പിഎസ്‌സി വിജ്ഞാപനം: ലാ​സ്റ്റ് ഗ്രേ​ഡ് സ​ര്‍വ​ന്‍റ്സ്
ലാ​സ്റ്റ് ഗ്രേ​ഡ് സ​ര്‍വ​ന്‍റ്സ്, ഫ​യ​ര്‍മാ​ന്‍ എ​ന്നീ ത​സ്തി​ക​ളി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്ക് പി​എ​സ്‌​സി വി​ജ്ഞാ​പ​ന​മാ​യി. അ​സാ​ധാ​ര​ണ ഗ​സ​റ്റ് തീ​യ​തി- മേ​യ് 12. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ൺ 14 രാ​ത്രി 12 മ​ണി​വ​രെ.

ജ​ന​റ​ൽ റി​ക്രൂ​ട്ട്മെ​ന്‍റ് (സം​സ്ഥാ​ന​ത​ലം)

കാ​റ്റ​ഗ​റി ന​ന്പ​ർ:68/2017
സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ (ട്രെ​യി​നി)
ഫ​യ​ർ​ആ​ൻ​ഡ് റെ​സ്ക്യൂ സ​ർ​വീ​സ​സ്
ശ​ന്പ​ളം- 30700- 65400 രൂ​പ
പ്രാ​യം- 20- 31 വ​യ​സ്.
യോ​ഗ്യ​ത- ഒ​രു അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് സ​യ​ൻ​സ് ഐ​ച്ഛിക​വി​ഷ​മാ​യി നേ​ടി​യ ബി​രു​ദം. ക്രെ​മി​സ്ട്ര​യി​ൽ നേ​ടി​യ ബി​രു​ദ​ത്തി​ന് മു​ൻ​ഗ​ണ.

കാ​റ്റ​ഗ​റി ന​ന്പ​ർ: 69/2017
ഫ​യ​ർ​മാ​ൻ (ട്രെ​യി​നി)
ഫ​യ​ർ​ആ​ൻ​ഡ് റെ​സ്ക്യു സ​ർ​വീ​സ​സ്
ശ​ന്പ​ളം- 20,000- 45800 രൂ​പ.
പ്രാ​യം- 18- 26 വ​യ​സ്.
യോ​ഗ്യ​ത- പ്ല​സ്ടു അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യ പ​രീ​ക്ഷ​ക​ൾ പാ​സാ​യി​രി​ക്ക​ണം.
കാ​റ്റ​ഗ​റി ന​ന്പ​ർ : 70/2017
ഫ​യ​ർ​മാ​ൻ ഡ്രൈ​വ​ർ കം-​പ​ന്പ് ഓ​പ്പ​റേ​റ്റ​ർ
(ട്രെ​യി​നി)
ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു സ​ർ​വീ​സ​സ്
ശ​ന്പ​‌ളം- 20,000- 45,800 രൂ​പ.
പ്രാ​യം- 18 -26
യോ​ഗ്യ​ത- പ്ല​സ്ടു അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യ പ​രീ​ക്ഷ പാ​സാ​യി​രി​ക്ക​ണം.
ബാ​ഡ്‌​ജോ​ടു​കൂ​ടി​യ ഹെ​വി ഡ്യൂ​ട്ടി പാ​സ​ഞ്ച​ർ വാ​ഹ​ന​ങ്ങ​ളോ ഹെ​വി ഗു​ഡ്സ് വാ​ഹ​ന​ങ്ങ​ളോ ഓ​ടി​ക്കു​ന്ന​തി​ന് നി​ല​വി​ൽ സാ​ധു​വാ​യ ഹെ​വി ഡ്യൂ​ട്ടി ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ഉ​ണ്ടാ​യി​രി​ക്ക​ണം.

ജ​ന​റ​ൽ റി​ക്രൂ​ട്ട്മെ​ന്‍റ് (സം​സ്ഥാ​ന​ത​ലം)

കാ​റ്റ​ഗ​റി ന​ന്പ​ർ: 71/2017
ലാ​സ്റ്റ് ഗ്രേ​ഡ് സ​ർ​വ​ന്‍റ്സ്
വി​വി​ധം
ശ​ന്പ​ളം- 16,500- 37,500 രൂ​പ.
പ്രാ​യം- 18- 36 വ​യ​സ്.

യോ​ഗ്യ​ത​ക​ൾ- ഏ​ഴാം​ക്ലാ​സ് പാ​സാ​യി​രി​ക്ക​ണം. എ​ന്നാ​ൽ, യാ​തൊ​രു ബി​രു​ദ​വും നേ​ടി​യി​രി​ക്കു​വാ​ൻ പാ​ടി​ല്ല.

ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ കേ​ര​ള പ​ബ്ളി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റാ​യ www.keralapsc.gov.in വ​ഴി ഒ​റ്റ​ത്ത​വ​ണ ര​ജി​സ്ട്രേ​ഷ​ൻ പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്ത​ശേ​ഷ​മാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​വ​രു​ടെ യൂ​സ​ർ ഐ​ഡി​യും പാ​സ്‌​വേ​ർ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക. അ​ല്ലാ​ത്ത​വ​ർ യൂ​സ​ർ​ഐ​ഡി​യും പാ​സ്‌​വേ​ർ​ഡും ഉ​ണ്ടാ​ക്കി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക.​കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.