രാ​ജ​ഗി​രി എൻജിനിയ​റിം​ഗ് കോ​ള​ജി​ന് നാ​ക് ‘എ’ഗ്രേ​ഡ്
രാ​ജ​ഗി​രി എൻജിനിയ​റിം​ഗ് കോ​ള​ജി​ന് നാ​ക് ‘എ’ഗ്രേ​ഡ്
Friday, February 24, 2017 2:50 PM IST
കൊ​​​ച്ചി: കാ​​​ക്ക​​​നാ​​​ട് രാ​​​ജ​​​ഗി​​​രി സ്കൂ​​​ൾ ഓ​​​ഫ് എ​​​ൻ​​ജി​​നീ​​​യ​​​റിം​​​ഗ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി​​​ക്ക്, നാ​​​ഷ​​​ണ​​​ൽ അ​​​സെ​​​സ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് അ​​​ക്ര​​​ഡി​​​റ്റേ​​​ഷ​​​ൻ കൗ​​​ണ്‍​സി​​​ൽ (നാ​​​ക്) ന​​​ട​​​ത്തി​​​യ ര​​​ണ്ടാം​​​വ​​​ട്ട അ​​​ക്ര​​​ഡി​​​റ്റേ​​​ഷ​​​നി​​​ൽ ’എ’ ​​​ഗ്രേ​​​ഡ് ല​​​ഭി​​​ച്ചു.

രാ​​​ജ​​​ഗി​​​രി​​​യി​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി എ​​​ത്തി​​​യ നാ​​​കിന്‍റെ വി​​​ദ​​​ഗ്ധ സം​​​ഘ​​​ത്തി​​​ൽ പ്ര​​​ഫ. ഐ.​​​കെ ഭ​​​ട്ട് (മു​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ, എ​​​ൻ​​ഐ​​ടി ഹ​​​മി​​​ർ​​​പു​​​ർ, ഹി​​​മാ​​​ച​​​ൽ പ്ര​​​ദേ​​​ശ്, ഡ​​​യ​​​റ​​​ക്ട​​​ർ, മാ​​​ൽ​​​വി​​​യ നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ടെ​​​ക്നോ​​​ള​​​ജി, ജ​​​യ്പൂ​​​ർ, രാ​​​ജ​​​സ്ഥാ​​​ൻ), പ്ര​​​ഫ. ഡോ. ​​​എം.​​​ആ​​​ർ പ്ര​​​ണേ​​​ഷ് (മു​​​ൻ പ്ര​​​ഫ​​​സ​​​ർ, ഐ​​ഐ​​ടി മ​​​ദ്രാ​​​സ്), ഡോ. ​​​പ്രീ​​​തി ബ​​​ജാ​​​ജ് (ഡ​​​യ​​​റ​​​ക്ട​​​ർ, ജി.​​​എ​​​ച്ച് റൈ​​​സോ​​​ണി കോ​​​ള​​​ജ് ഓ​​​ഫ് എ​​​ൻ​​ജി​​​നീ​​​യ​​​റിം​​​ഗ്, നാ​​​ഗ്പൂ​​​ർ, മ​​​ഹാ​​​രാ​​​ഷ്‌‌ട്ര) എ​​​ന്നി​​​വ​​​ർ ഉ​​ണ്ടാ​​യി​​രു​​ന്നു. ഫെ​​​ബ്രു​​​വ​​​രി ആ​​റ്,ഏ​​ഴ്,എ​​ട്ട് തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​ണ് സം​​​ഘം കോ​​​ള​​​ജ് സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.