പ്ര​ള​യം: കേന്ദ്രത്തിനെതിരേ ഹ​ർ​ജി
പ്ര​ള​യം: കേന്ദ്രത്തിനെതിരേ ഹ​ർ​ജി
Wednesday, August 22, 2018 1:46 AM IST
കൊ​​ച്ചി: കേ​​ര​​ള​​ത്തി​​ലെ പ്ര​​ള​​യ​​ത്തെ എ​​ൽ 3 ലെ​​വ​​ൽ ദു​​ര​​ന്ത​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ കേ​​ന്ദ്രസ​​ർ​​ക്കാ​​രി​​ന്‍റെ വി​​വി​​ധ മ​​ന്ത്രാ​​ല​​യ​​ങ്ങ​​ൾ ഒ​​ത്തൊ​​രു​​മി​​ച്ച് ദു​​രി​​താ​​ശ്വാ​​സ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ന​​ട​​ത്താ​​ൻ നി​​ർ​​ദേ​​ശി​​ക്ക​​ണ​​മെ​​ന്ന ഹ​​ർ​​ജി​​യി​​ൽ നോ​​ട്ടീ​​സ് ന​​ൽ​​കാ​​ൻ ഹൈ​​ക്കോ​​ട​​തി നി​​ർ​​ദേ​​ശം ന​​ൽ​​കി.

ദേ​​ശീ​​യദു​​ര​​ന്ത കൈ​​കാ​​ര്യ പ​​ദ്ധ​​തി​​യി​​ലെ വ്യ​​വ​​സ്ഥ​​ക​​ൾ പ്ര​​കാ​​രം എ​​ൽ 3 ലെ​​വ​​ൽ ദു​​ര​​ന്ത​​ങ്ങ​​ളെ നേ​​രി​​ടാ​​ൻ പ്ര​​ത്യേ​​ക സം​​വി​​ധാ​​ന​​മു​​ണ്ടാ​​ക​​ണം. സൈ​​നി​​ക, ആ​​ഭ്യ​​ന്ത​​ര, ധ​​ന​​കാ​​ര്യ മ​​ന്ത്രാ​​ല​​യ​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള വി​​ഭാ​​ഗ​​ങ്ങ​​ളു​​ടെ ഏ​​കോ​​പ​​ന​​ത്തോ​​ടു കൂ​​ടി​​യ പ്ര​​വ​​ർ​​ത്ത​​ന​​മാ​​ണ് വേ​​ണ്ട​​തെ​​ന്നു ഹ​​ർ​​ജി​​ക്കാ​​ര​​ൻ ചൂ​​ണ്ടി​​ക്കാ​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.