Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Career Smart
കണക്കിന്റെ ഒളിമ്പിക്സിന് കളമൊരുങ്ങി
ഹൈസ്കൂൾ വിദ്യാർഥികൾക്കായി അന്താരാഷ്ട്രതലത്തിൽ നടത്തപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട ഗണിതശാസ്ത്ര മത്സരമാണ് ഗണിതശാസ്ത്ര ഒളിന്പ്യാഡ് അഥവാ ഐഎംഒ. റൊമേനിയയിൽ 1959 ൽ നടന്ന ആദ്യ ഒളിന്പ്യാഡിൽ വെറും ഏഴു രാജ്യങ്ങൾ മാത്രം പങ്കെടുത്തപ്പോൾ ഇന്നിത് ലോകത്തിലെ ഏതാണ്ട് എല്ലാ രാജ്യങ്ങളിലെയും കൊച്ചു മിടുക്കന്മാരുടെയും മിടുക്കികളുടെയും പോരാട്ട വേദിയാണ്. 2017 ജൂലൈയിൽ ബ്രസീലിൽ നടക്കുന്ന ഐഎംഒ 100 രാജ്യങ്ങളിലെ സമർഥരുടെ ബുദ്ധിശക്തിയുടെ പരീക്ഷണവേദിയാകും. അതിസങ്കീർണമായ ഗണിതതത്വങ്ങളിലും സൂത്രവാക്യങ്ങളിലും ഉള്ള വെറും സാങ്കേതികമായ സാമർഥ്യമല്ല, മറിച്ച് ഗണിത പ്രശ്നങ്ങളുടെ ഉള്ളിലേക്ക് ഇറങ്ങിച്ചെന്ന് യുക്തിപരമായി അത് പരിഹരിക്കാനുള്ള ഒരു വിദ്യാർഥിയുടെ ചിന്താശക്തിയാണ് ഇവിടെ ഉരച്ചുനോക്കപ്പെടുന്നത്. ഗണിതശാസ്ത്ര ഒളിന്പ്യാഡിലെ പല വിജയികളും ഗണിതശാസ്ത്ര നൊബേൽ പ്രൈസ് എന്നറിയപ്പെടുന്ന ഫീൽഡ്സ് മെഡലിനുവരെ അർഹരായിട്ടുണ്ടെന്നുള്ളത് ഒളിന്പ്യാഡിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ സാധൂകരിക്കുന്നതാണ്. ഇതൊക്കെ കേട്ടിട്ട് ഒന്നു പങ്കെടുത്തുകളയാം എന്ന് തോന്നുന്നുണ്ടോ? എങ്കിൽ പുതിയ പ്രശ്നപരിഹാര മാർഗങ്ങൾ തേടാൻ ഭയപ്പെടാത്ത, ഗണിതം ആസ്വദിക്കുന്ന സമർഥർക്ക് 2018 ലെ ഒളിന്പ്യാഡിന് തയാറെടുക്കാനുള്ള സമയം എത്തിയിരിക്കുന്നു.
ഗണിതശാസ്ത്ര പ്രതിഭകളെ സ്കൂൾ തലത്തിൽ നിന്നുതന്നെ കണ്ടെത്താനുള്ള അന്താരാഷ്ട്ര ഗണിത ഒളിന്പ്യാഡിലേക്കുള്ള തെരഞ്ഞെടുപ്പ് പല ഘട്ടങ്ങളായാണ് നടത്തപ്പെടുന്നത്. സംസ്ഥാനതലത്തിൽ നടത്തപ്പെടുന്ന മത്സരങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾ ദേശീയ ഗണിതശാസ്ത്ര ഒളിന്പ്യാഡിൽ പങ്കെടുക്കുന്നു. ദേശീയ തലത്തിലെ മത്സരത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ആറ് സമർഥരുടെ ഒരു ടീം ആണ് അന്താരാഷ്ട്ര ഗണിത ഒളിന്പ്യാഡിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്.
കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ സംസ്ഥാനതലത്തിലെ പ്രധാന മത്സരപരീക്ഷയ്ക്ക് മുൻപായി ഒബ്ജക്ടീവ് മാതൃകയിലെ പ്രാഥമിക പരീക്ഷ കൂടി നടത്തുവാനാണ് തീരുമാനിച്ചിട്ടുള്ളത്. 2017 ലെ അന്താരാഷ്ട്ര ഗണിത ഒളിന്പ്യാഡിലേക്കുള്ള പ്രവേശന നടപടികൾ പൂർത്തിയായിക്കഴിഞ്ഞു. 2018 ൽ നടക്കുന്ന ഒളിന്പ്യാഡിൽ പങ്കെടുക്കുന്നതിനുള്ള പടവുകൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
ഭാരത സർക്കാരിന്റെ ആണവോർജ വകുപ്പിന് കീഴിലുള്ള നാഷണൽ ബോർഡ് ഫോർ ഹയർ മാത്തമാറ്റിക്സ് അഥവാ എൻബിഎച്ച്എം ആണ് ഇന്ത്യയിലെ ഗണിത ഒളിന്പ്യാഡ് മത്സരങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. ബോർഡിനുവേണ്ടി ദേശീയതലത്തിലെ മത്സര ഏകോപനവും പരിശീലന ക്യാന്പുകൾ സംഘടിപ്പിക്കലും നടത്തുന്നത് മുംബൈയിലെ ഹോമി ഭാഭ സെന്റർ ഫോർ സയൻസ് എഡ്യുക്കേഷൻ ആണ്.
കേരളത്തിൽ ഇവർക്കുവേണ്ടി പ്രാഥമിക സ്ക്രീനിംഗും റീജണൽ ഒളിന്പ്യാഡും നടത്തുന്നതിന് മേൽനോട്ടം വഹിക്കുന്നത് കൊച്ചിൻ സർവകലാശാലയുടെ ഗണിതശാസ്ത്ര വിഭാഗമാണ്.
ഒളിന്പ്യാഡിൽ പങ്കെടുക്കുന്നതിന് തൽപരരായ വിദ്യാർഥികൾ ഒബ്ജക്ടീവ് മാതൃകയിലെ 30 ചോദ്യങ്ങൾ അടങ്ങുന്ന പ്രീ റീജണൽ ഗണിത ഒളിന്പ്യാഡ് അഥവാ പിആർഎംഒ എന്ന കടന്പ ആദ്യം കടക്കണം. കേരളത്തിലെ സ്കൂളുകൾക്ക് പിആർഎംഒ പരീക്ഷാ കേന്ദ്രമായി പ്രവർത്തിക്കാനുള്ള താൽപര്യമുണ്ടെങ്കിൽ ഹോമി ഭാഭാ സെന്ററിന്റെ വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാം. വിദ്യാർഥികൾക്കുള്ള പിആർഎംഒ രജിസ്ട്രേഷൻ മേൽപറഞ്ഞ വെബ്സൈറ്റിൽ ജൂണ്‍ 30 വരെ നടത്താം. പരീക്ഷാഫീസ് 200 രൂപ. രജിസ്ട്രേഷൻ സമയത്ത് താൽപര്യമുള്ള പരീക്ഷാ സെന്റർ തെരഞ്ഞെടുക്കാം. 1998 ഓഗസ്റ്റ് ഒന്നിനു ശേഷം ജനിച്ച പ്ലസ് വണ്‍ അല്ലെങ്കിൽ അതിനു താഴെ ക്ലാസുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാവുന്നതാണ്.പിആർഎംഒയിലെ ഉയർന്ന മാർക്ക് നേടുന്ന 300 വിദ്യാർഥികൾക്ക് കേരളത്തിലെ റീജണൽ ഗണിത ഒളിന്പ്യാഡിൽ പങ്കെടുക്കാം. ജ്യോമട്രി, നന്പർ തിയറി, ആൾജിബ്ര തുടങ്ങിയ മേഖലകളിൽ നിന്നും (അത്ര ലളിതമല്ലാത്ത) ചോദ്യങ്ങൾ പ്രതീക്ഷിക്കാവുന്ന പരീക്ഷകൾക്ക് നിശ്ചിതമായ സിലബസ് ഒന്നും ഇല്ല. മുൻവർഷത്തെ ചോദ്യപേപ്പറുകളും സഹായകരമായ പുസ്തകങ്ങളുടെ വിവരങ്ങളും ഹോമി ഭാഭാ സെന്ററിന്റെ വെബ്സൈറ്റിൽ നിന്നും ലഭിക്കും. റീജണൽ ഒളിന്പ്യാഡ് കേരളത്തിൽ നടക്കുന്നത് ഒക്ടോബർ എട്ടിനാണ്.
വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന റീജണൽ ഒളിന്പ്യാഡുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 30 വിദ്യാർഥികൾ ഇന്ത്യൻ നാഷണൽ ഒളിന്പ്യാഡിൽ പങ്കെടുക്കും. അടുത്ത ജനുവരി 21 നാണ് ഇത് നടക്കുക.
ഇതിലെ ആറ് സമർഥർ 2018ൽ റൊമേനിയയിൽ നടക്കുന്ന അന്താരാഷ്ട്ര ഒളിന്പ്യാഡിൽ ഇന്ത്യയെ പ്രതിനിധീകരിക്കും.
കേരളത്തിലെ റീജണൽ ഒളിന്പ്യാഡിൽ വിജയിക്കുന്നവർക്ക് വിവിധ സമ്മാനങ്ങളും മെറിറ്റ് സർട്ടിഫിക്കറ്റുകളും നൽകുന്നതാണ്. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ കാഷ്പ്രൈസുകൾ, പ്രഫ. വെങ്കട്ടരാമൻ സ്മാരക പ്രൈസ്, പ്രഫ. അബ്ദി സ്മാരക പ്രൈസ് എന്നിവ വിജയികൾക്കുള്ള ചില സമ്മാനങ്ങളാണ്. നാഷണൽ ഒളിന്പ്യാഡ് ജേതാക്കൾക്ക് സ്കോളർഷിപ്പ് ഉൾപ്പെടെയുള്ള മറ്റു പാരിതോഷികങ്ങളും ലഭിക്കും.
ഒളിന്പ്യാഡ് സംബന്ധിച്ച വിശദവിവരങ്ങൾ ഹോമി ഭാഭാ സെന്ററിന്റെ ഒളിന്പ്യാഡ് വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെപ്പറയുന്ന റീജണൽ കോ-ഓർഡിനേറ്റർമാരെയും സമീപിക്കാവുന്നതാണ്.
ഡോ. എ. നൗഫൽ - ഫോണ്‍: 9447327154 ഇമെയിൽ:
[email protected]
ഡോ. എ.എ. അന്പിളി - ഫോണ്‍: 09048751352 ഇമെയിൽ:
[email protected]
പ്രധാന വെബ്സൈറ്റുകൾ
കേരള റീജണൽ ഒളിന്പ്യാഡ് വിശദവിവരങ്ങൾ: www.mat hforum.in/krmo2017
ഹോമി ഭാഭാ സെന്ററിന്റെ ഒളിന്പ്യാഡ് വെബ്സൈറ്റ്: http:// olym piads.hbcse.tifr.res.in/
ഒളിന്പ്യാഡിനെപ്പറ്റിയുള്ള ചില പ്രയോജനപ്രദമായ വിവരങ്ങൾ തെലുങ്കാന റീജണൽ ഒളിന്പ്യാഡ് വെബ്സൈറ്റിൽ ലഭ്യമാണ്. http://math-olympiad-telangana.in
ഡോ. കെ. വിഷ്ണു നന്പൂതിരി
(അസിസ്റ്റന്റ് പ്രഫസർ, സർക്കാർ വനിതാ കോളജ്, തിരുവനന്തപുരം)
റെയില്‍വേ എസ്ഐ/കോണ്‍സ്റ്റബിള്‍ വിജ്ഞാപനം: 4660 ഒഴിവ്
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്, റെയിൽവേ സ്പെഷൽ പ്രൊട്ടക്ഷൻ ഫോഴ്സ് എന്നിവിടങ്ങളിലെ 4208 കോണ്‍സ്റ്റബിൾ, 452 സബ് ഇൻസ്പെ
റൈറ്റ്സില് 53 അവസരങ്ങള്‍
റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള കേന്ദ്ര സർക്കാർ സ്ഥാപനമായ ഹരിയാന ഗുരുഗ്രാ
ടാറ്റ മെമ്മോറിയൽ സെന്ററുകളിൽ 87 ഒഴിവ്
ടാറ്റ മെമ്മോറിയൽ സെന്ററിനു കീഴിൽ ഗോഹട്ടിയിലെ ഡോ. ഭുവനേശ്വർ ബോറോ കാൻസർ ഇൻ
122 ഒഴിവ്
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ജോധ്പുരിൽ വിവിധ വകുപ്പുകളിൽ ടെക്നിക്കൽ
38 അപ്രന്റിസ്
കേന്ദ്ര പ്രതിരോധ വകുപ്പിൽ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനു കീ
നേവൽ ഡോക്യാർഡിൽ 301 അപ്രന്റിസ്
മുംബൈ നേവൽ ഡോക്യാ ർഡിലെ അപ്രന്റിസ് സ്കൂളിൽ 301 ഒഴിവ്. മാർച്ചിൽ പ്രസിദ്ധീകരിച്ച വിജ്ഞാപ
വിമാനത്താവളങ്ങളിൽ 461 ഒഴിവ്
ചെന്നൈ: 422
ചെന്നൈ ഇന്റർനാഷനൽ എയർപോർട്ടിൽ 422 ഒഴിവ്. സ്ത്രീകൾക്കും അവസരം
ജർമനിയിൽ 200 നഴ്സ്
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ജർമനിയിലെ ഹോസ്പിറ്റൽ, ഹെൽത്ത് സെന്റ
യുഎഇയിൽ 100 സെക്യൂരിറ്റി
ഒഡെപെക് മുഖേന യുഎഇയിൽ സെക്യൂരിറ്റി ഗാർഡ് നിയമനം. 100 ഒഴിവ്. പുരുഷൻമാർക്കാണ് അവസരം. യോഗ്യത: പത്താം ക്ലാസ്, ഇംഗ്ലീഷി
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിജ്ഞാപനം: 3712 ഒഴിവ്
കേന്ദ്ര സർവീസിൽ ലോവർ ഡിവിഷൻ ക്ലർക്ക്/ജൂണിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡേറ്റ എൻട്രി ഓപ്പറേറ്റർ, ഡേറ്റ എൻട്രി ഓ
കരസേനയുടെ ടെക്നിക്കൽ ഗ്രാജ്വേറ്റ് കോഴ്സ്
കരസേനയുടെ ടെക്നിക്കൽ ഗ്രാജ്വേറ്റ് കോഴ്സിലേക്ക് (ടിജിസി 140) എൻജിനിയറിംഗ് ബിരുദക്കാർക്ക് മേയ് 9 വരെ അപേക്ഷിക്കാം. അവി
കേന്ദ്ര സർവീസിൽ 827 ഡോക്ടർ
സെൻട്രൽ ഹെൽത്ത് സർവീസിലും റെയിൽവേയിലും ഉൾപ്പെടെ മെഡിക്കൽ ഒഴിവുകളിലെ നിയമനത്തിനായി യൂണിയൻ പബ്ലിക് സർവീസ് കമ്മീ
റെയിൽവേയിൽ 861 ട്രേഡ് അപ്രന്റിസ്
സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ നാഗ്പുർ ഡിവിഷനിലും മോത്തിബാഗ് വർക്ഷോപ്പിലുമായി 861 ട്രേഡ് അപ്രന്റിസ് അവസരം. ഒ
ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷനില്‍ 400 എക്സിക്യൂട്ടീവ് ട്രെയിനി
കേന്ദ്രസർക്കാർ സ്ഥാപനമായ, മുംബൈയിലെ ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിൽ എക്സിക്യൂട്ടീവ് ട്രെയിനി
ഐഇഎസ്, ഐഎസ്എസ് വിജ്ഞാപനം
ഇന്ത്യൻ ഇക്കണോമിക് സർവീസ്, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് പരീക്ഷകൾക്കു യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപ
കേന്ദ്ര സർവീസിൽ 109 ഒഴിവ്
വിവിധ തസ്തികകളിലെ 109 ഒഴിവിൽ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈൻ അപേക്ഷ മേയ് 2 വരെ.
കേന്ദ്ര ആ
എസ്എസ്സി ജൂണിയർ എൻജിനിയർ പരീക്ഷ - 968 ഒഴിവ്
കേന്ദ്ര സർവീസിൽ ജൂണിയർ എൻജിനിയർ തസ്തികയിലേക്കുള്ള നിയമനങ്ങൾക്കു സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന ജൂണിയർ എൻ
പവൻ ഹംസ്: 20 മാനേജർ
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പവൻ ഹംസ് ലിമിറ്റഡിൽ മാനേജർ തസ്തികകളിലായി 20 ഒഴിവ് റെഗുലർ/ ഡെപ്യൂട്ടേഷൻ നിയമനം. ഏപ്ര
റെയിൽവേയിൽ 1113 അപ്രന്റിസ് ഒഴിവ്
സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ റായ്പുർ ഡിവിഷനിലും വാഗണ്‍ റിപ്പയർ ഷോപ്പിലുമായി 1,113 ട്രേഡ് അപ്രന്റിസ് അവസരം. ഓണ
39 കാറ്റഗറികളില്‍ പിഎസ്സി വിജ്ഞാപനം: അപേക്ഷ മേയ് രണ്ട് വരെ
കാർഷിക സർവകലാശാലയിൽ ഫാം അസിസ്റ്റന്റ്, കെഎസ്എഫ്ഇയിൽ പ്യൂണ്‍, സർവകലാശാലകളിൽ ഓവർസിയർ, കന്പനി/കോർപറേഷൻ: ഡ്ര

മുംബൈ പോർട്ട് അഥോറിറ്റിയിൽ 61 ഒഴിവ്
മുംബൈ പോർട്ട് അഥോറിറ്റിയിൽ മെക്കാനിക്കൽ ആൻഡ് ഇലക്ട്രിക്കൽ എൻജിനിയറിംഗ് ഡിപ്പാർട്ട്മെന്റ് അപ്രന്റിസ് ട്രെയിനിംഗ്
വിമാനത്താവളങ്ങളില്‍ 338 ഒഴിവ്
എഐ എയർപോർട് സർവീസസ് ലിമിറ്റഡിനു കീഴിൽ വിവിധ വിമാനത്താവളങ്ങളിലായി 338 ഒഴിവ്. സ്ത്രീകൾക്കും അവസരം. 3 വർഷ കരാർ നി
ഹൈക്കോടതി അസിസ്റ്റന്റ്: 45 ഒഴിവുകള്‍
കേരള ഹൈക്കോടതിയിൽ അസിസ്റ്റന്റ് തസ്തികയിലേക്ക് (4/2024, 5/2024) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ആകെ 45 ഒഴിവുണ്ട്. ഇതിൽ നാല്
സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ; 733 അപ്രന്റിസ്
സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ ബിലാസ്പുർ ഡിവിഷനിൽ 733 അപ്രന്റിസ് അവസരം. ഒ
യുഎഇ: എമർജൻസി മെഡിക്കൽ ടെക്നീഷൻ/നഴ്സ് ഒഴിവ്
80 ഒഴിവ്
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇയിലേക്ക് ലൈസൻസുള്ള എമർജൻസി മെഡിക്കൽ ടെക്നീഷൻമാരെ
പവർ ഗ്രിഡ്: 80 ഒഴിവ്
പവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ സതേണ്‍ റീജനിൽ ഫീൽഡ് എൻജിനിയർ/സൂപ്പർവൈസറുടെ 80 ഒഴിവ്. കരാർ നിയമന
ഇസിഐഎൽ: 81 ഒഴിവ്
ഹൈദരാബാദിലെ ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 81 ഒഴിവ്. വ്യത്യസ്ത വിജ്ഞാപനങ്ങ
സ്റ്റീൽ അഥോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്: 108 ഒഴിവ്
സ്റ്റീൽ അഥോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിലെ ബൊക്കാറോ സ്റ്റീൽ പ്ലാന്റ്, ജാർഖണ്ഡ് ഗ്രൂ
റൈറ്റ്സിൽ എൻജിനിയർ ഒഴിവ്
റെയിൽവേ മന്ത്രാലയത്തിനു കീഴിൽ ഗുഡ്ഗാവിലുള്ള സ്ഥാപനമായ റൈറ്റ്സ് ലിമിറ്റഡിൽ വിവിധ തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷ
ഡിജിറ്റൽ യൂണിവേഴ്സിറ്റി: 78 അനധ്യാപക ഒഴിവ്
തിരുവനന്തപുരത്തെ കേരള യൂണിവേഴ്സിറ്റി ആൻഡ് ടെക്നോളജിയിൽ (ഡിജിറ്റൽ യൂണിവേഴ്സിറ്റി) അനധ്യാപക തസ്തികകളിൽ 78 ഒഴിവ്.
ഗാർഡൻ റീച്ചിൽ 28 ഒഴിവ്
കേന്ദ്ര പ്രതിരോധമന്ത്രാലയത്തിനു കീഴിൽ കോൽക്കത്തയിലുള്ള ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എൻജിനിയേഴ്സ് ലിമിറ്റഡി
നവോദയ വിദ്യാലയ സമിതിയിൽ അവസരം
നവോദയ വിദ്യാലയ സമിതിയിൽ 1377 ഒഴിവ്. നവോദയ വിദ്യാലയയുടെ ഹെഡ് ഓഫീസുകളിലു
ഇന്ത്യൻ ബാങ്കിൽ 148 ഓഫീസർ
ഇന്ത്യൻ ബാങ്കിൽ സ്പെഷലിസ്റ്റ് ഓഫീസർ അവസരം. വിവിധ വിഭാഗങ്ങളിലായി 148 ഒഴിവുണ്ട്. ഓണ്‍ലൈൻ അപേക്ഷ ഏപ്രിൽ 2 വരെ. സ്കെയിൽ
ഖമാരിയ ഓർഡനൻസ് ഫാക്ടറി: 161 ഒഴിവ്
മധ്യപ്രദേശിലെ ഖമാരിയ ഓർഡനൻസ് ഫാക്ടറിയിൽ 161 ഒഴിവ്. ഡെയ്ഞ്ചർ ബിൽഡിംഗ് വർക
ബിഎസ്എഫ്: എയര്‍വിംഗ്/എന്‍ജിനിയറിംഗ് ഒഴിവ്
ബോർഡർ സെക്യൂരിറ്റി ഫോഴ്സിന്റെ എയർവിംഗിലും എൻജിനിയറിംഗ് വിഭാഗത്തിലും വിവിധ തസ്തികകളിലായി 82 ഒഴിവ്. ഗ്രൂപ്പ് ബി, സ
സെക്യൂരിറ്റി പ്രിന്റിംഗ് പ്രസ്: 96 ഒഴിവ്
സെക്യൂരിറ്റി പ്രിന്റിംഗ് ആൻഡ് മിന്റിംഗ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിൽ ഹൈദരാബാദിലെ സെക്യൂരിറ്റി പ്രിന്റിംഗ്
ഉത്തർപ്രദേശ് മെട്രോ റെയിൽ: 439 ഒഴിവ്
ഉത്തർപ്രദേശ് മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിൽ 439 ഒഴിവ്. നേരിട്ടുള്ള നിയമ
93 യംഗ് പ്രഫഷനൽ
മിനിസ്ട്രി ഓഫ് മൈക്രോ, സ്മോൾ ആൻഡ് മീഡിയം എന്റർപ്രൈസസിനു കീഴിൽ ഡൽഹിയിലെ ഡെവല
ഡിആർഡിഒ: 90 അപ്രന്റിസ് ഒഴിവ്
കേന്ദ്ര പ്രതിരോധവകുപ്പിലെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനു
നഴ്സിംഗ് ഓഫീസർ: 871 ഒഴിവ്
ലക്നോയിലെ ഡോ. റാം മനോഹർ ലോഹ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നഴ്സിംഗ
കേന്ദ്ര പോലീസ് സേനകളിൽ സബ് ഇൻസ്പെക്ടർ: 4187 ഒഴിവ്
കേന്ദ്ര പോലീസ് സേനകളിലെ 4187 സബ് ഇൻസ്പെക്ടർ ഒഴിവിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷ
ഡിആർഡിഒയിൽ അപ്രന്റിസ്; ബംഗളൂരുവിലും ചണ്ഡിഗഡിലും അവസരം
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനു (ഡിആർഡിഒ) കീഴിൽ ബംഗളൂരുവിലെ ഇലക്ട്രോണിക്സ് ആൻഡ് റഡാർ ഡെവലപ്മെ
ഭുവനേശ്വറിലെ എയർപോർട്ടിൽ 299 ഒഴിവ്
എഐ എയർപോർട്ട് സർവീസസ് ലിമിറ്റഡിനു കീഴിൽ ഭുവനേശ്വറിലെ ബിജു പട്നായ്ക് ഇന്റ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 1803 ഒഴിവ്
ലക്നോയിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസി
എൻഎച്ച്പിസി: 280 ട്രെയിനി
എൻഎച്ച്പിസി ലിമിറ്റഡിലും എൻഎച്ച്ഡിസി ലിമിറ്റഡിലും ട്രെയിനി എൻജിനിയർ/ട്രെയിനി ഓഫീസർ അവസരം. 280 ഒഴിവ്. മാർച്ച് 26 വ
സെയ്ൽ: 249 ട്രെയിനി
സ്റ്റീൽ അഥോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ വിവിധ പ്ലാന്റ്/യൂണിറ്റുകളിൽ 249 മാനേജ്മെന്
റെയിൽവേ: 9144 ടെക്നീഷൻ വിജ്ഞാപനം
ടെക്നീഷൻ തസ്തികയിലെ 9144 ഒഴിവിലേക്കു റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് കേന്ദ്രീകൃത വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തിരുവന
പ്ലസ് ടുക്കാർക്ക് ജർമനിയിൽ നഴ്സാകാം
പ്ലസ് ടുവിനുശേഷം ജർമനിയിൽ സൗജന്യ നഴ്സിംഗ് പഠനത്തിനും തുടർന്നു ജോലിക്കും അവസരമൊരുക്കുന്ന നോർക്ക റൂട്ട്സ് ട്രിപ്പി
എസ്എസ്സി വിജ്ഞാപനം 2049 ഒഴിവ്
കേന്ദ്ര സർവീസിൽ വിവിധ തസ്തികയിലെ ഒഴിവുകളിലേക്കു സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (എ
എയിംസില്‍ നഴ്സിംഗ് ഓഫീസർ ഒഴിവ്
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, നഴ്സിംഗ് ഓഫീസർ റിക്രൂട്ട്മെന്റ് കോമണ്‍ എലിജിബിലിറ്റി ടെസ്റ്റിന് അപ
Latest News
പാലക്കാട്ട് പ്ലാസ്റ്റിക് മാലിന്യ ഗോഡൗണിൽ തീപിടിത്തം; കെട്ടിടം കത്തിനശിച്ചു
കിടപ്പുരോഗിയായ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയിൽ
മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗാര്‍ഹിക ഉപയോക്താക്കളെ ബാധിക്കില്ല; മന്ത്രി കൃഷ്ണന്‍കുട്ടി
രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ല; തീരുമാനം തനിക്ക് ലഭിച്ച വലിയ അംഗീകാരമെന്ന് സ്മൃതി ഇറാനി
നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ ശ്വാസംമുട്ടിച്ചു കൊന്ന് ഫ്ലാറ്റിൽനിന്ന് താഴെയിട്ടെന്ന് യുവതി

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top