Letters
ഹ​​​ർ​​​ത്താ​​ൽ എ​​ന്ന വി​​ഷ​​ക്ക​​ള
Tuesday, April 17, 2018 11:19 PM IST
അ​​​ടി​​​ച്ചേ​​​ൽ​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്ന ഹ​​​ർ​​​ത്താ​​​ലു​​​ക​​​ൾ കേ​​​ര​​​ള​​​ത്തി​​​ൽ അ​​​രാ​​​ജ​​​ക​​​ത്വ​​​വും വ്യ​​​ക്തി​​​സ്വാ​​​ത​​​ന്ത്ര്യ​​​നി​​​ഷേ​​​ധ​​​വും വി​​​ത​​​ച്ചു​​​കൊ​​​ണ്ടു വി​​​ഷ​​​ക്ക​​​ള​​​യാ​​​യി വ​​​ള​​​രു​​​ന്നു.​

ഒ​​​രു സ്ഥ​​​ല​​​ത്ത് ഒ​​​രാ​​​ളൊ​​​ഴി​​​കെ മ​​​റ്റെ​​​ല്ലാ​​​വ​​​രും ഹ​​​ർ​​​ത്താ​​​ല​​​നു​​​കൂ​​​ലി​​​ക​​​ളാ​​​ണെ​​​ങ്കി​​​ലും അ​​​നു​​​കൂ​​​ലി​​​യ​​​ല്ലാ​​​ത്ത ആ ​​​ഒ​​​രാ​​​ളി​​​ന് ഹ​​​ർ​​​ത്താ​​​ലി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​തി​​​രി​​​ക്കാ​​​നു​​​ള്ള അ​​​വ​​​കാ​​​ശ​​​മു​​​ണ്ട്. നി​​​യ​​​മ​​​വാ​​​ഴ്ച​​​യു​​​ള്ള ഒ​​​രു പ​​​രി​​​ഷ്കൃ​​​ത​​​സ​​​മൂ​​​ഹ​​​ത്തി​​​ൽ ഹ​​​ർ​​​ത്താ​​​ൽ എ​​​ന്ന​​​പേ​​​രി​​​ൽ ഇ​​​വി​​​ടെ ന​​​ട​​​ക്കു​​​ന്ന കാ​​​ട​​​ത്തം വ​​​ച്ചു​​​പൊ​​​റു​​​പ്പി​​​ക്കി​​ല്ല.

ജി​​​മ്മി സി. ​​​മ​​​റ്റം, മ​​​റ്റ​​​ത്തി​​​ൽ, കു​​​ര്യ​​​നാ​​​ട്