സിആർപിഎഫ് വിജ്ഞാപനം; 661 മെ​​​​ഡി​​​​ക്ക​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ
സെ​​​​ൻ​​​​ട്ര​​​​ൽ റി​​​​സേ​​​​ർ​​​​വ് പോ​​​​ലീ​​​​സ് ഫോ​​​​ഴ്സി​​​​ൽ (സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫ്) മെ​​​​ഡി​​​​ക്ക​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ലെ 661 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. മെ​​​​ഡി​​​​ക്ക​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ (ഡെ​​​​പ്യൂ​​​​ട്ടി ക​​​​മ​​​​ൻ​​​​ഡാ​​​​ന്‍റ്), മെ​​​​ഡി​​​​ക്ക​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ (അ​​​​സി​​​​സ്റ്റ​​​​ന്‍റ് ക​​​​മ​​​​ൻ​​​​ഡാ​​​​ന്‍റ്), ഡെ​​​​ന്‍റ​​​​ൽ സ​​​​ർ​​​​ജ​​​​ൻ (അ​​​​സി​​​​സ്റ്റ​​​​ന്‍റ് ക​​​​മ​​​​ൻ​​​​ഡാ​​​​ന്‍റ്) ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലാ​​​​ണ് ഒ​​​​ഴി​​​​വ്.

സ്പെ​​​​ഷ​​​​ലി​​​​സ്റ്റ് മെ​​​​ഡി​​​​ക്ക​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ- 232 ഒ​​​​ഴി​​​​വ്
ശ​​​​ന്പ​​​​ളം- 67,700- 2,08,700
യോ​​​​ഗ്യ​​​​ത- എം​​​​ബി​​​​ബി​​​​എ​​​​സ് ബി​​​​രു​​​​ദം, അ​​​​താ​​​​ത് വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ​​​​മോ ഡി​​​​പ്ലോ​​​​മ​​​​യോ.
പ്രാ​​​​യം- 40 വ​​​​യ​​​​സ്.
മെ​​​​ഡി​​​​ക്ക​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ- 428 ഒ​​​​ഴി​​​​വ്.
ശ​​​​ന്പ​​​​ളം- 56,100- 77,500
യോ​​​​ഗ്യ​​​​ത- എം​​​​ബി​​​​ബി​​​​എ​​​​സ് ബി​​​​രു​​​​ദം.
പ്രാ​​​​യം- 30 വ​​​​യ​​​​സ്.
ഡെ​​​​ന്‍റ​​​​ൽ സ​​​​ർ​​​​ജ​​​​ൻ- 102
ശ​​​​ന്പ​​​​ളം- 56,100- 1,77,500
യോ​​​​ഗ്യ​​​​ത- അം​​​​ഗീ​​​​കൃ​​​​ത സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ​​​​നി​​​​ന്ന് ഡെ​​​​ന്‍റ​​​​ൽ ബി​​​​രു​​​​ദം.
പ്രാ​​​​യം- 30 വ​​​​യ​​​​സ്.
തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്- അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ന്‍റെ​​​​യും വൈ​​​​ദ്യ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യു​​​​ടെ​​​​യും അ​​​​ടി​​​​സ്ഥാ​​​​​​​​നത്തി​​​​ലാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്.
അ​​​​പേ​​​​ക്ഷാ​​​​ഫീ​​​​സ്- 400 രൂ​​​​പ. എ​​​​സ്‌​​​സി,എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ, വ​​​​നി​​​​ത​​​​കൾ എ​​​​ന്നി​​​​വ​​​​ർ ഫീ​​​​സ് അ​​​​ട​​​​യ്ക്കേ​​​​ണ്ട​​​​തി​​​​ല്ല.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം- വെ​​​​ബ്സൈ​​​​റ്റി​​​​ൽ ന​​​​ല്കി​​​​യി​​​​രി​​​​ക്കു​​​​ന്ന മാ​​​​തൃ​​​​ക അ​​​​നു​​​​സ​​​​രി​​​​ച്ച് അ​​​​പേ​​​​ക്ഷ ത​​​​യാ​​​​റാ​​​​ക്കു​​​​ക. ആ​​​​വ​​​​ശ്യ​​​​മാ​​​​യ രേ​​​​ഖ​​​​ക​​​​ൾ സ​​​​ഹി​​​​തം താ​​​​ഴെ​​​​ക്കാ​​​​ണു​​​​ന്ന വി​​​​ലാ​​​​സ​​​​ത്തി​​​​ൽ അ​​​​പേ​​​​ക്ഷ അ​​​​യ​​​​യ്ക്കു​​​​ക.

വി​​​​ലാ​​​​സം- The Deputy Generak (RECTT), Medical Officer Selection Board (CAPFs)- 2016, HQ DG CRPF, Blovk No. 01, CGO Complex, Lodhi Road, New DElhi- 110003.

അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ജൂ​​​​ലൈ അ​​​​ഞ്ച്.
കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് www.crpf.gov.inഎ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.