കേ​​​ര​​​ള-​​​ക​​​ർ​​​ണാ​​​ട​​​ക റീ​​​ജ​​​നി​​​ൽ ഒ​​​ഴി​​​വു​​​ള്ള ത​​​സ്തി​​​ക​​​ക​​​ൾ
ബി​​​രു​​​ദ യോ​​​ഗ്യ​​​ത: ഗേ​​​ൾ കേ​​​ഡ​​​റ്റ് ഇ​​​ൻ​​​സ്ട്ര​​​ക്ട​​​ർ, ഇ​​​ൻ​​​സ്ട്ര​​​ക്‌ട​​​ർ (ഇ​​​ല​​​ക‌്ട്രോ​​​ണി​​​ക്സ്), ടെ​​​ക്നി​​​ക്ക​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ്, അ​​​പ്പ​​​ർ ഡി​​​വി​​​ഷ​​​ൻ ക്ല​​​ർ​​​ക്ക്, ലൈ​​​ബ്ര​​​റി ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ അ​​​സി​​​സ്റ്റ​​​ന്‍റ്, ടാ​​​ക്സി​​​ഡെ​​​ർ​​​മി​​​സ്റ്റ്, ജൂ​​​ണി​​​യ​​​ർ ടെ​​​ക്നി​​​ക്ക​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ്, പ്രോ​​​ഗ്രാം അ​​​സി​​​സ്റ്റ​​​ന്‍റ്, അ​​​സി​​​സ്റ്റ​​​ന്‍റ് (സ്റ്റോ​​​ർ).

പ്ല​​​സ്ടു യോ​​​ഗ്യ​​​ത: ല​​​ബോ​​​റ​​​ട്ട​​​റി അ​​​സി​​​സ്റ്റ​​​ന്‍റ്, ഡെ​​​പ്യൂ​​​ട്ടി റേ​​​ഞ്ച​​​ർ, റി​​​സ​​​പ്ഷ​​​നി​​​സ്റ്റ്, ഡ്രി​​​ല്ല​​​ർ കം ​​​മെ​​​ക്കാ​​​നി​​​ക്, ഫാം ​​​അ​​​സി​​​സ്റ്റ​​​ന്‍റ്

പ​​​ത്താം ക്ലാ​​​സ് യോ​​​ഗ്യ​​​ത: ല​​​ബോ​​​റ​​​ട്ട​​​റി അ​​​റ്റ​​​ൻ​​​ഡ​​​ന്‍റ്, സ്റ്റാ​​​ഫ് കാ​​​ർ ഡ്രൈ​​​വ​​​ർ, ഫീ​​​ൽ​​​ഡ് അ​​​സി​​​സ്റ്റ​​​ന്‍റ്, ഡ്രി​​​ല്ല​​​ർ, ടെ​​​ക്സ്റ്റൈ​​​ൽ ഡി​​​സൈ​​​ന​​​ർ, ജൂ​​​ണി​​​യ​​​ർ എ​​​ൻ​​​ജി​​​നിയ​​​ർ (ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ), ടെ​​​ക്നി​​​ക്ക​​​ൽ സൂ​​​പ്ര​​​ണ്ട്.

കേ​​​ര​​​ള​​​ത്തി​​​ലെ പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളും കോ​​​ഡു​​​ക​​​ളും: എ​​​റ​​​ണാ​​​കു​​​ളം (9213), ക​​​ണ്ണൂ​​​ർ (9202), കൊ​​​ല്ലം (9210), കോ​​​ട്ട​​​യം (9205), കോ​​​ഴി​​​ക്കോ​​​ട് (9206), തൃ​​​ശൂ​​​ർ (9212), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം (9211).