Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
അപൂർവം, അപൂർണം
നസ്മ് എന്നു കേൾക്കുന്പോൾ അതിമൃദുലമായൊരു പൂവിതൾ ഓർമവരാറുണ്ട്. അതിന്റെ നിറം, സുഗന്ധം.. അതു വിടർന്നുനിൽക്കുന്നയിടം... ഗസൽപോലെ ഉറുദു കവിതയിലെ ഒരു പ്രധാനശാഖയാണ് നസ്മ്. കവിയുടെ ചിന്തകളുടെയും വികാരങ്ങളുടെയും, അതിർവരന്പുകളില്ലാത്ത മനോഹര സഞ്ചാരം.
ഗസലുകൾ സിനിമകളിൽ ധാരാളം കേൾക്കാറുണ്ടെങ്കിലും നസ്മുകൾ അത്രയില്ല. ഹിന്ദിയിൽ 1982ൽ പുറത്തിറങ്ങിയ അർത്ഥ് എന്ന ചിത്രത്തിൽ ഗസൽ ചക്രവർത്തി ജഗ്ജീത് സിംഗ് ഗംഭീരമൊരെണ്ണം ഒരുക്കിയിട്ടുണ്ട്. കെയ്ഫി ആസ്മി എഴുതിയ കോയി യേ കൈസേ ബതായേ എന്നു തുടങ്ങുന്ന വരികൾക്ക് സ്വയം ഈണം നൽകി പാടുകയായിരുന്നു ജഗ്ജീത്.
കഥപറച്ചിൽപോലെ
ശരിക്കും കഥപറയുന്നതുപോലെയാണ് ഈ പാട്ട്. കഥയിൽ ആവർത്തനങ്ങളില്ലാത്തതുപോലെ ഒരു പാട്ടിന്റെ പരന്പരാഗത ശൈലിയിലല്ല ഇതൊരുക്കിയത്. പല്ലവി- അനുപല്ലവി ശൈലിയില്ല എന്നർഥം.
ന്ധചിന്തകൾ തുടർന്നുപോകുന്നവയയായതിനാൽ ആവർത്തനങ്ങൾ പറ്റില്ല. ഈരടികളുടെ ഒരു കൂട്ടമാണ് ഈ പാട്ട്. അവയ്ക്കിടയിൽ മനപ്പൂർവമുള്ള കൂട്ടിയിണക്കലുകളില്ല. അനുപല്ലവിയെ പല്ലവിയിലേക്കു കൊണ്ടുവരാനുള്ള പാലങ്ങളായി പ്രത്യേക വരികളുമില്ല. തുടക്കംമുതൽ ഒടുക്കംവരെ ഇതേ ശൈലിമാത്രം. ഒരപൂർണാനുഭവമെന്നു തോന്നുംവിധം പാട്ടുനിൽക്കുന്നുന്ധ- ജഗ്ജീത് മുന്‍പു വിവരിച്ചതിങ്ങനെ.
ഗിറ്റാറിന്റെ കൂട്ട്
സിനിമയിൽ ഒരു പാർട്ടി രംഗത്തിലാണ് ഈ പാട്ടു വരുന്നത്. പശ്ചാത്തലത്തിൽ ഒരു ഗിറ്റാറിലെ വിരലനക്കങ്ങൾ മാത്രം. അതുകൊണ്ടുതന്നെ പാട്ടിന്റെ പശ്ചാത്തലത്തിൽ അധികം വാദ്യോപകരണങ്ങൾ കൊണ്ടുവന്നിട്ടില്ല ജഗ്ജീത്. സാധാരണ ഗസലുകളിലും നസ്മുകളിലും ഉണ്ടാകാറുള്ള സാരംഗിയോ സന്തൂറോ ഇല്ല. ഗിറ്റാർതന്നെയായിരുന്നു നേതാവ്.
ന്ധമിതമായ ഓർക്കസ്ട്രേഷനേ പാട്ടിനുവേണ്ടി ചെയ്തുള്ളൂ. ചിത്രത്തിലെ രംഗത്തിൽ സോളോ ഗിറ്റാറിസ്റ്റ് മാത്രമേയുള്ളൂ. പാട്ടിൽ ഡോലക്, സൈഡ് റിഥം എന്നിവയടക്കം നാലുപകരണങ്ങളേയുള്ളൂന്ധ- ജഗ്ജീത് ഓർമിക്കുന്നു.
താളം മുന്നോട്ടുകൊണ്ടുപോകുന്നത് ഗിറ്റാറാണ്. ഗായകനൊപ്പമുള്ള രണ്ടാമത്തെ ശബ്ദം എന്നുതന്നെ പറയാം. ഹണി സതംകാർ എന്ന കൃതഹസ്തനായിരുന്നു ഗിറ്റാറിനു പിന്നിൽ. ജഗ്ജീത്തിനൊപ്പം ആൽബങ്ങൾക്കും ലൈവ് ഷോകൾക്കും ഗിറ്റാർ വായിച്ചിരുന്നയാളാണ് ഹണി. 12 സ്ട്രിംഗുകളുള്ള ഗിറ്റാർ രണ്ടെണ്ണത്തിന്റെ ശബ്ദം സൃഷ്ടിച്ചു. ഓരോ കോഡ് പ്രോഗ്രഷനും ജഗ്ജീത് എഴുതിവച്ചിരുന്നു. മുഴുവൻ അറേഞ്ച്മെന്റ് നിർവഹിച്ചതും അദ്ദേഹംതന്നെ.
കെയ്ഫി ആസ്മി
മഹേഷ് ഭട്ട് ആണ് അർത്ഥ് സംവിധാനം ചെയ്തത്. ഗാനരചയിതാവ് കെയ്ഫി ആസ്മിയുമായി അദ്ദേഹത്തിന് സൗഹൃദത്തിൽക്കവിഞ്ഞ ആത്മബന്ധമുണ്ടായിരുന്നു- വലിയ പ്രായവ്യത്യാസം ഉണ്ടായിരുന്നെങ്കിലും. കവിയുടെ മകൾ ശബാന ആസ്മി ഒരു സംഭവം ഓർമിക്കുന്നു: ഒരുദിവസം പുലർച്ചെ രണ്ടുണിക്ക് മഹേഷ് ഭട്ട് സിംഗപ്പൂരിൽനിന്ന് അബ്ബയെ (കെയ്ഫി ആസ്മി) ഫോണിൽ വിളിച്ചിട്ടു പറഞ്ഞു- കെയ്ഫി സാഹബ്, ഞാൻ അങ്ങയുടെ ശായരിയിൽ മരിക്കുന്നു. അബ്ബയുടെ മറുപടി ഇങ്ങനെയായിരുന്നു- മരിക്കാൻ ഈ പുലർച്ചെ രണ്ടുമണിയല്ലാതെ വേറെ ഏതെങ്കിലും സമയം തെരഞ്ഞെടുക്കാമായിരുന്നില്ലേ!
അർത്ഥ് എന്ന സിനിമയുടെ ഹൃദയവും ആത്മാവും കെയ്ഫി ആസ്മിയുടെ കവിതയാണ്. ഈ പാട്ടുതന്നെ ഒരു സിനിമയാണ്, അഞ്ചുമിനിറ്റുള്ള ഒരു പ്ലോട്ട് എന്നാണ് ജഗ്ജീത് സിംഗ് ഒരിക്കൽ പറഞ്ഞത്. നിങ്ങൾ ഇതിലെ പാട്ടുകൾ എടുത്തുമാറ്റിനോക്കൂ, സിനിമയുടെ മർമഭാഗംതന്നെ പോയിക്കഴിഞ്ഞിരിക്കും- ഒരു ടെലിവിഷൻ ഇന്റർവ്യൂവിൽ മഹേഷ് ഭട്ട് പറഞ്ഞതിങ്ങനെ.
അർത്ഥിലെ മറ്റു പാട്ടുകളായ തും ഇത്നാ ജോ, ജുകീ ജുകീ സി നസർ എന്നിവയ്ക്കൊപ്പം ജനപ്രിയമായില്ല കോയി യേ കൈസേ. വരികളുടെയും ജഗ്ജീത്തിന്റെ ആലാപനത്തിന്റെയും ഭംഗി അനന്യമായി എന്നും നിലനിൽക്കും. നസ്മ്- ഒരപൂർവ സുന്ദര പുഷ്പംപോലെ.
ഹരിപ്രസാദ്
[email protected]
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ

മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
Latest News
ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്
കൽപറ്റയിൽ പിക്കപ്പിലേക്ക് ലോറിയിടിച്ച് യുവാവ് മരിച്ചു
പോളിംഗ് സമയം അവസാനിച്ചു; പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര
സംസ്ഥാനത്ത് പോളിംഗ് അവസാനലാപ്പിൽ; 60 കടന്ന് വോട്ടിംഗ് ശതമാനം
വോട്ടെടുപ്പിൽ വേഗതയില്ല; പൊന്നാനിയിൽ പരാതിയുമായി മുസ്ലിംലീഗ്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top