ദീപാവലി: സുപ്രീംകോടതി നിർദേശം പാലിക്കണം
Thursday, October 27, 2016 11:58 AM IST
തിരുവനന്തപുരം: ദീപാവലി ആഘോഷത്തിന് പടക്കങ്ങളുടെയും മറ്റു കരിമരുന്നുത്പന്നങ്ങളുടെയും ഉപയോഗം കുറയ്ക്കുന്നതു സംബന്ധിച്ച 2015 ലെ സുപ്രീം കോടതി നിർദേശം പൊതുജനങ്ങൾ പാലിക്കണമെന്ന് ആഭ്യന്തരവകുപ്പ് അറിയിച്ചു.

കരിമരുന്ന് ഉത്പന്നങ്ങളുടെ ഉപയോഗം കൊണ്ടുള്ള ദൂഷ്യഫലങ്ങൾ സ്കൂൾ, കോളജ് വിദ്യാർഥികളെ ബോധവത്കരിക്കണമെന്ന് അധ്യാപകരോടും സുപ്രീംകോടതി നിർദേശിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.