• Logo

Allied Publications

Middle East & Gulf
മസ്‌കറ്റിൽ സൗജന്യ മെഡിക്കൽ രക്തദാന ക്യാമ്പ് ഫെബ്രുവരി 8 ന്
Share
മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാന്‍ കേരളാ വിഭാഗം ഒമാനിലെ പ്രമുഖ ആശുപത്രി ശൃംഖലയായ ബദർ അൽ സമ ആശുപത്രിയുടെ സഹകരണത്തോടെസൗജന്യ മെഡിക്കൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

ഫെബ്രുവരി 8ന് (വെള്ളി) രാവിലെ 9 മുതൽ സീബിലെ അൽ സലാമ പ്രൈവറ്റ് സ്കൂളിൽ നടക്കുന്ന ക്യാമ്പില്‍ ജനറൽ മെഡിസിൻ, പീഡിയാട്രിക്, ഡെന്‍റൽ, ഓർത്തോ, ഇഎൻ ടി, ഡർമറ്റോളജി തുടങ്ങി പത്തോളം വിഭാഗങ്ങളിലെ വിദഗ്ധ ഡോകടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമാണ്.

"അര്‍ബുദവും ജീവിതശൈലിയും' എന്ന വിഷയത്തില്‍ ഡോ. പോള്‍ ഏബ്രഹാം ബോധ വത്കരണ ക്ലാസെടുക്കും. മികച്ച ഡോക്ടര്‍മാര്‍ പങ്കെടുക്കുന്ന ക്യാമ്പില്‍ പങ്കെടുത്ത് ക്യാമ്പിന്‍റെ ആനുകൂല്യം നേടിയെടുക്കുവാന്‍ ഏവരേയും സംഘാടകര്‍ സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: 99656896, 92338105.

റിപ്പോർട്ട്: ബിജു വെണ്ണിക്കുളം

കെ​പി​എ അ​ന്താ​രാ​ഷ്‌​ട്ര തൊ​ഴി​ലാ​ളി ദി​നം ആ​ഘോ​ഷി​ച്ചു.
സ​ൽ​മാ​ബാ​ദ്: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ വ​നി​താ വി​ഭാ​ഗ​മാ​യ പ്ര​വാ​സി​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ൽ​മാ​ബാ​ദി​ലെ ലേ​ബ​ർ ക്യാ​മ്പി​ലെ തൊ​ഴി​ലാ
കൊ​ല്ലം സ്വ​ദേ​ശി റി​യാ​ദി​ൽ അ​ന്ത​രി​ച്ചു.
റി​യാ​ദ്: വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് തു​ട​ർ​ചി​കി​ത്സ​യ്ക്ക് നാ​ട്ടി​ൽ പോ​കാ​നി​രു​ന്ന കൊ​ല്ലം പു​ന​ലൂ​ർ സ്വ​ദേ​ശി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് റ
ശ്രീ​ലാ​ലി​ന് ന​വ​യു​ഗം യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
ദ​മാം: 26 വ​ർ​ഷം നീ​ണ്ട സൗ​ദി അ​റേ​ബ്യ​യി​ലെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ന​വ​യു​ഗം ദ​മാം മേ​ഖ​ല ക​മ്മി​റ്റി വൈ​
അ​ബു​ദാ​ബി​യി​ൽ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം കെട്ടിടത്തിനു മുകളിൽ.
അ​ബു​ദാ​ബി​: അ​ബു​ദാ​ബി​യി​ൽ കാ​ണാ​താ​യ മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.
മെ​ഡ്കെ​യ​ർ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മെ​ഡ്കെ​യ​റു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വാ​സി സെ​ന്‍റ​റി​ൽ മീ​റ്റ് യു​വ​ർ ഡോ​ക്