• Logo

Allied Publications

Middle East & Gulf
മാവേലിക്കര അസോസിയേഷൻ കുവൈറ്റിന് പുതിയ നേതൃത്വം
Share
കുവൈത്ത്: മാവേലിക്കര അസോസിയേഷൻ കുവൈറ്റ് 20192020 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി മനോജ്‌ പരിമണം (പ്രസിഡന്‍റ്), ജി.എസ്. പിള്ള (ജനറൽ സെക്രട്ടറി), ജെറി ജോൺ കോശി (ട്രഷറർ), പൗർണമി സംഗീത് (ചെയർപേഴ്സൺ), അനിൽ വള്ളികുന്നം (വൈസ് പ്രസിഡന്‍റ്), ജോമോൻ ജോൺ (ജോയിന്‍റ് സെക്രട്ടറി), സന്തോഷ് കുറത്തികാട് (ജോയിന്‍റ് ട്രഷറർ), ജയപാൽ നായർ (ഓഡിറ്റർ), അനിത അനിൽ (ജനറൽ സെക്രട്ടറി), ഫ്രാൻസിസ് ചെറുകോൽ (കൾച്ചറൽ പ്രോഗ്രാം) എന്നിവരേയും ബിനോയ് ചന്ദ്രൻ, സണ്ണി പത്തിച്ചിറ എന്നിവരെ രക്ഷാധികാരികളായും ഉപദേശക സമിതി അംഗങ്ങളായി നൈനാൻ ജോൺ, എ.ഐ കുര്യൻ എന്നിവരേയും തെരഞ്ഞെടുത്തു.


മുൻ പ്രസിഡന്‍റ് ഫ്രാൻസിസ് ചെറുകോലിന്‍റെ അധ്യക്ഷതയിൽ കൂടിയ വാർഷിക പൊതുയോഗത്തിൽ ജനറൽ സെക്രട്ടറി അനിൽ വള്ളികുന്നം വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ജിഎസ് പിള്ള കണക്കുക്കൾ അവതരിപ്പിച്ചു.

കൂടുതൽ മെമ്പർമാരെ ചേർത്തുകൊണ്ട് സംഘടന ശക്തിപെടുത്തുവാൻ പുതിയ നേതൃത്വം ശ്രമിക്കണമെന്ന് രക്ഷാധികാരി ബിനോയ് ചന്ദ്രൻ ഓർമിപ്പിച്ചു. ഉപദേശക സമിതി അംഗങ്ങളായ നൈനാൻ ജോൺ, ചെയർപേഴ്സൺ പൗർണമി സംഗീത്,വൈസ് പ്രസിഡന്‍റ് അനിൽ വള്ളികുന്നം, ട്രഷറർ ജെറി ജോൺ,മുൻ ചെയർപേഴ്സൺ ധന്യ അനിൽ,ജോയിന്‍റ് ട്രഷറർ സന്തോഷ് കുറത്തികാട്, എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി ജി.എസ് പിള്ള സ്വാഗതവും കൾച്ചറൽ കൺവീനർ ഫ്രാൻസിസ് ചെറുകോൽ നന്ദിയും പറഞ്ഞു.

മെംബെർഷിപ്പിനും കൂടുതൽ വിവരങ്ങൾക്കും 97542985,99769871,97674897,97542844.

റിപ്പോർട്ട്: സലിം കോട്ടയിൽ

ഉം​റ​യ്ക്കെത്തിയ കണ്ണൂർ സ്വദേശി മക്കയിൽ അന്തരിച്ചു.
മ​ക്ക: സ്വ​കാ​ര്യ ഗ്രു​പ്പി​ൽ ഉം​റ​ക്ക് വ​ന്ന മു​ഴ​പ്പി​ല​ങ്ങാ​ല​ങ്ങാ​ട് കെ​ട്ടി​ന​കം പ​ള്ളി​ക്ക് സ​മീ​പം ഫൗ​സി​യ മ​ൻ​സി​ലി​ൽ താ​മ​സി​ക്കു​ന്ന (റി​ട്ട
കെഎംസിസി ഇ​വ​ന്‍റ്സ്’ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​ബു​ദാ​ബി: അ​ബു​ദാ​ബി കെഎംസിസി ക്കു കീ​ഴി​ൽ ആ​രം​ഭി​ക്കു​ന്ന പ​രി​പൂ​ർ​ണ ഇ​വ​ന്‍റ് സൊ​ല്യൂ​ഷ​നാ​യ കെഎംസി​സി ഇ​വ​ന്‍റ്സ് ഓ​ഫീ​സ് മു​സ്ലിം ലീ​ഗ് സം​സ്ഥ
വീട്ടമ്മമാർക്ക് വേതനം നടപ്പിലാക്കണം: കേളി.
റിയാദ് : ലോക തൊഴിലാളി ദിനാചരണത്തി വേളയിൽ വീട്ടമ്മമാരുടെ അധ്വാനത്തിന്‍റെ മഹത്വം മനസ്‌സിലാക്കണമെന്നും ഇടതുമുന്നണി പ്രകടന പത്രികയിൽ പറഞ്ഞ വീട്ടമ്മമാർക്ക
അ​ജ്പ​ക് വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ആ​വേ​ശ​ക​ര​മാ​യി സ​മാ​പി​ച്ചു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (AJPAK), , കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (KSAC) സം​യു​ക്ത​മാ​യി ഏ
പ്രഫ. പി​എ സ​ഹീ​ദ് പു​ര​സ്കാ​രം മു​ഹ​മ്മ​ദ് കു​ഞ്ഞി​ക്ക്.
തി​രു​വ​ന​ന്ത​പു​രം : അ​ഭ​യ കേ​ന്ദ്രം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി ആ​രോ​ഗ്യ ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ൽ ന​ൽ​കി വ​രു​ന്ന ഈ ​വ​ർ​ഷ​ത്തെ പ്രഫ.