ഭു​​​വ​​​നേ​​​ശ്വ​​​റി​​​ലെ എ​​​യ​​​ർ​​​പോ​​​ർ​​​ട്ടി​​​ൽ 299 ഒ​​​ഴി​​​വ്
എ​​​ഐ എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് സ​​​ർ​​​വീ​​​സ​​​സ് ലി​​​മി​​​റ്റ​​​ഡി​​​നു കീ​​​ഴി​​​ൽ ഭു​​​വ​​​നേ​​​ശ്വ​​​റി​​​ലെ ബി​​​ജു പ​​​ട്നാ​​​യ്ക് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ എ​​​യ​​​ർ​​​പോ​​​ർ​​​ട്ടി​​​ൽ 299 ഒ​​​ഴി​​​വ്. സ്ത്രീ​​​ക​​​ൾക്കും ​​​അ​​​വ​​​സ​​​രം.

മൂ​​​ന്നു​​​വ​​​ർ​​​ഷ ക​​​രാ​​​ർ നി​​​യ​​​മ​​​ന​​​മാ​​​ണ്, നീ​​​ട്ടി​​​ക്കി​​​ട്ടാം. ഇ​​​ന്‍റ​​​ർ​​​വ്യൂ ഭു​​​വ​​​നേ​​​ശ്വ​​​റി​​​ൽ. ത​​​സ്തി​​​ക​​​ക​​​ളും ഒ​​​ഴി​​​വും: ഹാ​​​ൻ​​​ഡി​​​മാ​​​ൻ (150), ഹാ​​​ൻ​​​ഡി​​​വു​​​മ​​​ണ്‍ (38), ജൂ​​​ണി​​​യ​​​ർ ഓ​​​ഫീ​​​സ​​​ർ-​​​ടെ​​​ക്നി​​​ക്ക​​​ൽ (2), റാം​​​പ് സ​​​ർ​​​വീ​​​സ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ്/​​​യൂ​​​ട്ടി​​​ലി​​​റ്റി ഏ​​​ജ​​​ന്‍റ് കം ​​​റാം​​​പ് ഡ്രൈ​​​വ​​​ർ (27), ഡ്യൂ​​​ട്ടി മാ​​​നേ​​​ജ​​​ർ-​​​പാ​​​ക്സ് (1), ഡ്യൂ​​​ട്ടി ഓ​​​ഫീ​​​സ​​​ർ -പാ​​​ക്സ് (2), ക​​​സ്റ്റ​​​മ​​​ർ സ​​​ർ​​​വീ​​​സ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് (79).

ഹാ​​​ൻ​​​ഡി​​​മാ​​​ൻ, ഹാ​​​ൻ​​​ഡി​​​വു​​​മ​​​ണ്‍ ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ഇം​​​ഗ്ലീ​​​ഷ് വാ​​​യി​​​ക്കാ​​​നും മ​​​ന​​​സി​​​ലാ​​​ക്കാ​​​നും അ​​​റി​​​യ​​​ണം, ഹി​​​ന്ദി​​​യി​​​ലും പ്രാ​​​ദേ​​​ശി​​​ക ഭാ​​​ഷ​​​യി​​​ലും അ​​​റി​​​വ് അ​​​ഭി​​​കാ​​​മ്യം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

www.aiasl.in