ലക്നോയിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഗ്രൂപ്പ് ബി, സി തസ്തികകളിൽ 1803 ഒഴിവ്. നേരിട്ടുള്ള നിയമനം. ഓണ്‍ലൈനായി അപേക്ഷിക്കണം.
തസ്തിക (ഒഴിവ്)
നഴ്സിംഗ് ഓഫീസർ (1426), സ്റ്റെനോഗ്രഫർ (84), ഒടി അസിസ്റ്റന്റ് (81), സീനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് (40), ടെക്നീഷൻ (ഡയാലിസിസ്) (37), സ്റ്റോർ കീപ്പർ (22), മെഡിക്കൽ ലാബ് ടെക്നോളജിസ്റ്റ് (21),
സിഎസ്എസ്ഡി അസിസ്റ്റന്റ് (20), റിസപ്ഷനിസ്റ്റ് (19), ടെക്നീഷൻ (റേഡിയോളജി) (15), ടെക്നീഷൻ (റേഡിയോതെറപ്പി) (8), സാനിറ്ററി ഇൻസ്പെക്ടർ ഗ്രേഡ് 1 (8), ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ് (7), പെർഫ്യൂഷനിസ്റ്റ് (5), ടെക്നിക്കൽ അസിസ്റ്റന്റ് (ന്യൂറോ ഓട്ടോളജി) (3),
ജൂണിയർ ഫിസിയോതെറാപ്പിസ്റ്റ് (3), ജൂണിയർ ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ് (3), ജൂണിയർ എൻജിനിയർ (ടെലികോം) വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
www.sgpgims.org.in