മാ​ലേ​ത്ത് പ്ര​താ​പ​ച​ന്ദ്ര​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി
മാ​ലേ​ത്ത് പ്ര​താ​പ​ച​ന്ദ്ര​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി
Wednesday, July 19, 2017 1:25 PM IST
കോ​ട്ട​യം: കേ​ര​ള ജ​ന​പ​ക്ഷം പ്ര​ചാ​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള പാ​ർ​ട്ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി മാ​ലേ​ത്ത് പ്ര​താ​പ​ച​ന്ദ്ര​നെ (കോ​ട്ട​യം) ചെ​യ​ർ​മാ​ൻ പി.​സി.​ജോ​ർ​ജ് നാ​മ​നി​ർ​ദേ​ശം ചെ​യ്തു.കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ വി​ദ്യാ​ർ​ഥി വി​ഭാ​ഗ​മാ​യ കെ​എ​സ്‌​സി​യി​ലൂ​ടെ​യാ​ണ് പൊ​തു​രം​ഗ​ത്ത് എ​ത്തു​ന്ന​ത്. യൂ​ത്ത്ഫ്ര​ണ്ട്, ക​ർ​ഷ​കയൂ​ണി​യ​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നും കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു.

ജ​ന​പ​ക്ഷം സം​സ്ഥാ​ന ഹൈ​പ​വ​ർ ക​മ്മി​റ്റി​യം​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ക​യാ​യി​രു​ന്ന മാ​ലേ​ത്ത് പ്ര​താ​പ​ച​ന്ദ്ര​ൻ മു​ൻ എം​എ​ൽ​എ പ​രേ​ത​നാ​യ മാ​ലേ​ത്ത് ഗോ​പി​നാ​ഥ​പി​ള്ള​യു​ടെ മ​ക​നാ​ണ്. കോ​ട്ട​യം ഹോ​ളി​ഫാ​മി​ലി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പി​ക ബി​ന്ദു.കെ ഭാ​ര്യ​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.