ഗാ​ർ​ഡ​ൻ റീ​ച്ചി​ൽ 28 ഒ​ഴി​വ്
കേ​ന്ദ്ര പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ കോ​ൽ​ക്ക​ത്ത​യി​ലു​ള്ള ഗാ​ർ​ഡ​ൻ റീ​ച്ച് ഷി​പ്പ് ബി​ൽ​ഡേ​ഴ്സ് ആ​ൻ​ഡ് എ​ൻ​ജി​നി​യേ​ഴ്സ് ലി​മി​റ്റ​ഡി​ൽ വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 28 ഒ​ഴി​വു​ണ്ട്.

ക​രാ​റ​ടി​സ്ഥാ​ന​ത്തി​ലാ​ണു നി​യ​മ​നം. ക​ന്പ​നി​യു​ടെ വി​വി​ധ യൂ​ണി​റ്റു​ക​ളി​ലും ഓ​ഫീ​സു​ക​ളി​ലു​മാ​ണ് അ​വ​സ​രം. ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി: ഏ​പ്രി​ൽ 12.

സീ​നി​യ​ർ പ്രോ​ജ​ക്ട് എ​ക്സി​ക്യു​ട്ടീ​വ്: ഒ​ഴി​വ്-16 (ഹ​ൾ ആ​ൻ​ഡ് ന​ൾ ഔ​ട്ട്ഫി​റ്റിം​ഗ്-4, എ​ൻ​ജി​നി​യ​റിം​ഗ്: പ്ലം​ബിം​ഗ് ആ​ൻ​ഡ് മെ​ഷി​ന​റി-8, ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് വെ​പ്പ​ണ്‍​സ്-4). ശ​ന്പ​ളം: 67000-73000 രൂ​പ. യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ലു​ള്ള ബി​ഇ/​ബി ടെ​ക്/ എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്ലോ​മ, എ​ട്ടു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം. പ്രാ​യം: 42 ക​വി​യ​രു​ത്.

പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ: ഒ​ഴി​വ്-12 (സി​വി​ൽ-1, ഇ​ല​ക്‌​ട്രി​ക്ക​ൽ-1, ഇ​ല​ക്‌​ട്രി​ക്ക​ൽ ആ​ൻ​ഡ് വെ​പ്പ​ണ്‍​സ്-3, എ​ൻ​ജി​നി​യ​റിം​ഗ് (പ്ലം​ബിം​ഗ് ആ​ൻ​ഡ് മെ​ഷീ​ന​റി)-4, ഹ​ൾ ആ​ൻ​ഡ് ന​ൾ ഒൗ​ട്ട്ഫി​റ്റിം​ഗ്-3). ശ​ന്പ​ളം: 50000-54000 രൂ​പ.

യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ലു​ള്ള ബി​ഇ/ ബി​ടെ​ക്/​എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്ലോ​മ, നാ​ലു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം. പ്രാ​യം: 35 ക​വി​യ​രു​ത്. ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ൽ സം​വ​ര​ണ​വി​ഭാ​ഗ​ക്കാ​ർ​ക്ക് നി​യ​മാ​നു​സൃ​ത ഇ​ള​വ്. എ​ഴു​ത്തു​പ​രീ​ക്ഷ, അ​ഭി​മു​ഖം എ​ന്നി​വ ന​ട​ത്തി​യാ​വും തെ​ര​ഞ്ഞ​ടു​പ്പ്.

www.grse.in