Home | Career Smart | Health | Business | Karshakan | Cinema | Sthreedhanam | [email protected] | Auto Spot | Big Screen | Today's Story
കരസേനയിൽ ഡോക്ടർ
മെഡിക്കൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് ആർമി മെഡിക്കൽ കോറിൽ ഷോർട്ട് സർവീസ് കമ്മീഷൻഡ് ഓഫീസറാകാൻ അവസരം. സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 29. ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല.
യോഗ്യത 1956 ഐഎംസി ആക്ടിലെ ഫസ്റ്റ്/ സെക്കൻഡ് ഷെഡ്യൂളിലെ അല്ലെങ്കിൽ തേർഡ് ഷെഡ്യൂളിലെ പാർട്ട് രണ്ടിൽ പറഞ്ഞിരിക്കുന്ന മെഡിക്കൽ യോഗ്യത. സംസ്‌ഥാന മെഡിക്കൽ കൗൺസിൽ/എംസിഐകൗൺസിൽ/എംസിഐ സ്‌ഥിരം രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. എംഡി/എംഎസ്/എംസിഎച്ച്/ ഡിഎം കഴിഞ്ഞവരേയും പരിഗണിക്കും.

പ്രായം 2016 ഡിസംബർ 31ന് 45 വയസ് തികയരുത്.
ശമ്പളം: 17160 39100 രൂപ. ഗ്രേഡ് പേ 6100 രൂപയും മറ്റ് ആനുകൂല്യങ്ങളും. അഞ്ചുവർഷമാണ് ഷോർട്ട് സർവീസ് കമ്മീഷൻറെ കാലാവധി. ഒമ്പതു വർഷത്തേക്കു വേണമെങ്കിൽ സർവീസ് നീട്ടിയെടുക്കാം. രണ്ടുവർഷം സർവീസ് പൂർത്തിയാക്കിയ ശേഷം പെർമനൻറ് കമ്മീഷൻ കേഡറിലേക്ക് അപേക്ഷിക്കാം.
2017 ഏപ്രിൽ, മേയ് മാസങ്ങളിൽ ന്യൂഡൽഹിയിലെ ആർമി ഹോസ്പിറ്റലിൽ നടക്കുന്ന ഇൻറർവ്യൂവിൻറെയും വൈദ്യപരിശോധയുടേയും അടിസ്‌ഥാനത്തിലാണു നിയമനം. ആദ്യമായി ഇൻറർവ്യൂവിനു പങ്കെടുക്കുന്നവർക്ക് യാത്രാബത്ത ലഭിക്കും. അപേക്ഷാഫീസ് 200 രൂപ. ന്യൂഡൽഹിയിൽ മാറാവുന്ന ഏതെങ്കിലും ദേശസാൽകൃത ബാങ്കിൻറെ ഡിഡിയായി അപേക്ഷാ ഫീസ് അടയ്ക്കാം. ഡിഡിയുടെ മറുവശത്ത് ഉദ്യോഗാർഥികളുടെ പേരും വിലാസവും ഉണ്ടായിരിക്കണം.

അപേക്ഷ അയയ്ക്കേണ്ട വിധം <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.മാരരൈലേിൃ്യ.ഴീ്.ശി എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷ സമർപിപ്പിക്കേണ്ടത്. അപേക്ഷയോടൊപ്പം ഇപ്പോഴത്തെ തൊഴിൽ ഉടമ നൽകുന്ന എൻഒസി ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
Other Topics
നാ​​​ഷ​​​ണ​​​ൽ സീ​​​ഡ്സ് കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ൽ 88 ട്രെ​​​യി​​​നികൾ
കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ നാ​​​ഷ​​​ണ​​​ൽ സീ​​​ഡ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡി​​​ൽ വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ
വ്യോ​മ​സേ​നാ റി​ക്രൂ​ട്ട്മെ​ന്‍റ് റാ​ലി മേ​​​​യ് 24 മു​​​​ത​​​​ൽ വ​​​​യ​​​​നാ​​​​ട്ടി​​​​ൽ
വ​​​​ട​​​​ക്ക​​​​ൻ ജി​​​​ല്ല​​​​ക്കാ​​​​ർ​​​​ക്കാ​​​​യു​​​​ള്ള വ്യോ​​​​മ​​​​സേ​​​​നാ റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ് റാ​​​​ലി മേ​​​​യ് 24 മു​​​​ത​​​​ൽ
ജി​ആ​ർ​ഇ; വിദേശ പഠനത്തിന്
അ​മേ​രി​ക്ക​ൻ യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ മാ​സ്റ്റേ​ഴ്സ് പ്രോ​ഗ്രാ​മു​ക​ൾ​ക്ക് അ​ഡ്മി​ഷ​ൻ നേ​ടു​ന്ന​തി​നു​ള്ള പ്ര​ധാ​ന തു​ല്യ​താ പ​രീ​ക്ഷ​യാ​ണ് ഗ്രാ​ജ്
ജോ​​​​ധ്പു​​​​ർ എ​​​​യിം​​​​സിൽ 74 ഒ​​​​ഴി​​​​വുകൾ
ജോ​​​​ധ്പു​​​​രി​​​​ലെ ഓ​​​​ൾ ഇ​​​​ന്ത്യാ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സി​​​​ൽ വി​​​​വി​​​​ധ ത
പൊ​​​​തു​​​​മേ​​​​ഖ​​​​ലാ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള കാ​​​​ന്പ​​​​സ് റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ് നി​​​​ർ​​​​ത്ത​​​​ലാ​​​​ക്കാ​​​​ൻ നി​​​​ർ​​​​ദേ​​​​ശം
പൊ​​​​തു​​​​മേ​​​​ഖ​​​​ലാ ബാ​​​​ങ്കു​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലേ
ഭെ​​​​ല്ലി​​​​ൽ 770 അ​​​​പ്ര​​​​ന്‍റി​​​​സുമാർ
തി​​​​രു​​​​ച്ചി​​​​റ​​​​പ്പി​​​​ള്ളി​​​​യി​​​​ലു​​​​ള്ള ഭാ​​​​ര​​​​ത് ഹെ​​​​വി ഇ​​​​ല​​​​ക്‌​​​ട്രി​​​ക്ക​​​ൽ​​​​സ് ലി​​​​മി​​​​റ്റ​​​​ഡി​​​​ൽ ട്രേ​​
ബി​​​​എ​​​​സ്എ​​​​ഫി​​​​ൽ കാ​​​​യി​​​​ക താ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് ഒ​​​​ഴി​​​​വു​​​​ക​​​​ൾ
ബോ​​​​ർ​​​​ഡ​​​​ർ സെ​​​​ക്യൂ​​​​രി​​​​റ്റി ഫോ​​​​ഴ്സി​​​​ൽ സ്പോ​​​​ർ​​​​ട്സ് ക്വോ​​​​ട്ടയി​​​​ൽ കോ​​​​ണ്‍​സ്റ്റ​​​​ബി​​​​ൾ (ജ​​​​ന​​​​റ​​​​ൽ ഡ്യൂ​
ഹൈ​​​​ദ​​​രാ​​​ബാ​​​​ദ് മി​​​​ന്‍റി​​​​ൽ ജൂ​​​​ണി​​​​യ​​​​ർ ടെ​​​​ക്നീ​​​​ഷ്യ​​​​ൻ
കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ധ​​​​ന​​​​കാ​​​​ര്യ​​​​വ​​​​കു​​​​പ്പി​​​​നു കീ​​​​ഴി​​​​ൽ ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ൽ പ്ര​​​​വ​​​​ർ​​
സമയത്തെ കൊല്ലാതിരിക്കാം
പ​രീ​ക്ഷ ക​ഴി​ഞ്ഞി​റ​ങ്ങു​ന്ന വി​ദ്യാ​ർ​ഥി​ക​ളോ​ട് ചോ​ദി​ച്ചാ​ൽ ഭൂ​രി​പ​ക്ഷ​വും പ​റ​യു​ം ‘​സ​മ​യം തി​ക​ഞ്ഞി​ല്ല’. എ​ന്തു​കൊ​ണ്ടാണു സ​മ​യം തി​ക​യാ
മാ​​​​ന​​​​വി​​​​ക വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ യു​​​​ജി​​​​സി-​​​​നെ​​​​റ്റ്
മാ​​​​ന​​​​വി​​​​ക വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി ഗ്രാ​​​​ന്‍റ്സ് ക​​​​മ്മീ​​​​ഷ​​​​ൻ ന​​​​ട​​​​ത്തു​​​​ന്ന നെ​​​​റ്റ്/
പ​​​​ാറ്റ്ന എ​​​​യിം​​​​സി​​​​ൽ 278 അ​​​​ധ്യാ​​​​പ​​​​ക​​​​ർ
പാ​​​​റ്റ്ന​​​​യി​​​​ലെ ഓ​​​​ൾ ഇ​​​​ന്ത്യ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സി​​​​ൽ വി​​​​വി​​​​ധ വി​​​​ഭ
സി​​​ഐ​​​എ​​​സ്എ​​​ഫി​​​ൽ ഹെ​​​ഡ് കോ​​​ണ്‍സ്റ്റ​​​ബി​​​ൾ
സെ​​​ൻ​​​ട്ര​​​ൽ ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ സെ​​​ക്യൂ​​​രി​​​റ്റി ഫോ​​​ഴ്സി​​​ലേ​​​ക്ക് ഹെ​​​ഡ്കോ​​​ണ്‍സ്റ്റ​​​ബി​​​ൾ (മി​​​നി​​​സ്റ്റീ​​​രീ​​​യ​​​ൽ
നേ​​​​വി​​​​യി​​​​ൽ ആ​​​​ർ​​​​മ​​​​മെ​​​​ന്‍റ് ഇ​​​​ൻ​​​​സ്പെ​​​​ക്‌ഷ​​​​ൻ കേ​​​​ഡ​​​​ർ
ഇ​​​​ന്ത്യ​​​​ൻ നേ​​​​വി​​​​യി​​​​ൽ നേ​​​​വ​​​​ൽ ആ​​​​ർ​​​​മ​​​​മെ​​​​ന്‍റ് ഇ​​​​ൻസ്​​​​പെ​​​​ക്‌ഷൻ കേ​​​​ഡ​​​​റി​​​​ൽ ഷോ​​​​ർ​​​​ട്ട് സ​​​​ർ​​​​വീ​​
കേ​​​​ര​​​​ള ഫീ​​​​ഡ്സി​​​​ൽ അ​​​​സി​​​​. മാ​​​​നേ​​​​ജ​​​​ർ
കേ​​​​ര​​​​ള സ​​​​ർ​​​​ക്കാ​​​​ർ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ കേ​​​​ര​​​​ള ഫീ​​​​ഡ്സി​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ് മാ​​​​നേ​​​​ജ​​​​രു​​​​ടെ ഒ​​​​രു ഒ​
ഓഹരിവിപണിയിൽ ചുവടുറപ്പിക്കാം
ഓഹരി വിപണിയിലെ മാറിമറിയുന്ന മറിമായങ്ങൾ മനസിലാക്കിയാൽ മികച്ച കരിയർ വാർത്തെടുക്കാൻ കഴിയും. കന്പനികൾ, ഓഹരി ബ്രോക്കർമാർ, ഡിപ്പോസിറ്ററി പാർട്ടിസിപ്പന്‍റു
നേ​​​​വി​​​​യി​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ
നേ​​​​വി​​​​യു​​​​ടെ ലോ​​​​ജി​​​​സ്റ്റി​​​​ക്സ് കേ​​​​ഡ​​​​റി​​​​ൽ പെ​​​​ർ​​​​മ​​​​ന​​​​ന്‍റ് ക​​​​മ്മീ​​​​ഷ​​​​ൻ​​​​ഡ് ഓ​​​​ഫീ​​​​സ​​​​ർ ആ​​​​കാം. എ
ബാ​​​​ങ്ക് ഓ​​​​ഫ് ബ​​​​റോ​​​​ഡ​​​​യി​​​​ൽ പ്രൊ​​​​ബേ​​​​ഷ​​​​ണ​​​​റി ഓ​​​​ഫീ​​​​സ​​​​ർ
ബാ​​​​ങ്ക് ഓ​​​​ഫ് ബ​​​​റോ​​​​ഡയി​​​​ൽ പ്രൊ​​​​ബേ​​​​ഷ​​​​ണ​​​​റി ഓ​​​​ഫീ​​​​സ​​​​ർ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​
നാ​​​​ഷ​​​​ണ​​​​ൽ ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സി​​​​ൽ അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റീ​​​​വ് ഓ​​​​ഫീ​​​​സ​​​​ർ
പ്ര​​​​മു​​​​ഖ ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് ക​​​​ന്പ​​​​നി​​​​യാ​​​​യ നാ​​​​ഷ​​​​ണ​​​​ൽ ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സി​​​​ൽ അ​​​​ഡ്മി​​​​നി​​​​സ്ട്രേ​
എ​​​​ൻ​​​​ടി​​​​പി​​​​സി​​​​യി​​​​ൽ ട്രെ​​​​യി​​​​നി
നാ​​​​ഷ​​​​ണ​​​​ൽ തെ​​​​ർ​​​​മ​​​​ൽ പ​​​​വ​​​​ർ കോ​​​​ർ​​​​പറേ​​​​ഷ​​​​ന്‍റെ കീ​​​​ഴി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന വി​​​​വി​​​​ധ സ്ഥാ​​​
സ്മാർട്ടാകാൻ സ്മാർട്ട്ഫോൺ ടെക്നോളജി
ഇന്ത്യയിലെ മൊബൈൽ ഫോൺ മാർക്കറ്റ് കുതിച്ചുയരുന്നതോടൊപ്പം ഈ രംഗത്തുണ്ടാകുന്ന തൊഴിലവസരങ്ങളും വാനോളം വളരുകയാണ്. വിവര സാങ്കേതിക വിദ്യയുടെ തോളുരുമ്മിയാണ് സെ
വ്യോമസേനയിൽ 154 ഗ്രൂപ്പ് സി
വ്യോമസേനയുടെ കീഴിലുള്ള വിവിധ എച്ച്ക്യു മെയിൻറനൻസ് കമാൻഡ് യൂണിറ്റുകളിൽ വിവിധ ഗ്രൂപ്പ് സി സിവിലിയൻ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 154 ഒഴിവ
സിഐഎസ്എഫിൽ ഹെഡ് കോൺസ്റ്റബിൾ
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിലേക്ക് ഹെഡ്കോൺസ്റ്റബിൾ (മിനിസ്റ്റീരീയൽ) തസ്തികയിൽ അപേക്ഷ ക്ഷണിക്കുന്നു. ഡിപ്പാർട്ട്മെൻറൽ ഒഴിവുകൾ അടക്കം ആകെ 700
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗിൽ 39 ഒഴിവുകൾ
കേന്ദ്ര മാനവവിഭവശേഷി വകുപ്പിൻറെ കീഴിലുള്ള സ്വയം ഭരണസ്‌ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗിൽ (എൻഐഒഎസ്) വിവിധ തസ്തികകളിലായി 39 ഒഴിവുകളില
ബേസ് ഹോസ്പിറ്റലിൽ 23 ഗ്രൂപ്പ് സി ഒഴിവുകൾ
ഡൽഹി കൻറോൺമെൻറ്–10 ബേസ് ഹോസ്പിറ്റലിൽ ഗ്രൂപ്പ് സി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 23 ഒഴിവുണ്ട്.
എൽഡിസി–1
യോഗ്യത– പന്ത്രണ്ടാം ക്ലാസ്/ തത്തുല്യം.
ഇനി പഠിക്കാം <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഋഢഋചഠ ങഅചഅഏഋങഋചഠ
കല്യാണം മുതൽ പൊതു ചടങ്ങുകൾ വരെ ഇവന്റ് മാനേജ്മെൻറുകാരെ ഏൽപ്പിക്കുക സാധാരണയായിരിക്കുന്നു. പ്രഫഷണൽ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകൾ കൂടുതലായി രാജ്യത്തിന
ഭാരത് ഇലക്ട്രോണിക്സിൽ എൻജിനിയർ
ചെന്നൈ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ സീനിയർ അസിസ്റ്റൻറ് എൻജിനിയർ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഋ1 ഗ്രേഡ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആർ
ഇന്ത്യൻ ഓയിലിൽ ചേരാം
പൊതുമേഖലാസ്‌ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൻറെ (ഐഒസിഎൽ) കീഴിലുള്ള ഒഡിഷയിലെ പാരാദ്വിപ് റിഫൈനറിയിലേക്ക് ജൂണിയർ എൻജിനിയറിംഗ് അസിസ്റ്റൻറ്– നാല്
നേവിയിൽ പൈലറ്റ്, ഒബ്സേർവർ
ഇന്ത്യൻ നേവിയിൽ ഷോർട്ട് സർവീസ് കമ്മീഷൻഡ് (എസ്എസ്സി) ഓഫീസർ തസ്തികയിൽ ഏവിയേഷൻ കേഡർ ഓഫ് എക്സിക്യൂട്ടീവ് ബ്രാഞ്ച് കോഴ്സിൽ പൈലറ്റ്/ ഒബ്സേർവർ തസ്തികകളിലേക്
നേവിയിൽ ഓഫീസർ
നേവിയുടെ ലോജിസ്റ്റിക്സ് കേഡറിൽ പെർമനൻറ് കമ്മീഷൻഡ് ഓഫീസർ ആകാം. എഡ്യൂക്കേഷൻ/എയർ ട്രാഫിക് കൺട്രോൾ ബ്രാഞ്ചിൽ ഷോർട്ട് സർവീസ് കമ്മീഷൻഡ് ഓഫീസർ ആകാനും അവസരം.
കനറാ ബാങ്കിൽ സ്പെഷലിസ്റ്റ് ഓഫീസർ
പ്രമുഖ പൊതുമേഖലാ ബാങ്കായ കനറാ ബാങ്കിൽ സ്പെഷലിസ്റ്റ് ഓഫീസർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
1. സർട്ടിഫൈഡ് എത്തിക്കൽ ഹാക്കർ ആൻഡ് പെനിട്രേ
പ്രവാസികളുടെ മക്കൾക്ക് ബിടെക്
പ്രവാസി ഇന്ത്യാക്കാരുടെ മക്കൾക്കു കേന്ദ്ര ഗവൺമെൻറ് സ്‌ഥാപനങ്ങളിൽ പ്രവേശനത്തിനുള്ള കേന്ദ്ര മാനവശേഷി മന്ത്രാലയത്തിൻറെ പ്രത്യേക പദ്ധതിയാണ് ഡയറക്ട് അഡ്മിഷ
ആർമിയിൽ 400 ഡോക്ടർമാർ
എംബിബിഎസുകാർക്ക് ആർമിമെഡിക്കൽ കോറിൽ ഷോർട്ട് സർവീസ് കമ്മീഷൻഡ് ഓഫീസറാകാൻ അവസരം. സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. ഒഴിവുകൾ നിലവിൽ തിട്ടപ്പെടുത്ത
എഎസ് സി ബറ്റാലിയനിൽ അവസരങ്ങൾ
സുക്നയിലുള്ള 5033 എഎസ് സി ബറ്റാലിയനിൽ ഗ്രൂപ്പ് സി നിയമനം നടത്തുന്നു. പുരുഷൻമാർക്ക് അപേക്ഷിക്കാം. 10 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
<
നേവിയിൽ പൈലറ്റ്, ഒബ്സേർവർ
ഇന്ത്യൻ നേവിയിൽ ഷോർട്ട് സർവീസ് കമ്മീഷൻഡ് (എസ്സി) ഓഫീസർ തസ്തികയിൽ ഏവിയേഷൻ കേഡർ ഓഫ് എക്സിക്യൂട്ടീവ് ബ്രാഞ്ച് കോഴ്സിൽ പൈലറ്റ്/ ഒബ്സേർവർ തസ്തികകളിലേക്ക്
വ്യോമസേനയിൽ എയർമാൻ
വ്യോമസേനയിൽ എയർമാൻ ഗ്രൂപ്പ് എക്സ് (ടെക്നിക്കൽ) ട്രേഡ്, ഗ്രൂപ്പ് വൈ (ഓട്ടോ മൊബൈൽ ടെക്നീഷ്യൻ, ഗ്രൗണ്ട് ട്രെയിനിംഗ് ഇൻസ്ട്രക്ടർ, ഇന്ത്യൻ എയർഫോഴ്സ് പോലീസ്
എയ്റോസ്പേസ് ലബോറട്ടറിയിൽ
28 ഒഴിവുകൾ സിഎസ്ഐആറിനു കീഴിലുള്ള നാഷണൽ എയ്റോസ്പേസ് ലബോറട്ടറിയിൽ വിവിധ ടെക്നിക്കൽ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 28 ഒഴിവുകളുണ്ട്. ഓൺലൈ
ജൂണിയർ ടെലികോം ഓഫീസർ
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) ജൂണിയർ ടെലികോം ഓഫീസർ (ജെടിഒ) 2510 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ 330 ഒഴിവുണ്ട്. ബിഎസ്എൻഎലിൻറെ വിവ
ബെല്ലിൽ 200 അപ്രൻറിസ്
ഭാരത് ഇലകട്രോണിക്സ് ലിമിറ്റഡിൻറെ ഗാസിയാബാദ് യൂണിറ്റിൽ 200 ഒഴിവിലേക്ക് ട്രേഡ് അപ്രൻറിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
ഫിറ്റർ– 32, ടർണർ–6, വെൽഡർ–4, ഇലകട
33 തസ്തികകളിൽ പിഎസ്സി വിജ്‌ഞാപനം
എൻജിനിയറിംഗ് കോളജുകൾ, വ്യാവസായ പരിശീലനകേന്ദ്രം എന്നിവിടങ്ങളിൽ ഇൻസ്ട്രക്ടർ, ജയിലിൽ പിഡി ടീച്ചർ, വില്ലേജ് ഓയിൽ ഇൻസ്പെക്ടർ, ഫിലിം ഡെവലപ്മെൻറ് കോർപറേഷനിൽ
ഇന്ത്യൻ ഓയിലിൽ 16 അവസരങ്ങൾ
പൊതുമേഖലാ സ്‌ഥാപനമായ ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിൽ (ഐഒസിഎൽ) കീഴിലുള്ള ദിഗ്ബോയി റിഫൈനറിയിലേക്ക് ജൂണിയർ എൻജിനിയിംഗ് അസിസ്റ്റൻറ്, ജൂണിയർ മെറ്റീരിയൽസ്
ജിപ്മെറിൽ സ്റ്റാഫ് നഴ്സ്
പുതുച്ചേരിയിലെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ സ്റ്റാഫ് നഴ്സ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്
ശാസ്ത്രലോകത്തു പറന്നുയരാൻ ഐസർ
അന്താരാഷ്ര്‌ട നിലവാരത്തിലുള്ള ശാസ്ത്രവിദ്യാഭ്യാസവും ഗവേഷണവും നടത്തുന്നതിനുള്ള സ്‌ഥാപനമാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്
സിവിൽ സർവീസസ് പരീക്ഷാ വിജ്‌ഞാപനം
യൂണിയൻ പബ്ളിക് സർവീസസ് കമ്മീഷൻ (യുപിഎസ്സി) നടത്തുന്ന സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ വിജ്‌ഞാപനമായി. പ്രിലിമിനറി പരീക്ഷ ജൂൺ 18നും മെയിൻ പരീക്ഷ ഒക്ടോബർ
സിആർപിഎഫിൽ പാരാമെഡിക്കൽ സ്റ്റാഫ്
സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് പാരാമെഡിക്കലിൽ വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്മെൻറിന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിൽ താമസിക്കുന്ന സ്ത്രീകൾക്കും പുരുഷൻമാർക്
പട്യാല മിലിട്ടറി ഹോസ്പിറ്റലിൽ 15 ഗ്രൂപ്പ് സി
പട്യാലയിലെ മിലിട്ടറി ഹോസ്പിറ്റലിലെ ഗ്രൂപ്പ് സി തസ്തികകളിലേക്ക് അപേക്ഷിക്കാം. 15 ഒഴിവുകളുണ്ട്. പത്താം ക്ലാസാണ് അടിസ്‌ഥാന യോഗ്യത.
വാർഡ് സഹായിക– മൂന്
ചെന്നൈ പെട്രോളിയം കോർപ്പറേഷനിൽ 48 അപ്രൻറിസ്
ഇന്ത്യൻ ഓയിൽ ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ചെന്നൈ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൽ ട്രേഡ് അപ്രൻറിസ്ഷിപ്പിന് അവസരം. ഐടിഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്ക
ഭാരത് ഇലക്ട്രോണിക്സിൽ 23 എൻജിനിയർ
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിലേക്ക് എൻജിനിയർമാരെ തേടുന്നു. ഓൺലൈനായി അപേക്ഷിക്കാം.
വിവിധ ട്രേഡുകളിൽ ഡെപ്യൂട്ടി എൻജിനിയർ, സീനിയർ എൻജിനിയർ തസ്തികകളി
രുചിയൂറും കരിയറിന്
പ്ലസ്ടു കഴിഞ്ഞാൽ ഹോട്ടൽ മാനേജ്മെന്‍റ് അഥവാ ഹോസ്പിറ്റാലിറ്റി അഡ്മിനിസ്ട്രേഷൻ പോലുള്ള മേഖലകളും ആകർഷകമായിത്തുടങ്ങി. ചുറുചുറുക്കും ഉൗർജ്വസ്വലതയും ഏതി
കൊല്ലത്ത് കരസേനാ റിക്രൂട്ട്മെൻറ് റാലി
കരസേനയിലേക്ക് മികവുള്ള യുവാക്കളെ കണ്ടെത്തുന്നതിനായി തിരുവനന്തപുരം ആർമി റിക്രൂട്ട്മെൻറ് ഓഫീസ് ഓപ്പൺ റിക്രൂട്ടമെൻറ് റാലി നടത്തുന്നു. കൊല്ലം ലാൽ ബഹാദൂർശാ
ആർമി എയർബോൺ ട്രെയിനിംഗ് സ്കൂളിൽ അവസരം
ഉത്തർപ്രദേശിലെ ആർമി എയർബോൺ ട്രെയിനിംഗ് സ്കൂളിൽ വിവിധ തസ്തികകളിലായി നാല് ഒഴിവുണ്ട്. ഗ്രൂപ്പ് സി ഒഴിവുകളാണ്.

ലോവർ ഡിവിഷൻ ക്ലാർക്ക് ഒന്ന്
യോഗ
കരിയര്‍ സ്മാർ‌ട്ടിന്‍റെ ഉള്ളടക്കത്തെപ്പറ്റി വായനക്കാര്‍ക്കും പ്രതികരിക്കാം. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും താഴെപ്പറയുന്ന ഇ-മെയില്‍ വിലാസത്തില്‍ ഞങ്ങളെ അറിയിക്കുക
[email protected]
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.