ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കി​​​ൽ 148 ഓ​​​ഫീ​​​സ​​​ർ
ഇ​ന്ത്യ​ൻ ബാ​ങ്കി​ൽ സ്പെ​ഷ​ലി​സ്റ്റ് ഓ​ഫീ​സ​ർ അ​വ​സ​രം. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 148 ഒ​ഴി​വു​ണ്ട്. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ഏ​പ്രി​ൽ 2 വ​രെ. സ്കെ​യി​ൽ 1 (41 ഒ​ഴി​വ്), സ്കെ​യി​ൽ 3 (46), സ്കെ​യി​ൽ 2 (33), സ്കെ​യി​ൽ 4 (26) എ​ന്നീ കേ​ഡ​റു​ക​ളി​ലാ​ണ് നി​യ​മ​നം.

ജോ​ലി​പ​രി​ച​യ​മു​ള്ള​വ​ർ​ക്കാ​ണ് അ​വ​സ​രം. എ​ആ​ർ​ഐ വെ​ർ​ട്ടി​ക്ക​ൽ (30 ഒ​ഴി​വ്), റി​ലേ​ഷ​ൻ​ഷി​പ് മാ​നേ​ജ​ർ എം​എ​സ്എം​ഇ (25), ക്രെ​ഡി​റ്റ് (20), ഐ​ടി (15), റി​സ്ക് മാ​നേ​ജ്മെ​ന്‍റ് (13), സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​ർ (11), ട്ര​ഷ​റി ഡീ​ല​ർ (11), ഫോ​റെ​ക്സ് ഓ​ഫീ​സ​ർ (10), ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ക്യൂ​രി​റ്റി (7), ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ് (4) വി​ഭാ​ങ്ങ​ളി​ലാ​യാ​ണ് ഒ​ഴി​വു​ക​ൾ.

ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ സം​ബ​ന്ധി​ച്ച വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. www.indianbank.in