Letters
നൂ​​​​​​​റു​​​​​​​മേ​​​​​​​​നി വി​​​​​​​ജ​​​​​​​യ​​​​​​​ത്തി​​​​​​​ന്‍റെ മ​​​​​​​റു​​​​​​​വ​​​​​​​ശം
Friday, May 18, 2018 12:15 AM IST
2018 ലെ ​​​​​​​​എ​​​​​​​​സ്എ​​​​​​​​സ്എ​​​​​​​​ൽ​​​​​​​സി പ​​​​​​​​രീ​​​​​​​​ക്ഷ​​​​​​​​യി​​​​​​​​ൽ റി​​​​​​​​ക്കാ​​​​​​​​ർ​​​​​​​​ഡ് വി​​​​​​​​ജ​​​​​​​​യം (97.84%) ല​​​​​​​​ഭി​​​​​​​​ച്ച​​​​​​​​തി​​​​​​​​ൽ ന​​​​​​​​മു​​​​​​​​ക്ക് അ​​​​​​​​ഭി​​​​​​​​മാ​​​​​​​​നി​​​​​​​​ക്കാം. ഒ​​​​​​​​പ്പം എ​​​​​​​​ല്ലാ വി​​​​​​​​ഷ​​​​​​​​യ​​​​​​​​ത്തി​​​​​​​​നും എ ​​​​​​​​പ്ല​​​​​​​​സ് ഗ്രേ​​​​​​​​ഡ് ല​​​​​​​​ഭി​​​​​​​​ച്ച കു​​​​​​​​ട്ടി​​​​​​​​ക​​​​​​​​ളു​​​​​​​​ടെ എ​​​​​​​​ണ്ണ​​​​​​​​വും 100% വി​​​​​​​​ജ​​​​​​​​യം ല​​​​​​​​ഭി​​​​​​​​ച്ച സ്കൂ​​​​​​​​ളു​​​​​​​​ക​​​​​​​​ളു​​​​​​​​ടെ എ​​​​​​​​ണ്ണ​​​​​​​​വും ഏ​​​​​​​​റെ വ​​​​​​​​ർ​​​​​​​​ധി​​​​​​​ച്ചു.

ഇ​​​​​​​​വ​​​​​​​​യെ​​​​​​​​ല്ലാം സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​രി​​​​​​​​ന്‍റെ പൊ​​​​​​​​തു വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സ സം​​​​​​​​ര​​​​​​​​ക്ഷ​​​​​​​​ണ യ​​​​​​​​ജ്ഞ​​​​​​​​ത്തി​​​​​​​​ന്‍റെ വി​​​​​​​​ജ​​​​​​​​യം മൂ​​​​​​​​ലം ല​​​​​​​​ഭി​​​​​​​​ച്ച​​​​​​​​താ​​​​​​​​ണെ​​​​​​​​ന്നാ​​​​​​​​ണ് വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സ മ​​​​​​​​ന്ത്രി​​​​​​​​യു​​​​​​​​ടെ അ​​​​​​​​വ​​​​​​​​കാ​​​​​​​​ശ​​​​​​​​വാ​​​​​​​​ദം! ഈ ​​​​​​​​നൂ​​​​​​​​റു​​​​​​​​മേ​​​​​​​​നി​​​​​​​യു​​​​​​​​ടെ മേ​​​​​​​​നി പ​​​​​​​​റ​​​​​​​​ച്ചി​​​​​​​​ലി​​​​​​​​നെ​​​​​​​​ക്കു​​​​​​​​റി​​​​​​​​ച്ച് ഇ​​​​​​​​ത്ത​​​​​​​​രു​​​​​​​​ണ​​​​​​​​ത്തി​​​​​​​​ൽ ഒ​​​​​​​​ന്ന് വി​​​​​​​​ശ​​​​​​​​ക​​​​​​​​ല​​​​​​​​നം ചെ​​​​​​​​യ്യു​​​​​​​​ന്ന​​​​​​​​ത് ഉ​​​​​​​​ചി​​​​​​​​ത​​​​​​​​മാ​​​​​​​​യി​​​​​​​​രി​​​​​​​​ക്കും. 100% വി​​​​​​​​ജ​​​​​​​​യം ല​​​​​​​​ഭി​​​​​​​​ച്ച 1518 സ്കൂ​​​​​​​​ളു​​​​​​​​ക​​​​​​​​ളി​​​​​​​​ൽ 321 സ്കൂ​​​​​​​​ളു​​​​​​​​ക​​​​​​​​ളി​​​​​​​​ലും 25ൽ ​​​​​​​​താ​​​​​​​​ഴെ മാ​​​​​​​​ത്ര​​​​​​​​മാ​​​​​​​​ണ് കു​​​​​​​​ട്ടി​​​​​​​​ക​​​​​​​​ളെ പ​​​​​​​​രീ​​​​​​​​ക്ഷ​​​​​​​​യ്ക്കി​​​​​​​​രു​​​​​​​​ത്തി​​​​​​​​യ​​​​​​​​ത്! അ​​​​​​​​തി​​​​​​​​ൽ ത​​​​​​​​ന്നെ 47 സ്കൂ​​​​​​​​ളു​​​​​​​​ക​​​​​​​ളി​​​​​​​ൽ 10ൽ ​​​​​​​​താ​​​​​​​​ഴെ മാ​​​​​​​​ത്രം കു​​​​​​​​ട്ടി​​​​​​​​ക​​​​​​​ളേ ഉ​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്നു​​​​​​​ള്ളു. എ​​​​​​​ന്നി​​​​​​​ട്ടും 100% വി​​​​​​​​ജ​​​​​​​​യം എ​​​​​​​​ന്ന് കൊ​​​​​​​​ട്ടി​​​​​​​​ഘോ​​​​​​​​ഷി​​​​​​​​ക്കു​​​​​​​​ക​​​​​​​​യും പൊ​​​​​​​​തുവി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സ സം​​​​​​​​ര​​​​​​​​ക്ഷ​​​​​​​​ണ യ​​​​​​​​ജ്ഞം വി​​​​​​​​ജ​​​​​​​​യി​​​​​​​​ച്ചു എ​​​​​​​​ന്ന് അ​​​​​​​​വ​​​​​​​​കാ​​​​​​​​ശ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്യു​​​​​​​​ന്ന​​​​​​​​ത് ഉ​​​​​​​​ചി​​​​​​​​ത​​​​​​​​മാ​​​​​​​​ണോ?

എ​​​​​​​​സ്എ​​​​​​​​സ്എ​​​​​​​​ൽ​​​​​​​സി പ​​​​​​​​രീ​​​​​​​​ക്ഷ​​​​​​​​യി​​​​​​​​ലെ 100% വി​​​​​​​​ജ​​​​​​​​യം മാ​​​​​​​​ത്ര​​​​​​​​മ​​​​​​​​ല്ല പൊ​​​​​​​​തുവി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സ മേ​​​​​​​​ഖ​​​​​​​​ല​​​​​​​​യി​​​​​​​​ലെ ഗു​​​​​​​​ണ​​​​​​​​മേ​​​​​​​ന്മ​​​​​​​യു​​​​​​​​ടെ അ​​​​​​​​ള​​​​​​​​വു​​​​​​​​കോ​​​​​​​​ൽ എ​​​​​​​​ന്ന് നാം തി​​​​​​​​രി​​​​​​​​ച്ച​​​​​​​​റി​​​​​​​​യേ​​​​​​​​ണ്ട​​​​​​​​തു​​​​​​​​ണ്ട്. 25ൽ താ​​​​​​​​ഴെ​​​​​​​​യും 10ൽ ​​​​​​​​താ​​​​​​​​ഴെ​​​​​​​​യും മാ​​​​​​​​ത്രം കു​​​​​​​​ട്ടി​​​​​​​​ക​​​​​​​​ളെ പ​​​​​​​​രീ​​​​​​​​ക്ഷ എ​​​​​​​​ഴു​​​​​​​​തി​​​​​​​​ച്ച് 100% വി​​​​​​​​ജ​​​​​​​​യം നേ​​​​​​​​ടു​​​​​​​​ന്ന സ്കൂ​​​​​​​​ളു​​​​​​​​ക​​​​​​​​ൾ​​​​​​​​ക്ക് ഇ​​​​​​​​ത്ര​​​​​​​​മാ​​​​​​​​ത്രം പ്രാ​​​​​​​​ധാ​​​​​​​​ന്യം ന​​​​​​​​ൽ​​​​​​​​കേ​​​​​​​​ണ്ട​​​​​​​​തു​​​​​​​​ണ്ടോ​​​​​​​​എ​​​​​​​​ന്ന് വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സ വ​​​​​​​​കു​​​​​​​​പ്പും മാ​​​​​​​​നേ​​​​​​​​ജ്മെ​​​​​​​​ന്‍റു​​​​​​​​ക​​​​​​​​ളും പു​​​​​​​​ന​​​​​​​​ർ​​​​​​​​ചി​​​​​​​​ന്ത​​​​​​​​നം ന​​​​​​​​ട​​​​​​​​ത്തേ​​​​​​​​ണ്ടി​​​​​​​​യി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്നു.

ഏ.​​​​​​​​വി. ജോ​​​​​​​​ർ​​​​​​​​ജ്, റി​​​​​​​​ട്ട. ഹെ​​​​​​​​ഡ്മാ​​​​​​​​സ്റ്റ​​​​​​​​ർ, തി​​​​​​​​രു​​​​​​​​വ​​​​​​​​ല്ല