനയും ആശീര്‍വാദവും നല്‍കിയ ശേഷമാണ് മാര്‍പാപ്പ സഈദ് സ്റ്റേഡിയത്തില്‍ പൊതുദിവ്യബലിക്കായി പുറപ്പെട്ടത്.

അ​ജ്പ​ക് വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ആ​വേ​ശ​ക​ര​മാ​യി സ​മാ​പി​ച്ചു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (AJPAK), , കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (KSAC) സം​യു​ക്ത​മാ​യി ഏ
പ്രഫ. പി​എ സ​ഹീ​ദ് പു​ര​സ്കാ​രം മു​ഹ​മ്മ​ദ് കു​ഞ്ഞി​ക്ക്.
തി​രു​വ​ന​ന്ത​പു​രം : അ​ഭ​യ കേ​ന്ദ്രം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി ആ​രോ​ഗ്യ ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ൽ ന​ൽ​കി വ​രു​ന്ന ഈ ​വ​ർ​ഷ​ത്തെ പ്രഫ.
ക​ന്യാ​കു​മാ​രി സ്വ​ദേ​ശി റി​യാ​ദി​ൽ അ​ന്ത​രി​ച്ചു.
റി​യാ​ദ്: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ക​ന്യാ​കു​മാ​രി മു​ള​ൻ​കു​ഴി സ്വ​ദേ​ശി റി​യാ​ദി​ൽ അ​ന്ത​രി​ച്ചു.
കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ റി​ഫ ഏ​രി​യ‌​യ്ക്ക് പു​തി​യ നേ​തൃ​ത്വം.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ജി​ല്ല സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള റി​ഫ ഏ​രി​യ സ​മ്മേ​ള​നം ക​ഴി​ഞ്ഞ ദി​വ​സം മാ​മീ​ര്‍ ഗ്രാ​ന്
യു​എ​ഇ​യി​ൽ പു​തി​യ വാ​ത​ക​നി​ക്ഷേ​പം ക​ണ്ടെ​ത്തി.
ഷാ​ർ​ജ: യു​എ​ഇ​യി​ൽ പു​തി​യ വാ​ത​ക നി​ക്ഷേ​പം ക​ണ്ടെ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്.