Letters
പ​​​ഞ്ചാ​​​യ​​​ത്തി​​ൽത്ത​​ന്നെ പ​​രി​​ഹ​​രി​​ക്ക​​ണം
Tuesday, October 3, 2017 10:48 AM IST
ഇ​​​ന്നു പൊ​​​തു​​ജ​​​ന​​​ങ്ങ​​​ൾ നേ​​​രി​​​ടു​​​ന്നു പ്ര​​​ധാ​​​ന പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ൽ ചി​​​ല​​​തു ത​​​ക​​​ർ​​​ന്നു കി​​​ട​​​ക്കു​​​ന്ന റോ​​​ഡു​​​ക​​​ൾ, പ​​​ല സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും ചീ​​​ഞ്ഞു​​നാ​​​റു​​​ന്ന മാ​​​ലി​​​ന്യം, വ​​ർ​​ധി​​ച്ച ഇ​​​ന്ധ​​​ന​​വി​​​ല എ​​ന്നി​​വ​​യാ​​ണ്. ജ​​​ന​​​ങ്ങ​​​ളി​​​ൽനി​​​ന്നു നി​​​കു​​​തി വാ​​​ങ്ങാ​​​ത്ത​​തു​​കൊ​​ണ്ടോ ജ​​​ന​​​ങ്ങ​​​ൾ കൊ​​​ടു​​​ക്കാ​​ത്ത​​തു​​കൊ​​ണ്ടോ അ​​​ല്ല ഇ​​​തു പ​​​രി​​​ഹ​​​രി​​​ക്കാ​​​ത്ത​​​ത്. നി​​​കു​​​തി​​പ്പ​​ണം ശ​​​രി​​​യാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ത്ത​​​തു കൊ​​​ണ്ടാ​​​കാം.

ഒ​​​രു പ​​​ഞ്ചാ​​യ​​​ത്തി​​​ലു​​​ള്ള എ​​​ല്ലാ റോ​​​ഡു​​​ക​​​ളും ആ ​​​പ​​​ഞ്ചാ​​​യ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്തത്തി​​​ലാ​​​യി​​​രി​​​ക്ക​​​ണം. ഒ​​​രു റോ​​​ഡി​​​ൽ കു​​​ഴി​​​യു​​​ണ്ടാ​​​യാ​​​ൽ പ​​​ഞ്ചാ​​​യ​​​ത്തി​​​ൽ റോ​​​ഡി​​​ന്‍റെ ചു​​​മ​​​ത​​​ലയുള്ള​​​വ​​​ർ അ​​​റി​​യാ​​നും അ​​​തു ​ശ​​​രി​​​യാ​​​ക്കാ​​​നും സാ​​​ധി​​​ക്ക​​​ണം. അ​​​ങ്ങ​​​നെ ചു​​​മ​​​ത​​​ല വി​​​ഭ​​​ജി​​ച്ചു ന​​​ൽ​​​കി​​​ക്കൂ​​​ടേ‍? അ​​​ല്ലാ​​​തെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​​ള്ള മ​​​ന്ത്രി വി​​​ചാ​​​രി​​​ക്ക​​​ണം എ​​​ന്നു വ​​​രു​​​ന്പോ​​​ളാ​​​ണു പ്ര​​​ശ്നം. ഈ ​​​അ​​​വ​​​സ്ഥ മാ​​​റ​​​ണം. അ​​​തു​​​പോ​​​ലെ മാ​​​ലി​​​ന്യം സം​​​സ്ക​​​രി​​​ക്കാ​​​ൻ പ​​​ഞ്ചാ​​​യ​​​ത്ത് തോ​​​റും ചെ​​​റി​​​യ ചെ​​​റി​​​യ പ്ലാ​​​ന്‍റു​​​ക​​​ൾ സ്ഥാ​​പി​​​ക്കു​​​ക​​​യും ചെ​​യ്യാം.

ജോ​​​യ് എ​​​ൽ​​​ത്തു​​​രു​​​ത്ത്