ലളിതഗാന രചനാ മത്സരം
Monday, March 20, 2017 1:39 PM IST
കോ​​​ട്ട​​​യം: പ​​​യ്യ​​​ന്നൂ​​​ർ ല​​​യം ക​​​ലാ​​​ക്ഷേ​​​ത്രം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ഗാ​​​ന സം​​​രം​​​ഭ​​​മാ​​​ണ് ഭാ​​​വ​​​ല​​​യം ഗാ​​​നോ​​​ത്സ​​​വം. കെ. ​​​രാ​​​ഘ​​​വ​​​ൻ മാ​​​സ്റ്റ​​​റു​​​ടെ സ്മ​​​ര​​​ണ​​​യ്ക്കാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ച ഗാ​​​ന​​​ല​​​യം ഗാ​​​നോ​​​ത്സ​​​വ​​​ത്തി​​​ൽ ഒ​​​ന്നാം സ്ഥാ​​​ന​​​ക്കാ​​​രി സ്വ​​​ർ​​​ണ കെ.​​​എ​​​സി​​​ന് 25,000 രൂ​​​പ​​​യു​​​ടെ കാ​​​ഷ് അ​​​വാ​​​ർ​​​ഡും കെ. ​​​രാ​​​ഘ​​​വ​​​ൻ മെ​​​മ്മോ​​​റി​​​യ​​​ൽ ട്രോ​​​ഫി​​​യും ക​​​ഥാ​​​കൃ​​​ത്ത് ടി. ​​​പ​​​ത്മ​​​നാ​​​ഭ​​​ൻ സ​​​മ്മാ​​​നി​​​ച്ചു.
ഭാ​​​വ​​​ല​​​യം ഗാ​​​നോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ല​​​ളി​​​ത​​​ഗാ​​​ന ര​​​ച​​​നാ​​​മ​​​ത്സ​​​രം ന​​​ട​​​ത്തും. പ്ര​​​കൃ​​​തി​​​സം​​​ബ​​​ന്ധ​​​മാ​​​യ വി​​​ഷ​​​യ​​​ത്തെ​​​ക്കു​​​റി​​​ച്ചാ​​​യി​​​രി​​​ക്ക​​​ണം ല​​​ളി​​​ത​​​ഗാ​​​ന​​​ങ്ങ​​​ൾ ര​​​ചി​​​ക്കേ​​​ണ്ട​​​ത്. പ്രാ​​​യ​​​പ​​​രി​​​ധി ഇ​​​ല്ല. ഒ​​​രാ​​​ൾ​​​ക്ക് ര​​​ണ്ട് സൃ​​​ഷ്ടി​​​ക​​​ൾ അ​​​യ​​​യ്ക്കാം.

ഗാ​​​ന​​​ങ്ങ​​​ൾ അ​​​ട​​​ക്കം ചെ​​​യ്ത ക​​​വ​​​ർ, ദി ​​​ഡ​​​യ​​​റ​​​ക്ട​​​ർ, ല​​​യം ക​​​ലാ​​​ക്ഷേ​​​ത്രം, തെ​​​ക്കേ ബ​​​സാ​​​ർ, പ​​​യ്യ​​​ന്നൂ​​​ർ, ക​​​ണ്ണൂ​​​ർ ജി​​​ല്ല എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ ര​​​ജി​​​സ്ട്രേ​​​ഡാ​​​യി അ​​​യ​​​യ്ക്ക​​​ണം.
ക​​​വ​​​റി​​​നു മു​​​ക​​​ളി​​​ൽ ഒ​​​എ​​​ൻ​​​വി മെ​​​മ്മോ​​​റി​​​യ​​​ൽ അ​​​ഖി​​​ല​​​കേ​​​ര​​​ള ല​​​ളി​​​ത​​​ഗാ​​​ന ര​​​ച​​​നാ​​​മ​​​ത്സ​​​രം എ​​​ന്ന് എ​​​ഴു​​​ത​​​ണം. അ​​​വ​​​സാ​​​ന തീ​​​യ​​​തി 31. ഫോ​​​ൺ: 9388212268.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.