28 ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ൽ പി​​​​എ​​​​സ്‌​​സി വി​​​​ജ്ഞാ​​​​പ​​​​നം
അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ, എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ, എ​​​​ൽ​​​​ഡി ക്ലാ​​​​ർ​​​​ക്ക് അ​​​​പെ​​​​ക്സ് സൊ​​​​സൈ​​​​റ്റി​​​​ക​​​​ൾ, ഹ​​​​യ​​​​ർ​​​​സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ൾ ടീ​​​​ച്ച​​​​ർ, പൊ​​​​ളി​​​​റ്റി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ്, വെ​​​​റ്റ​​​​റി​​​​ന​​​​റി സ​​​​ർ​​​​ജ​​​​ൻ ഗ്രേ​​​​ഡ് ര​​​​ണ്ട് തു​​​​ട​​​​ങ്ങി​​​​യ ത​​​​സ്തി​​​​ക​​​​ക​​​​യി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. അ​​​​സാ​​​​ധാ​​​​ര​​​​ണ ഗ​​​​സ​​​​റ്റ് തീ​​​​യ​​​​തി 28.6.2017. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി 2.8.2017 രാ​​​​ത്രി 12 വ​​​​രെ. www.kerala psc.gov.in എ​​​​ന്ന പി​​​​എ​​​​സ്‌​​സി​​​​യു​​​​ടെ ഒൗ​​​​ദ്യോ​​​​ഗി​​​​ക വെ​​​​ബ്സൈ​​​​റ്റ് വ​​​​ഴി​​​​യാ​​​​ണ് അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കേ​​​​ണ്ട​​​​ത്. വ​​​​ണ്‍​ടൈം ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ സം​​​​വി​​​​ധാ​​​​നം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണം.

ജ​​​​ന​​​​റ​​​​ൽ റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ് സം​​​​സ്ഥ​​​​ന​​​​ത​​​​ലം
കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ: 217/2017
അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ
ഇ​​​​എ​​​​ൻ​​​​ടി
മെ​​​​ഡി​​​​ക്ക​​​​ൽ വി​​​​ദ്യാ​​​​ഭ്യാ​​​​സ സ​​​​ർ​​​​വീ​​​​സ്

കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ: 218/2017
അ​​​​സി​​​​സ്റ്റ​​​​ന്‍റ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ
(സി​​​​വി​​​​ൽ)
ഹാ​​​​ർ​​​​ബ​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്

കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ 219/2017
ഓ​​​​ഡി​​​​യോ​​​​ള​​​​ജി​​​​സ്റ്റ് ആ​​​​ൻ​​​​ഡ് സ്പീ​​​​ച്ച്
പാ​​​​ത്തോ​​​​ള​​​​ജി​​​​സ്റ്റ്
മെ​​​​ഡി​​​​ക്ക​​​​ൽ വി​​​​ദ്യാ​​​​ഭ്യാ​​​​സ സ​​​​ർ​​​​വീ​​​​സ്

കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ 220/ 2017
അ​​​​സി​​​​സ്റ്റ​​​​ന്‍റ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ
(ഇ​​​​ല​​​​ക്‌​​ട്രി​​​​ക്ക​​​​ൽ)
പ്ലാ​​ന്‍റേ​​ഷ​​​​ൻ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ ഓ​​​​ഫ് കേ​​​​ര​​​​ള ലി​​​​മി​​​​റ്റ​​​​ഡ്

കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ 221/2017
പ്രൊ​​​​ബേ​​​​ഷ​​​​ൻ ഓ​​​​ഫീ​​​​സ​​​​ർ ഗ്രേ​​​​ഡ് ര​​​​ണ്ട്
സ​​​​മൂ​​​​ഹി​​​​ക​​​​നീ​​​​തി വ​​​​കു​​​​പ്പ്

കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ 222/2017
ജി​​​​ല്ലാ എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഓ​​​​ഫീ​​​​സ​​​​ർ/​​​​ജി​​​​ല്ലാ എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഓ​​​​ഫീ​​​​സ​​​​ർ/ അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ജി​​​​ല്ലാ എ​​​​ക്സീ​​​​ക്യൂ​​​​ട്ടീ​​​​വ്
ഓ​​​​ഫീ​​​​സ​​​​ർ
കേ​​​​ര​​​​ള മോ​​​​ട്ടോ​​​​ർ ട്രാ​​​​ൻ​​​​സ്പോ​​​​ർ​​​​ട്ട്
തൊ​​​​ഴി​​​​ലാ​​​​ളി ക്ഷേ​​​​മ​​​​നി​​​​ധി ബോ​​​​ർ​​​​ഡ്

കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ 223/2017
റ​​​​ഫ്രി​​​​ജ​​​​റേ​​​​ഷ​​​​ൻ മെ​​​​ക്കാ​​​​നി​​​​ക്ക്
ആ​​​​രോ​​​​ഗ്യം

കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ 224/2017
ജൂ​​​​ണി​​​​യ​​​​ർ ലാ​​​​ബ് അ​​​​സി​​​​സ്റ്റ​​​​ന്‍റ്
മെ​​​​ഡി​​​​ക്ക​​​​ൽ വി​​​​ദ്യാ​​​​ഭ്യാ​​​​സ സ​​​​ർ​​​​വീ​​​​സ്

കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ 225/2017
ലോ​​​​വ​​​​ർ ഡി​​​​വി​​​​ഷ​​​​ൻ ക്ലാ​​​​ർ​​​​ക്ക്
കേ​​​​ര​​​​ള​​​​ത്തി​​​​ലെ സ​​​​ഹ​​​​ക​​​​ര​​​​ണ മേ​​​​ഖ​​​​ല​​​​യി​​​​ലെ അ​​​​പെ​​​​ക്സ് സൊ​​​​സൈ​​​​റ്റി​​​​ക​​​​ൾ

(പാ​​​​ർ​​​​ട്ട് ഒ​​​​ന്ന് ജ​​​​ന​​​​റ​​​​ൽ കാ​​​​റ്റ​​​​ഗ​​​​റി)
കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ 226/2017
ലോ​​​​വ​​​​ർ ഡി​​​​വി​​​​ഷ​​​​ൻ ക്ലാ​​​​ർ​​​​ക്ക്
കേ​​​​ര​​​​ള സ്റ്റേ​​​​റ്റ് ഹാ​​​​ൻ​​​​ഡ് ലൂം ​​വീ​​​​വേ​​​​ഴ്സ്

കോ-​​​​ഓ​​​​പ്പ​​​​റേ​​​​റ്റീ​​​​വ് സൊ​​​​സൈ​​​​റ്റി ലി​​​​മി​​​​റ്റ​​​​ഡ് (ഹാ​​​​ന്‍റ​​​​ക്സ്) വി​​​​ഭാ​​​​ഗം ര​​​​ണ്ട് (സൊ​​​​സൈ​​​​റ്റി കാ​​​​റ്റ​​​​ഗ​​റി)
കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ 227/2017
ഫി​​​​റ്റ​​​​ർ, കേ​​​​ര​​​​ള വാ​​​​ട്ട​​​​ർ അ​​​​ഥോ​​​​റി​​​​റ്റി
സ്പെ​​​​ഷ്യ​​​​ൽ റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ് (സം​​​​സ്ഥാ​​​​ന​​​​ത​​​​ലം)

കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ 228/2017
ല​​​​ക്ച​​​​റ​​​​ർ ഇ​​​​ൻ മാ​​​​ത്ത​​​​മാ​​​​റ്റി​​​​ക്സ്
(സ്പെ​​​​ഷ്യ​​​​ൽ റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ്- പ​​​​ട്ടി​​​​ക​​​​വ​​​​ർ​​​​ഗ​​​​ക്കാ​​​​രി​​​​ൽ​​​​നി​​​​ന്നു മാ​​​​ത്രം)
കോ​​​​ള​​​​ജ് വി​​​​ദ്യാ​​​​ഭ്യാ​​​​സം

കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ 229/2017
സീ​​​​നി​​​​യ​​​​ർ സൂ​​​​പ്ര​​​​ണ്ട്/ ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ/ ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് ഓ​​​​ഫീ​​​​സ​​​​ർ/ അ​​​​ക്കൗ​​​​ണ്ട്സ് ഓ​​​​ഫീ​​​​സ​​​​ർ
(സ്പെ​​​​ഷ്യ​​​​ൽ റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ്- പ​​​​ട്ടി​​​​ക​​​​വ​​​​ർ​​​​ഗം മാ​​​​ത്രം)

കേ​​​​ര​​​​ള സ്റ്റേ​​​​റ്റ് ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ്
കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ 230/20187
ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ൾ ടീ​​​​ച്ച​​​​ർ
പൊ​​​​ളി​​​​റ്റി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ്
സ്പെ​​​​ഷ​​​​ൽ റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ്
പ​​​​ട്ടി​​​​ക​​​​വ​​​​ർ​​​​ഗ​​​​ക്കാ​​​​രി​​​​ൽ​​​​നി​​​​ന്നു മാ​​​​ത്രം
കേ​​​​ര​​​​ള ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ൻ
എ​​​​ൻ​​​​സി​​​​എ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് സം​​​​വ​​​​ര​​​​ണ സ​​​​മു​​​​ദാ​​​​യ​​​​ക്കാ​​​​ർ​​​​ക്ക് നേ​​​​രി​​​​ട്ടു​​​​ള്ള നി​​​​യ​​​​മ​​​​നം (സം​​​​സ്ഥാ​​​​ന​​​​ത​​​​ലം)

കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ 231/2017
ല​​​​ക്ച​​​​റ​​​​ർ ഇ​​​​ൻ മാ​​​​ത്ത​​​​മാ​​​​റ്റി​​​​ക്സ്
കോ​​​​ള​​​​ജ് വി​​​​ദ്യാ​​​​ഭ്യാ​​​​സം
അ​​​​ഞ്ചാം എ​​​​ൻ​​​​സി​​​​എ വി​​​​ജ്ഞാ​​​​പ​​​​നം

കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ 232/2017
ല​​​​ക്ച​​​​റ​​​​ർ ഇ​​​​ൻ മാ​​​​ത്ത​​​​മാ​​​​റ്റി​​​​ക്സ്
ആ​​​​റാം എ​​​​ൻ​​​​സി​​​​എ വി​​​​ജ്ഞാ​​​​പ​​​​നം

കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ 233/ 2017
ല​​​​ക്ച​​​​റ​​​​ർ ഇ​​​​ൻ സം​​​​സ്കൃ​​​​തം
ജ്യോ​​​​തി​​​​ഷം
കോ​​​​ള​​​​ജ് വി​​​​ദ്യാ​​​​ഭ്യാ​​​​സം
മൂ​​​​ന്നാം എ​​​​ൻ​​​​സി​​​​എ വി​​​​ജ്ഞാ​​​​പ​​​​നം

കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ 234/2017
ല​​​​ക്ച​​​​റ​​​​ർ ഇ​​​​ൻ ഡാ​​ൻ​​​​സ്
(കേ​​​​ര​​​​ള ന​​​​ട​​​​നം)
കോ​​​​ള​​​​ജ് വി​​​​ദ്യാ​​​​ഭ്യാ​​​​സം (സം​​​​ഗീ​​​​ത​​​​കോ​​​​ള​​​​ജു​​​​ക​​​​ൾ)
ഒ​​​​ന്നാം എ​​​​ൻ​​​​സി​​​​എ വി​​​​ജ്ഞാ​​​​പ​​​​നം

കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ 235/2017
ല​​​​ക്ച​​​​റ​​​​ർ ഇ​​​​ൻ കൊ​​​​മേ​​​​ഴ്സ്യ​​​​ൽ പ്രാ​​​​കീ​​​​ട്സ്
എ​​​​ൻ​​​​സി​​​​എ ഈ​​​​ഴ​​​​വ/ തീ​​​​യ്യ/ ബി​​​​ല്ല​​​​വ
സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ്യാ​​​​ഭ്യാ​​​​സം (പോ​​​​ളി​​​​ടെ​​​​ക്നി​​​​ക്)
ഒ​​​​ന്നാം എ​​​​ൻ​​​​സി​​​​എ വി​​​​ജ്ഞാ​​​​പ​​​​നം

കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ 236/2017
വൊ​​​​ക്കേ​​​​ഷ​​​​ണ​​​​ൽ ടീ​​​​ച്ച​​​​ർ-​​​​കോ​​​​സ്മ​​​​റ്റോ​​​​ള​​​​ജി ആ​​​​ൻ​​​​ഡ് ബ്യൂ​​​​ട്ടി പാ​​​​ർ​​​​ല​​​​ർ മാ​​​​നേ​​​​ജ്മെ​​​​ന്‍റ്
വൊ​​​​ക്കേ​​​​ഷ​​​​ണ​​​​ൽ ഹ​​​​യ​​​​ർ​​​​സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി വി​​​​ദ്യാ​​​​ഭ്യാ​​​​സം
മൂ​​​​ന്നാം എ​​​​ൻ​​​​സി​​എ വി​​​​ജ്ഞാ​​​​പ​​​​നം

കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ 237/2017
വെ​​​​റ്റ​​​​റി​​​​ന​​​​റി സ​​​​ർ​​​​ജ​​​​ൻ ഗ്രേ​​​​ഡ് ര​​​​ണ്ട്
മൃ​​​​ഗ​​​​സം​​​​ര​​​​ക്ഷ​​​​ണം
അ​​​​ഞ്ചാം എ​​​​ൻ​​​​സി​​​​എ വി​​​​ജ്ഞാ​​​​പ​​​​നം
എ​​​​ൻ​​​​സി​​​​എ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് സം​​​​വ​​​​ര​​​​ണ സ​​​​മു​​​​ദാ​​​​യ​​​​ങ്ങ​​​​ൾ​​​​ക്ക് നേ​​​​രി​​​​ട്ടു​​​​ള്ള നി​​​​യ​​​​മന (ജി​​​​ല്ലാ​​​​ത​​​​ലം)

കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ 238/2017
സ്റ്റാ​​​​റ്റി​​​​ക്ക​​​​ൽ അ​​​​സി​​​​സ്റ്റ്ന്‍റ് ഗ്രേ​​​​ഡ് ര​​​​ണ്ട്/ സ്റ്റാ​​​​റ്റി​​​​സ്റ്റിക്ക​​​​ൽ ഇ​​​​ൻ​​​​വെ​​​​സ്റ്റി​​​​ഗേ​​​​റ്റ​​​​ർ ഗ്രേ​​​​ഡ് ര​​​​ണ്ട്/ കം​​​​പ്യൂ​​​​ട്ട​​​​ർ ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ർ ഗ്രേ​​​​ഡ് ര​​​​ണ്ട്/ ഇ​​​​ക്ക​​​​ണോ​​​​മി​​​​ക്സ് ആ​​​​ൻ​​​​ഡ് സ്റ്റാ​​​​റ്റി​​​​സ്റ്റിക്സ്
ഒ​​​​ന്നാം എ​​​​ൻ​​​​സി​​​​എ വി​​​​ജ്ഞാ​​​​പ​​​​നം

കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ 239/2017- 242/2017
ഫാ​​​​ർ​​​​മ​​​​സി​​​​സ്റ്റ് ഗ്രേ​​​​ഡ് ര​​​​ണ്ട് (ആ​​​​യു​​​​ർ​​​​വേ​​​​ദം)
ഇ​​​​ന്ത്യ​​​​ൻ സി​​​​സ്റ്റം​​​​സ് ഓ​​​​ഫ് മെ​​​​ഡി​​​​സി​​​​ൻ/ ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​ർ​​​​വീ​​​​സ​​​​സ്/ ആ​​​​യു​​​​ർ​​​​വേ​​​​ദ കോ​​​​ള​​​​ജു​​​​ക​​​​ൾ ഒ​​​​ന്നാം എ​​​​ൻ​​​​സി​​​​എ വി​​​​ജ്ഞാ​​​​പ​​​​നം

കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ 243/2017
​​ലോ​​​​വ​​​​ർ ഡി​​​​വി​​​​ഷ​​​​ൻ ക്ലാ​​​​ർ​​​​ക്ക്
(വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ൻ​​​​മാ​​​​ർ മാ​​​​ത്രം)
എ​​​​ൻ​​​​സി​​​​സി/ ക്ഷേ​​​​മം
(പൊ​​​​തു​​​​വി​​​​ജ്ഞാ​​​​പ​​​​നം)
ഒ​​​​ന്നാം എ​​​​ൻ​​​​സി​​​​എ വി​​​​ജ്ഞാ​​​​പ​​​​നം

കാ​​​​റ്റ​​​​ഗ​​​​റി ന​​​​ന്പ​​​​ർ 244/2017
വാ​​​​ർ​​​​ഡ​​​​ൻ ഡ്രൈ​​​​വ​​​​ർ
ജ​​​​യി​​​​ൽ, ഒ​​​​ന്നാം എ​​​​ൻ​​​​സി​​​​എ വി​​​​ജ്ഞാ​​​​പ​​​​നം.