പ​വ​ൻ ഹം​സ്: 20 മാ​നേ​ജ​ർ
കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ പ​വ​ൻ ഹം​സ് ലി​മി​റ്റ​ഡി​ൽ മാ​നേ​ജ​ർ ത​സ്തി​ക​ക​ളി​ലാ​യി 20 ഒ​ഴി​വ് റെ​ഗു​ല​ർ/ ഡെ​പ്യൂ​ട്ടേ​ഷ​ൻ നി​യ​മ​നം. ഏ​പ്രി​ൽ 30 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ത​സ്തി​ക​ക​ൾ; ജ​ന​റ​ൽ മാ​നേ​ജ​ർ (എ​ച്ച്ആ​ർ ആ​ൻ​ഡ് അ​ഡ്മി​ൻ, ഓ​പ്പ​റേ​ഷ​ൻ​സ്, ഫ്ളൈ​റ്റ് സേ​ഫ്റ്റി), ജോ​യി​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​ർ (എ​ച്ച്ആ​ർ ആ​ൻ​ഡ് അ​ഡ്മി​ൻ, ഫി​നാ​ൻ​സ് ആ​ൻ​ഡ് അ​ക്കൗ​ണ്ട്സ്, മെ​റ്റീ​രി​യ​ൽ​സ്, സി​വി​ൽ), അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ (എ​ച്ച്ആ​ർ ആ​ൻ​ഡ് അ​ഡ്മി​ൻ, ഫി​നാ​ൻ​സ് ആ​ൻ​ഡ് അ​ക്കൗ​ണ്ട്സ്, മെ​റ്റീ​രി​യ​ൽ​സ്.

www.pawanhans.co.in