ഭ​ർ​ത്താ​വിനെ കൊലപ്പെടുത്തിയെന്ന കേസിൽ ഭാ​ര്യ​യെ വെ​റു​തെ വി​ട്ടു
Monday, February 27, 2017 3:27 PM IST
മാ​​വേ​​ലി​​ക്ക​​ര: ഭ​​ർ​​ത്താ​​വി​​നെ വെ​​ട്ടി​​ക്കൊ​​ന്നു വീ​​ടി​​നു​​ള്ളി​​ൽ കു​​ഴി​​ച്ചു മൂ​​ടി​യെ​ന്ന കേ​​സി​​ൽ ഭാ​​ര്യ​​യെ വെ​​റു​​തെ​വി​​ട്ടു. ചെ​​റു​​കോ​​ൽ ന​​ടു​​ച്ചി​​റ​​യി​​ൽ രാ​​ധാ​​കൃ​​ഷ്ണ​​നെ വെ​​ട്ടി​​ക്കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ലാ​​ണു ഭാ​​ര്യ ഓ​​ല​​കെ​​ട്ടി​​യ​​ന്പ​​ലം കാ​​ങ്കാ​​ലി​​ൽ തെ​​ക്കേ​​തി​​ൽ ലി​​ജ​​യെ വെ​​റു​​തെ​വി​​ട്ട് അ​​ഡീ​​ഷ​​ണ​​ൽ ജി​​ല്ലാ ജ​​ഡ്ജി മു​​ഹ​​മ്മ​​ദ് വ​സീം ഉ​​ത്ത​​ര​​വാ​​യ​​ത്. 2005 ന​​വം​​ബ​​ർ ഒ​​ന്നി​​നാ​​യി​​രു​​ന്നു സം​​ഭ​​വം. ഉ​​റ​​ങ്ങി​​ക്കി​​ട​​ന്ന രാ​​ധാ​​കൃ​​ഷ്ണ​​നെ മു​​ൻ​​വി​​രോ​​ധ​​ത്താ​​ൽ വെ​​ട്ടി​​ക്കൊ​​ന്നു വീ​​ടി​​നു​​ള്ളി​​ൽ കു​​ഴി​​ച്ചു മൂ​​ടി​​യെ​​ന്നാ​​യി​​രു​​ന്നു കേ​​സ്.

രാ​​ധാ​​കൃ​​ഷ്ണ​​ന്‍റെ മാ​​താ​​വ് ത​​ങ്ക​​മ്മ​​യു​​ടെ മൊ​​ഴി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണു കു​​റ​​ത്തി​​കാ​​ട് പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്ത​​ത്. 2015ൽ ​​വി​​ചാ​​ര​​ണ ആ​​രം​​ഭി​​ച്ച കേ​​സി​​ൽ 16 സാ​​ക്ഷി​​ക​​ളെ വി​​സ്ത​​രി​​ച്ചു. രാ​​ധാ​​കൃ​​ഷ്ണ​​ന്‍റെ പി​​താ​​വും ര​​ണ്ടു സ​​ഹോ​​ദ​​ര​ങ്ങ​ളും അ​​യ​​ൽ​​വാ​​സി​​ക​​ളും സാ​​ക്ഷി​​ക​​ളാ​​യി​​രു​​ന്നു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.