Home | Career Smart | Health | Business | Karshakan | Cinema | Sthreedhanam | [email protected] | Auto Spot | Big Screen | Today's Story
നെയ്വേലി ലിഗ്നൈറ്റിൽ ഗ്രാജ്വേറ്റ് എൻജിനിയർ
തമിഴ്നാട്ടിലെ കടലൂർ ജില്ലയിൽ പ്രവർത്തിക്കുന്ന കേന്ദ്ര പൊതുമേഖലാസ്‌ഥാപനമായ നെയ്വേലി ലിഗ്നൈറ്റ് കോർപറേഷനിലേക്ക് ഗ്രാജ്വേറ്റ് എക്സിക്യൂട്ടീവ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗേറ്റ് 2017 പരീക്ഷയുടെ സ്കോറിൻറെ അടിസ്‌ഥാനത്തിലായിരിക്കും നിയമനം.

മെക്കാനിക്കൽ 50 ഒഴിവ്.
യോഗ്യത മെക്കാനിക്കൽ എൻജിനിയറിംഗിൽ അറുപതു ശതമാനം മാർക്കോടെ ബിരുദം. എസ്സി/എസ്ടി/ ഒബിസി വിഭാഗക്കാർക്ക് അന്പതു ശതമാനം മാർക്ക് മതി.
ഇലക്ട്രിക്കൽ 15 ഒഴിവ്.
യോഗ്യത ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലകട്രോണിക്സ് എൻജിനിയറിംഗിൽ അറുപതു ശതമാനം മാർക്കോടെ ബിരുദം. എസ്സി/എസ്ടി/ ഒബിസി വിഭാഗക്കാർക്ക് അന്പതു ശതമാനം മാർക്ക് മതി.
ഇലക്ട്രിക്കൽ അഞ്ച് ഒഴിവ്.
യോഗ്യത ഇലക്ട്രിക്കൽ/കമ്യൂണിക്കേഷൻ എൻജിനിയറിംഗിൽ അറുപതു ശതമാനം മാർക്കോടെ ബിരുദം. എസ്സി/എസ്ടി/ ഒബിസി വിഭാഗക്കാർക്ക് അന്പതു ശതമാനം മാർക്ക് മതി.
സിവിൽ 10 ഒഴിവ്.
യോഗ്യത സിവിൽ/സിവിൽ ആൻഡ് സ്ട്രക്ചറൽ എൻജിനിയറിംഗിൽ അറുപതു ശതമാനം മാർക്കോടെ ബിരുദം. എസ്സി/എസ്ടി/ ഒബിസി വിഭാഗക്കാർക്ക് അന്പതു ശതമാനം മാർക്ക് മതി.

കൺട്രോൾ ആൻഡ് ഇൻസ്ട്രമെൻറേഷൻ അഞ്ച് ഒഴിവ്.
യോഗ്യത ഇൻസ്ട്രുമെൻറേഷൻ/ ഇലകട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെൻറേഷൻ/ ഇൻസ്ട്രുമെൻറേഷൻ ആൻഡ് കൺട്രോൾ എൻജിനിയറിംഗിൽ അറുപതു ശതമാനം മാർക്കോടെ ബിരുദം. എസ്സി/എസ്ടി/ ഒബിസി വിഭാഗക്കാർക്ക് അന്പതു ശതമാനം മാർക്ക് മതി.
മൈനിംഗ് പത്ത് ഒഴിവ്.
യോഗ്യത മൈനിംഗ് എൻജിനിയറിംഗിൽ അറുപതു ശതമാനം മാർക്കോടെ ബിരുദം. എസ്സ്സി/എസ്ടി/ ഒബിസി വിഭാഗക്കാർക്ക് അന്പതു ശതമാനം മാർക്ക് മതി.
കംപ്യൂട്ടർ അഞ്ച് ഒഴിവ്.
യോഗ്യത കംപ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി എൻജിനിയറിംഗിൽ അറുപതു ശതമാനം മാർക്കോടെ ബിരുദം. എസ്സി/എസ്ടി/ ഒബിസി വിഭാഗക്കാർക്ക് അന്പതു ശതമാനം മാർക്ക് മതി.
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 22. വെബ്സൈറ്റ്: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.ിഹരശിറശമ.രീാ
Other Topics
ആ​ർ​ട്ടി​ഫൈ​സ​ർ അ​പ്ര​ന്‍റിസ്
നേ​​വി​​യി​​ൽ സെ​​യി​​ലേ​​ഴ്സ് ഫോ​​ർ ആ​​ർ​​ട്ടി​​ഫൈ​​സ​​ർ അ​​പ്ര​​ന്‍റിസ് ബാ​​ച്ചി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന​​ത്തി​​ന് അ​​വി​​വാ​​ഹി​​ത​​രാ​​യ പു​
ത​പാ​ൽ വ​കു​പ്പി​ൽ 20969 ഗ്രാ​മീ​ൺ ഡാ​ക് സേ​വ​ക്
കേ​ന്ദ്ര ത​പാ​ൽ വ​കു​പ്പി​നു കീ​ഴി​ലു​ള്ള ത​പാ​ൽ ഓ​ഫീ​സു​ക​ളി​ൽ ഗ്രാ​മീ​ൺ ഡാ​ക് സേ​വ​ക് ആ​കാ​ൻ അ​വ​സ​രം. ര​ാജ്യ​ത്തു​ട​നീ​ള​മു​ള്ള പോ​സ്റ്റ​ൽ സ​ർ​ക്കി
വ്യോ​​മ​​സേ​​ന​​യി​​ൽ ഓ​​ഫീ​​സ​​ർ
ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ ഫ്ല​യിം​ഗ് ബ്രാ​ഞ്ചി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ൻ​മാ​ർ​ക്കും വ്യ​ത്യ​സ്ത കോ​ഴ്സു​ക​ളാ​ണു​ള്ള​ത
മാനേജ്മെന്‍റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്- 2: മികവു പുലർത്തണം
തൊ​ഴി​ൽ മേ​ഖ​ല​യി​ൽ അ​വ​സ​ര​ങ്ങ​ൾ അ​ന​വ​ധി​യു​ള്ള മാ​നേ​ജ്മെ​ന്‍റ് പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള അ​ഡ്മി​ഷ​ൻ കി​ട്ടാ​ൻ അ​ഭി​രു​ചി പ​രീ​ക്ഷ​യി​ൽ ഉ​യ​ർ
ക​​യ​​ർ​​ഫെ​​ഡി​​ൽ 17 ഒ​​ഴി​​വുകൾ
സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ സ്ഥാ​​പ​​ന​​മാ​​യ കേ​​ര​​ള സ്റ്റേ​​റ്റ് കോ-​​ഓ​​പ്പ​​റേ​​റ്റീ​​വ് ക​​യ​​ർ മാ​​ർ​​ക്ക​​റ്റിം​​ഗ് ഫെ​​ഡ​​റേ​​ഷ​​ൻ ലി​​മി​​റ്റ
പി​​എ​​സ്‌​സി വി​​ജ്ഞാ​​പ​​നം
വ​​നി​​താ പോ​​ലീ​​സ് കോ​​ണ്‍​സ്റ്റ​​ബി​​ൾ, സി​​വി​​ൽ എ​​ക്സൈ​​സ് ഓ​​ഫീ​​സ​​ർ ഉ​​ൾ​​പ്പെ​​ടെ വി​​വി​​ധ ത​​സ്തി​​ക​​യി​​ൽ പ​​ട്ടി​​ക വ​​ർ​​ഗ​​ക്കാ​​രി
ക​​റ​​ൻ​​സി നോ​​ട്ട് പ്ര​​സി​​ൽ 43 സൂ​​പ്പ​​ർ​​വൈ​​സ​​ർ
സെ​​ക്യൂ​​രി​​റ്റി പ്രി​​ന്‍റിം​​ഗ് ആ​​ൻ​​ഡ് മി​​ന്‍റിം​​ഗ് കോ​​ർ​​പ്പ​​റേ​​ഷ​​നു കീ​​ഴി​​ലു​​ള്ള നാ​​സി​​ക്കി​​ലെ ക​​റ​​ൻ​​സി നോ​​ട്ട് പ്ര​​സി​​ൽ വ
എ​​ച്ച്എ​എ​​ലി​​ൽ ട്രേ​​ഡ് അ​​പ്ര​​ന്‍റി​​സ്
നാ​​സി​​ക്കി​​ലെ ഹി​​ന്ദു​​സ്ഥാ​​ൻ എ​​യ്റോ​​നോ​​ട്ടി​​ക്സ് ലി​​മി​​റ്റ​​ഡി​​ൽ 2017- 18 വ​​ർ​​ഷ​​ത്തെ ട്രേ​​ഡ് അ​​പ്ര​​ന്‍റി​​സ് ഒ​​ഴി​​വു​​ക​​ളി​​ലേ
റി​സ​ർ​വ് ബാ​ങ്കി​ൽ 161 ഒഴിവുകൾ
റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ വി​​​​വി​​​​ധ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് ഓ​​​​ഫീ​​​​സ​​​​ർ ഗ്രേ​​​​ഡ് ബി ​​​​ത​​​​സ്തി​
HIGHER SECONDARY: കരുതലോടെ വേണം അപേക്ഷ സമർപ്പണം
ഏ​ക​ജാ​ല​ക രീ​തി​യി​ലു​ള്ള പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള അ​പേ​ക്ഷ​ക​ൾ ഈ ​മാ​സം 22 വ​രെ സ​മ​ർ​പ്പി​ക്കാം. പൊ​തു പ​രീ​ക്ഷ​യി​ൽ ഡി ​പ്ല​സ് ഗ്ര
ഭക്ഷ്യ സംസ്കരണവും പണം തരും
പ്ര​തി​വ​ർ​ഷം 20 ശ​ത​മാ​നം വ​ള​ർ​ച്ചാ​നി​ര​ക്ക് നേ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഇ​ന്ത്യ​യി​ലെ വ​ൻ​ക​യ​റ്റു​മ​തി വ്യ​വ​സാ​യം കൂ​ടി​യാ​ണ് പ്രോ​സ​സ്ഡ് ഫു​ഡ
സ​​​ഹ​​​ക​​​രണ സം​​​ഘ​​​ങ്ങ​​​ളി​​​ൽ ഒ​​​ഴി​​​വ്
സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ പ്രാ​​​മ​​​ഥ​​​മി​​​ക സ​​​ഹ​​​ക​​​ര​​​ണ​​​സം​​​ഘ​​​ങ്ങ​​​ളി​​​ൽ 497 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ
നേ​​​​വി​​​​യി​​​​ല്‍ മ്യൂ​​​​സീ​​​​ഷ​​​​ന്‍ സെ​​​​യി​​​​ല​​​​ര്‍
നേ​​​​വി​​​​യി​​​​ല്‍ മ്യൂ​​​​സീ​​​​ഷ​​​​ന്‍ സെ​​​​യി​​​​ല​​​​റാ​​​​കാ​​​​ന്‍ അ​​​​വി​​​​വാ​​​​ഹി​​​​ത​​​​രാ​​​​യ പു​​​​രു​​​​ഷ​​​​ന്‍​മാ​​​​ര്‍​ക്ക്
എ​​​​ന്‍​ജി​​​​നി​​​​യ​​​​ര്‍​മാ​​​​ര്‍​ക്കു സൈ​​​​ന്യ​​​​ത്തി​​​​ല്‍ അ​​​​വ​​​​സ​​​​രം
വി​​​​വി​​​​ധ ട്രേ​​​​ഡി​​​​ല്‍ എ​​​​ന്‍​ജി​​​​നി​​​​യ​​​​റിം​​​​ഗ് ബി​​​​രു​​​​ദം ഉ​​​​ള്ള​​​​വ​​​​ര്‍​ക്കും എം​​​​എ/ എം​​​​എ​​​​സ്‌​​​സി ഉ​​​​ള്ള​​​
ദേ​​​​ന ബാ​​​​ങ്കി​​​​ൽ 300 പ്രൊ​​​​ബേ​​​​ഷ​​​​ണ​​​​റി ഓ​​​​ഫീ​​​​സ​​​​ർ
ദേ​​​​ന ബാ​​​​ങ്കും നോ​​​​യി​​​​ഡ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യു​​​ള്ള അ​​​​മി​​​​റ്റി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യും ചേ​​​​ർ​​​​ന്നു ന​​​​ട​​​
പ്ല​​​​സ്ടു​​​​ക്കാ​​​​ർ​​​​ക്കു ക​​​​ര​​​​സേ​​​​ന​​​​യി​​​​ൽ ടെ​​​​ക്നി​​​​ക്ക​​​​ൽ എ​​​​ൻ​​​​ട്രി
ക​​​​ര​​​​സേ​​​​ന​​​​യി​​​​ൽ പ്ല​​​​സ്ടു ടെ​​​​ക്നി​​​​ക്ക​​​​ൽ എ​​​​ൻ​​​​ട്രി സ്കീം (​​​​പെ​​​​ർ​​​​മ​​​​ന​​​​ന്‍റ് ക​​​​മ്മീ​​​​ഷ​​​​ൻ) മു​​​​പ്പ​​​
കി​​​​യാ​​​​ലി​​​​ല്‍ അ​​​​വ​​​​സ​​​​രം
ക​​​​ണ്ണൂ​​​​ര്‍ ഇ​​​​ന്‍റ​​​​ർ നാ​​​​ഷ​​​​ണ​​​​ല്‍ എ​​​​യ​​​​ര്‍പോ​​​​ര്‍ട്ട് ലി​​​​മി​​​​റ്റ​​​​ഡി​​​​ല്‍ 88 ജൂ​​​​ണി​​​​യ​​​​ര്‍ എ​​​​ക്‌​​​​സി​​​​
കൊ​​​​ച്ചി​​​​ൻ പോ​​​​ർ​​​​ട്ട് ട്ര​​​​സ്റ്റി​​​​ൽ പൈ​​​​ല​​​​റ്റ്
കൊ​​​​ച്ചി​​​​ൻ പോ​​​​ർ​​​​ട്ട് ട്ര​​​​സ്റ്റി​​​​ൽ പൈ​​​​ല​​​​റ്റി​​​​ന്‍റെ ര​​​​ണ്ട് ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണ
ഇനി കൃഷിക്കാര്യം
അടിസ്ഥാനപരമായി ഇന്ത്യ ഇന്നും കാർഷിക രാജ്യം തന്നെയാണെന്ന കാര്യത്തിൽ സംശയം വേണ്ട. ഓരോ വർഷത്തെയും ബജറ്റിൽ കൃഷിക്ക് മാറ്റിവയ്ക്കുന്നത് എത്രയെന്ന് നോക്കി
സെ​​​​ൻ​​​​ട്ര​​​​ൽ ആം​​​​ഡ് പോ​​​​ലീ​​​​സി​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ് ക​​​​മ​​​​ൻ​​​​ഡാ​​​​ന്‍റ്
യൂ​​​​ണി​​​​യ​​​​ൻ പ​​​​ബ്ളി​​​​ക് സ​​​​ർ​​​​വീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ൻ (യു​​​​പി​​​​എ​​​​സ്‌​​​സി) സെ​​​​ൻ​​​​ട്ര​​​​ൽ ആം​​​​ഡ് പോ​​​​ലീ​​​​സ് ഫോ
നാ​​​ഷ​​​ണ​​​ൽ സീ​​​ഡ്സ് കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ൽ 88 ട്രെ​​​യി​​​നികൾ
കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ നാ​​​ഷ​​​ണ​​​ൽ സീ​​​ഡ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡി​​​ൽ വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ
വ്യോ​മ​സേ​നാ റി​ക്രൂ​ട്ട്മെ​ന്‍റ് റാ​ലി മേ​​​​യ് 24 മു​​​​ത​​​​ൽ വ​​​​യ​​​​നാ​​​​ട്ടി​​​​ൽ
വ​​​​ട​​​​ക്ക​​​​ൻ ജി​​​​ല്ല​​​​ക്കാ​​​​ർ​​​​ക്കാ​​​​യു​​​​ള്ള വ്യോ​​​​മ​​​​സേ​​​​നാ റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ് റാ​​​​ലി മേ​​​​യ് 24 മു​​​​ത​​​​ൽ
ജി​ആ​ർ​ഇ; വിദേശ പഠനത്തിന്
അ​മേ​രി​ക്ക​ൻ യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ മാ​സ്റ്റേ​ഴ്സ് പ്രോ​ഗ്രാ​മു​ക​ൾ​ക്ക് അ​ഡ്മി​ഷ​ൻ നേ​ടു​ന്ന​തി​നു​ള്ള പ്ര​ധാ​ന തു​ല്യ​താ പ​രീ​ക്ഷ​യാ​ണ് ഗ്രാ​ജ്
ജോ​​​​ധ്പു​​​​ർ എ​​​​യിം​​​​സിൽ 74 ഒ​​​​ഴി​​​​വുകൾ
ജോ​​​​ധ്പു​​​​രി​​​​ലെ ഓ​​​​ൾ ഇ​​​​ന്ത്യാ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സി​​​​ൽ വി​​​​വി​​​​ധ ത
പൊ​​​​തു​​​​മേ​​​​ഖ​​​​ലാ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള കാ​​​​ന്പ​​​​സ് റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ് നി​​​​ർ​​​​ത്ത​​​​ലാ​​​​ക്കാ​​​​ൻ നി​​​​ർ​​​​ദേ​​​​ശം
പൊ​​​​തു​​​​മേ​​​​ഖ​​​​ലാ ബാ​​​​ങ്കു​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലേ
ഭെ​​​​ല്ലി​​​​ൽ 770 അ​​​​പ്ര​​​​ന്‍റി​​​​സുമാർ
തി​​​​രു​​​​ച്ചി​​​​റ​​​​പ്പി​​​​ള്ളി​​​​യി​​​​ലു​​​​ള്ള ഭാ​​​​ര​​​​ത് ഹെ​​​​വി ഇ​​​​ല​​​​ക്‌​​​ട്രി​​​ക്ക​​​ൽ​​​​സ് ലി​​​​മി​​​​റ്റ​​​​ഡി​​​​ൽ ട്രേ​​
ബി​​​​എ​​​​സ്എ​​​​ഫി​​​​ൽ കാ​​​​യി​​​​ക താ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് ഒ​​​​ഴി​​​​വു​​​​ക​​​​ൾ
ബോ​​​​ർ​​​​ഡ​​​​ർ സെ​​​​ക്യൂ​​​​രി​​​​റ്റി ഫോ​​​​ഴ്സി​​​​ൽ സ്പോ​​​​ർ​​​​ട്സ് ക്വോ​​​​ട്ടയി​​​​ൽ കോ​​​​ണ്‍​സ്റ്റ​​​​ബി​​​​ൾ (ജ​​​​ന​​​​റ​​​​ൽ ഡ്യൂ​
ഹൈ​​​​ദ​​​രാ​​​ബാ​​​​ദ് മി​​​​ന്‍റി​​​​ൽ ജൂ​​​​ണി​​​​യ​​​​ർ ടെ​​​​ക്നീ​​​​ഷ്യ​​​​ൻ
കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ധ​​​​ന​​​​കാ​​​​ര്യ​​​​വ​​​​കു​​​​പ്പി​​​​നു കീ​​​​ഴി​​​​ൽ ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ൽ പ്ര​​​​വ​​​​ർ​​
സമയത്തെ കൊല്ലാതിരിക്കാം
പ​രീ​ക്ഷ ക​ഴി​ഞ്ഞി​റ​ങ്ങു​ന്ന വി​ദ്യാ​ർ​ഥി​ക​ളോ​ട് ചോ​ദി​ച്ചാ​ൽ ഭൂ​രി​പ​ക്ഷ​വും പ​റ​യു​ം ‘​സ​മ​യം തി​ക​ഞ്ഞി​ല്ല’. എ​ന്തു​കൊ​ണ്ടാണു സ​മ​യം തി​ക​യാ
മാ​​​​ന​​​​വി​​​​ക വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ യു​​​​ജി​​​​സി-​​​​നെ​​​​റ്റ്
മാ​​​​ന​​​​വി​​​​ക വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി ഗ്രാ​​​​ന്‍റ്സ് ക​​​​മ്മീ​​​​ഷ​​​​ൻ ന​​​​ട​​​​ത്തു​​​​ന്ന നെ​​​​റ്റ്/
പ​​​​ാറ്റ്ന എ​​​​യിം​​​​സി​​​​ൽ 278 അ​​​​ധ്യാ​​​​പ​​​​ക​​​​ർ
പാ​​​​റ്റ്ന​​​​യി​​​​ലെ ഓ​​​​ൾ ഇ​​​​ന്ത്യ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സി​​​​ൽ വി​​​​വി​​​​ധ വി​​​​ഭ
സി​​​ഐ​​​എ​​​സ്എ​​​ഫി​​​ൽ ഹെ​​​ഡ് കോ​​​ണ്‍സ്റ്റ​​​ബി​​​ൾ
സെ​​​ൻ​​​ട്ര​​​ൽ ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ സെ​​​ക്യൂ​​​രി​​​റ്റി ഫോ​​​ഴ്സി​​​ലേ​​​ക്ക് ഹെ​​​ഡ്കോ​​​ണ്‍സ്റ്റ​​​ബി​​​ൾ (മി​​​നി​​​സ്റ്റീ​​​രീ​​​യ​​​ൽ
നേ​​​​വി​​​​യി​​​​ൽ ആ​​​​ർ​​​​മ​​​​മെ​​​​ന്‍റ് ഇ​​​​ൻ​​​​സ്പെ​​​​ക്‌ഷ​​​​ൻ കേ​​​​ഡ​​​​ർ
ഇ​​​​ന്ത്യ​​​​ൻ നേ​​​​വി​​​​യി​​​​ൽ നേ​​​​വ​​​​ൽ ആ​​​​ർ​​​​മ​​​​മെ​​​​ന്‍റ് ഇ​​​​ൻസ്​​​​പെ​​​​ക്‌ഷൻ കേ​​​​ഡ​​​​റി​​​​ൽ ഷോ​​​​ർ​​​​ട്ട് സ​​​​ർ​​​​വീ​​
കേ​​​​ര​​​​ള ഫീ​​​​ഡ്സി​​​​ൽ അ​​​​സി​​​​. മാ​​​​നേ​​​​ജ​​​​ർ
കേ​​​​ര​​​​ള സ​​​​ർ​​​​ക്കാ​​​​ർ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ കേ​​​​ര​​​​ള ഫീ​​​​ഡ്സി​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ് മാ​​​​നേ​​​​ജ​​​​രു​​​​ടെ ഒ​​​​രു ഒ​
ഓഹരിവിപണിയിൽ ചുവടുറപ്പിക്കാം
ഓഹരി വിപണിയിലെ മാറിമറിയുന്ന മറിമായങ്ങൾ മനസിലാക്കിയാൽ മികച്ച കരിയർ വാർത്തെടുക്കാൻ കഴിയും. കന്പനികൾ, ഓഹരി ബ്രോക്കർമാർ, ഡിപ്പോസിറ്ററി പാർട്ടിസിപ്പന്‍റു
നേ​​​​വി​​​​യി​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ
നേ​​​​വി​​​​യു​​​​ടെ ലോ​​​​ജി​​​​സ്റ്റി​​​​ക്സ് കേ​​​​ഡ​​​​റി​​​​ൽ പെ​​​​ർ​​​​മ​​​​ന​​​​ന്‍റ് ക​​​​മ്മീ​​​​ഷ​​​​ൻ​​​​ഡ് ഓ​​​​ഫീ​​​​സ​​​​ർ ആ​​​​കാം. എ
ബാ​​​​ങ്ക് ഓ​​​​ഫ് ബ​​​​റോ​​​​ഡ​​​​യി​​​​ൽ പ്രൊ​​​​ബേ​​​​ഷ​​​​ണ​​​​റി ഓ​​​​ഫീ​​​​സ​​​​ർ
ബാ​​​​ങ്ക് ഓ​​​​ഫ് ബ​​​​റോ​​​​ഡയി​​​​ൽ പ്രൊ​​​​ബേ​​​​ഷ​​​​ണ​​​​റി ഓ​​​​ഫീ​​​​സ​​​​ർ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​
നാ​​​​ഷ​​​​ണ​​​​ൽ ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സി​​​​ൽ അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റീ​​​​വ് ഓ​​​​ഫീ​​​​സ​​​​ർ
പ്ര​​​​മു​​​​ഖ ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് ക​​​​ന്പ​​​​നി​​​​യാ​​​​യ നാ​​​​ഷ​​​​ണ​​​​ൽ ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സി​​​​ൽ അ​​​​ഡ്മി​​​​നി​​​​സ്ട്രേ​
എ​​​​ൻ​​​​ടി​​​​പി​​​​സി​​​​യി​​​​ൽ ട്രെ​​​​യി​​​​നി
നാ​​​​ഷ​​​​ണ​​​​ൽ തെ​​​​ർ​​​​മ​​​​ൽ പ​​​​വ​​​​ർ കോ​​​​ർ​​​​പറേ​​​​ഷ​​​​ന്‍റെ കീ​​​​ഴി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന വി​​​​വി​​​​ധ സ്ഥാ​​​
സ്മാർട്ടാകാൻ സ്മാർട്ട്ഫോൺ ടെക്നോളജി
ഇന്ത്യയിലെ മൊബൈൽ ഫോൺ മാർക്കറ്റ് കുതിച്ചുയരുന്നതോടൊപ്പം ഈ രംഗത്തുണ്ടാകുന്ന തൊഴിലവസരങ്ങളും വാനോളം വളരുകയാണ്. വിവര സാങ്കേതിക വിദ്യയുടെ തോളുരുമ്മിയാണ് സെ
വ്യോമസേനയിൽ 154 ഗ്രൂപ്പ് സി
വ്യോമസേനയുടെ കീഴിലുള്ള വിവിധ എച്ച്ക്യു മെയിൻറനൻസ് കമാൻഡ് യൂണിറ്റുകളിൽ വിവിധ ഗ്രൂപ്പ് സി സിവിലിയൻ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 154 ഒഴിവ
സിഐഎസ്എഫിൽ ഹെഡ് കോൺസ്റ്റബിൾ
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിലേക്ക് ഹെഡ്കോൺസ്റ്റബിൾ (മിനിസ്റ്റീരീയൽ) തസ്തികയിൽ അപേക്ഷ ക്ഷണിക്കുന്നു. ഡിപ്പാർട്ട്മെൻറൽ ഒഴിവുകൾ അടക്കം ആകെ 700
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗിൽ 39 ഒഴിവുകൾ
കേന്ദ്ര മാനവവിഭവശേഷി വകുപ്പിൻറെ കീഴിലുള്ള സ്വയം ഭരണസ്‌ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗിൽ (എൻഐഒഎസ്) വിവിധ തസ്തികകളിലായി 39 ഒഴിവുകളില
ബേസ് ഹോസ്പിറ്റലിൽ 23 ഗ്രൂപ്പ് സി ഒഴിവുകൾ
ഡൽഹി കൻറോൺമെൻറ്–10 ബേസ് ഹോസ്പിറ്റലിൽ ഗ്രൂപ്പ് സി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 23 ഒഴിവുണ്ട്.
എൽഡിസി–1
യോഗ്യത– പന്ത്രണ്ടാം ക്ലാസ്/ തത്തുല്യം.
ഇനി പഠിക്കാം <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഋഢഋചഠ ങഅചഅഏഋങഋചഠ
കല്യാണം മുതൽ പൊതു ചടങ്ങുകൾ വരെ ഇവന്റ് മാനേജ്മെൻറുകാരെ ഏൽപ്പിക്കുക സാധാരണയായിരിക്കുന്നു. പ്രഫഷണൽ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകൾ കൂടുതലായി രാജ്യത്തിന
ഭാരത് ഇലക്ട്രോണിക്സിൽ എൻജിനിയർ
ചെന്നൈ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ സീനിയർ അസിസ്റ്റൻറ് എൻജിനിയർ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഋ1 ഗ്രേഡ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആർ
ഇന്ത്യൻ ഓയിലിൽ ചേരാം
പൊതുമേഖലാസ്‌ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൻറെ (ഐഒസിഎൽ) കീഴിലുള്ള ഒഡിഷയിലെ പാരാദ്വിപ് റിഫൈനറിയിലേക്ക് ജൂണിയർ എൻജിനിയറിംഗ് അസിസ്റ്റൻറ്– നാല്
നേവിയിൽ പൈലറ്റ്, ഒബ്സേർവർ
ഇന്ത്യൻ നേവിയിൽ ഷോർട്ട് സർവീസ് കമ്മീഷൻഡ് (എസ്എസ്സി) ഓഫീസർ തസ്തികയിൽ ഏവിയേഷൻ കേഡർ ഓഫ് എക്സിക്യൂട്ടീവ് ബ്രാഞ്ച് കോഴ്സിൽ പൈലറ്റ്/ ഒബ്സേർവർ തസ്തികകളിലേക്
നേവിയിൽ ഓഫീസർ
നേവിയുടെ ലോജിസ്റ്റിക്സ് കേഡറിൽ പെർമനൻറ് കമ്മീഷൻഡ് ഓഫീസർ ആകാം. എഡ്യൂക്കേഷൻ/എയർ ട്രാഫിക് കൺട്രോൾ ബ്രാഞ്ചിൽ ഷോർട്ട് സർവീസ് കമ്മീഷൻഡ് ഓഫീസർ ആകാനും അവസരം.
കനറാ ബാങ്കിൽ സ്പെഷലിസ്റ്റ് ഓഫീസർ
പ്രമുഖ പൊതുമേഖലാ ബാങ്കായ കനറാ ബാങ്കിൽ സ്പെഷലിസ്റ്റ് ഓഫീസർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
1. സർട്ടിഫൈഡ് എത്തിക്കൽ ഹാക്കർ ആൻഡ് പെനിട്രേ
കരിയര്‍ സ്മാർ‌ട്ടിന്‍റെ ഉള്ളടക്കത്തെപ്പറ്റി വായനക്കാര്‍ക്കും പ്രതികരിക്കാം. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും താഴെപ്പറയുന്ന ഇ-മെയില്‍ വിലാസത്തില്‍ ഞങ്ങളെ അറിയിക്കുക
[email protected]
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.