Letters
കാ​​​​ട്ടി​​​​ലെ ത​​​​ടി​, തേ​​​​വ​​​​രു​​​​ടെ ആ​​​​ന
Saturday, December 16, 2017 1:45 PM IST
ഈ ​​​​അ​​​​ടു​​​​ത്ത​​​​കാ​​​​ല​​​​ത്ത് ര​​​​ണ്ട് അ​​​​ന്വേ​​​​ഷ​​​​ണ ക​​​​മ്മീ​​​​ഷ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ പു​​​​റ​​​​ത്തു​​​​വ​​​​ന്നി​​​​ട്ടു​​​​ണ്ട​​​​ല്ലോ. യ​​​​ഥാ​​​​ർ​​​​ഥ വ​​​​സ്തു​​​​ത വെ​​​​ളി​​​​ച്ച​​​​ത്തു കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന​​​​തി​​​​ൽ ര​​​​ണ്ടു റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളും പ​​​​രാ​​​​ജ​​​​യ​​​​മാ​​​​യി​​​​രു​​​​ന്നു എ​​​​ന്ന​​​​തു വ​​​​സ്തു​​​​ത. പൊ​​​​തു ഖ​​​​ജ​​​​നാ​​​​വി​​​​ന്‍റെ ന​​​​ഷ്ടം ഏ​​​​ക​​​​ദേ​​​​ശം ആ​​​​റു​​​​കോ​​​​ടി നാ​​​​ല്പ​​​​ത്തി​​​​യാ​​​​റു​​​​ല​​​​ക്ഷം രൂ​​​​പ! സാ​​​​ന്പ​​​​ത്തി​​​​ക ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​മൂ​​​​ലം ക്ഷേ​​​​മ പെ​​​​ൻ​​​​ഷ​​​​നു​​​​ക​​​​ൾ ന​​​​ൽ​​​​കാ​​​​ൻ പ​​​​ണ​​​​മി​​​​ല്ല. രാ​​ഷ്‌​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ​​​​ക്കോ നേ​​​​താ​​​​ക്ക​​​​ന്മാ​​​​ർ​​​​ക്കോ നേ​​​​ട്ടം ല​​​​ക്ഷ്യ​​​​മാ​​​​ക്കാ​​​​ൻ വേ​​​​ണ്ടി​​​​മാ​​​​ത്രം പൊ​​​​തു​​മു​​​​ത​​​​ൽ ഇ​​​​തു​​​​പോ​​​​ലെ ദു​​​​ർ​​​​വ്യ​​​​യം ചെ​​​​യ്യേ​​​​ണ്ട​​​​തു​​​​ണ്ടോ‍?

പി.​​​​ജെ. മാ​​​​ത്യു, തോ​​​​ട്ട​​​​യ്ക്കാ​​​​ട്